വില്ലൻ 12 [വില്ലൻ] 2912

വില്ലൻ 12

Villan Part 12 | Author :  Villan | Previous Part

 

കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………

മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….

പക്ഷെ ഇപ്പൊ…………………

പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….

പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..

പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….

അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….

നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………

നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..

ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….

വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………

അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………

എന്റെ അമ്മായിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….

പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….

വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ്‌ പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കോവിഡ്‌ പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ്‌ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………

അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………

പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………

പിറ്റേന്ന്………………..

The Author

326 Comments

Add a Comment
  1. വില്ലൻ

    വില്ലൻ വായിക്കുന്നവർ ശ്രദ്ധിക്കുക..

    വില്ലൻ 13…അടുത്തഭാഗം…

    വില്ലൻ എന്ന കഥ വായിക്കുമ്പോൾ നിങ്ങളിൽ കുറെ പ്രതീക്ഷകൾ ഉണ്ട്..സമറിന്റെ ആക്ഷൻ,ഷാഹിയുടെ കുറുമ്പ്,അബൂബക്കറിന്റെ മാസ്,കുഞ്ഞുട്ടന്റെ കോമഡി..അങ്ങനെ അങ്ങനെ…

    പക്ഷെ വില്ലൻ 13 ൽ ഇത്രയും ഭാഗങ്ങളിൽ വന്ന ഒരു കഥാപാത്രം പോലും ഉണ്ടാകില്ല…ചെറിയ ചെറിയ പരാമർശങ്ങൾ മാത്രമേ ഇപ്പോഴുള്ള കഥാപാത്രങ്ങളെ കുറിച്ചുണ്ടാകൂ…?

    അത് ഉൾക്കൊള്ളണം…എന്നിട്ട് അടുത്ത ഭാഗം വായിക്കണം…പ്രതീക്ഷകൾ ആണ് നമ്മെ പലപ്പോഴും നിരാശർ ആക്കുക..അത് വരാതിരിക്കാനാണ് ഞാൻ പറഞ്ഞത്…

    ഒരു കാര്യം മാത്രം അടുത്ത പാർട്ടിനെ കുറിച്ച് റിവീൽ ചെയ്യാം…വില്ലൻ 13 നടക്കുന്നത് 13-എം നൂറ്റാണ്ടിലാണ്…?☠️

    അറിയാത്തവരെ അറിയിക്കുക..❤️

    എഴുത്ത് ആരംഭിച്ചിട്ടില്ല..ആരംഭിക്കണം..✌️

    വില്ലൻ☠️?☠️

    1. പോളിയേ ??.
      നമ്മളിപ്പോൾ ജീവിക്കുന്നത് 21st century യിൽ അല്ലേ. അപ്പൊ പതിമൂന്നാം നൂറ്റാണ്ട് എന്നൊക്കെപ്പറയുമ്പോൾ ???

      1. വില്ലൻ

        Yeah???

        1. Part 13ayadkond 13ilekk poyadaano???

          1. Appo ee part 12th centuryil aayirunno..enthuvaade..

  2. Bro 200 page indenn paranjitt, ith ippo 104 page ullulo, appo baaki pages evide poyi, kadha enthaayalum polichind, hands off to that skill of urs.
    With respect
    Sanju

    1. ꧁༺അഖിൽ ༻꧂

      200 + പേജ് wordil എഴുത്തിയാലേ ഇവിടെ 100ന് മുകളിൽ പേജ് ഉണ്ടാവുള്ളു….

    2. വില്ലൻ

      Bro,

      Wordil ezhuthiya page nte kaaryamanu paranje..Wordil ethra page ezhuthiyal ivide ethra page aakum ennulla ratio enikk iniyum manassilaayittilla..athukondaan wordil ezhuthiya page numbers parayunnath..✌️

      Thanks Bro..❤️

  3. അപ്പൻ തമ്പുരാൻ

    ഹൈ ന്താ പറയ്യാ.. ഗംഭീരായിരിക്കണു.. റൊമാൻസ് ഇത്തിരി കൊറക്ക്യാ.. പാട്ടെഴുത്തും അല്പം കുറക്ക്യാ.. അടുത്ത പാർട്ട്‌ എപ്പോഴാണാവോ ഇനി?ഈ കാത്തിരിപ്പ് അല്പം അലോഹ്യാണേയ്..

    1. വില്ലൻ

      തമ്പുരാൻ പറഞ്ഞാ കേൾക്കണ്ടിരിക്കാൻ സാധിക്കുമോ..എല്ലാം കുറച്ചിരിക്കണു..?

      കാത്തിരിപ്പ് ന്റെ ആ pain അങ്ങ് ആസ്വദിക്കാ അല്ലാണ്ട് പ്പോ ഞാൻ എന്താ ഈ തമ്പ്രാൻ കുട്ടിയോട് പറയ്യാ..✌️❤️

  4. Wow.. What an extraordinary story.. Waiting for the next part❤?

    1. വില്ലൻ

      Thanks Bro..❤️

      It’ll take time..??

  5. പ്രൊഫസർ ബ്രോ

    .Bro…

    ഇന്നാണ് വായിക്കാൻ സാധിച്ചത്. സമയം കിട്ടാറില്ല ചെറിയ രീതിയിൽ ഉള്ള എഴുത്തിന്റെ അസ്കിത ഉണ്ട്. പിന്നെ ഇപ്പൊ ipl കൂടി തുടങ്ങിയപ്പോൾ ഒട്ടും സമയം ഇല്ലാതെ ആയി.

    ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിരുന്നു വില്ലൻ ഒരു അഞ്ചു പാർട്ട്‌ വന്നുകഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. വായിക്കാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടമാകുമായിരുന്നു.

    ഷാഹിയും സമറും ആയുള്ള പ്രണയം വളരെ സന്തോഷം തരുന്ന ഭാഗമാണ്. ഈ പ്രാവശ്യം കുഞ്ഞൂട്ടനെ മിസ്സ്‌ ചെയ്തു

    കഥ തുടങ്ങി12ഭാഗമായിട്ടും ഒരുപാട് കാര്യങ്ങൾ reveal ചെയ്യാൻ ബാക്കിയായാണ്. അതാണ് ഇപ്പോഴും വില്ലൻ ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നതിന്റെ പ്രധാന കാരണവും

    കഥയെ കുറിച്ച് പറയുന്നതിനേക്കാൾ കൂടുതലായി കഥാകാരനെ കുറിച്ച് പറയണം എന്ന് തോന്നുന്നു. എനിക്ക് എഴുതുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങൾ വളരെ നിസ്സാരമായാണ് അവതരിപ്പിക്കുന്നത്.

    ജീവിത അനുഭവങ്ങൾ പ്രായത്തിലല്ല എന്ന് നിങ്ങൾ ഓരോ ഭാഗത്തും എനിക്ക് മനസ്സിലാക്കി തരുന്നു.

    ശാരീരിക അസ്വാസ്ഥ്യതകൾ എല്ലാം മാറി എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. പ്രൊഫസർ ബ്രോ

      കുറച്ചു കാര്യങ്ങൾ ഈ ഭാഗത്തു നിന്നും എനിക്ക് ചെറുതായി മനസ്സിലായിട്ടുണ്ട്. അടുത്ത ഭാഗം എന്താകും എന്നൊരു ചെറിയ സൂചനയും കിട്ടിയിട്ടുണ്ട്.

      വേറൊരു കാര്യം പറയണം എന്നുണ്ട് പക്ഷെ ഇവിടെ പറയാൻ പറ്റും എന്ന് തോന്നുന്നില്ല. എന്റെ സംശയങ്ങൾ ശരിയാണോ എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കണമല്ലോ… കാത്തിരിക്കാം

    2. വില്ലൻ

      രഹസ്യങ്ങൾ ഒക്കെ തുറന്നു പറയാനായി ബ്രോ..?

      എല്ലാം വരും…എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാനായി…✌️

      All the Best for ur Writing…Find a love in that..?

      അല്ല…എഴുതുന്നത് എനിക്ക് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്..ഒന്നാമത് വലിയ താൽപര്യം ഇല്ലാത്ത പ്രവർത്തി ആയതിനാലാകാം…?❤️

  6. പ്രൊഫസർ ബ്രോ

    Bro…

    ഇന്നാണ് വായിക്കാൻ സാധിച്ചത്. സമയം കിട്ടാറില്ല ചെറിയ രീതിയിൽ ഉള്ള എഴുത്തിന്റെ അസ്കിത ഉണ്ട്. പിന്നെ ഇപ്പൊ ipl കൂടി തുടങ്ങിയപ്പോൾ ഒട്ടും സമയം ഇല്ലാതെ ആയി.

    ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിരുന്നു വില്ലൻ ഒരു അഞ്ചു പാർട്ട്‌ വന്നുകഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. വായിക്കാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടമാകുമായിരുന്നു.

    ഷാഹിയും സമറും ആയുള്ള പ്രണയം വളരെ സന്തോഷം തരുന്ന ഭാഗമാണ്. ഈ പ്രാവശ്യം കുഞ്ഞൂട്ടനെ മിസ്സ്‌ ചെയ്തു

    കഥ തുടങ്ങി12ഭാഗമായിട്ടും ഒരുപാട് കാര്യങ്ങൾ reveal ചെയ്യാൻ ബാക്കിയായാണ്. അതാണ് ഇപ്പോഴും വില്ലൻ ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നതിന്റെ പ്രധാന കാരണവും

    കഥയെ കുറിച്ച് പറയുന്നതിനേക്കാൾ കൂടുതലായി കഥാകാരനെ കുറിച്ച് പറയണം എന്ന് തോന്നുന്നു. എനിക്ക് എഴുതുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങൾ വളരെ നിസ്സാരമായാണ് അവതരിപ്പിക്കുന്നത്.

    ജീവിത അനുഭവങ്ങൾ പ്രായത്തിലല്ല എന്ന് നിങ്ങൾ ഓരോ ഭാഗത്തും എനിക്ക് മനസ്സിലാക്കി തരുന്നു.

    ശാരീരിക അസ്വാസ്ഥ്യതകൾ എല്ലാം മാറി എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  7. വില്ലൻSeptember 29, 2020 at 8:11 PM
    ഹഹഹ…

    ഞാൻ സത്യമായിട്ടും പറഞ്ഞതാ…പ്രേമിച്ചിട്ടില്ല…?

    പ്രേമം തോന്നിയിട്ടുണ്ട്..”എന്തെ ഇന്നും വന്നീല”, “പൂക്കൾ പൂക്കും തരുണം”,”കാട്രേ എൻ വാസൽ വന്താൽ” അങ്ങനെയുള്ള ഓരോ പാട്ട് കേൾക്കുമ്പോൾ…പിന്നെ ഈ എഴുതി പിടിപ്പിച്ചതൊക്കെ പലപ്പോഴും മനസ്സിൽ തോന്നിയ ഓരോ ////////.
    //// ചിന്തകളാണ്..അതൊക്കെ പറയാൻ പറ്റിയ സ്ഥലമല്ലേ ഇവിടെ..?

    Thanks Bro for the Love..❤️

    പരിചയപ്പെടാൻ…???///

    പരിചയപ്പെടാൻ പറ്റുമെങ്കിൽ എന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഹായ് അയച്ചാൽ മതി.

    Name: am_demonkingdk

    പിന്നെ പ്രേമം ഒക്കെ സെറ്റാക്കിക്കോ …

    കൊറേ റൊമാൻസ് ഉള്ളിലുള്ള പിള്ളേച്ചനാ നീ…

    പുരുഷുനേ മാത്രം ഒന്ന് സൂക്ഷിച്ചോ…?

    1. Hi അയച്ചിട്ടുണ്ട്

  8. MR. കിംഗ് ലയർ

    വില്ലൻ,

    ഞാൻ ലേശം വൈകി…. വായിച്ചാൽ തീർന്നു പോകുമോ എന്നുള്ള ഭയം മൂലമാണ് വായിക്കാൻ വൈകിയത്.

    “” സമർ അലി ഗുറേഷി “” ഉഫ് ഒരുരക്ഷയും ഇല്ല… മാസ്സ് സീൻ ഒകെ ഫുൾ രോമാഞ്ചിഫിക്കേഷൻ.

    ഈ ഭാഗത്തിൽ പ്രണയം കുറച്ചു കുറവായിരുന്നു… പക്ഷെ അതിന് പകരം മാസ്സ് സീനിന്റെ അയ്യര് കളിയായിരുന്നു.

    അപ്പോ ഇനി ചെക്കുത്താന്റെ ചരിത്രം അറിയണം…. അറിഞ്ഞേക്കാം.

    ഓരോ വരിയും ആസ്വദിച്ചാണ് വായിച്ചത്. വായിക്കുന്തോറും പേജുകൾ തീരല്ലേ എന്നായിരുന്നു പ്രാർത്ഥന.
    സംഭവബഹുലമായ ഭാഗങ്ങൾ വായിച്ചനുഭവിച്ചറിയാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വില്ലൻ

      കമന്റ് വായിക്കാൻ ഞാനും ലേശം വൈകി..?

      തീര്ച്ചയായും ചെകുത്താന്മാരുടെ ചരിത്രം തന്നെയാണ് ഇനി..But Something More is Coming..??❤️

      Thanks Bro..❤️

  9. വളരെ വളരെ ഹാപ്പിയാണ് ഞാൻ…
    അതിന്റെ പ്രധാന കാരണം..Views.. More than 2Lakhs..?

    ഞാൻ ലൈക്കുകളെക്കാളും കൂടുതൽ ശ്രദ്ധിക്കാറ് ഇത് വ്യൂസ് ന്റെ എണ്ണമായിരുന്നു.. ഇത്ര പേരുടെ അടുത്ത് എന്റെ കഥ എത്തിയല്ലോ..ആ ഒരു satisfaction പറഞ്ഞറിയിക്കാൻ ആകില്ല…

    കഴിഞ്ഞ പാർട്ട് 2L+ വ്യൂസ് ആയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ആയിരുന്നില്ല…അതുപോലെ മെയിൻ പേജിൽ വ്യൂസ് വെച്ചുള്ള സ്റ്റോറി സജഷനിൽ ഇതുവരെ വില്ലന്റെ ഒരു ഭാഗം പോലും വന്നിരുന്നില്ല..ഇത്തവണ അവിടെയും വന്നു…❤️??

    ചിലപ്പോ ഒക്കെ ഒരുപാട് സങ്കടം തോന്നിയിരുന്നു…ഒരു മിനക്കേട് പോലും ഇല്ലാതെ ഒരൊറ്റ ദിവസം കൊണ്ട് തട്ടിക്കൂട്ടിയ വെറും കളി എന്ന എന്റെ കഥയ്ക്ക് കിട്ടിയ വ്യൂസ് ന്റെ അടുത്ത് പോലും ഓരോ സീനും കഷ്ടപ്പെട്ട് സമയം എടുത്ത് എഴുതിയിരുന്ന വില്ലന് കിട്ടാതിരുന്നപ്പോൾ…സന്തോഷം..ഒരുപാട് സന്തോഷം..?❤️

    Over 16K+ likes…ഈ ഒരു പാർട്ടിന് ഞാൻ ഇത്രയും ലൈക്സ് പ്രതീക്ഷിച്ചിരുന്നില്ല..കാരണം അതിന്റെ content തന്നെ..ഇതുവരെ കണ്ട വില്ലൻ പാർട്ടുകൾ അല്ല..ആക്ഷൻ കുറവ്..ത്രില്ലിംഗ് സീൻസ് കുറവ്..പകരം ഒരു ഐഡിയയും കിട്ടാത്ത സീക്വൻസുകൾ…നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹമാണ് ഇത്രയും ലൈക്സ് കിട്ടാൻ കാരണം…അതും ഈ സമയം കൊണ്ട്..❤️

    പലരും ഈ ഭാഗത്ത് പോരായ്മ ആയി ചൂണ്ടിക്കാട്ടിയ ഒരു ഭാഗമായിരുന്നു ആ ഗാനരംഗം…ലാഗ്‌ ആണെന്നും ബോറിങ് ആണെന്നും..പക്ഷെ ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് ആ ഭാഗത്ത് എഴുതി പിടിപ്പിച്ചിട്ടുള്ളത്..

    എന്തെ ഇന്നും വന്നീല…ആ പാട്ട് കേൾക്കുമ്പോൾ എന്നും ഒരു മായികാലോകം എന്റെ ഉള്ളിൽ വിരിഞ്ഞിരുന്നു…മനോഹരമായ പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു മായികാ ലോകം..അവിടെ പരസ്പരം പ്രണയിച്ചുകൊണ്ട് ആടി ഉല്ലസിക്കുന്ന നായകനും നായികയും..ആ ഒരു ഭാവന അല്ലെങ്കിൽ എന്റെ ഉള്ളിൽ നിറഞ്ഞു നിന്ന മായികാലോകം നിങ്ങളിലേക്ക് പരിചയപ്പെടുത്തുകയാണ് ഞാൻ ചെയ്തത്..✌️❤️

    ഇനി അടുത്ത ഭാഗം..വരാൻ വൈകും…കുറച്ച് റിസർച്ച് ഉണ്ട് അതിന് വേണ്ടി…ഞാൻ ഉദ്ദേശിച്ചിരുന്ന ഒരു ശൈലിയിൽ മാറ്റം വരുത്താൻ ഉണ്ട്..So it’ll take time..?❤️

    സമറില്ലാതെ ഷാഹിയില്ലാതെ അബൂബക്കർ ഖുറേഷി ഇല്ലാതെ ആത്രേയാ ജിലാൻ ലക്ഷ്മിയമ്മ മുത്ത് കുഞ്ഞുട്ടൻ എന്നിവരൊക്കെ ഇല്ലാതെ വില്ലനിൽ ഒരു പാർട്ട് നിങ്ങൾക്ക് സ്വപ്നം കാണാൻ സാധിക്കുമോ…

    എന്നാൽ ചിലപ്പോൾ അടുത്ത തവണ നിങ്ങൾ അത് കണ്ടേക്കും…✌️

    ഇത് നേരത്തെ പറയാനുള്ള കാരണം..യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാണ്…

    വില്ലൻ വായിക്കുന്നവർക്ക് ഒരു പ്രതീക്ഷ ഉണ്ട്..സമറിന്റെ ആക്ഷൻ ഷാഹിയുടെ കുറുമ്പ് കുഞ്ഞുട്ടന്റെ കോമഡി അങ്ങനെ അങ്ങനെ…അത് ഇല്ലാതാകുമ്പോൾ…സൊ അതിനാണ് പറഞ്ഞത്…✌️❤️

    പെരുത്ത് സ്നേഹം എല്ലാവരോടും…?

    1. ഗന്ധർവ്വൻ

      ഷാഹിനയും സമറുമൊക്കെ മരിക്കുമോ ബ്രോ ??

      1. വില്ലൻ

        ??

  10. വില്ലേട്ടാ പൊളിച്ചു.

    1. ഏട്ടാ എന്നൊന്നും വിളിക്കാൻ മാത്രം ഞാൻ ഇല്ല..ജസ്റ്റ് 22..?

      Thanks Bro..❤️
      ?????

  11. Adichu pwolichu….?

    1. Thanks Bro..❤️
      ????

  12. villain bro, കലക്കി,തിമിർത്തു, കിടുക്കി. സമറിന്റെ ഫ്ലാഷ് ബാക്കിനായി കാത്തിരിക്കുന്നു. All the best villain bro?????????

    1. Thanks Bro..❤️
      Aduthath flashback aane..but something is coming..?✌️

  13. oru Cinema kanda feel …. Super ❤️❤️❤️

    1. Thanks Bro..?❤️
      ?????

  14. പറഞ്ഞു മനസിലാക്കാൻ സാധിക്കാത്ത എന്തോ ഒന്ന് ആണ് ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ തോന്നുന്നത്…..,,, മനോഹരം എന്നോ അതിമനോഹരം എന്നോ പറഞ്ഞാൽ കുറഞ്ഞു പോവില്ലേ..?

    ഓരോ ഭാഗങ്ങളും ആസ്വദിച്ചു… പ്രത്യേകിച്ച് ആ ഗാനരംഗം…ഇത് വരെ എവിടെയും വായിക്കാത്ത ഒരു ഭാഗം.. അത് നന്നായി തന്നെ ആസ്വദിച്ചു…. എന്റെ പ്രിയപ്പെട്ട ഗാനം ആയതു കൊണ്ടാണോ എന്നറിയില്ല.. ആ ഭാഗം തന്നെ ആണ് എന്നെ കൂടുതൽ ആകർഷിച്ചതും….

    കൂടുതൽ പറയാൻ ഒന്നും ആളല്ല…..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

    വില്ലി ?

    1. Thanks Bro..❤️

      ഓരോ നല്ല വാക്കുകൾക്കും നന്ദി..

      ഗാനരംഗം…വളരെ ആസ്വദിച്ചു എഴുതിയ ഭാഗം..

      എന്റെയും പ്രിയപ്പെട്ട ഗാനമാണ്…അത് കേട്ടപ്പോൾ എന്നും ഉള്ളിൽ വിരിഞ്ഞു വന്ന ഒരു മായികാലോകം…ആ ഒരു ലോകത്തെ നിങ്ങൾക്കും പരിചയപ്പെടുത്തതാണ്.. ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷം..?

      Mr.Perfect..വില്ലൻ എന്ന് ഫസ്റ്റ് വന്നപ്പോൾ കൂട്ടുകാർ വിളിച്ചു ചോദിച്ചപ്പോൾ ആണ് അറിയുന്നത്…അതിന് എനിക്ക് കിട്ടിയ ആദ്യ ഡയലോഗ്…”കള്ള നായെ..ഇജ് വില്ലൻ പൂർത്തിയാക്കാതെ അടുത്തത് തുടങ്ങിയോ..”…ഞാൻ തന്നെ അന്തം വിട്ടു…പിന്നെയാണ് ശ്രദ്ധിക്കുന്നത്..വായിച്ചിട്ടില്ല…ഒരു ടാബിൽ ഇട്ട് വെച്ചിട്ടുണ്ട്.. വൈകാതെ വായിക്കും..✌️

      1. Not Mr.Perfect.. Swantham Shreekutti*

  15. vere level annu storyde poke….nannayittund a village portions oke…inniyum orayiram albuthagal a thulikayil ninnum egott ponoootte…

    1. Thanks Bro..❤️
      I am trying to be much more better..?
      ????

  16. അപാര എഴുത്ത്.വില്ലൻ നീ വേറെ ലെവലാണ്.ഒരു പക്ഷെ ഹർഷൻ ബ്രോയുടെ അടുത്ത് മാത്രമേ ഇങ്ങനെയുള്ള വർണനകളും കവികൾ പറയുന്നത് പോലെയുള്ള വാക്കുകളും കണ്ടിട്ടുള്ളൂ.ഇതുവരെ കണ്ടിരുന്ന വില്ലൻ അല്ല ഈ ഭാഗത്ത് എന്ന് നിസ്സംശയം പറയാം..മാസ്സ്,ആക്ഷൻ,രോമാഞ്ചം എന്നീ ഇമോഷൻസ് വെച്ച് അമ്മാനമാടുന്ന വില്ലനെയാണ് ഇതുവരെ കണ്ടിരുന്നത്..

    പക്ഷെ ഈ പാർട്ടിലെ ഫസ്റ്റ് 40-50 പേജുകൾ ആണെന്ന് തോന്നുന്നു..ഒരു കവി എഴുതുന്ന പോലെയായിരുന്നു എഴുത്ത്..തൊട്ടപ്പുറത്ത് ഒരു സിനിമാ പാട്ട് ഓടുമ്പോൾ അതിനിപ്പുറത്ത് മറ്റൊരു മനോഹര കാവ്യം നിങ്ങൾ സൃഷ്ടിച്ചു..

    എല്ലാവരും പറയുന്നു ലാഗ് ആയിരുന്നു ആ സീക്വൻസ് എന്ന്… പക്ഷെ നിങ്ങൾ പറഞ്ഞു ഞാൻ ഉദ്ദേശിച്ചത് അത് തന്നെയാണ്..സത്യം പറഞ്ഞാൽ എനിക്ക് നല്ല പോലെ ഫീൽ ചെയ്തു ആ ഭാഗം..പ്രണയം തോന്നിപ്പോയി..പറയാതെ പരസ്പരം പ്രണയിക്കാൻ കൊതി തോന്നി..തന്റെ പ്രണയനായകനുമായി മായികാലോകത്തേക്ക് സഞ്ചരിക്കുന്ന ഷാഹി..ആ മായികാലോകം ഒരു ചിത്രമെന്നപോലെ നിങ്ങൾ ഞങ്ങൾക്ക് വരച്ചു കാണിച്ചു തന്നു..എനിക്ക് നല്ല ഫീൽ ചെയ്ത ഭാഗമായിരുന്നു അത്..പോരാത്തതിന് ഇഷ്ടപ്പെട്ട പാട്ടും..ആ ഒരു ഭാഗത്തിന് എടുത്ത പരിശ്രമത്തിന് പ്രത്യേകം നന്ദി പറഞ്ഞെ തീരൂ..ആ ഒരു ഭാഗം ഓരോ വാക്കുകളും സ്വയം ഉൾക്കൊണ്ട് വായിച്ചവർക്ക് ആ ഭാഗം ഈ പാർട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആകും…❤️

    ആമുഖത്തിന് മുൻപുള്ള അഞ്ച് പേജ്..മനുഷ്യാ കരയിപ്പിച്ചു ഇങ്ങൾ..ഇമ്മ പുറത്തേക്ക് നില്ക്കാൻ പറയുന്നത്..ആ ഒരു അവസ്ഥയൊക്കെ സഹിക്കാൻ തന്നെ പറ്റില്ല..കുഞ്ഞുട്ടന് എന്റെ പ്രത്യേക അന്വേഷണം..സ്വന്തമായിട്ട് അധികം പേരൊന്നും വേണ്ട..ഇതുപോലെ രണ്ടുമൂന്നെണ്ണം മതി..ലൈഫ് ഹാപ്പിയാകും..?

    കുറേ ഫ്ലാഷ്ബാക്കിലേക്ക് അല്ലെങ്കിയുടെ കഥയുടെ അടിത്തറയിലേക്ക് വിരൽ ചൂണ്ടുന്ന ഭാഗങ്ങൾ കണ്ടു..ഡീകോഡ് ചെയ്യാൻ കുറേയൊക്കെ നോക്കി..പക്ഷെ ഒന്നും അങ്ങോട്ട് കത്തുന്നില്ല..?

    ലച്ചിയമ്മ ഭാഗത്ത് സമറിന്റെ വാക്കുകൾ പിന്നെയും സങ്കടം ഉണർത്തി..ആ ഒരു ഭാഗം വേറെ ലെവൽ ആയിരുന്നു..ഓരോ ഫ്രയിമും അമ്പരപ്പിക്കുന്ന പോലെ..?

    ഇത്തവണ കട്ട മാസ്സ് കാണിച്ചത് അബൂബക്കർ ഖുറേഷിയാണ്..ഓരോ ഡയലോഗും പൊളി..ഓരോ സീനും തകർപ്പൻ..കറുത്ത രൂപത്തിന് മുന്നിൽ നിന്ന് ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ട് ഒപ്പം ആ BGM..രോമാഞ്ചം..?

    സന്തോഷിന് കിട്ടേണ്ടത് ചോദിച്ചു വാങ്ങി..പക്ഷെ അതിനേക്കാൾ രസമായത് വിനീതിന്റെ അവസ്ഥയാണ്..പ്രഭാകരനെ കാണാൻ പോകുമ്പോൾ മുന്നിൽ പോയി പെടുന്നതും അതറിഞ്ഞപ്പോൾ ഉള്ള അന്തം വിടലും..എനിക്ക് ജയറാമിന്റെ ഹാപ്പി ഹസ്ബൻഡ്സിലെ സീനാണ് ഓര്മ വന്നത്…?

    ഇനി ചെകുത്താന്റെ വേദം ഓത്ത്.. കാത്തിരിക്കുന്നു അതിനായി..❤️❤️

    പിന്നെ വില്ലാ..ഒന്ന് പരിചയപ്പെടണം.. ബുദ്ധിമുട്ടോ ഇയാളുടെ പ്രൈവസിക്ക് പ്രശ്നമോ ഉണ്ടാക്കില്ല..ഇൻസ്റ്റാ ഐഡി ഒന്ന് പറയാമോ..

    1. Thanks Bro..❣️

      കവി..?..അങ്ങനെയൊന്നുമില്ല ബ്രോ…എന്റെയുള്ളിലെ ഭാവനകൾ പ്രകടിപ്പിച്ചതാണ് ആ സീനുകൾ..പ്രകടിപ്പിക്കുമ്പോൾ മനോഹരമായി പ്രകടിപ്പിക്കേണ്ടേ.. അപ്പൊ ചെറുതായിട്ട് ഒന്ന് കവിയുടെ വേഷം എടുത്തണിഞ്ഞു.. അത് ബ്രോയ്ക്ക് ഇഷ്ടമായതിൽ വളരെ സന്തോഷം..?

      ഇമ്മച്ചി എന്നും ഒരു വികാരം ആണ്…പ്രണയമാണ്.. സ്നേഹമാണ്..കാരുണ്യമാണ്..വിശ്വാസമാണ്..

      ഇമ്മ എന്ന വാക്കിന് വിശേഷങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ചിലപ്പോ വാക്കുകൾ പോരാതെ വരും…Always Loves?

      പറയാം അന്വേഷണങ്ങൾ..✌️

      ഡീകോഡ് ചെയ്‌താൽ കുറച്ചെങ്കിലും തടയും..?

      അബൂബക്കർ ഖുറേഷി…വാക്കുകൾ കൊണ്ട് മാസ്സ് കാണിക്കാൻ ശ്രമിച്ചതാണ്..വർക്ക് ഔട്ട് ആയി ല്ലേ..?

      ഹഹഹ…ജയറാം ഏക്പ്രെഷൻ…പൊളിച്ചു..??

      ഇൻസ്റ്റാ ഐഡി പറയണോ..ആരെങ്കിലും വന്ന് തെറി വിളിക്കുമോ..??

  17. എന്റെ വില്ലേട്ടാ പൊളിച്ചുന്ന് പറഞ്ഞാൽ കുറഞ്ഞ പോകും

    ഈ പാർട്ട്‌ വളരെ നന്നായി ആസ്വദിച്ചു

    പിന്നെ നമ്മുടെ കുഞ്ഞൂട്ടൻ വിട്ട് കളയരുത് മാഷേ അത്ര നല്ലൊരു സുഹൃത്തിനെ

    വളരെയേറെ ചുരുങ്ങിയ ആളുകൾക്ക് കിട്ടുന്ന ഒരു പ്രത്യേക ഐറ്റം ആണ് നിങ്ങളുടെ ജീവത്തിത്തിലൂടെ കടന്ന് പോകുന്ന,,,, പോയി കൊണ്ടിരിക്കുന്ന കുഞ്ഞുട്ടൻ എന്നൊരു വേർഷൻ

    അത് വിലമതിക്കാനാവാത്ത അമൂല്യ നിധിയാണ്

    ആരും കൊതിച്ചു പോകും കുഞ്ഞുട്ടനെ പോലുള്ളവരെ

    എനിക്കും ഉണ്ട് ഒരു കോന്തൻ ???

    ആള് പൊളിയാണേ………….

    എനിവേ കുഞ്ഞുട്ടനോട് എന്റെ ഒരു അന്വേഷണം parayane

    അടുത്ത സംഭവ ബഹുലമായ കാര്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

    ആരാണ് ഖുറേഷി?

    എന്താണ് ഖുറേഷി?

    എങ്ങനെ അവർ ഇങ്ങനെയായി?

    എന്തൊകൊണ്ട് സമറിനെ ചെകുത്താന്റെ സന്തതി എന്ന് വിളിക്കുന്നു?

    എന്തുകൊണ്ട് ആണ് ലചിയമ്മ സമറിനെ അകറ്റി നിർത്തിയത്?

    എല്ലാം അറിയാനായി അതിയായി ആഗ്രഹിക്കുന്നു

    ചോദ്യങ്ങൾ ചോദിക്കാൻ ഇനിയുമുണ്ട്

    എല്ലാംകൂടെ ചോദിക്കാൻ നോക്കിയാൽ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ട്

    എന്തായാലും വില്ലേട്ടാ പൊളിക്ക് ട്ടോ………

    ലവ് യു ടാ ചക്കരെ

    ഉമ്മാ ?????????

    1. അവനെ ഒന്നും വിട്ടുകളയാൻ സാധിക്കില്ല..അതൊക്കെ എന്നും ലൈഫിൽ ഉണ്ടാകും..സഹിച്ചേ പറ്റൂ..??❤️??

      അവൻ കമന്റസ് എല്ലാം വായിക്കാറുണ്ട്..ഞാൻ പറയാം അന്വേഷണം..❣️

      ഉത്തരങ്ങൾ ഒക്കെ അടുത്ത ഭാഗം തൊട്ട് കൊടുക്കാൻ തുടങ്ങും..രഹസ്യങ്ങൾ ഒക്കെ പൊളിക്കാൻ സമയമായി..✌️

      Thanks for the Love..❣️

  18. Waiting for next part ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Thanks Bro..❤️
      It’ll come late..??
      ????

  19. പതിവിലും വൈബരീതമായി ഒന്നുമില്ല…..

    എടാ വില്ലാ…. നീ വില്ലൻ തന്നെ…

    ഷാഹി സമർ….

    ഓരോ സീസനും എന്നാ റൊമാൻസ് ആണ്…

    നീ അല്ലെടാ തെണ്ടി പറഞ്ഞേ പ്രമിച്ചിട്ടില്ലാന്ന്…

    പിന്നെ ഇതൊക്കെ എവിടുന്ന് വരുന്നു….

    നല്ല അടിപൊളി ഫീലാ….

    ബാക്കി പിന്നെ പറയണ്ടല്ലോ…

    പെര്ഫെക്റ്റ്…

    അപ്പൊ ഫ്ലാഷ് ബാക്ക് തുടങ്ങാ ല്ലേ….

    പിന്നെ ആമുഖം വായിച്ചു….

    ശരിക്കും നടന്ന സംഭവം കഥ പോലെ എഴുതിയിട്ടു….

    വളരെ നന്നായി….

    ആർക്കും ഒന്നും വരാതിരിക്കട്ടെ….

    പിന്നെ കുറച്ചു പോരായ്മ ആയി തോന്നിയത് ആ സ്വപ്നം ആണ്…. വെറുതെ കുറെ പേജ് ലാഗ് അടിപ്പിച്ചു….

    ആദ്യത്തെ 30 pagolam കുറച്ചു ലാഗ് ഉണ്ടാർന്നു…

    BUt പിന്നെ പിന്നെ പൊളിയായി…

    പതിവ് പോലെ ഹരം കേറി വന്നപ്പോ തുടരുമെന്നും പറഞ്ഞു….

    അടിത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് ട്ടാ…

    ഒരു ചക്കര ഉമ്മ…..???

    പിന്നെ ഒന്ന് പരിചയപ്പെടാൻ വല്ല വഴിയും ഉണ്ടേൽ പറ സഖാവേ….

    1. ഹഹഹ…

      ഞാൻ സത്യമായിട്ടും പറഞ്ഞതാ…പ്രേമിച്ചിട്ടില്ല…?

      പ്രേമം തോന്നിയിട്ടുണ്ട്..”എന്തെ ഇന്നും വന്നീല”, “പൂക്കൾ പൂക്കും തരുണം”,”കാട്രേ എൻ വാസൽ വന്താൽ” അങ്ങനെയുള്ള ഓരോ പാട്ട് കേൾക്കുമ്പോൾ…പിന്നെ ഈ എഴുതി പിടിപ്പിച്ചതൊക്കെ പലപ്പോഴും മനസ്സിൽ തോന്നിയ ഓരോ ചിന്തകളാണ്..അതൊക്കെ പറയാൻ പറ്റിയ സ്ഥലമല്ലേ ഇവിടെ..?

      Thanks Bro for the Love..❤️

      പരിചയപ്പെടാൻ…???

      1. പരിചയപ്പെടാൻ പറ്റുമെങ്കിൽ എന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഹായ് അയച്ചാൽ മതി.

        Name: am_demonkingdk

        പിന്നെ പ്രേമം ഒക്കെ സെറ്റാക്കിക്കോ …

        കൊറേ റൊമാൻസ് ഉള്ളിലുള്ള പിള്ളേച്ചനാ നീ…

        പുരുഷുനേ മാത്രം ഒന്ന് സൂക്ഷിച്ചോ…?

  20. Ee stroy enikk oru part polum vayikkan sadhichittilla
    Inn muthal thudangum❤️

    1. Ok..Bro..❤️
      Give me Ur view about Villain..✌️

  21. ഒരു ചോദ്യം മാത്രം അടുത്തത് എന്ന്….? ഈ ഭാഗവും പൊളിച്ചു തിമിർത്തു കിടുക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Hahaha…Next part..?

      Late aakum krishna..?

      Thanks Bro..❤️

  22. Super bro
    Thanks

    1. Thanks Bro..❤️
      ????

  23. ആദ്യം തന്നെ തുടക്കത്തിലേ 5 പേജ് വായിച്ചപ്പോ കണ്ണ് നിറഞ്ഞു പോയി, അതിനെ പറ്റി എനിക്ക് കൂടുതലും ഒന്നും എനിക്ക് പറയാൻ ആകില്ല കാരണം എനിക്ക് അങ്ങനെ ഒരു ഫ്രണ്ട് ഇതുവരെ ഇണ്ടായിട്ടില്ല, പക്ഷെ ആ അമ്മയുടെ സ്നേഹം, അതു യൂണിക്‌ ആണ്, വൺ ഓഫ് എ കൈൻഡ്, സ്വന്തം മകന്റെ ഒപ്പം അവന്റെ ഉറ്റ ചങ്ങാതിക്ക് തുല്യ സ്നേഹം നൽകുന്ന നിന്റെ അമ്മക്കും അച്ഛനും എന്റെ ബിഗ് സല്യൂട്ടും സ്നേഹവും മാത്രം നൽകുന്നു, അനുവേശിച്ചെന്നു പറഞ്ഞേക്ക് ❤️

    കഥയെ പറ്റി പറയുവാണേൽ ഇഷ്ടപ്പെട്ടു പക്ഷെ എവിടെയൊക്കെയോ എന്തോ പോരായ്മ ഉള്ള പോലെ തോന്നി, ഇനി എനിക്ക് തലവേദന ഉള്ളത് കൊണ്ട് തോന്നിയത് ആണോ എന്ന് അറിയില്ല, ഇന്നലെ ഫുട്ബോൾ കളി കണ്ടു വൈകിയാണ് കിടന്നേ, അതുകൊണ്ട് ഇന്ന് ഫുൾ തലവേദന ആയിരുന്നു, അതിന്റെ ആണോ എന്ന് അറിയില്ല, എങ്കിലും ഞാൻ എനിക്ക് തോന്നിയത് പറയാം.

    തുടക്കത്തിൽ ബ്രോ പറഞ്ഞിരുന്നു ഇതിൽ മജോറിറ്റി പ്രേമം ആണെന്നും അതു ചിലപ്പോ ഞങ്ങൾക്ക് ഡീകോഡ് ചെയ്തു എടുക്കാൻ ആകില്ല എന്നും, അതുകൊണ്ട് ഞാൻ അത്രക്ക് കാര്യം അകത്തെ പറയുവാന്, സമാറും സാഹിയും ഉത്സവപ്പറമ്പിൽ ചിലവഴിക്കുന്ന മൊമെന്റ്സിനെ ആണോ ബ്രോ പ്രേമം അല്ലെങ്കിൽ പ്രേമ മൊമെന്റ്‌സ്‌ എന്ന് ഉദേശിച്ചേ? ആയ പോർഷൻസ് കൊള്ളായിരുന്നു, ബ്രോ അവിടെ കേന്ദ്രിയമായി കോൺസെൻട്രേറ്റ് ചെയ്തത് അവൾ ആ പട്ടു കേക്കുമ്പോ ഓർക്കുന്ന കാര്യത്തിൽ ആണെന്ന് എനിക്ക് തോന്നി ബാക്കി മുറുക്കാൻ ഒക്കെ മേടിക്കുന്ന സീൻസ് ഒകെ അത്രക്ക് ഒന്നും ഫീൽ ആയില്ല ചിലപ്പോ ബ്രോ അങ്ങനെ വിചാരിച്ചത് കൂടി ഉണ്ടാകില്ല, എങ്കിലും അവള് ആ സ്വപ്നം കാണുന്ന പോർഷൻ അത്രക് അങ്ങ് ഫീൽ ആയില്ല, എന്താണെന്നു അറിയില്ല.

    പക്ഷെ വേറെ ഒരു കാര്യം, എന്റെ ഫേവറിറ്റ് പട്ടു യൂസ് ചെയ്തതിൽ ഒരുപാട് നന്ദി, ഒടുക്കത്തെ ഇഷ്ട്ടം ആണ് ആ പാട്ടു, ആ പോർഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സംഭവം ആണ് ആ പട്ടു ബ്രോ മുറിച്ചു മുറിച്ചു ഓരോ പോർഷനിലും ഷാഹി അവനോട് പറയുന്നതും അവൻ തിരിച്ചു പറയുന്നതും ആയി എഴുതിയത്, അതു കലക്കി, ആ പട്ടു ഞാൻ ഫുൾ അതിന്റെ കൂടെ പാടി, എല്ലാ പോർഷനിലും, ഒരുപാട് നന്ദി ആ പാട്ടു ചൂസ് ചെയ്തതിൽ ?❤️

    ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവന്റെ ചെറുപ്പകാലത്തെ പറ്റി പറയുന്നത്, ലാച്ചമിയമ്മ, ഹോ അതു ക്യൂട്ടിനെസ്സ് ഓവർലോഡ്ഡ് എന്നൊക്കെ പറയില്ലേ ആ ഫീൽ ആയിരുന്നു, പിന്നെ കുഞ്ഞു ഷാഹി അവന്റെ കയ്യിൽ മുറുകി പിടിക്കുന്ന സീൻ, അതൊക്കെ അതിമനോഹരമായ ഫീൽ ആയിരുന്നു നൽകിയത്, ഉഫ് ???❤️

    പിന്നെ BGMs, അതിനെ പറ്റി പറയണ്ടല്ലോ, അതു എല്ലാ പോർഷൻസും ഹെവി ആയിരുന്നു അണ്ടർറ്റാകേറിന്റെ ബിജിഎം ഇട്ടതിൽ ഒരുപാട് താങ്ക്സ് എന്റെ childhood ഹീറോ, അല്ലെങ്കിൽ ഓൾ ടൈം ഫേവറിറ്റ് റെസ്റ്റ്ലർ ആണ് അദ്ദേഹം, വട്ടായിരുന്നു പുള്ളി എന്ന് വെച്ചാൽ, അതുപോലെ ഷാഹിയെ ഉപദ്രവിക്കുമ്പോ സമർ സന്തോഷിനെയും കൂട്ടരെയും ഇടിക്കാൻ പോകുമ്പോ ഉള്ള ബിജിഎം, അതായിരുന്നു ഈ പാർട്ടിലെ ഏറ്റവും 100% പെർഫെക്ട് ആയി ക്ലിക്ക് ആയ ബിജിഎം, അതുപോലെ സമർ ലക്ഷ്മി അമ്മയെ വിളിക്കുമ്പോ കെജിഫിലെ അമ്മ ബിജിഎം അതും കൊള്ളായിരുന്നു, ബിഗയിംസ് ബ്രോ എല്ലാ പാർട്ടിലും അടിപൊളി ആയിട്ട് തന്നെ സെലക്ട്‌ ചെയ്യാറുണ്ട്, ഈ പാർട്ടിലും എന്താ പറയുക, യു നെയിൽഡ് ഇറ്റ് മാൻ, വെൽ ടൺ ???

    ബാക്കി ഹ്യൂമർ, ആക്ഷൻ, മാസ്സ് ഒക്കെ നിങ്ങൾ എന്നും പ്രകടിപ്പിക്കുന്നത് പോലെ തന്നെ, അടിപൊളി ആയി തന്നെ ചെയ്തു, ആകെ തോന്നിയത്, പ്രേമം എന്നാ പോർഷൻ ഉണ്ടാകും എന്ന് പറഞ്ഞപ്പോ ഞാൻ ഒരുപാട് പ്രതീക്ഷിച്ചത് കൊണ്ട് ആണോ എന്ന് അറിയില്ല ആ റേഞ്ച് എത്തിയില്ല, പ്രേമം എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു ഏതാണെന്നു അറിയുവോ, അന്ന് മഴയത്തു അവർ ചിലവഴിച്ച സീൻസ്, അതു ഏതു പാർട്ട്‌ ആണെന്ന് ഓർമ ഇല്ല, ഇടിമിന്നൽ ഒക്കെ കണ്ട് ഷാഹി പേടിക്കുന്ന പാർട്ട്‌, അതാണ് ബ്രോ ഇതുവരെ തന്നെ റൊമാൻസ് അല്ലെങ്കിൽ പ്രേമ മൊമെന്റ്സിൽ ഏറ്റവും ഫേവറിറ്റ് ❤️?

    വേറെ എന്ത് പറയാൻ ആണ്, കഷ്ടപ്പെട്ട് ഇരുന്നു നിങ്ങൾ ചെയ്യുന്ന ഈ ഹോബിബിക് തിരിച്ചു തരാൻ സ്നേഹം മാത്രമേ ഒള്ളു, അതു എന്നും ഞാൻ ഈ സൈറ്റിൽ സ്ഥിരം സന്ദർശകൻ ആയിരിക്കുന്നിടത്തോളം കാലം എന്നിൽ നിന്നും പ്രതീക്ഷിക്കാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഓക്കേ ബ്രോ..പറയാം അന്വേഷണങ്ങൾ..❤️

      Let’s start from the Beginning..

      ഈ പാർട്ട് എഴുതുന്നതിന് മുൻപ് ഉൾപ്പെടുത്തിയ സീക്വൻസിൽ പ്രേമം,ഡീകോഡിങ് സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളു..ആകെയുള്ള ആക്ഷൻ സീൻ ജിലാന് മാത്രം..

      സമർ സന്തോഷ് സീൻ ഞാൻ അവസാനം വായനക്കാർ എന്ത് വിചാരിക്കും എന്ന് കരുതി ഉൾപ്പെടുത്തിയ സീക്വൻസ് ആണ്…

      പ്രേമം…സാഹചര്യ അല്ലെങ്കി സന്ദർഭ പ്രേമം അല്ലായിരുന്നു എന്റെ മനസ്സിൽ…

      ആ ഗാനരംഗത്തിൽ ഡീകോഡിങ് ഒന്നുമില്ല..”എന്തെ ഇന്നും വന്നീല…” എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്..അതോരോ തവണ കേൾക്കുമ്പോഴും ഒരു മായികാലോകം എന്റെ ഭാവനയിൽ വിരിഞ്ഞിരുന്നു…അവിടെ ഉല്ലസിക്കുന്ന നായകനും നായികയും…ആ ഒരു മായികാലോകം നിങ്ങൾക്കും കൂടെ ഷെയർ ചെയ്തതാണ് ഞാൻ…അത് ഞാൻ വളിപ്പടിച്ചു ലാഗ് അടിപ്പിച്ചു എന്നൊക്കെ പറഞ്ഞാലും ഞാൻ ഉദ്ദേശിച്ചത് അത് തന്നെയാണ്..ഞാൻ കണ്ട മായികാലോകം നിങ്ങളിൽ എത്തിക്കാൻ നോക്കി…

      ഡീകോഡിങ്…ആർക്കും ഒന്നും കിട്ടുന്നില്ല അല്ലെങ്കി പറയുന്നില്ല ഒന്നും..രണ്ട് പാർട്ടുകൾക്ക് മുന്നേ ഞാൻ ഞാൻ ഒരു ഒന്നൊന്നര ക്ലൂ ഇട്ടു..ആ ഒരു രഹസ്യം ഞാൻ ഇത്തവണ പൊളിച്ചു…ജിലാൻ…പക്ഷെ ഒരാൾ പോലും അവൻ ആരാണെന്ന് ചോദിച്ചില്ല…കാരണം അത്രയും നല്ല സിറ്റുവേഷനിൽ ആണ് ഞാൻ ആ പേര് ഉപയോഗിച്ചത്..അത്രയും ചൂടായി നിൽക്കുന്ന ആത്രേയാ പെട്ടെന്ന് കൂൾ ആയെങ്കിൽ ആ ഒരു കഥാപാത്രത്തിന് ഉള്ള പ്രാധാന്യം…

      ഇത്തവണ ഷാഹി-സമർ സീക്വൻസിൽ കുറച്ചു ഒഴിവാക്കിയാൽ,സമർ-സന്തോഷ്-പ്രഭാകരൻ ഒഴിവാക്കിയാൽ പിന്നെ clues എല്ലാ ഭാഗങ്ങളിലും ഉണ്ട്..ഞാൻ നല്ല ഒരു ക്ലൂ ഇത്തവണയും ഇട്ടിട്ടുണ്ട്..അത് ചിലപ്പോൾ അടുത്തതിലോ അല്ലെങ്കിൽ അതിനു ശേഷമോ ഞാൻ പൊട്ടിക്കും..✌️ പക്ഷെ അതും ആരും ഒന്ന് പരാമർശിച്ചു പോലും ഇല്ല…

      പിന്നെ അണ്ടർടേക്കർ…എന്റെയും പ്രിയപ്പെട്ട wrestler ആണ്..✌️സത്യം പറഞ്ഞാൽ ഞാൻ അത് അബൂബക്കറിന്റെ ഉയിര്തെഴുന്നേൽപ്പിൽ ഉപയോഗിക്കാനാണ് കരുതിയത്…ബട്ട് എന്തോ അതിനേക്കാൾ ചേരുക ആ കറുത്ത രൂപത്തിന്റെ പതിയെ ഉള്ള ആഗമനത്തിനാണെന്ന് തോന്നി…അണ്ടർടേക്കർ അങ്ങനെയാണല്ലോ…ആ സ്ലോ എൻട്രി…റിയലി മിസ്സ് ഹിം..?

      തിരിച്ചും പെരുത്ത് സ്നേഹം..?

  24. Parayan vakukal illa
    Serikum oru cinima edukan pattunna item ane
    Orapayittum hitum arikum
    Appo makanum achanum shathrukkal anlle
    Pinne villan avan mmade chekkante sidil anenne thonunu
    Pinne sannyasimar athum vallatha orithayika
    Ganamela kurach chadache
    But vakku full kidukki
    Villain marude ennam vallande koodanunde
    Samarine kurich ellarkum ariyalo
    Full of mystery hoo
    Oru rakshayum illa
    Appo waiting for next part
    Samar uyaratte charathil ninnum

    1. Thanks Bro..❤️

      Adutha part thott Villain maare kond nirayum..ellam new aalukal aakum..?

      Suspense polikkan pattilla..?

  25. Super duper hit part bro

    1. Thanks Bro..❤️
      ????

  26. അപരാജിതന് വായിച്ച ഒരു ഫീൽ ??

    1. ❣️❣️❣️

  27. എല്ലാവർക്കും ഞാൻ മറുപടി തന്നിരിക്കും..✌️

    ഞാൻ നല്ല തിരക്കിൽ ആണ്….?

    Hope you all Don’t mind..❤️

  28. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
    ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

    വില്ലൻ…………………?????

    ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

    Waiting for next part ???????

    1. Thanks Bro..❤️
      ????

    1. ❤️❤️❤️❤️

  29. Vayikunnathinnu munne Like nalki vayikunna kathakalil onnan VILLAN abiprayam ennatheyum Pole same pallavithanne. Nice One thirakkukkal theerth adutha bagam vegam ethikkan nokannam

    By
    Shuhaib shazz

    1. Thanks Bro..❤️

      നോക്കാം ബ്രോ..ബട്ട് ഇത്തവണ ചാൻസ് കുറവാണ്..കുറച്ച് റിസർച്ച് ഉണ്ട്..??

Leave a Reply

Your email address will not be published. Required fields are marked *