വില്ലൻ 12 [വില്ലൻ] 2912

വില്ലൻ 12

Villan Part 12 | Author :  Villan | Previous Part

 

കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………

മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….

പക്ഷെ ഇപ്പൊ…………………

പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….

പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..

പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….

അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….

നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………

നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..

ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….

വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………

അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………

എന്റെ അമ്മായിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….

പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….

വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ്‌ പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കോവിഡ്‌ പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ്‌ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………

അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………

പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………

പിറ്റേന്ന്………………..

The Author

326 Comments

Add a Comment
  1. Bro stil waiting broo

  2. Bro stil waiting

  3. ഒരു അപ്ഡേഷൻ തരാമോ ബ്രോ മൂന്ന് വർഷം ആയില്ലേ

  4. വില്ലൻ ബാക്കി എവിടെ

  5. ചാച്ചന്‍

    ഇതുവരേയും വന്നിട്ടില്ല upcoming story വില്ലന്‍ കാണുന്നുമില്ല
    പ്രേക്ഷകര്‍ ഇത്രയും കാത്തിരുന്ന വില്ലനെ പെട്ടെന്ന് തന്നെ വായനക്കാര്‍ക് എത്തിച്ച് കൊടുത്തൂടെ Dr കുട്ടേട്ടാ

  6. വനില്ല

  7. രമൺഭായ്

    Waiting ?

  8. എനിക്കിത് വരെ കുട്ടേട്ടൻ റിപ്ലൈ തന്നിട്ടില്ല…തന്നാൽ അറിയിക്കാം…

    മൂപ്പര് വേറെ വല്ല തിരക്കിലും പെട്ടിട്ടുണ്ടാകും…മനുഷ്യൻ അല്ലെ..Give Him Time..✌️

    വില്ലൻ☠️?☠️

    1. പൊന്നു ഭായ് അടുത്ത പാർട്ട്‌ ഈ അടുത്ത കാലത്തെങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്

  9. Bro submit cheyithu enn paranju…. But vannilalo kuttettanod onn chodhikamo

  10. Ith vare vanila bro

  11. മച്ചാനെ കാണുന്നില്ലല്ലോ

  12. വില്ലൻ 13 സബ്മിറ്റ് ചെയ്തു…..

    237 പേജ്…
    ഇവിടെ ഒരു 90+ പേജുകൾ പ്രതീക്ഷിക്കാം….

    മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കണം…✌️❤️

    1. Time confirm aayo bro

      1. കുട്ടേട്ടൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു… നോ റിപ്ലൈ…ടൈം പറഞ്ഞാൽ അറിയിക്കാം…✌️

        1. Apo nale nyt enik sivarathri ?

    2. Time ariyumo iniyum vannittilla

    3. innattum entha verathadh???

    4. Content ഒന്ന് വീണ്ടും ചെക്ക് ചെയ്യൂ.. ചിലപ്പോൾ എന്തെങ്കിലും voilation ഉണ്ടാവും.. കറക്റ്റ് ചെയ്ത് വീണ്ടും അപ്പ് ലോഡ് ചെയ്യുമോ

  13. Innengilum varumo ashane

  14. വില്ലൻ 13 എഴുതി തീർന്നു….
    ഫോട്ടോസും ഓഡിയോ ലിങ്കുകൾ കൂടെ ചേർക്കാൻ ഉണ്ട്…
    സബ്മിറ്റ് ഇന്ന് എന്തായാലും ചെയ്യും…

    വരുവോ എന്ന് എനിക്ക് അറിയില്ല…?

    1. നമ്മള്‍ വീഡിയോയും ഫോട്ടോയും ആഡ് ചെയ്യുമ്പോള്‍….

      അത് റെസ്പോസീവ് ആക്കുന്ന കൊട് പറയാമോ…

      അല്ലെങ്കില്‍ ലിങ്ക് ഇട്ടാലും മതി.

      ഫ്രീ ആകുമ്പോള്‍ ഇതൊന്ന് പരിഗണിക്കണേ…

      1. എനിക്ക് ചോദിച്ചത് എന്താണെന്ന് മനസ്സിലായില്ല ബ്രോ..?

  15. ഇന്ന് രാത്രി തന്നെ പോസ്റ്റ് ആവുമോ

    1. Yes….✌️

      1. W8ng ആണ് മാൻ

        ഇനി വരും എന്ന് 100 ഉറപ്പുണ്ടോടാ

        Dr ആണ് ഒരേ സയ്ക്കോ ആണ്

        വെറുതെ ഉറക്കം കാലയാണോ

        അതാ ചോദിച്ച

  16. ഇന്ന് വരും…✌️

    രാത്രി വൈകിയേ സബ്മിറ്റ് ചെയ്യൂ…ഒരൊറ്റ വലിയ സീക്വൻസ് മാത്രമാണ് ബാക്കി….

    പിന്നെ എഡിറ്റിംഗും….?

    As of now

    204 pages in word…
    80+ pages ivide…
    96% completed…

    1. p k രാംദാസ്

      മൊത്തം കഴിഞ്ഞിട്ട്…അയച്ചാൽ മതി വായിച്ചിട്ടു നിങ്ങള്ക്ക് ബോധ്യപ്പെട്ടാൽ മാത്രം submit ചെയ്യുക
      വെയിറ്റ് ചെയ്യാൻ ഒരു മടിയുമില്ല…

      1. ✌️❤️❤️❤️

  17. ഉറപ്പ് പറയാൻ പറ്റുന്ന ഒരു സ്ഥിതി ഇനിയും ആയിട്ടില്ല….

    3 വലിയ സീക്വൻസിൽ ഒന്നിന്റെ 80% മാത്രമേ തീർന്നിട്ടുള്ളൂ…

    190 pages in word…
    75+ page in Here…

    എഴുത്തിൽ തന്നെയാണ്…മാക്സിമം നോക്കുന്നുണ്ട്…

    4 മണിക്ക് ഞാൻ അറിയിക്കാം…വരുമോ ഇല്ലയോ എന്ന്…✌️

    1. ❤❤?????

    2. മൊഞ്ചത്തിയുടെ ഖൽബി

      അപ്പൊ ഇന്നും പ്രതീക്ഷക്കു വകയില്ല.

      നിനയ്ക് ഇത്തിരി ഡെഡിക്കേഷൻ കുറവുണ്ട്. ഒക്കെ ഒന്ന് ചിട്ടയിലാക്കണം.
      അറിയാം, എഴുത്തു ഒരു ഹോബ്ബി അല്ല എന്ന്. എന്നാലും ശ്രമിക്കണം..
      ഒരു സ്നേഹ ശാസന ആയി കണ്ടാൽ മതി.

      1. ശരിയാ ഖൽബി…

        ഞാൻ എഴുത്ത് തുടങ്ങാൻ സമയം എടുക്കും…ഓരോ സീനും മനസ്സിൽ വളരെ വ്യക്തമാക്കിയതിന് ശേഷമേ എഴുത്ത് തുടങ്ങൂ…എഴുത്ത് തുടങ്ങിയാലും അങ്ങനെ തുടരെ തുടരെ എഴുതുന്നതൊന്നും എന്നെക്കൊണ്ട് നടക്കില്ല…എഴുത്ത് എന്റെ ഇഷ്ടഹോബി അല്ല…

        പിന്നെ രണ്ടുമൂന്ന് ദിവസമായി എഴുത്തിൽ തന്നെയാണ്…തല വേദന തുടങ്ങി..?,

        ഇന്ന് സബ്മിറ്റ് ചെയ്യും ഖൽബി..✌️

  18. എന്തായി any upadate

  19. Thirakku kootti ezhuthanda
    Samayaam eduthanenkilum kidilan aayi ponnotte..

    1. അത് അത്രേ ഒള്ളു❤️❤️

    2. വിരഹ കാമുകൻ???

      9 ദിവസം കൂടി waitting ❤️

    3. ?❤️❤️

  20. എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു….

    ഇന്ന് സബ്മിറ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്….പക്ഷെ ക്ലൈമാക്സ് ഭാഗങ്ങൾ എനിക്ക് ഇഷ്ടമായില്ല….ഞാൻ അത് വീണ്ടും എഴുതാൻ ആരംഭിച്ചു….പക്ഷെ തീർന്നില്ല….ക്ലൈമാക്സിന്റെ ഒരു പകുതി ഭാഗമേ തീർക്കാൻ സാധിച്ചുള്ളൂ….

    മൂന്ന് വലിയ സീക്വൻസുകൾ ആണ് ബാക്കിയുള്ളത്….

    വില്ലൻ 13 ന്റെ ക്ലൈമാക്സ് ആണ് ഹൈലൈറ്റ്…അത് നിങ്ങൾക്ക് വായിക്കുമ്പോൾ മനസ്സിലാകും….ഇത്തവണ എഴുതിയത് എനിക്ക് വളരെ ഇഷ്ടമായി…അത് തീർച്ചയായും നിങ്ങളെയും സന്തോഷിപ്പിക്കും….

    നാളെ വരുമോ എന്നുള്ളത് ഒരു പത്തു മണിക്കുള്ളിൽ ഞാൻ അപ്ഡേറ്റ് ചെയ്യും…കാരണം ഞാൻ വിചാരിച്ച ഒരു സീക്വൻസ് തീർന്നാൽ മാത്രമേ അതിന് സാധിക്കൂ….ഒരു 90% നാളെ തന്നെ സബ്മിറ്റ് ചെയ്യും…

    Villain 13 update as of now

    175+ pages in word completed…
    Ivide oru 70+ pagukal undaakum…

    Ini valiya 3 sequence aane baakkiyullath…. Surely 200+ pages wordil undaakum…ivide 80+ page um…

    ഒരിക്കൽ കൂടി കാത്തിരുന്നവരോട് ക്ഷമ ചോദിക്കുന്നു…

    1. പൊളി മോനേ… വേഗം പോന്നോട്ടേ…

      1. ❤️❤️?

    2. Ivde venn update cheyyunn eee manassu aarum kanathe poverth…. Aaa manassinu inte vakha rosa poooo????

      1. ???

    3. അതൊന്നും കുഴപ്പമില്ല ബ്രോ.എപ്പോൾ വില്ലൻ 13 ഉഷാറായി എന്ന് ബ്രോയ്ക്ക് തോന്നുന്നോ അപ്പോൾ സബ്മിറ്റ് ചെയ്‌താൽ മതി.കട്ട വെയ്റ്റിംഗ് ആണ്.❤️❤️❤️❤️❤️❤️

      1. ❤️❤️?

    4. മെല്ലെ എഴുതിയ മതി മുത്തേ.നീ 101% പരിശ്രമം ഞങ്ങൾക്ക് തരുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. നിന്റെ ചിന്ത വളരെ നല്ലതാണ്. ഒരു ക്വാളിറ്റി സാധനം എന്റെ വായനക്കാർ വായിച്ചാൽ മതി എന്നുള്ള നിന്റെ തീരുമാനം നല്ലതാണ്.ഇനി മോശമായി എഴുത്ത് വന്നാൽ വിമർശിക്കാൻ ഒരുപാട് പേർ ഉണ്ടാകും.നിനക്ക് തന്നെ ഞാൻ നന്നായി അല്ല എഴുതിയത് എന്ന തോന്നൽ ഉണ്ടാകുമ്പോൾ നിനക്ക് പിടിച്ചു നിൽക്കാനും സാധിക്കില്ല. പക്ഷെ നിനക്ക് നിന്റെ എഴുത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരു വിമർശനവും നിന്നെ തളർത്തില്ല. നിനക്ക് എന്ന് എഴുത്ത് സാറ്റിസ്‌ഫൈഡ് ആയി തോന്നുന്നോ അന്ന് സബ്മിറ്റ് ചെയ്‌താൽ മതി.നിന്റെ ഈ കഥയ്ക്ക് വേണ്ടി ഒന്നും രണ്ടും മാസം വെയിറ്റ് ചെയ്യുന്നവരാണ് ഞങ്ങൾ. വേകുവോളം കാത്ത ഞങ്ങൾക്ക് എന്താ ആറുവോളം കാത്താൽ?❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????

      1. ❤️?❤️

    5. വിരഹ കാമുകൻ???

      ❤️❤️❤️

      1. ❤️❤️❤️

  21. ഇന്ന് സബ്മിറ്റ് ചെയ്യില്ല….സോറി….
    ക്ലൈമാക്സ് തീർന്നിട്ടില്ല…ക്ലൈമാക്സ് എനിക്ക് പൂർണ സംതൃപ്തി നൽകാതെ ഞാൻ സബ്മിറ്റ് ചെയ്യില്ല…13ആം ഭാഗത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ക്ലൈമാക്സ് ഭാഗങ്ങളാണ്…സൊ മനസ്സിലാക്കുക…?

  22. good story bro, i really like it, giving full support to you, love you bro

  23. Appoya vara katta waiting aanu bro???

  24. രാത്രിയെ സബ്മിറ്റ് ചെയ്യൂ…
    എഴുതി വെച്ച ക്ലൈമാക്സ് എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് അത് മാറ്റി എഴുതി കൊണ്ടിരിക്കാണ്…..

    വില്ലൻ 13 പേജുകൾ കുറവായിരിക്കും…ഒരു 50-60 പ്രതീക്ഷിച്ചാൽ മതി…

    അപ്പൊ രാത്രി…ഇന്നേക്ക് തന്നെ സബ്മിറ്റ് ചെയ്യാനുള്ള കഠിന പരിശ്രമത്തിലാണ്…ക്ലൈമാക്സ് കുറച്ചു കൂടുതൽ ഉള്ള ഭാഗം ആണ്..

    1. @@@@Plzz…

      എല്ലാവരും വെയിറ്റ് ചെയ്യുക…എഴുതുന്നുണ്ട്…വെറുതെ എഴുതി വിട്ടാൽ പോരല്ലോ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയും വേണ്ടേ…

      So plz എല്ലാവരും ക്ഷമാശീലർ ആവുക…

      156 pages completed in word..
      90% is over…

      തീരാനായിട്ടുണ്ട്…✌️

      എന്തായാലും 22നോ അതിന് ശേഷമോ സബ്മിറ്റ് ചെയ്യൂ…20 & 21 ഡേറ്റിൽ ഞാൻ തിരക്കിലാകും… ഫാമിലി ഫങ്ഷൻ ഉണ്ട്..###
      Appo 156 page ennokke paranjatho?

      1. Ath wordil aane….
        Ath ivide ethumpol athinte pakuthiyilum thaazhe aakum…

        മാത്രമല്ല ഞാൻ എഴുതി വെച്ചിരുന്ന രണ്ട് റൊമാൻസ് സീക്വൻസുകൾ ഒഴിവാക്കി….കഥയുടെ ഗതിയെ പിന്നോട്ട് അടിപ്പിക്കുന്നത് പോലെ തോന്നി….

        ക്ലൈമാക്സും ഇഷ്ടപ്പെട്ടില്ല…ഇപ്പോൾ അത് എഴുതി കൊണ്ടിരിക്കാണ്….

        ഇന്ന് രാത്രിയെങ്കിലും സബ്മിറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്…ഇല്ലെങ്കിൽ നാളെ ഉറപ്പായും വരും…

        പേജുകൾ അധികം ഇല്ലെങ്കിലും വില്ലൻ 13 സൂപ്പർ ആകും..ഇതിൽ ഞാൻ കഥ മാത്രമേ ഫോക്കസ് ചെയ്തിട്ടുള്ളൂ…അനാവശ്യമായി ഒരു വാക്കുകൾ പോലും എഴുതാൻ ശ്രമിച്ചിട്ടില്ല…

    2. Waiting brooo?♥️

  25. Enthayi machaaa
    Nale ravilethane submit cheyyo

    1. Nope…
      Raathriye submit cheyyoo…✌️

      1. Uchak cheyamo plz… Kathirun kathiriun kann kazhachu…. Kadha enik orthiri ishtamayi…. But enik ippo vayich thudangiyath muthal vayana ente shilamayi athukond pls nale pattumengil onn nerathe പ്ലസ്… Njangal ithra nal ithin vendi wait ചെയ്താലോ… Appo njangalk vendi… Nale pattuna athra nerathe submit cheayamo pls…. Vayanakarude oru requst ayitt kandal mathi pls

      2. വിരഹ കാമുകൻ???

        ❤️❤️❤️

      3. ഡ്രാക്കുള

        ഇനി ഇത് വരുന്നത് വരെ എങ്ങനെ കാത്തിരിക്കും വില്ലൻ ബ്രോ??????
        എന്തോ കഥ വരാൻ വൈകുന്തോറും ഇരിക്കപ്പൊറുതിയില്ല ബ്രോ …ചില കഥകൾ അങ്ങനെയാണ് വല്ലാതെ ഇഷ്ടപ്പെടും…പ്രത്യേകിച്ച് ത്രില്ലർ കഥകൾ ….????????????????

  26. Villan bro sugavano…?
    Endhai story…
    Nale varuvo…?
    Nale my bday aan✨️

    1. Mattannal pore…?
      Editing and oru sequence maatti ezhuthaan und… Naale submit cheyyan saadhikkum enn thonnunnilla…24n submit cheyyum..✌️

      Happy B’Day in adv❤️❤️

      1. Thank u bro…. Nale mathi?

  27. Broo evide adutha part 22 nu kaanumennu paranjittu …. wait ing Anu atha

    1. 22 നോ അതിന് ശേഷമോ എന്നല്ലേ പറഞ്ഞെ..? ഞാൻ ഇന്നലെ എത്തിയിട്ടുള്ളൂ… ഫാമിലി ഫങ്ഷൻ ഉണ്ടായിരുന്നു…മറ്റന്നാൾ വരും…ഒരു 10% കൂടെ ഉണ്ട്..പിന്നെ ഒരു സീക്വൻസ് മാറ്റി എഴുതാനും…

      അപ്പൊ 24 ന് ഉറപ്പായും സബ്മിറ്റ് ചെയ്യും..✌️

  28. Plzz…

    എല്ലാവരും വെയിറ്റ് ചെയ്യുക…എഴുതുന്നുണ്ട്…വെറുതെ എഴുതി വിട്ടാൽ പോരല്ലോ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയും വേണ്ടേ…

    So plz എല്ലാവരും ക്ഷമാശീലർ ആവുക…

    156 pages completed in word..
    90% is over…

    തീരാനായിട്ടുണ്ട്…✌️

    എന്തായാലും 22നോ അതിന് ശേഷമോ സബ്മിറ്റ് ചെയ്യൂ…20 & 21 ഡേറ്റിൽ ഞാൻ തിരക്കിലാകും… ഫാമിലി ഫങ്ഷൻ ഉണ്ട്..

    1. വിരഹ കാമുകൻ???

      ❤️❤️❤️

    2. ഡ്രാക്കുള

      ഓകെ ബ്രോ ഇനിയും കൂടുതൽ വൈകിപ്പിക്കരുതേ??????????????

    3. Ok bro…. Njangal wait cheyyam?

    4. വെയ്റ്റിങ്

  29. വില്ലൻ ഡ്രോപ്പ് ചെയ്തിട്ടില്ല…

    വില്ലൻ 13 ഒരു 65% complete ആയിട്ടുണ്ട്…

    ഇനിയുള്ള ഭാഗങ്ങൾ കുറച്ചു പ്രധാനമാണ്…അതാണ് സമയം എടുക്കുന്നത്…എഴുത്ത് എനിക്ക് ഒരു 90% എങ്കിലും satisfy ചെയ്താലേ സബ്മിറ്റ് ചെയ്യൂ..

    ഇതുവരെയുള്ള ഒരു കഥാപാത്രവും വില്ലൻ 13ൽ ഉണ്ടാകില്ല…ഇത് നിങ്ങൾ ഉൾകൊണ്ടാൽ വില്ലൻ 13 will be a treat..?

    So plz wait… Kurachu divasam koodi..vaikaathe varum..❤️

    1. നമ്മുട മുതിന്റെ മുതശന്റെ വീര ചരിത്രം ആയിരിക്കും ല്ലേ

      1. Bro enthanu ithra late akunnathu

Leave a Reply

Your email address will not be published. Required fields are marked *