വില്ലൻ 6 [Veriyan] [FE] 168

 

“എന്താടാ നീ ചെയ്തത്… ഞാൻ ചത്തുപോകും…” അവൾ തളർന്ന സ്വരത്തിൽ ഒരു കൊഞ്ചലോടെ പറഞ്ഞു.

 

“ഇപ്പോഴേ ഇത്ര വയ്യാതായോ? അപ്പോൾ ഇനി ഉള്ളിൽ കയറ്റിയാലോ?” അവൻ മുകളിലേക്ക് കയറിക്കിടന്നു ചോദിച്ചു.

 

അവൾ അവനെ കെട്ടിപ്പിടിച്ചു: “എന്നെ കൊന്നോ… എന്റെ ശരീരം നിന്റെ സ്വന്തമല്ലേ? എന്ത് വേണേലും ചെയ്തോ…”

 

അവളുടെ വിയർപ്പ് മണം അവനിൽ അടിച്ചു കയറി. അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ കിടന്നു.

 

“ജാൻസീ…”

 

“ആഹ്…”

 

“ഉള്ളിൽ കയറ്റട്ടെ?”

 

“എന്നെ ചെയ്യാൻ പോകുവാ… ല്ലേ?”

 

“വേണ്ടേ?”

 

“വേണം…”

 

“നീ ഇന്ന് കന്യക അല്ലാതാകും…”

 

“മ്മ്മ്…”

 

“വിഷമമുണ്ടോ?”

 

“സന്തോഷമാ… നല്ല കാര്യമല്ലേ?”

 

“ആണോ?” അവൻ മുഖം ഉയർത്തി അവളെ നോക്കി. അവൾ നാണം കൊണ്ട് മുഖം ചരിച്ചു.

 

രാഗേഷ് എഴുന്നേറ്റു അവളെ നോക്കി. അരക്കെട്ടിൽ മാത്രമായി സാരി ചുരുണ്ടു കിടക്കുന്നു. തുടകളും അരയ്ക്ക് മേൽപ്പൊട്ടും പൂർണ്ണ നഗ്നം.

 

അവൻ ആ സുന്ദരിയുടെ കൊതിപ്പിക്കുന്ന ആ കിടപ്പ് നോക്കിക്കൊണ്ട് ഷർട്ട് ഊരി നിലത്തിട്ടു. അവളുടെ കണ്ണുകൾ നാണത്തോടെ അവന്റെ ശരീരത്തിലൂടെ ഓടി നടന്നു.

 

അവൻ പാന്റും ഷഡ്ഢിയും ഊരിയിട്ടു. രാഗേഷ് പൂർണ്ണ നഗ്നനായി തന്റെ മുന്നിൽ നിൽക്കുന്നു. കാമുകനായ മാത്യുവിന്റെ ലിംഗം പോലും താൻ കണ്ടിട്ടില്ല. രാഗേഷ് ഇതാ… അവന്റെ പൂർണ്ണ നഗ്നത കാണിച്ചുകൊണ്ട് തന്റെ ശരീരം പൂർണ്ണമായും സ്വന്തമാക്കാൻ പോകുന്നു.

 

“എന്താ പെണ്ണേ ആലോചിക്കുന്നെ? ടെൻഷൻ ഉണ്ടോ?”

 

“ഏയ് ഇല്ല… ഞാൻ മാത്യുവിനെ ഓർത്തതാ… അവനിന്നേവരെ ഞാൻ ഉമ്മ പോലും കൊടുത്തിട്ടില്ല…”

 

“അതിനെന്താ? വിഷമമുണ്ടോ? നിക്ക്… ഞാൻ വിളിക്കാം മാത്യുവിനെ… നീ ഒന്ന് സംസാരിച്ചോ… എന്നിട്ട് ഓക്കേ ആയിട്ട് മതി കളി…” രാഗേഷ് ഫോൺ എടുത്തു.

 

“ഏയ് വേണ്ട… ഞാൻ അങ്ങനെ പറഞ്ഞതല്ല… അവന് ഞാൻ ഒന്നും കൊടുത്തില്ല, ഈ വഷളൻ ഇപ്പൊ എന്റെ എല്ലാം സ്വന്തമാക്കും… അത് ഓർത്തതാ…”

The Author

veriyan

www.kkstories.com

43 Comments

Add a Comment
  1. അരുൺ ലാൽ

    രാഗേഷിനെ നായകൻ ആക്കി കഥ മോശം ആക്കല്ലേ…അവനും നല്ലവനൊന്നും അല്ലല്ലോ അവനും ഇവളെ കളിക്കാൻ അല്ലേ വളച്ചത് അല്ലാതെ ദിവ്യപ്രേമം ഒന്നും അല്ലല്ലോ…ഇതിപ്പോ മാത്യു വെറുതെ ഒരു പൊട്ടൻ കഥാപാത്രം ആക്കല്ലേ..രാഗേഷന് വേറെയും സെറ്റപ്പ് ഉണ്ടല്ലോ അപ്പോ അവൻ നായകൻ ആയാൽ ബോർ ആവും

  2. അരുൺ ലാൽ

    ഊമ്പിയ ചീറ്റിംഗ് കഥയാക്കല്ലേ…മാത്യുവിനെ മണ്ടനാക്കല്ലേ..ഹുമിലിയേഷൻ ആഡ് ചെയ്യുന്നതിൽ തെറ്റില്ല..പക്ഷെ ജാൻസിക്കും രാഗേഷിനും നല്ലൊരു പണി തന്നെ കിട്ടണം ഇല്ലെങ്കിൽ ഇതും ഒരു cliche കഥയായി തന്നെ മാറും..ജാൻസി രാഗേഷിന് വേണ്ടി മാത്യുവിനെ അപമാനിക്കണം.അവസാനം രാഗേഷ് ജാൻസിയെ ഗർഭിണി ആക്കിട്ട് നൈസ് ആയിട്ട് ഒഴിവാക്കണം..എന്നിട്ട് അവൾ മാത്യുന്റെ അടുത്തു ചെല്ലുമ്പോൾ അവനും അവളെ ഒഴിവാക്കണം..അങ്ങനെ അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അവൾക്ക് കിട്ടണം…

  3. പാവങ്ങളുടെ ജിന്ന്

    താങ്കൾ എവിടെയാണ് ബ്രോ..?

  4. പാവങ്ങളുടെ ജിന്ന്

    ബ്രോ നല്ല പണി ആയിപോയി കേട്ടോ.. 🫤

  5. കൂട്ടുകാരെ,

    സാമ്പത്തിക ബുദ്ധിമുട്ടുകളും സാധാരണ ജീവിത സാഹചര്യങ്ങളും ഒക്കെയുള്ള ഒരു സാധാരണ ജീവിതമാണ് എന്റെ… ഇപ്പോൾ കൂടെ ഒരു പെണ്ണ് കയറി വന്നു. പെട്ടെന്ന് നടന്ന കാര്യങ്ങളാണ്.

    അതുകൊണ്ട് ഇപ്പോഴുള്ള കുറച്ചു തിരക്കുകളും ബുദ്ധിമുട്ടുകളും ഒക്കെ ഒന്ന് അടങ്ങിയ ശേഷം ഞാൻ വീണ്ടും എഴുതി തുടങ്ങും. അതുവരെ പ്രിയപ്പെട്ട കൂട്ടുകാർ എന്നോട് പിണങ്ങരുത് എന്ന് അപേക്ഷിക്കുന്നു.

    പ്രിയതമ അറിയാതെ വേണമല്ലോ ഇത്തരം എഴുത്തുകൾ ഒക്കെ, അപ്പോൾ ഇത്തിരി ബുദ്ധിമുട്ട് ആണ്. എന്നാലും ഒത്തിരി വൈകിപ്പിക്കില്ല.

    ഇപ്പോഴുള്ള തിരക്കുകൾ കഴിഞ്ഞാൽ ഉടനെ ഞാൻ എഴുത്തു തുടരും. എല്ലാവരും സ്നേഹപൂർവം കൂടെ നിൽക്കുമെന്ന് വിശ്വസിക്കുന്നു❤️

  6. പാവങ്ങളുടെ ജിന്ന്

    ബ്രോ..?? ?

  7. ഇതിന്റെ ബാക്കി ഇനി എപ്പഴ bro… ?

  8. പാവങ്ങളുടെ ജിന്ന്

    മുത്തേ അടുത്ത കഥ എപ്പോൾ വരും.. അടുത്ത സ്റ്റോറി ഏതാണ്..?

    1. അടുത്ത ആഴ്ച കഴിയും ബ്രോ… ചെറിയ ബുദ്ധിമുട്ടിലൂടെ കടന്നു പോകുവാണ്. ശക്തമായി തിരിച്ചു വരും… അധികം വൈകില്ല.

  9. പാവങ്ങളുടെ ജിന്ന്

    ബ്രോ ശെരിക്കും ഇഷ്ടായി തുടർന്ന് എഴുതുക ബ്രോയ്ക് ജാൻസി എങ്ങനെ ആകണം അതുപോലെ എഴുതു full support ???

  10. മിന്നൽ മുരളി

    കൊള്ളാം താങ്കൾ നിരുസഹാ പെടുത്തിയില്ല, ഇതുപോലെ ഇവിടെ കഥ പകുതി ആക്കി നിർത്തിയിരിക്കുന്ന ഒത്തിരി നല്ല കഥകൾ ഉണ്ട് സമയം ഉള്ളപ്പോൾ അതൊന്ന് വായിച്ചു അതൊക്ക ഒറ്റ പാർട്ടിൽ തീരുന്നപോലെ എഴുതാവോ,

      1. മിന്നൽ മുരളി

        ഒത്തിരി നല്ല കഥകൾ ഉണ്ട് താങ്കൾക്ക് അതൊന്ന് പൂർത്തീകരിക്കാൻ പറ്റുമെന്ന് കരുതുന്നു

        1. ???പറ്റുന്നപോലെ നോക്കാം

        2. കാങ്കേയൻ

          രാഗേഷ് തന്നെ നായകൻ ആയാൽ മതി, മാത്യു തത്കാലം ഇങ്ങനെ നടക്കട്ടെ, കുറച്ചു കൂടി humilation add ചെയ്ത നന്നാവും

    1. Bro?, Thankyouuuu… നിങ്ങളോട് അതുപോലെ ഈ കഥ എങ്ങനെയാണെന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. Soju & അരുൺലാൽ എന്നിവർ comment ചെയ്ത idea തന്നെ ആണോ ഇതിന്റെ യഥാർഥ തീം?

      വില്ലന്റെ പേരും നിങ്ങളുടെ പേരും സെയിം ആയതിനാൽ വില്ലൻ എന്ന പേരിട്ട കഥയിൽ വില്ലൻ ആണ് നായകൻ എന്നാണ് ഞാൻ കരുതിയിരുന്നത്.

      നിങ്ങളുടെ മനസിലുള്ളത് തുറന്നു പറയുമെന്ന് വിശ്വസിക്കുന്നു.

      thanks

  11. രാഗേഷ്

    ഈ കഥ തുടർന്നതിനു ആദ്യം തന്നെ താങ്കളോട് നന്ദി പറയുന്നു. എനിക്ക് എഴുതാൻ പറ്റാതെ ആയപ്പോൾ ഞാൻ ഒന്ന് രണ്ട് പേരോട് ചോദിച്ചിരുന്നു പക്ഷെ ആരും എഴുതാൻ തയ്യാറായില്ല. താങ്കളുടെ അവതരണം ഗംഭീരം.

    1. പാവങ്ങളുടെ ജിന്ന്

      ബ്രോ

      1. ബ്രോ ❤️

    2. ragesh ബ്രോ, നിങ്ങൾക്ക് എഴുതിയ reply മാറി മിന്നൽ മുരളിക്ക് പോയി. വായിച്ചു നോക്കി റിപ്ലൈ പറയുമല്ലോ????

      1. ബ്രോ ഇതിൽ വില്ലൻ ആണ് നായകൻ താങ്കൾക്ക് മനസിലായല്ലോ

        1. മനസിലായി ബ്രോ… ഞാൻ സെറ്റ് ആക്കിക്കോളാം

          1. നല്ല രീതിയിൽ ചീറ്റിംഗ് സെക്സ്, ഡയലോഗ് ഒക്കെ ഉൾപ്പെടുത്തുക. താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ കക്കോൾഡ് സെക്സ് കൊണ്ടുവരണം

  12. ഒന്നും പറയാനില്ല Br0 വെടിക്കെട്ട് കളിയായിരുന്നു ശരിക്കും ഒരു കളിയുടെ ഫീല് കിട്ടി പിന്നെ വൽസന ടി അമ്പോ ഒന്നും പറയാനില്ല ജാൻസി ശരിക്കും സുഖിച്ചു അവളുടെ സീലും പൊട്ടി ഇനി അടുത്ത പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഉടന്നെ തരണേ നിരാശപ്പെടുത്തിലല്ല എന്ന വിശ്വാസത്തോടെ ഒരു ആരാധക

    1. Thankyouuu???

    2. ബ്രോ ഇതിൽ വില്ലൻ ആണ് നായകൻ താങ്കൾക്ക് മനസിലായല്ലോ

  13. Hats off bro.. Congratulations for rewriting. Most awaited story

    1. Thankuouuuu???

  14. കാമുകന് പോലും കൊടുക്കാതെ കള്ളകാമുകന് കൊടുക്കുന്ന ‘വെടി’.. സത്യം എല്ലാം അറിഞ്ഞ mathew അവളെ കളിക്കണം എന്നിട്ട് ഉപേക്ഷിക്കണം… ?

  15. അരുൺ ലാൽ

    മാത്യുനെ വെറും പൊട്ടനാക്കരുത്…
    രാഗേഷ് വില്ലേനാണെന്ന് അറിയാം…
    മാത്യു ഇവരുടെ കളി കാണണം എന്നിട്ട് അവളെ അറിയിക്കാതെ മാത്യു ജാൻസിയെ തേക്കണം അപ്പൊ അവൾ രാഗേഷിന്റെ അടുത്തു ചെല്ലുമ്പോൾ അവനും നൈസ് ആയിട്ട് ഇവളെ ഒഴിവാക്കണം. മാത്യുന്റെ അമ്മയും ഇവളെ വെറുക്കണം..ചെയ്ത തെറ്റ് ഓർത്തു അവൾ നീറി
    നീറി ജീവിക്കണം..

    1. അതാണ്.. ഞാനും support. ?

    2. ബ്രോ, സത്യം പറഞ്ഞാൽ എന്റെ മനസിലുള്ള കഥ നേരെ opposite ആണ്. വില്ലൻ ആണ് നായകൻ.

      എന്തായാലും നോക്കാം?

  16. ജാൻസി മാത്യുവിനെ തന്നെ കെട്ടണം എന്നാൽ മാത്രമേ അവിഹിതത്തിന്റെ ആ രുചി ആസ്വദിക്കാൻ കഴിയൂ.

    1. നോക്കാം???

  17. Bro… മാത്യുവിനെ ഒരു ജോക്കർ ആക്കല്ലേ.. അവന്റെ ആൽമാർഥ സ്നേഹം അവൾ കാണുന്നില്ല… രാഗേഷ് ആണ് വില്ലൻ. “വില്ലനും ജൻസിക്കും” നല്ല ഒരു പണി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഈ കഥ ആദ്യം മുതൽ വായിച്ചപ്പോൾ മാത്യുവിന്റെ നല്ലൊരു ‘revenge’ ആണ് എല്ലാവരും കാത്തിരുന്നത് അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു..

    പിന്നെ അവതരണം ‘കിടു❤️’സൂപ്പർ…
    താങ്കൾ ഈ കഥ ഏറ്റെടുത്ത് എഴുതിയതിൽ സന്തോഷം…… “തുടർന്ന് എഴുതുക”

    1. bro, എന്റെ മനസ്സിൽ ഉള്ള കഥ നേരെ തിരിച്ചാണ്. എന്തായാലും നോക്കാം???

    2. Super story .pls write your style

    1. Iniyum Kali venam…kett kazhinju Kali okke ulla scene venam

      1. പാവങ്ങളുടെ ജിന്ന്

        ബ്രോ thanks.. വളരെ നന്നായിട്ട് എഴുതി ഇനിയും കഥ മുന്പോട്ട് പോകണം ജാൻസി അവന്റെ കളിക്ക് അടിമ ആകണം ഇനി clg il വെച്ച് k കളി നടക്കട്ടെ.. സംഭാഷണം കൂട്ടി എഴുതാൻ ശ്രെമിക്കു..

        1. ബ്രോ…??? നിങ്ങളുടെ കമന്റ് ആണ് ഞാൻ ആദ്യം നോക്കിയേ… ഈ കഥ എഴുതാൻ തന്നെ കാരണം നിങ്ങളാണ്?

          ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു?

Leave a Reply

Your email address will not be published. Required fields are marked *