വില്ലൻ 9 [വില്ലൻ] 2314

“കൊള്ളാലോ സെലക്ഷൻ……………”……….ഉമ്മ അവനോട് പറഞ്ഞു…………..

“എന്റെയല്ലേ സെലക്ഷൻ…………”…………അവൻ കോളർ പിടിച്ചു പൊക്കിക്കൊണ്ട് പറഞ്ഞു…………

“അയ്യടാ………..”…………..

“ഹിഹീ…………”…………..

“ഓളെ കെട്ടി കഴിഞ്ഞാൽ പിന്നെ ഉമ്മാനെ ഒക്കെ മറക്കുമോ………….”………..ഉമ്മ കുസൃതിയായി ചോദിച്ചു…………

പക്ഷെ ആ ചോദ്യം അവനിലെ ചിരി മായ്ച്ചു…………

അത് ആ ഉമ്മ കണ്ടു……………

“അയ്യേ………..ഞാൻ ചുമ്മാ ചോദിച്ചതല്ലേ…………അപ്പോഴേക്കും ന്റെ കുട്ടീന്റെ മുഖം വാടിയോ………”…………ഉമ്മ അവനെ കെട്ടിപ്പിടിച്ചു………….

“കളിയായിട്ട് പോലും എന്നോട് അങ്ങനെ ചോദിക്കരുത് ഉമ്മാ………….ഈ ലോകത്ത് എനിക്ക് ഉമ്മാനെ കഴിഞ്ഞേ മറ്റെന്തും ഒള്ളൂ……………മറ്റെന്തും………….”………….അവന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി അടർന്നുവീണു……………

ഉമ്മ ആ കണ്ണുനീർ തുടച്ചു………….

അവനെ കെട്ടിപ്പിടിച്ചിട്ട് അവന്റെ നെറ്റിയിൽ മുത്തം വെച്ചു………….

അവൻ കണ്ണടച്ച് അത് ഏറ്റുവാങ്ങി…………..

ആ മുത്തത്തിന്റെ നനവ് അവനിലേക്ക് പടർന്നിറങ്ങി………….

അവനെ അത് കുളിര് കൊള്ളിച്ചു…………അവനിലെ സന്തോഷത്തിന്റെ യഥാർത്ഥ അനുഭൂതി അതുകാണിച്ചുകൊടുത്തു………….അവൻ അത് കണ്ണടച്ചുകൊണ്ട് ആസ്വദിച്ചു…………..

അവൻ കണ്ണ് തുറന്നു…………

അവന്റെ കാഴ്ച മങ്ങി…………

ഉമ്മാനെ അവന് കാണാൻ സാധിച്ചില്ല……….

അവൻ കണ്ണ് അടച്ചിട്ട് പിന്നെയും തുറന്നു………….

പക്ഷെ പിന്നെയും അത് തന്നെ അവസ്ഥ…………..

പെട്ടെന്ന് അവനെ ആ കാഴ്ചയിലേക്കെത്തിച്ച പൂമ്പാറ്റ അവന് മുന്നിലേക്ക് വന്നു………….

അത് അവന് മുന്നിൽ പാറി കളിച്ചു………..

പെട്ടെന്ന് ആ പൂമ്പാറ്റയെ തീ പിടിച്ചു………..

അതിന്റെ ചിറകുകൾ കരിഞ്ഞു വീണു………..

അതിലെ ഒരു തീനാളം അവന്റെ കണ്ണിന് നേരെ വന്നു…………

അവൻ ആ തീനാളത്തിലേക്ക് തന്നെ ഉറ്റുനോക്കി…………

ആ തീനാളം അവന്റെ കണ്ണ് ലക്ഷ്യമാക്കി വന്നു………….

അത് അവന്റെ കണ്ണിന്റെ തൊട്ടടുത്തെത്തി………….

അവൻ പെട്ടെന്ന് ഞെട്ടി എണീറ്റു…………

തീനാളവും പൂമ്പാറ്റയും ആ ഉമ്മയും മകനും ഒക്കെ മാഞ്ഞുപോയി…………

The Author

175 Comments

Add a Comment
  1. K g f illthe pole illa part vendernilaa…. Bakki ellam ore poly?????????

  2. Powli

  3. കട്ട waiting bro…

    Health is first.. break വേണമെങ്കിൽ എടുത്തോളൂ bro… ഞങ്ങൾ എല്ലാവരും wait ചെയ്യും വില്ലന്റെ അടുത്ത വരവിനായി….

    1. വില്ലൻ

      ???

  4. അപ്പോ എങ്ങനാ മുത്തേ ഇന്നാണോ നാളയാണോ നമ്മുടെ വില്ലന്റെ വിളയാട്ടം ??

    1. വില്ലൻ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്…കുട്ടേട്ടന്റെ റിപ്ലൈ കിട്ടിയിട്ടില്ല…?

  5. ꧁༺അഖിൽ ༻꧂

    വില്ലൻ ബ്രോ…
    വെയ്റ്റിംഗ് ഫോർ വില്ലൻ 10

    ആദിത്യഹൃദയം 2
    പബ്ലിഷ് ചെയ്തിട്ടുണ്ട്….
    വായിച്ചിട്ട് അഭിപ്രായം പറയു…

    അഖിൽ

    1. വില്ലൻ

      Ok bro….I will look for it….??

      ഇന്ന് വരില്ലേ…?

  6. Demon king

    മുത്തേ കട്ട വെയ്റ്റിംഗ് ആണ്. ആരോഗ്യം ശ്രേദ്ധിക്കണം.

    1. വില്ലൻ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്…?

      യാ ബ്രോ…?

  7. Submit cheytho da muthe? Pinne ninte arogyam shreddikkanam ketto

    Kaalan❣️

    1. വില്ലൻ

      ഇല്ലെടാ…..ഒരു മോന്റെ മോൻ വന്ന് വെറുപ്പിച്ചു….അവനോട് ഡയലോഗ് അടിച്ചു മതിയായി….

      ഒരു സീക്വൻസ് കൂടെ ബാക്കി ഒള്ളൂ…. ഞാൻ ഇന്ന് രാത്രി എഴുതി തീർക്കും….സബ്മിറ്റ് ചെയ്യും….?

      ആരോഗ്യം സീനാകുന്നുണ്ട്…ബ്രേക്ക് മിക്കവാറും എടുക്കും…എന്റെ പീക്ക് സ്റ്റേജിലേക്ക് എത്തിയിട്ടില്ല…മിക്കവാറും ഇങ്ങനെ ആണെങ്കിൽ വൈകാതെ എത്തും…എങ്കിൽ വലിയ ബ്രേക്ക് തന്നെ ആകും…I am really trying to be Normal but sometimes my mind never considers it…?

      1. Muthe arogyam nannayi thanne shraddikk ketta. Vere onnum chindhikkanda. Ente prarthanayil ninneyum cherkkum. Ellam sugamaagum muthe.

        1. വില്ലൻ

          Thanks Bro…?

          ഈ രാത്രി സബ്മിറ്റ് ചെയ്യില്ല….ആ സീക്വൻസ് കുറച്ചുണ്ട്….. എഴുതിയാൽ തീരില്ല ഇപ്പോ…..അപ്പോൾ നാളെ അത് എഴുതി തീർത്ത പാടെ സബ്മിറ്റ് ചെയ്യും….❤️

          വില്ലൻ 10- പക്കാ ആക്ഷൻ മോഡ്?

  8. വില്ലൻ

    രണ്ട് സീക്വൻസ് കൂടിയേ ബാക്കി ഉള്ളൂ….

    അതൊന്ന് തീർത്താൽ പിന്നെ കുറച്ചു ദിവസം റസ്റ്റ് എടുക്കാമല്ലോ…?

    ഞാൻ മിക്കവാറും ഇന്ന് തന്നെ സബ്മിറ്റ് ചെയ്യാൻ നോക്കും…കുറച്ചു ലോങ്ങ് ഉള്ള സീക്വൻസ് ആണ് രണ്ടും…..?

  9. Kaathirikukayanetto. Sugham illanu arinju ipo kuravundo. Get well soon❤️❤️❤️

    1. വില്ലൻ

      Haha…. Controlling….Most probably Villain 10 n shesham break edukkum…?

      As of now 80% complete….
      3 sequence left…

      Villain 10 Full action mode aan…?

    1. വില്ലൻ

      ??

  10. വല്യ പ്രതീക്ഷയൊന്നുമില്ലാതെ വായിച്ചു തുടങ്ങി യതാണ് പക്ഷെ സംഭവം കിടുക്കി..???

    1. വില്ലൻ

      ഒരു പ്രതീക്ഷയും ഇല്ലാതെ വായിക്കുന്നത് തന്നെയാണ് നല്ലത് ബ്രോ…?
      പ്രതീക്ഷകൾ ആണ് പലപ്പോഴും നമ്മെ നിരാശപ്പെടുത്തുന്നത്……?

      As of Now, Villain 10 is 60% complete
      ….4 sequence left….And it will submit it 4 or 5 days….?

      1. Demon king

        Veegam aavatte. Eni villan complete aayitt veere kadha thottaal mathi

  11. എങ്ങനെയുണ്ട് ചങ്കെ അസുഖം കുറവുണ്ടോ

    1. വില്ലൻ

      Actually all getting worst…

      ഞാൻ ഇന്നോ നാളെയോ ഒക്കെ ആയി സബ്മിറ്റ് ചെയ്യാൻ വിചാരിച്ചിരുന്നതാണ്…..പക്ഷെ പകുതി പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല….?

      ഇപ്പൊ എഴുത്ത് നല്ല സ്പീഡിൽ ആക്കിയിട്ടുണ്ട്…..ഒരു ആറോ ഏഴോ ദിവസം കൂടി….അതിനുള്ളിൽ എങ്ങനെയെങ്കിലും സബ്മിറ്റ് ചെയ്യണം…..അതാണ് പ്ലാൻ

  12. പ്രൊഫസർ

    You are a clever reader…coz you asked something which I focussed on…?
    ഈ ഒരു റിപ്ലൈ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്…സാധാരണ ഞാൻ ഇടുന്ന എല്ലാ കമന്റ്‌ നും റിപ്ലൈ വരുന്നുണ്ടോ എന്ന് നോക്കാറുണ്ട്, പക്ഷെ അന്നെന്തു പറ്റിന്നറിയില്ല ഞാൻ ഈ റിപ്ലൈ കാണാൻ വളരെ വൈകി,
    പിന്നെ ഞാൻ ഇപ്പൊ ഇത് പുതിയൊരു കമന്റ്‌ ആയി ഇടുന്നത് നീ പെട്ടന്ന് കാണാനാണ്…
    ഇപ്പൊ എല്ലാം സുഖമായീന്ന് വിശ്വസിക്കുന്നു…
    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ♥️♥️പ്രൊഫസർ

    1. വില്ലൻ

      Actually, Villain enna kathayude yathartha plot iniyum reveal cheythittilla….oru chodyathinulla utharavum njan ithuvare nalkiyittilla…..

      So njan udheshikkunna vazhiyil ningal chinthikkaan shramikkunnath enikk valare ishtamulla kaaryamaan….Chilappo ningal guess cheyyunnathil ninn vyathyasthamaayirikk um ente manassil…..but you pointed something something I thought to portray…so I like that….Do challenge me like this???

  13. No words
    ഷാഹിടെ നാട്ടിൽ ചെല്ലുമ്പോഴെങ്കിലും ആ flash ബാക്ക് ഒന്നു പറയുവോ plz itz a request കട്ട waiting for next part
    Hop you safe and healthy please reply

    1. വില്ലൻ

      ഫ്ലാഷ്ബാക്ക് അടുത്ത് തന്നെ ഉണ്ടാകും…രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി…അതിനുള്ളിൽ തുടങ്ങും എന്ന് തന്നെ കരുതാം…?

      Ok…Somewhat recovered from Fever and Cold..?

      എഴുത്ത് ഇന്ന് തന്നെ ആരംഭിക്കും..❤️

  14. ꧁༺അഖിൽ ༻꧂

    വില്ലൻ ബ്രോ…
    എഴുത്തൊക്കെ നല്ല രീതിയിൽ പോകുന്നു… എന്ന് വിചാരിക്കുന്നു…. ശാരീരികമായ പ്രശ്നം ഒക്കെ കഴിഞ്ഞോ…???
    ഹോപ്പ് എവെരിതിങ് ഈസ്‌ ഫൈൻ….
    വെയ്റ്റിംഗ് ഫോർ വില്ലൻ.. ❤️❤️❤️

    ഞാൻ ഒരു കഥ എഴുതിക്കൊണ്ടിരിക്കുന്ന….
    പബ്ലിഷ് ചെയ്തിട്ടുണ്ട്… വായിച്ചിട്ടു അഭിപ്രായം പറയണം…. ആദിത്യഹൃദയം 1….

    സ്നേഹത്തോടെ
    അഖിൽ

    1. വില്ലൻ

      It won’t be fine I guess..??

      വായിച്ചുനോക്കട്ടെ….അഭിപ്രായം അവിടെ തരാം…?❤️

  15. എത്ര പേജ് ആയി?

    1. വില്ലൻ

      10+ page aayirunnu….but paniyum jaladoshavum aanippo….paniyokke pinnem sahikkaam….ee pandaara jaladosham aan scene…pinne ezhuthaan pattiyittillaa….vaikum..?

  16. Bro ഞാൻ ഇപ്പോഴാ വില്ലൻ 9th part വായിച്ചു കഴിഞ്ഞത് മഴത്തുള്ളികിലുക്കം വായിച്ചിട്ടില്ല so വായിച്ചിട്ട് അതിന്റെ അഭിപ്രായം പറയാം
    എന്തായാലും ഈ part പൊളിച്ചു
    Nxt part ന് കട്ട waiting

    1. വില്ലൻ

      Ok..?

      Thanks Bro..?

  17. villan 10 mathiyeee

    1. വില്ലൻ

      Thanks Bro…?

  18. ഇനി വില്ലൻ മൊത്തം എഴുതി കഴിഞ്ഞ് വേറെ കഥ എഴുതിയ മതി

    1. വില്ലൻ

      Ok….

      Thanks…?

      1. Demon king

        സാധാരണ 60 തും 70 പേജ് വായിച്ച് കഴിയാൻ time edukkum . പക്ഷേ വില്ലൻ വായിക്കാൻ ഒരു പ്രത്യേക സുഖ. ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്നൊക്കെ തോന്നും. വെയിറ്റിംഗ് ആണ് ഞങ്ങടെ വില്ലനെ കാണാൻ.

        1. വില്ലൻ

          Thanks Bro…?

          ഉടൻ വരും…..

          സ്പീഡ് കൂട്ടിയിട്ടുണ്ട്…??

          1. Demon king

            ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *