വില്ലൻ 2 [വില്ലൻ] 1542

വില്ലൻ 2

Villan Part 2 | Author :  Villan | Previous Part

വില്ലന്റെ ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…

ഇത് ഒരു കമ്പികഥ അല്ല…അതുകൊണ്ട് തന്നെ സെക്സ് സീൻസ് ആഗ്രഹിച്ചു വായിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരും…ഈ ഭാഗം വായിക്കുന്നതിനുമുമ്പ് എല്ലാവരും വില്ലന്റെ ഒന്നാം ഭാഗം വായിക്കുക എന്നാലെ കഥ പൂർണമായും മനസ്സിലാകൂ…

പലരുടെയും അഭിപ്രായങ്ങൾ ഞാൻ വായിച്ചിരുന്നു…അതിലൊന്നാണ് കഥയുടെ അടിത്തറ ഇടാഞ്ഞത്…ഈ കഥ ഒരു മിസ്റ്ററി,സസ്പെൻസ് രൂപത്തിൽ കൊണ്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്…അതുകൊണ്ട് തന്നെ കഥ പോകെ പോകെയെ മനസ്സിലാകൂ…പേജുകൾ കൂട്ടാൻ പലരും റിക്വസ്റ് ചെയ്തിരുന്നു…കൂട്ടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ ആണ് എന്റെ വിശ്വാസം…ഇനി കഥയിലേക്ക്……

ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു… കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു…

അവൾ തന്റെ ബാഗ് എല്ലാം എടുത്ത് ഉദ്യാനത്തിന് അടുത്തുള്ള കസേരയിൽ പോയി ഇരുന്നു… അവളുടെ മനസ്സ് കലുഷിതമായിരുന്നു… അവളുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ഈ പഠനം…അതിലൂടെ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കണം എന്ന് അവൾ മനസ്സുകൊണ്ട് കുറെ ആഗ്രഹിച്ചതാണ്…എന്നാൽ ഇപ്പോൾ…മുന്നോട്ട് ഒരു വഴിയും തെളിഞ്ഞു കാണുന്നില്ല…അവൾ ഒരിക്കലും സൂസൻ പറഞ്ഞപോലെ ഡെവിൽസ് ഗ്യാങിൽ പോയി ചേരാൻ ആഗ്രഹിച്ചിരുന്നില്ല എന്തെന്നാൽ അബ്ദുവിന്റെ ഷാഹി കൂലിപ്പണിയെടുത്ത് തന്റെ അമ്മയെയും അനിയനെയും പോറ്റേണ്ടി വന്നാലും മാനം വിറ്റ് ജീവിക്കാൻ താത്പര്യപ്പെടില്ല…അതിലും നല്ലത് മരണമാണ് അവൾക്ക്…എന്നിരുന്നാലും അവൾ വന്നുചേർന്ന അവസ്ഥയെ ഓർത്തു അവൾ വല്ലാതെ സങ്കടപ്പെട്ടു…ഓരോന്ന് ചിന്തിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…പ്രകൃതി അവളെ ആശ്വസിപ്പിക്കാൻ ആയി കാറ്റ് വീശുന്നുണ്ടായിരുന്നു…കാക്കകൾ കരഞ്ഞും പ്രാവുകൾ കുറുകിയും മരങ്ങൾ അതിന്റെ ഇല പൊഴിച്ചും അവളുടെ സങ്കടത്തിൽ പങ്കുചേർന്നു…

The Author

84 Comments

Add a Comment
  1. Jan 10 still waiting man!!! ?

    1. Submit cheythittund…??
      Entha upload aavathe enn ariyilla…?
      Chodichittu marupadiyum tharunnilla..?
      Hope it will come soon…?

  2. കഥ ഇന്നുതന്നെ സബ്മിറ്റ് ചെയ്യും..?

    1. വില്ലൻ

      2 Action blocks koode bakki und…??
      Ath complete cheyyatte…??
      Pandaram…Mystery Suspense Thriller onnum vendarnnu….
      Ezhuthan veikkunnillaa..???
      Naale Uchaykkullil submit cheyyum…??

        1. വില്ലൻ

          Maximum nokkunnund…??
          Oru action blockum kurachu dramayum ippolum bakkiyund..??
          Uchaykkullil kodukkan max nokkunnund…but quality kurayumo enna pediyum und…??
          Lets see…❤️

  3. Bro innu 5 aayi evide part….

    1. Pakuthi aayittilla… Innaleyaan naattil ethiyath…will come soon… Sry for the late?

  4. Bro enthaanithu ….poyippoyi villatharam edukkaamennaayo ishtamillaathavarodu pokaan para, ishtappedunna njangal kurach perkengilum vendi ezhuthikkoode…appo happy New year al thr very Best…?

    1. മണാലിയിലെ തണുപ്പുകളിൽ ആണ് ഇത്തവണത്തെ ന്യൂഇയർ..?❤️
      അതൊന്ന് കഴിയട്ടെ…എന്നിട്ട് വില്ലനിസത്തിന്റെ വേറെ ലെവൽ കാണിച്ചുതരാം…??
      Until then I am helpless??
      Happy New Year Broi…??❤️❤️

  5. Where is the next part bro?? Pls upload !! Katta waiting!❤

    1. Jan 5 n ullil varum… Max try cheyyanund… But njan oru ridil pett irikkaan… Nokkatte??

      1. Nokkiyal mathram pora bro?? Theerchayayittum ezhuthanam!!❤
        Ride oke theerth vegam ezhuthi upload cheyyan nokk maashee?❤
        Enne pole ee story kk wait cheyyunnavare nirasharakkaruth!
        Waiting for ‘villan entry’❤?

        1. Jan 1 ne njan avidnn thirikkoo… Ennitte ezhuth nadakkoo??
          Athan oru jan 5 n ullil ezhuthi theerkkam enn paranje❤️?
          Ezhuthunnund Bro…??
          Villain will give heavy entry soon?❤️

  6. entha ippo ith …..etra days ayi….aaa continuation angatt poyi…..ini eyuthanda …

    1. കാത്തിരിക്കൂ സഹോ…
      ഞാനീ കഥ ഇനി എഴുതാൻ പോകുന്നത് ഇതിന്റെ ബാക്കി വായിക്കാൻ ആഗ്രഹമുള്ളവർക്കുവേണ്ടിയാണ്…
      ???

      1. itra ahangaram padilla

        1. അതൊക്കെ ജന്മനാ ഉള്ളതാ… അതിനോട് പോയ് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല,കുറയില്ല???

  7. നന്ദൻ

    ബ്രോ നല്ല കഥയാണ് എഴുത്തു തുടരണം… ഇഷ്ടപെടുന്നവർക് വേണ്ടി… പല പ്രമുഖരുടെയും കഥകൾക് ആദ്യം സപ്പോർട്ട് കുറവായിരുന്നു… എന്നു വെച്ചു അവർ എഴുത്തു നിർത്തിയില്ലലോ… എന്തായാലും ഞാൻ കട്ട സപ്പോർട്ട്

    1. ബ്രോ…മണാലിയിൽ ആണ്… ഒരു ബൈക്ക് റൈഡ്…തിരിച്ചു വന്നിട്ട് എഴുതാം എന്നാണ് കരുതുന്നത്…അതുവരെ മണാലിയുടെ സ്നേഹവും ഊഷ്മളതയും വന്യതയും ഒക്കെ ആസ്വദിക്കട്ടെ..??

  8. ഇന്നാണ് ഈ കഥയുടെ 2 ഭാഗങ്ങളും വായിച്ചത്…കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല…എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു…വ്യത്യസ്തമായ ഒരു കഥ തലം വളരെ നന്നായി തന്നെ താങ്കൾ അവതരിപ്പിച്ചു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  9. Ezhuth evidatholamaayi bro

    1. Nee wait cheyyano…?

  10. കഥ കൊള്ളാം… അടുത്ത ഭാഗം വേഗം ഇടണെ ??

    1. നോക്കാം
      ???

  11. ?MR.കിംഗ്‌ ലയർ?

    സംഭവബഹുലമായ കഥാസന്ദർഭങ്ങൾ വായിച്ചാസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു…..

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കാത്തിരിപ്പിന് നീളം കൂടും…യാത്രയിലാണ്…കമന്റിന് നന്ദി
      ???

  12. നല്ല thrilling bro. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി
      ???

  13. ???
    ഇഷ്ടപ്പെട്ടൂ …
    അടുത്ത ഭാഗം ഉടൻ ഉണ്ടകുമെന്ന് കരുതുന്നു.
    തൂലിക…

    1. താങ്ക്സ് ബ്രോ
      ???

  14. ബ്രോ നല്ല സ്റ്റോറി ആണ്.. ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ?

    1. നന്ദി
      ???

  15. Mr.ഭ്രാന്തൻ

    യുദ്ധത്തിനായും പ്രണയത്തിനായും ദുരൂഹതക്കായും കണ്ണും നട്ട് കാത്തിരിക്ഖും സുഹൃത്തേ…
    നിങ്ങളുടെ രചനകളിൽ ഒരു പൊൻതൂവലായി ഈ രചന മാറട്ടെ എന്നാശംസിക്കുന്നു…
    കഥയുടെ മനോഹാരിതക്കും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനും താങ്കളുടേതായ സമയമെടുത്ത് എഴുതാൻ ശ്രമിക്കുക…
    കുറച്ച് വൈകിയാലും അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
    All The Best Brother ??

    1. Thanks yaar
      ???

      1. Mr.ഭ്രാന്തൻ

        Welcome Always ??

  16. സൂപ്പർ, ഇത് ഒരു ഒന്നൊന്നര സസ്പെൻസ് ത്രില്ലർ ആകും, ടെൻഷൻ അടിച്ച് മരിക്കാതിരുന്നാൽ മതി, ഷാഹിയെ ചെകുത്താന്മാരിൽ നിന്ന് രക്ഷപ്പെടുത്താനുള്ള രക്ഷകൻ ആണോ സമർ? എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഒരു പുല്ലും മനസ്സിലാകുന്നില്ലെങ്കിലും ആദ്യം പറഞ്ഞത് പോലെ വഴിയേ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. Thanks mahn??
      സസ്പെൻസ് അടിപ്പിച്ച് കൊല്ലിക്കണം എന്നുണ്ട്..ബട്ട് ഇനി ഒരു പാർട്ട് കൂടി എഴുതുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല…നോക്കാം??

      1. നല്ല ഒരു കഥാകൃത്തിന് 1000 ആളുകൾ like ചെയ്യാൻ ഉള്ളതിനേക്കാൾ നല്ലത്, കഥക്ക് ആഴത്തിൽ കമ്മന്റ് ചെയ്യുന്ന, അതിന് വേണ്ടി wait ചെയ്യുന്ന ഒരു 10 പേര് ആണ്, അതിപ്പോ താങ്കൾക്ക് ഉണ്ട്, ആ 10 പേരെ ഒരിക്കലും താങ്കൾ നിരാശരാക്കരുത്, (10 ഒരു ഉദാഹരണം മാത്രമാണേ) തുടർന്നും എഴുതു

        1. എഴുതണം എന്നുണ്ട്… ഞാൻ ഒരു യാത്രയിൽ ആണ്…വില്ലനിലെ സമറിനെ പോലെ ഇടയ്ക്ക് ഒരു മുങ്ങൽ എനിക്കുമുണ്ട്…സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്…ബട്ട് സമയം എടുക്കും…Wait until then…??നീ പറഞ്ഞപോലെ ആ പത്തുപേർക്കുവേണ്ടി ഞാൻ അത് എഴുതി പൂര്ത്തിയാക്കാൻ ശ്രമിക്കാം??

  17. Bro thudarnnum ezhuthuka pathukkae mathi. Time eduthu. Kambi illathae thannae thangal ezhuthiyal mathi. Samar&shahi nalla combination. Nxt partil theerkkumennu kandu athuvenda
    Njgal kurachu perund. Ini ee storyk vendi wait cheyyan❤❤. Complete cheyyanam.pls??

    1. നെക്സ്റ്റ് പാർട്ടിൽ തീർക്കും എന്നല്ല പറഞ്ഞത്..സപ്പോർട്ട് കുറവാണ്…ഇത് വലിയ ഒരു കഥയാണ്…3 പാർട്ടിൽ ഒന്നും തീരില്ല… ബട്ട് സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് നിർത്താം എന്ന് കരുതുന്നു… Thats it…
      Anyway Thx for ur comment??

  18. Bro kadha aswadikkaan oral mathramayal polum athu thankalude vijayamaanu oru ezhuthukaran enna nilayil .. so continue cheyyu bro kooduthal aalukal thankalude kadhaye thedi varum……

    1. Oru satisfaction kittatha pole…so….
      നോക്കാം…?
      കഥ എങ്ങനുണ്ട്..?
      Thx for the comment
      ???

      1. Kadha orupad ishtaayi adutha bhagam udan kaanum enna pratheekshayil

  19. നീയെന്താ KGF 2part എടുക്കാന്‍ തീരുമാനിച്ച.. എന്തായാലും സംഭവം ജോര്‍ ആയിട്ടോ.

    1. ഏറെക്കുറെ ഞാൻ ഇത് ഈ ഭാഗത്തോടെ നിർത്തും….
      Thx anyway
      ???

  20. Thakarppan,interesting story bro.next part please.

    1. ഉറപ്പില്ല ബ്രോ…
      സപ്പോർട്ട് കുറവാണ്…
      ???
      നോക്കാം
      ??

    1. നോക്കാം Dude
      ???

  21. ഇനി തുടർന്നില്ലെങ്കിൽ അവിടെ വന്നു കൊല്ലും ഞാൻ ?

    1. ദേവ്യേ….???
      തുടർന്നോളാം വേദിക…??
      കഥ എങ്ങനുണ്ട്??

      1. വെറൈറ്റി ഉണ്ട്. ഇഷ്ടപെട്ടത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ലോവ്ഡ് ഇറ്റ്

        1. എനിക്കും തുടരണം എന്നുണ്ട് വേദികാ… ബട്ട് സപ്പോർട്ട് പോരാ…
          ???
          നോക്കാം
          ?

    2. നല്ല ത്രില്ലിംഗ് അടുത്തത് വേഗം ഇടുക

  22. Please continue

    1. Thx Brother
      ????

  23. Ente villen bro enthaanith….thrissur poorathinu vedikkett pottiya pole undallo ..❤❤❤?Hurshan bro de aparaajithan vanno ennu nokaan keriyappola nammude villan story kandath…appomanassinoru aashwaasam thonni…???
    Superb aayittund nalla shyli…kunjoottan enthaanu phonel samshayam thonneettilla ennu paranjath…??
    Bro pinne enikku 4 request und 1) kada pakuthikkuvech nirutharuth?…2) correct idavelagalil paarts tharanam? (miniman weekly 1 part ) dayavucheyth sex ozhivaakanam? …3) ith parayaamo ennariyilla ennaalum oru friend enna adhikaarathil chodikkukayaanu oru pennum aanum pranayiche pattu ennath nirbandhamaano…why they cannot be best friend…?? Ningal kadhaakaaril ninnumalle ee oru chinthaagathikkulla riots thudangendath …pranayam parayunna orupaadu story’s und ,,,but eekatha oru souhrdha bandhathileku thirikkaan kazhiyunnathinaalaanu njaan chodhichath…thettaayippoyengil shamikkanam oru aagraham paranjathaanu…any way adipoli,
    Eagerly waiting for next parts
    With all respect,
    Musthu❤

    1. Its a great comment yaar..??
      Bro yude 4 request n ulla reply…??
      1.Katha ezhuth njan chilappol nirthum…support kuravanu…nokkatte… whatever my mind says I will do it..?
      2. Correct idavelakalil parts tharanam ennund…but oru suspense thriller aayathukond thanne kurachu shradhikkendathund… Enth ezhuthunno kathayil olichirikkunna mysterykalilekkulla soochana aan..??
      3. No sex..Only have scope for Soft and Dark shade romance.???
      4. Shahiyude samarintem bandham aan udheshichath enkil its gonna be one of the mystery and backbone of the story
      …???

      Anyway Thanks for ur bigger comment… Vere aarum ithraykk heartful aayi abhiprayam thannittilla… So very much Thanks for u..?❤️?

      1. It’s my pleasure you give me replay bro … thanks to you for the story…?

    1. Thanks Hari
      ???

  24. അപരിചിതൻ

    ഒരു രക്ഷെയും ഇല്ല പൊളി……..

    1. നന്ദി അപരിചിതൻ
      ???

  25. Curiosity at its peak!??
    Good work bro!! Please continue?
    Waiting for next part?

    1. Thx Bro
      ???

  26. Super,,,
    എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരണം,,,

    1. നന്ദി മായാവി
      ???

  27. Bilal jhone kurisingal

    Please cantinue fast

    1. Thx bro
      ???

Leave a Reply

Your email address will not be published. Required fields are marked *