വില്ലൻ 12 [വില്ലൻ] 2896

വില്ലൻ 12

Villan Part 12 | Author :  Villan | Previous Part

 

കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………

മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….

പക്ഷെ ഇപ്പൊ…………………

പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….

പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..

പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….

അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….

നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………

നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..

ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….

വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………

അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………

എന്റെ അമ്മായിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….

പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….

വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ്‌ പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കോവിഡ്‌ പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ്‌ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………

അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………

പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………

പിറ്റേന്ന്………………..

The Author

326 Comments

Add a Comment

Leave a Reply to Dk Cancel reply

Your email address will not be published. Required fields are marked *