വില്ലൻ 6 [വില്ലൻ] 2727

വില്ലൻ 6

Villan Part 6 | Author :  VillanPrevious Part

 

ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..??

ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..??

ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്…അതിന്റെ ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ ഇമ്പ്രൂവ് ചെയ്യാം…?

വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്… നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️

അപ്പൊ തുടങ്ങാം…☠️☠️

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…

The Author

129 Comments

Add a Comment
  1. അനന്തു

    നിർത്താൻ വല്ല ഭാവവും ഉണ്ടെങ്കിൽ അമ്മച്ചിയാണേ പയലേ നിന്നെ കൊട്ടേഷൻ കൊടുത്ത് തല്ലിക്കും????????

    1. വില്ലൻ

      യാ അവ്‌ല വലാ..?
      Will do it mahn..??✌️

  2. Bro next part vegam idu katta waiting romance polichu

    1. വില്ലൻ

      ??

  3. എന്തൊരു ചോദ്യമാണ്‌ മാഷെ നിറുത്തണോ
    എന്നൊക്കെ എല്ലാവരും കാത്തിരിക്കല്ലേ വില്ലന്റെ റോമൻസിനായി

    1. വില്ലൻ

      ??
      Will do it dear..??

  4. Adipoli ….appo samarinte child hood love aanalle shaahi…ambada jinjinnaakkidi…???
    Pinne paattukal full ezhuthunnathinu pakaram harshan bro cheyyunna pole link ittaal , aa varikal ezhuthunna neram kooduthal scenes ezhuthaaam …
    Pinne nirutharuth ennanu ente request , bro yude kadha ishtappedunna 100 perundel avark vendi ezhuthikkoode…
    Ishtamillaathavarodu pokaan paray…
    Iniyum thudarum enna pratheekshayode,
    Musthu

    1. വില്ലൻ

      ഹെഹേ..അമ്പട ജിൻജിന്നാക്കടാ..??
      നന്ദൻ ബ്രോയ്ക്ക് ഇത് നേരത്തെ കിട്ടിയിരുന്നു..നിങ്ങൾക്ക് ഇപ്പോഴാ കിട്ടിയതല്ലേ..??
      പാട്ടുകൾ..✌️?
      Sequence Set cheythittund.. Thudanganam..??

  5. അപരിചിതൻ

    BRO ഞാൻ ഈ കഥയുടെ കട്ട fan ആണ് ഓരോ വട്ടവും ഈ സൈറ്റിൽ കയറിയാൽ ഞാൻ ആദ്യം നോക്കുന്നത് വില്ലൻ അടുത്ത ഭാഗം വന്നോ എന്നാണ് അതുപോലെ തന്നെ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു കഥയാണിത് അതുകൊണ്ട് ദയവുചെയ്ത് ബാക്കി തുടരുക ഞങ്ങളുടെ full supportഉം ഉണ്ടാകും അതുകൊണ്ട് ഈ കഥ ഒരു കാരണവശാലും നിർത്തരുത് അത്രക്ക് തലക്ക് പിടിച്ച ഒന്നാണ് ഇത്
    അപ്പൊ അടുത്ത പാർട്ട് വേഗം പോന്നോട്ടെ…..
    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. വില്ലൻ

      Thanks Bro..??
      I am humbled..??
      Sequence Set cheythittund…Inn mikkavarum ezhuth thudangum..✌️?

  6. പൂറു ചപ്പാൻ ഇഷ്ടം

    മുന്നോട്ടു കൊണ്ടു പോയെ പറ്റു ഇല്ലേൽ ഇടി കിട്ടും

    1. വില്ലൻ

      Hehe..??
      Will do it mahn..??

  7. ഡാ കോപ്പേ ഒരു മാതിരി മൈര് ചോദ്യം ചോദിക്കരുത് ഇത്രയും നല്ലൊരു വില്ലനെ മുളയിലെ നുള്ളിക്കളയാനുള്ള നിൻ്റെ വക്ര ബുദ്ധിയില്ലെ ചെത്തികൂട്ടി റോക്കിക്കും ബാഷക്കും തിന്നാൻ ഇട്ട് കൊടുക്കും കേട്ടോടാ. വളരെ നല്ലൊരു സ്റ്റോറിയാണ് എനിക്ക് വളരെയധികം ഇഷ്ട്ടമാണ് നമ്മളെപ്പോഴും വില്ലത്തരത്തിനാണ് കൈയ്യടി വില്ലനില്ലെങ്കിൽ നായകനില്ല അടുത്തപാർട്ടിന് കട്ട വെയ്റ്റിംഗ്

    1. വില്ലൻ

      എന്റെ പൊന്നളിയാ നീ ക്ഷമി..??
      ഇന്ന് മിക്കവാറും തുടങ്ങും വില്ലൻ 7 ലേക്കുള്ള പ്രയാണം..??

  8. Kadha nirthunnathine kurichu thalkalam chinthikandaaaaaaaaaaaaa
    Njnagale oke akamshayude kodumudiyil kond nirthittu angu pokan nokkualle.

  9. സൂപ്പർ കഥ. ഇന്നാണ് ഇതിന്റെ 6 ഭാഗങ്ങളും വായിച്ചത്. പറയാൻ വാക്കുകൾ ഇല്ല വളരെ മികച്ച ഒരു കഥ. സമറും ഷാഹിയും തമ്മിലുള്ള പ്രണയത്തിന്റെ ഭാഗങ്ങൾ ഗംഭീരമായി.അവർ തമ്മിൽ ഉള്ള പ്രണയത്തിൽചാലിച്ച സെക്സ് കൂടുതൽ വരും ഭാഗങ്ങളിൽ എവിടെയെങ്കിലും എഴുതിയാൽ കഥ ഒന്ന് കൂടി കൊഴുക്കും.ആക്ഷൻ സീൻസ് വളരെ ഇഷ്ടമായി. അടുത്ത ഭാഗം എത്രയും വേഗം ഇടണം.

    1. Thanks Pavithra..??
      Will do it..What u asked will come but it’ll take a long time..?

  10. മച്ചാനെ ഒരു മാതിരി മറ്റേ വർത്തമാനം പറയരു.ഞാൻ ആകെ കട്ട വെയ്റ്റിങ് അടിച്ച കഥ ഇത് ആണ്.നല്ല വ്യൂ ഉള്ള കഥ അല്ലെ. ധൈര്യമായി മുന്നോട്ട് പോ മച്ചാനെ

  11. മാലാഖയുടെ കാമുകൻ

    ഇത്രയും നാള് എഴുതിയിട്ട് നിർത്താൻ പോവുകയാണോ? That’s not fair. വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. Beende, was du begonnen hast… എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്

    1. Thanks Bro..??
      Wird beenden, was ich begonnen habe✌️☠️

      1. മാലാഖയുടെ കാമുകൻ

        Danke. das ist alles was ich brauche ❤️

  12. തുടർന്ന് എഴുതിയാൽ ബ്രോയ്ക്ക് കൊള്ളം ഇല്ലേൽ നല്ല അസലു പണി തരും
    സമർ❤ഷാഹി നിങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു ………

    1. വില്ലൻ

      Haha..?
      Will do it mahn..✌️?
      Villain 7 ne kurichu chinthichondirikkan..??

  13. നല്ല അടിപൊളി കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കരുത്. ഇനി ഇതു തുടരണോ എന്നു. മേലിൽ ഇങ്ങനത്തെ ചോദ്യം ചോദിച്ചാൽ ഞങ്ങൾ വില്ലന്മാരും വില്ലത്തികളും ആകും. അടിപൊളി ആയിരുന്നു എഴുത്ത്. പിന്നെ ഫുൾ സോങ് വരികൾ മാത്രേ ഫ്‌ലോ കളഞ്ഞുള്ളൂ. 2ണ്ടു വരി ഈഴത്തി ബാക്കി ഫിലിം ആൻഡ് പാട് ഏതാണ് മെന്റിൻ ചെയ്ത് വിറ്റാൽ മത്തിയർന്നു. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് ഉള്ളു. പിന്നെ എല്ലാം എഴുത്തുകാരന്റെ ഇഷ്ടം ആണല്ലോ. പിന്നെ കൊറോണ കാലം ആണ്. വീട്ടിൽ വെറുതെ ഇരിക്കുവല്ലേ സോ അടുത്ത ഭാഗം വിത് ഇൻ 2 ഡേയ്സ് കിട്ടണം. അപ്പോ കട്ട വെയ്റ്റിങ്. അടുത്ത ഭാഗം പെട്ടന്നു ഇടണംട്ടോ

    1. വില്ലൻ

      ????
      Within 2 days..??I am a Slow Writer..??
      Villain 7 ezhuthi thudangeettilla.. Sequence ukal manassil add cheyyan..Adutha bhagavum romance aakum adhikavum..??

      1. Romanso kambiyo athonnumalla vishayam kadhayanu vishayam . So next part pettanu venam athre ullu. Pedikandato njan pavam aanu .

  14. Oru pakka mass entertainer aayittu thanne kadha moonottu pokunnu.Varum partukakalil ee oru levelil thanne moonottu pokatte villian bro.

    1. വില്ലൻ

      ??

  15. Ithinte baaki eanthayalum വേണം.. full partum venam.

    1. വില്ലൻ

      ??

  16. കഥ നിർത്താനുള്ള പരിപാടി ഒന്നും നടകൂല മോനെ.
    . Romance ഒകെ സെറ്റ് ആണ്??

    1. വില്ലൻ

      ??

  17. വേട്ടക്കാരൻ

    ബ്രോ,എന്നാ വാർത്താനമ പറയുന്നത്…എന്നെചുമ്മാ വില്ലനാക്കല്ലേ…?
    ഈപാർട്ടും അതിഗംബീരമായിട്ടുണ്ട്.ഇതാണോ
    റൊമാൻസ് വഴങ്ങില്ലെന്ന് പറഞ്ഞത്…?സൂപ്പർ
    നിങ്ങളു പൊളിക്കും.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. വില്ലൻ

      Thanks Bro..??
      റൊമാൻസ് ട്രൈ ചെയ്തിട്ടില്ല..പിന്നെ അങ്ങനെ ഒരു ഫീൽ ഒന്നും ഒരാളോടും തോന്നാത്തതുകൊണ്ട് പേടി ഉണ്ടായിരുന്നു..ഇതൊക്കെ എന്നെക്കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുമോ എന്ന്..??

  18. നന്ദൻ

    വില്ലൻ.. ഞാൻ വായിച്ചിട്ടു പറയാട്ടോ

    1. വില്ലൻ

      ✌️?

  19. അടിപൊളി ഇതിന്റെ ബാക്കി തീർച്ചയായും എഴുതണം ബ്രോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. വില്ലൻ

      ??

  20. അടിപൊളി ആയിട്ടുണ്ട്..അടുത്ത പാർട്ട് ഉറപ്പായും വേണം

    1. വില്ലൻ

      Thanks Bro..??

  21. വില്ലൻ കുട്ടാ, കഥ മുൻപോട്ട് പോകട്ടെ..

    1. വില്ലൻ

      ??

  22. Mr Villan,

    Katha nirthan alochicha…taan warning kodutha pole…tanne vannu angu theerkum… Katha nalla pole pokunnd. So please continue…

    Samar and shahi….avare ishtam aayi varunnu…polik magane… waiting for next…

    Note – ithinye next 2 parts ezuthi adutha katha alochicha mathi…idayk vare ezuthunna swabavam ind

    1. വില്ലൻ

      ??
      Thanks Bro..??

      മറ്റേ കഥ എഴുതണമെങ്കിൽ എനിക്ക് ഒരു കമ്പി മോഡ് വരണം..?..അതിന് തുടർച്ച ഈ അടുത്ത് ഉണ്ടാവാൻ ചാൻസില്ല..??

  23. നല്ലൊരു കഥ നല്ല രീതിയിൽ മുന്നോട്ടു് കൊണ്ടു പോകുവാൻ നിങ്ങളെ കൊണ്ട് കഴിയുന്നുണ്ട് നിങ്ങളെപ്പോലുള്ള അപൂർവ്വം ആളുകളുടെ കഥകളും നോക്കിയിരിയ്ക്കുന്ന ഞങ്ങളെപ്പോലുള്ള ആളുകളെ ഒരിക്കലും നിരാശരാക്കില്ല എന്ന പ്രതീക്ഷയോടെ………

    1. വില്ലൻ

      Thanks Bro..??

  24. കഥ നന്നായിപോകുന്നുണ്ട് മുത്തേ….. ഒന്നും നോക്കണ്ട ബാക്കി കൂടി വേഗം പോരട്ടെ….

    1. വില്ലൻ

      Thanks Bro…??

  25. ഈ ഭാഗം കലക്കി, പ്രത്യേകിച്ചു സമറും ഷാഹിയും തമ്മിൽ ഉള്ള റൊമാന്റിക് രംഗങ്ങളും അതുപോലെ തന്നെ ടീനയുടെ ഗ്യാങിലെ പയ്യന്റെ 32 പല്ല് ഇടിച്ചു തെറിപ്പിച്ചതും ഒക്കെ പക്കാ മാസ് ആണ് ??
    പിന്നെ രണ്ട് പാട്ട് ഫുൾ ഉണ്ടെല്ലോ ഈ ഭാഗത്തിൽ,പേജ് നിറക്കാനുള്ള സൈക്കോളജിക്കൽ മൂവ് ??
    ഒരുപാട് mystery ഒളിഞ്ഞിരിക്കുന്നതായി തോന്നി ഈ ഭാഗത്തിൽ അവ അറിയുവാനായി ആകാംഷ ഉണ്ട് ?
    റൊമാന്റിക് ഭാഗം ഒക്കെ വായിച്ചപ്പോൾ ഇതുവരെ പ്രണയിക്കാത്ത ഒരാളാണ് എഴുതിയത് എന്ന് തോന്നിയില്ല, അത്ര മനോഹരമായി ആണ് ആ ഭാഗങ്ങൾ എഴുതിയത് ?
    ഇത്ര മനോഹരമായ ഒരു കഥ എഴുതുന്നത് നിർത്തുന്നതിനെ കുറിച്ച് താൻ ചിന്തിക്കുക പോലും ചെയ്യരുത്, ഈ കഥ ഇനിയും തുടരണം ഒരുപാട് ഭാഗങ്ങളുമായി. തന്നെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ ??

    1. വില്ലൻ

      ???
      Thanks yaar..?
      പാട്ട് ഒന്ന് മാത്രമേ ഫുൾ ഒള്ളു..അത് പേജ് കൂട്ടുക എന്ന ചിന്തയും ഉണ്ടായിരുന്നു പക്ഷെ ഞാൻ അതിലെ ഓരോ വരിയും വർണിച്ചു ഷാഹിയുടെ അവസ്ഥ വിവരിച്ചു എഴുതിയിരുന്നു…പിന്നെ ബോറടിക്കുമോ എന്നുള്ള ചിന്തയിൽ അതിൽ കുറെ ഒഴിവാക്കി..പൂക്കൾ പൂക്കും തരുണം… എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്?..നെഞ്ചുക്കുൾ പെയ്തിടും ഒക്കെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ വന്നതാണ് അത്രയും..and I also luv that song..?പൂക്കൾ പൂക്കും തരുണം എല്ലാവരും ഒരു തവണയെങ്കിലും കേൾക്കണം..Such a Beautiful Song..??

      Mysteries will continue..4,5 part koodi kazhinjal ath theerum pinne full direct katha aakum..?

      റൊമാൻസ് ഇഷ്ടപ്പെട്ടല്ലേ ആശ്വാസം..എനിക്ക് നല്ല പേടിയുണ്ടായിരുന്നു..ഇനിയുള്ള കുറച്ചുഭാഗം റൊമാൻസാണധികവും..?

      1. “മദ്രാസിപ്പട്ടണം” സിനിമയിലെ പാട്ട് ഞാൻ പല തവണ കേട്ടിട്ടുണ്ട്, എനിക്കും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് അത്, ആ സിനിമയും കിടിലൻ ആണ്.
        ഇനിയുള്ള ഭാഗങ്ങളിലും റൊമാൻസ് വന്നോട്ടെ ഇരുകയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും ?
        ചെറിയ കിസ്സിങ് scene ഒക്കെ ആവാം കേട്ടോ ???

  26. സാമൂഹിക വിഷയങ്ങളിൽ നമ്മുടെ എഴുത്തുകാർ വളരെ ശ്രദ്ധിക്കുന്നുണ്ട് നല്ല കാര്യമാണ്

    കഥ നന്നായി പോകുന്നുണ്ട്,
    Continue ?

    1. വില്ലൻ

      Thanks Bro..??

  27. ബ്രോ
    നല്ല അടിപൊളി കഥ
    അടിപൊളി എഴുത്തു
    എല്ലാം ചേരും പടി ചേർത്ത് ഉണ്ടാക്കിയ നല്ല സൃഷ്ടി…
    ബ്രോ സീരിയസ് ആയ റൈറ്റർ ആണെങ്കിൽ എഴുതി കംപ്ലീറ് ചെയ്യണം..
    വില്ലൻ 4 ന്റെ കമന്റിൽ ആണ് ബ്രോ നിര്ത്തുന്നു എന്നൊരു കമന്റ് കണ്ടത്
    എന്നിട്ടും ബ്രോ തുടർന്നില്ലേ…
    പിന്നെ എന്താ കുഴപ്പം…
    നല്ല വ്യൂ ഉള്ള കഥ അല്ലെ..
    ധൈര്യമായി മുന്നോട്ടു പോകുക…
    എല്ല ആശംസകളും..

    1. വില്ലൻ

      Thanks Bro..??

      Oro thavana ezhuthi kayinju ivide post cheythu kazhinju enikk kittunna response enne ath sharikkum maduppikkum.. Pinne oru moment il ezhuth pinnem thudangum…Athaanu Avstha..??

      Views..?
      Njan vere oru Katha ezhuthiyittund..വെറും കളി(2parts)…athin kittiya views onnum villain seriesile muzhuvan kathayum koottiyal kittiyittilla..??

      Ith vallya oru story aan.. Thalparyam kuravanenkil nirthan vendiya..
      Anyway Thanks again for the Comment..??i appreciate it..?

  28. വേട്ടക്കാരൻ

    വന്നുവല്ലേ… വായിച്ചിട്ടുവരാം

    1. വില്ലൻ

      ✌️?

  29. എന്ത് ചോദ്യം ആണ് മച്ചാനെ, ഇതൊക്കെ തുടർന്ന് എഴുതിയില്ലെങ്കിൽ പിന്നെ ഏതാണ് എഴുതേണ്ടത്. അടിപൊളി ആയി പോവുകയാണല്ലോ സമർ, റൊമാന്സിന്റെ ആദ്യ ശ്രമം സൂപ്പർ ആയിട്ടുണ്ട്. അങ്ങനെ ഒരു വിധം എല്ലാ മേഖലയിലും കഥ എത്തിച്ച് ഒരു സകലകലാ കഥ ആക്കി മാറ്റി. പിന്നെ ഈ “മനു-കുഞ്ഞൂലി” കഥ എന്താണെന്ന് മനസ്സിലായില്ലല്ലോ, കുട്ടികാലത്തുള്ള എന്തോ ഒരു റിലേഷൻ സമറും ഷാഹിയും ഉണ്ടല്ലേ, ആ ഫ്ളാഷ്ബാക്കും ഉഷാറായിട്ട് വന്നോട്ടെ.

    1. വില്ലൻ

      Thanks Bro…??

      അപ്പൊ റൊമാൻസും വഴങ്ങും അല്ലെ എനിക്ക്..??

  30. സിദ്ധാർത്ഥ് നന്ദൻ

    പോളി ഒന്നും പറയാനില്ല
    നിർത്തരുത് എന്നു മാത്രം

    1. വില്ലൻ

      Thanks Bro…??

    2. വില്ലൻ

      Thanks Bro..??

Leave a Reply

Your email address will not be published. Required fields are marked *