വില്ലൻ 12 [വില്ലൻ] 2912

വില്ലൻ 12

Villan Part 12 | Author :  Villan | Previous Part

 

കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………

മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….

പക്ഷെ ഇപ്പൊ…………………

പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….

പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..

പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….

അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….

നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………

നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..

ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….

വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………

അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………

എന്റെ അമ്മായിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….

പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….

വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ്‌ പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കോവിഡ്‌ പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ്‌ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………

അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………

പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………

പിറ്റേന്ന്………………..

The Author

326 Comments

Add a Comment
  1. അടുത്ത ഭാഗം എന്ന് വരും

  2. ബ്രോ അടുത്ത പാർട്ട്‌ എന്നാ. ????? ഒന്ന് പറയാമോ അതോ വില്ലൻ drop ചെയ്‌തോ

  3. Broi….✨️ any updation….?

  4. Bro Enna adutha part irangunnee

  5. Villan bro valla updatum undo next partine paty??

  6. Villan Chettooo.. Next part eppazhaa.
    Katta waiting

  7. Bro next part ennaa
    Katta waiting for your story???⚡

  8. Bro I’m waiting for next part

  9. Villain 13 update

    102 pages in word..
    50% complete(content wise)

    Villain 12 nte athra page undaakumo enn urappilla…Villain 12 il romance sequence il varnanakal kore undaayirunnu…But Villain 13 il 95% words um content aane…So u can guess how Villain 13 is progressing… Goosebumps moments und which is missed in Villain 12..

    Ithaakum last update…Ente net inn theerum… Recharge cheyyan chance kuravaan…let’s see..✌️

    1. heppy aayi monuse……

      1. Bro malayal typ chryananel poto vit tannal mathi nhan cheyyam i ante job athanu

  10. ////ഷാഹി ഡയറി വായിക്കുന്ന സീനുകൾ വരും..////

    ഷാഹി ഡയറി വായിക്കുന്ന ഭാഗത്ത് ആയിരിക്കും അവൾ അവരുടെ ചെറുപ്പകാലവും ബന്ധവും കുഞ്ഞുന്നുലിയെയും അറിയുന്നത്

    1. Its a suspense one bro…But not this that I can assure..✌️?

  11. അടുത്ത പാർട്ട് എന്ന് വരും എന്ന് ഞാൻ Nov12 ന് അറിയിക്കാം..✌️

    വില്ലൻ☠️?☠️

    1. Nov20 kk munp Submit cheyyum…✌️

      Kayinja thavanathe pole teaser undaakilla…Its completely a new Package..??

  12. Ente villian chettoi oru rakshayum illato???. Ore poli allam partyum. Pinna chetta oru doubt undayrirunu. Athayathe atho oru partill shaiyke samarinte oru dairy kittye vayichille aval. Athe kazhinje samar vannapol avar dairy close cheythu vechu. Pinna oru bhagathill pollum athine kurache paranjititaloo. Athe entha athe aval vayichal avalk avane kurache kooduthal ariyan patula??
    Cheta waiting for next part

    1. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അജു….ഷാഹി ഡയറി വായിക്കുന്ന സീനുകൾ വരും..✌️

  13. Aa pattu sequence vendiyernila thonni.. Bakki ellam ore poly…. Next part flashback ?????????????????????????????????????????

    1. Bro,

      Enikk ee ezhuthil valiya passion illa…but enikk ith ezhuthi theerkkukayum venam…so enne ezhuthil ninn maduppikkaathirikkanamenkil i want to try something new…so ente manassil thonnunna oro conceptukal njan pareekshikkum…ithokke ezhuthi vidaanum ee oru platform maathrame ollu…Chilath ningalkk ente concept manassilaakum…chilath manassilakilla…but I will keep doing new..??

  14. അടുത്ത ഭാഗം വരാൻ ഇനിയും വൈകും…

    ഞാൻ കുറച്ചു കാര്യങ്ങളിൽ തിരക്കിലാണ്..കസിന്റെ മാര്യേജ് ആണ് ഈ അടുത്ത്…അതിന്റെ തിരക്കുകളിലാണ്…മാത്രമല്ല വീട് നിറച്ചും ആളുകളാണ്..എനിക്ക് ഒറ്റയ്ക്കിരുന്നാലെ എഴുതാൻ സാധിക്കൂ…?

    വില്ലൻ 13 സീക്വൻസുകൾ എല്ലാം സെറ്റ് ചെയ്തതാണ്..എഴുത്ത് ഒന്നും ആയിട്ടില്ല…നവംബർ രണ്ടാമത്തെ ആഴ്ച പ്രതീക്ഷിച്ചാൽ മതി…✌️?

    വില്ലൻ☠️?☠️

    1. ✌ok bro
      ❤??????????

    2. മാന്ത്രികൻ

      Ok bro. പറ്റുമെങ്കിൽ നവംബർ 20ന് മുൻപ് ഇടാൻ നോക്കണേ….

    3. Late aayalum oru 100 page engilum?

  15. Adutha part udane varumo bro ???

  16. Ennu varum nxt part

  17. ഈ കഥ ആദ്യം ആയി ആണ് കാണുന്നെ ഒറ്റ ഇരുപ്പിൽ 12 part വായിച്ചു ഒന്നും പറയാൻ ഇല്ല.വേറെ ലെവൽ ..വായിക്കുമ്പോ രംഗങ്ങൾ മനസ്സിൽ ഇങ്ങനെ വരും.ഒരു സിനിമ കണ്ട പോലുണ്ട്..അഭിപ്രായം പറഞ്ഞ കുറഞ്ഞു പോകും pwoly ആണ്.അടുത്ത പാര്ടിനായി.കട്ട WAITING

    1. Thanks Bro..?

  18. Enthayi machaaa ……

  19. ഇതും കൂടെ പൂർണ്ണമായും കഥകൾ.com ലേക്ക് കൊണ്ട് വന്നൂടെ ??!

  20. Hlo വില്ലൻ bro സുഗവാണോ…??

    Any updation..?

  21. അതെ ഇനി ഇത് ബാക്കിയെഴുതാതെ മുങ്ങി മറ്റൊരു പേരിൽ മറ്റൊരു കഥയുമായി വരാനാണ് ഉദ്ദേശമെങ്കിൽ…. ആമാടപ്പെട്ടിയിലിരിക്കുന്ന ബാക്കി കഥയുമായി പുഴക്കരയിലെ വട്ടത്തറയിൽ താൻ വരും വരുത്തും ഞങ്ങൾ. ഞങ്ങളുടെ ഭീഷണിന്ന് പറഞ്ഞ എവിടെ കമ്പി വായിക്കാൻ മാത്രം വരുന്നവരുടെ പോലെയല്ല കൊന്നുകളയും ഞങ്ങൾ പുതിയ ആളായത് കൊണ്ടാ ഇവിടെ ചോദിച്ച മതി പറഞ്ഞു തരും.

    കലക്കി bro സസ്പെൻസ് അൺസഹിക്കബിൾ. പിന്നെ chapter 8 ലെ comment വായിക്കാൻ കിട്ടീല ഒന്നുടെ പോസ്റ്റ്‌ ചെയ്യണം എന്നൊരു റിക്വസ്റ്റ് und. പരിഗണിക്കണം please

  22. ഡ്രാക്കുള

    സെപ്റ്റംബർ 26നാണ് ഈ പാർട്ട് വന്നത് ഇന്ന് ഒക്ടോബർ 10
    14 ദിവസം കഴിഞ്ഞു ഇനി എത്ര നാൾ ബാക്കി ഉണ്ട് ബ്രോ അടുത്ത ഭാഗം വരുവാൻ ……??????????????????

    1. ꧁༺അഖിൽ ༻꧂

      അവൻ എഴുതി തുടങ്ങി എന്ന് പറഞ്ഞു…

  23. Aliya next part eppozha idanenn onn parayo, Waiting….
    With love
    Sanju

  24. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും ബ്രോ

    കട്ട വൈറ്റിംഗ് ആണ്

  25. Enthayi machaaaa

  26. Enn aane vayich.. late aayathil sry..

    Ntha paraya… adipoly..

    1. ഡ്രാക്കുള

      വില്ലൻ ബ്രോ സുഖമാണോ? അടുത്ത ഭാഗം എന്ന് വരും ??

      ഈ ഭാഗം (12) വന്നിട്ട് ഇന്നേക്ക് 23 ദിവസം ആയി ഇനി എത്ര ദിവസം കാത്തിരിക്കേണ്ടി വരും …???????

      കാത്തിരിപ്പിൻറെ ആകാംക്ഷ കൊണ്ട് ചോദിക്കുകയാണ് വേറെ ഒന്നും തോന്നരുതേ ????

      1. Next part…Vaikum…

        Enikk kurachu paripadikal und..Cousin marriage…So November first week n shesham pratheekshicha mathi..✌️

    2. Thanks Bro…?

  27. ബ്രോ ഈ പാർട്ട്‌ സ്വപ്നം ഒഴിച്ച് ബാക്കി എല്ലാം എനിക്ക് ഇഷ്ടമായി , ആാ രംഗം മാത്രം എനിക്ക് എന്തോ ആസ്വദിക്കാൻ പറ്റിയില്ല് , iam സോറി ബ്രോ .. എനിക്ക് അത് ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ലാത്തതു കൊണ്ട് ആവും . എന്റെ ഒരു അഭിപ്രായത്തിൽ situational റൊമാൻസ് ആയിരിക്കും കുറച്ചു കുടി നല്ലത് .

    But മെയിൻ പ്ലോട്ട് ല്ലെക് വരുമ്പോൾ വളരെ അധികം ഇൻറ്റ്റസ്റ്റിങ് ആണ് , സമർന്റെ കുട്ടികാലം, ഷാഹി ആയി ഉള്ള ബന്ധം ,
    ആഗൊരികൽ, പിന്നെ ലക്ഷ്മി അമ്മ സമർനെ കളിപ്പിക്കുന്ന
    രംഗം ഒക്കെ നല്ല ഫീൽ കിട്ടുന്നുണ്ട്. സമർ ലക്ഷ്മി അമ്മയുടെ അടുത്ത കരയുന്നത് ഒക്കെ നല്ല ഇമോഷണൽ ആയിട്ട് ഫീൽ ചെയ്തു.
    സമർ ന്റെ അച്ഛൻ വരുന്ന എല്ലാ scene ഉം എനിക്ക് ഭയങ്കര ഇഷ്ടമാണ് , പുള്ളി ഏതാ മാസ്സ് ?? .
    അടുത്ത പാർട്ട്‌ കുറെഷി കളെ കുറിച് അറിയാൻ പറ്റും എന്ന കരുത്തുന്നു , അവരെ കുറിച് അറിയാൻ വല്ലാത്ത താല്പര്യം ഉണ്ട് … പ്ലസ് എല്ലാ രഹസ്യവും , സമർ ഇപ്പം ഫേസ് ചെയ്യുന്ന പ്രശ്നങ്ങളും ഒക്കെ

    പിന്നെ ബ്രോ സേഫ് ആണ് എന്ന അറിഞ്ഞതിൽ സന്തോഷം… ഞാൻ ഇപ്പം quarentine ഇൽ ആണ് .

    waiting for next part ?..

    1. Thanks Bro..?

      മിക്കവാറും എല്ലാ ചോദ്യങ്ങൾക്കും ഇനി ഉത്തരം കിട്ടും വൈകാതെ..✌️

  28. Oru thriller movie kanunna feel?❤

    1. Thanks Bro..??

  29. അടിപൊളി, ഈ ഭാഗവും പൊളി ആയിട്ടുണ്ട്. ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ ഈ ഭാഗത്തിൽ ഭാവിയിലേക്കുള്ള സസ്പെൻസിന്റെ ഒരു സൂചന പോലെ. അമറിന്റെ കുട്ടിക്കാലം ലച്ചി അമ്മായിലൂടെ അറിയാൻ പറ്റും എന്നാണ് വിചാരിച്ചത്, പക്ഷെ ചില സുപ്രധാന സീനുകളിൽ മാത്രം ഒതുക്കികളഞ്ഞു. എന്തായാലും ഇനി ആനന്ദിലൂടെ അറിയാം എന്ന് വിചാരിക്കുന്നു. അമറിന്റെ ശത്രുക്കളുടെ കൂട്ടത്തിൽ സ്വന്തം പിതാവും ഉണ്ടാകുമോ?

    1. Thanks Bro…?

      Can’t say anything about suspenses…You all will find it out..✌️

  30. ഗന്ധർവ്വൻ

    ഇന്നാണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത് എങ്ങനെയാ ഇപ്പൊ പറയാ പറയാൻ പറ്റുന്നില്ല കിക്കിടു ഒറ്റ ഇരുപ്പിനു രാവിലെ തുടങ്ങിയത് ഇപ്പോഴാ തീർന്നെ കിടിലൻ ബാക്കിക്ക് കട്ട വെയ്റ്റിംഗ്

    1. ഗന്ധർവ്വൻ

      എല്ലാ പാർട്ടും ലൈകും ചെയ്തു ചുമപ്പിച്ചിട്ടുണ്ട് കേട്ടോ ❤️❤️❤️???

    2. Thanks Bro..?

      ഇനിയുള്ള ഭാഗങ്ങളും ചുവപ്പിക്കാൻ മറക്കണ്ടാ.?

Leave a Reply

Your email address will not be published. Required fields are marked *