വില്ലൻ 9 [വില്ലൻ] 2314

വില്ലൻ 9

Villan Part 9 | Author :  Villan | Previous Part

 

ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ………….

എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്…….

So Let’s Begin The Show……☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു……….നിരഞ്ജന അതൊക്കെ നോക്കി………..എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി…………

“മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ………”………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………….

നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി…………

“ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്………ഡൽഹി…….ഹൈദരാബാദ്…………..ബാംഗ്ളൂർ………….”……….ബാലഗോപാൽ പറഞ്ഞു………….

“ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്………..ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്…………”………ബാലഗോപാൽ പറഞ്ഞു…………

“പൊടിഞ്ഞു പോവുകയോ………”……..നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു…………

“അതെ………അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ……….മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്……….പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു…………..”………വലഗോപാൽ പറഞ്ഞു……….

“വാട്ട്………..”……….വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. ………

“ഇനി മാഡം……..ഇത് നോക്കൂ……….”……….ബാലഗോപാൽ പറഞ്ഞു………..

കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്………..

നിരഞ്ജന അതിലേക്ക് നോക്കി……….അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു………..അവൾ ബാലഗോപാലിനെ നോക്കി………..

“സെയിം………..”………അവൾ വിശ്വാസം വരാതെ ചോദിച്ചു………..

“അതെ മാഡം………..അത് സമറാണ്……….”……….ബാലഗോപാൽ പറഞ്ഞു………..പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു………..

“ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക് മുൻപാണ്………..”………ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു……….

“എട്ടു വർഷങ്ങൾക്ക് മുൻപ്……….മിഥിലാപുരിയിൽ വെച്ച്………..അന്ന് മിഥിലാപുരിയിൽ ഒരു സംഭവമുണ്ടായി…………അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടു………..”………….

“അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം കിട്ടി………അന്നത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്………അയാളെ ഒരു നൂറിന് മുകളിൽ ആൾക്കാർ ഒന്നിച്ചു തല്ലിയതാണെന്നാണ്………. കാരണം അയാളുടെ ഓരോ എല്ലും പൊട്ടി തകർന്നിരുന്നു……….എല്ലാ എല്ലുകളും അടിയുടെ ആഘാതത്തിൽ പൊടിഞ്ഞുപോയിരുന്നു………ഒരു നൂറു പേരെങ്കിലും തല്ലിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ ഡോക്ടർ പറഞ്ഞു…………..”………..എന്ന് പറഞ്ഞിട്ട് ബാലഗോപാൽ മേശയിലിരുന്ന വെള്ളം എടുത്തുകുടിച്ചിട്ട് കിതപ്പടക്കി……..ആ ഓർമകൾ അയാളെ അത്രമാത്രം വേട്ടയാടിയിരുന്നു………

The Author

175 Comments

Add a Comment
  1. Villain 10 mathi

    1. വില്ലൻ

      Thanks Bro…?

  2. Waiting for villain 10

    1. വില്ലൻ

      Thanks Bro…?

      Will Consider that…?

  3. വെട്ടിച്ചിറ ഡൈമൺ

    കിടിലം

    1. വില്ലൻ

      Thanks Bro…?

  4. Villain 10 mathi arene mythreyan shathrurajyathuninnano ithavanayum adipoli oru rakshayum Illa pranayavum actionum niranju ninna bagam peruthe ishtayi
    Oru abyarthana mathram randaleyum climaxil kollaruthe
    Serikum ithe oru cinimayakam nalla theme alle

    1. വില്ലൻ

      Thanks Bro…?

      Athreya ye polulla massy characters varaan pokunne ollu…?

      Climax ne kurich onnum parayaan pattilla bro…Ath vallathum paranju thannaal you all will get easy on Climax….So I am sorry for that…?

  5. Villan mathi

    1. വില്ലൻ

      Thanks Bro..?

      Will consider that..?

  6. കൊള്ളാം, ബാക്കി പോന്നോട്ടെ

    1. വില്ലൻ

      Thanks Bro…?

  7. അഭിരാമി

    Ofcours villan 10 poratte. Ini ithu therthit mathi aduthath.

    1. വില്ലൻ

      Thanks Abhirami…?

      പക്ഷെ വില്ലൻ ഈ അടുത്തൊന്നും തീരില്ല…??

  8. ഖുറേഷി കൊള്ളാം, റോക്കി ഭായിയെ പോലെ തന്നെ ഉണ്ട്..

    പേര് കേട്ടാൽ ആരും വിറക്കും.. പക്ഷേ ഒരു കുഞ്ഞ് പോലും പേര് കേട്ടിട്ട് പോലുമില്ല.

    1. വില്ലൻ

      Actually Bro i didn’t get what u said…..

      പേര് കേട്ടാൽ ആരും വിറക്കും എന്നാൽ ഒരു കുഞ്ഞ് പോലും കണ്ടിട്ടില്ല……

      ഇങ്ങനെ ആണോ ഉദ്ദേശിച്ചത്….?

      Thanks Bro..?

  9. വേട്ടക്കാരൻ

    അതെന്നാ ചോദ്യമാ ബ്രോ,വില്ലൻ10 തന്നെ
    പോരട്ടെ.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്.ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ

    1. വില്ലൻ

      Thanks Bro…?

      The Hunter..?

  10. വില്ലൻ-10 തന്നെ മതി.കാത്തിരിക്കുന്നു

    1. വില്ലൻ

      Thanks Bro..?

  11. കൊള്ളാം ഈ ഭാഗവും കിടുക്കി.. അടുത്തതും വില്ലൻ-10 തന്നെ മതി.കാത്തിരിക്കുന്നു ?

    1. വില്ലൻ

      Thanks Pavithra…?

  12. ആദ്യത്തെ മൂന്ന് പേജ് വായിച്ചപ്പോൾ തോന്നി KGF സിനിമയുടെ കഥ ആണോയെന്ന് ?, പതിവ് പോലെ ഈ പാർട്ടും തകർത്തു ബ്രോ, മഴത്തുള്ളിക്കിലുക്കം കുറച്ചു താമസിച്ചാലും കുഴപ്പമില്ല വില്ലൻ 10 വേണം

    1. വില്ലൻ

      എല്ലാവരും ഈ കഥയെ താരതമ്യപ്പെടുത്തുന്നത് KGF മായിട്ടാണ്….എന്താ അങ്ങനെ എന്നറിയില്ല…..ചിലപ്പോ ഞാൻ അതിലെ BGM ഒക്കെ കേട്ടുകൊണ്ടാണ് കഥ എഴുതാറുള്ളത്….അപ്പൊ അവർ ഇടയിൽ കൂടെ കയറി വന്നതാകാം….??

      Thanks Bro…?

  13. വില്ലൻ തീർന്നിട്ട് മഴത്തുള്ളിയെ കുറിച്ച് ചിന്തിച്ചാൽ മതി

    1. വില്ലൻ

      വില്ലൻ ഇപ്പോഴൊന്നും തീരില്ല ബ്രോ….?

      Thanks Bro…?

  14. പ്രൊഫസർ

    എന്താ സംശയം വില്ലൻ 10 തന്നെ മതി, മഴത്തുള്ളിക്കിലുക്കം നല്ലതല്ല എന്നല്ലാട്ടോ… പക്ഷെ അതങ്ങു തുടങ്ങിയല്ലേയുള്ളു വില്ലന്റെയത്രേം എൻഗേജ്ഡ് ആയിട്ടില്ല,
    bahubali begining ൽ ബല്ലല ദേവന്റെ മകന്റെ തലവെട്ടിയപ്പോൾ കിട്ടിയ ഒരു രോമാഞ്ചം ഉണ്ട് അത് എനിക്ക് ഇതിന്റെ ഫസ്റ്റ് പാരഗ്രാഫ് വായിച്ചപ്പോൾ കിട്ടി, ഒരു visual medium വഴി ഒരു കാര്യം convey ചെയ്യുന്ന അത്ര എളുപ്പമല്ല ഒരു എഴുത്തിൽ കൂടി അത് സാധിക്കുക, വായിക്കുന്ന വായനക്കാരന്റെ മനസ്സിൽ കൂടെ ഇതെല്ലാം ഒരു സിനിമ പോലെ ഓടിയാൽ മാത്രമേ ഇതെല്ലാം സാധിക്കൂ അതിനു സാധിക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ, ഇവിടെ പുറംലോകം അറിയപ്പെടാത്ത ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്, MK, പ്രണയരാജ, സാഗർ, വില്ലി,വില്ലൻ, നന്ദൻ, ഇനിയുമുണ്ട് ഒരുപാടുപേർ പെട്ടന്ന് ഇത്രയേ ഓര്മവരുന്നുള്ളു
    താങ്കളുടെ കഥകളുടെ ഇടവേളകൾ കൂടുതലാണ് പക്ഷെ ഞാൻ കുറ്റം പറയില്ലാട്ടോ, എല്ലാവർക്കും ഒരു ജോലിയുണ്ടാവൂല്ലോ അത് കഴിഞ്ഞിട്ടുള്ള ഒഴിവു സമയങ്ങളിലല്ലേ കഥയെഴുതാൻ പറ്റൂ എത്ര നാളുകൾ കഴിഞ്ഞാലും ഇതിനായി കാത്തിരിക്കും
    ഇപ്പോഴും ആരാണ് സമർ എന്താണ് സമർ എന്നുള്ള രഹസ്യം നിലനിർത്തിക്കൊണ്ടു പോകുന്നു എന്തിനാണ് സമർ എല്ലാവരെയും വേട്ടയാടുന്നത് എന്നതും ഒരു രഹസ്യമായി തുടരുന്നു ഇപ്പോഴും അതെല്ലാം ഒരു വൈൽഡ് ഗസ്സ് മാത്രമാണ് എല്ലാ രഹസ്യങ്ങളും വെളിവാകുന്ന ഒരു ദിവസം വരും അതിനായി കാത്തിരിക്കുന്നു…
    ഒരുപാട് സ്നേഹത്തോടെ
    ♥️പ്രൊഫസർ

    1. വില്ലൻ

      First of all…..Big words bro….Very very big words….?

      Thanks for that…?

    2. വില്ലൻ

      First of all…..Big words bro….Very very big words….?

      Thanks for that…?

      മഴത്തുള്ളികിലുക്കം വില്ലനെ പോലെ നീട്ടാൻ ഉദ്ദേശിച്ചിട്ടില്ല….മൂന്ന് പാർട്ടുകൾ കൊണ്ട് തീർക്കാം എന്നാണ് വിചാരിക്കുന്നത്…?

      ഇടവേളകൾ ദൂരം കൂടുന്നതിന് കാരണം ഞാൻ തന്നെയാണ്….ജോലി ഒന്നുമല്ല….ഞാൻ പഠിക്കാണ്… CMA-USA…Just 22 yr old…?
      ഒരു ഡിസോർഡർ ഉണ്ടെനിക്ക്….അത് കുറേ നാളായി വേദനിപ്പിക്കാൻ തുടങ്ങിയിട്ട്….കുറച്ചുകാലം രക്ഷപ്പെട്ടു നടന്നു….പക്ഷെ ലോക്ക്ഡൌൺ നല്ല പണിയാണ് തന്നത്…..അത് പിന്നെയും തിരിച്ചുവന്നു….. പൂർവാധികം ശക്തിയോടെ….ഇപ്പൊ കുറച്ചു റിലീവ്‌ ആയി വരുന്നു…..യോഗ,മെഡിറ്റേഷൻ,കൗൺസലിങ്…. അങ്ങനെ കൊറേ ഉണ്ട്….സൊ യാ….അതാണിപ്പോ അവസ്ഥ……..അതാണ് ഇടവേളകളുടെ കാരണം……?

      You are a clever reader…coz you asked something which I focussed on…?

      രഹസ്യങ്ങൾ വെളിവാകാനായി ഇനി അധികം പാർട്ടുകൾ കാത്തിരിക്കേണ്ടി വരില്ല…….?

      Thanks Again Bro….?

  15. വില്ലൻ മതി മുത്തേ

    1. Randum poratte bro..

      1. വില്ലൻ

        @Rocky Bhai

        Thanks Bro..?

        Hehe…?

        First one asking for both…?

    2. വില്ലൻ

      @കടുവ

      Thanks Bro…?

  16. വില്ലൻ ബ്രോ. അടിപൊളിയായിട്ടുണ്ട്. അടുത്തത് വില്ലൻ 10ഇട്ടാൽ മതി
    Love you bro?????❤️❤️

    1. വില്ലൻ

      Thanks Bro..?

      എല്ലാവരും വില്ലന് വേണ്ടി തന്നെയാണ് ആവശ്യപ്പെടുന്നത്….നോക്കാം…?

  17. Villan 10 mathi????
    Ee bagam super aayittund???

    1. വില്ലൻ

      Thanks Bro..?

  18. സ്നേഹിതൻ

    എന്റ പൊന്നേ റോമാജിഫിക്കേഷൻ ആയിരുന്നു വായിച്ചപ്പോൾ ????????

    1. വില്ലൻ

      Thanks Bro…?

  19. Villan mathi machane
    Oru rekshum illa super
    Time eduthu ezhuthiyal mathi

    1. വില്ലൻ

      Thanks Bro…?

      സമയമെടുത്താണ് ഞാൻ ഓരോ പാർട്ടും എഴുതാറുള്ളത്…..ബട്ട് ഇത്തവണ പെട്ടെന്നാക്കി…?

  20. Dear Brother, ഒൻപതാം ഭാഗം അടിപൊളി. ബീച്ചിൽ വച്ചു ഷാനിയുടെ ചമ്മിയുള്ള പങ്ക തിരിച്ചുകൊടുക്കുന്ന രംഗം സൂപ്പർ. സമർ കൊച്ചിയിൽ ചെയ്യാൻ പോകുന്ന കാര്യം അറിയണം.ആകെ സസ്പെൻസ് ആണ്. അതിനാൽ എത്രയും വേഗം ഇതിന്റെ പത്താം ഭാഗം അയക്കണം. Waiting for next part
    Regards.

    1. വില്ലൻ

      Thanks Bro..?

      ചുമ്മാ…..ഷാഹിയുടെ കുറുമ്പിനെ ഒരു പിഞ്ചുകുട്ടിയുടെ ലെവലിലേക്ക് ഒന്ന് കൊണ്ടുവന്നതാണ്…?Hope u liked that..?

      Yeah lot more suspense to reveal..?

  21. Next മഴത്തുള്ളികില്‍ക്കം പിന്നെ വില്ലൻ അങ്ങനെ പോരട്ടെ…..

    1. വില്ലൻ

      Thanks Bro…?

      എല്ലാവരും വില്ലൻ വരാൻ വേണ്ടി ആണ് പറയുന്നേ..?

  22. Villian 10 mathi bro….onnu complete aki next mathi….part 9 super?????

    1. വില്ലൻ

      Thanks Bro…?

      വില്ലൻ കഥ വലിയ കഥയാണ്….ഞാൻ എങ്ങനെയെങ്കിലും ഒരു 10-15 പാർട്ടിനുള്ളിൽ തീർക്കാൻ ശ്രമിക്കുവാണ്… നടക്കുമോ എന്നറിയില്ല…..?

  23. ലക്ഷ്മി

    ഈ പ്രാവശ്യവും തകർത്തു. പേജുകളുടെ എണ്ണം കുറഞ്ഞ് പോയോ എന്നൊരു സംശയം.???

    1. വില്ലൻ

      Thanks Lakshmi…?

      എട്ട് ദിവസങ്ങൾ കൊണ്ട് എഴുതി തീർത്ത ഭാഗമാണിത്…ഞാൻ ഏറ്റവും കുറവ് ദിവസങ്ങൾ കൊണ്ട് എഴുതിയ ഭാഗം ആണിത്….നിങ്ങൾക്കൊക്കെ ഇത് ഇഷ്ടപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു….?

      Thx for you all to like this part too….?

      Adutha partil pagukalude prashnam namukk pariharikkaam…✌️

  24. വില്ലൻ മതി

    1. വില്ലൻ

      ഹഹഹ….

      എല്ലാരും എന്താ പറയുന്നേ എന്ന് നോക്കട്ടെ….?

      Thanks Bro…?

  25. Nairobi

    തകർത്തു മച്ചാനെ…….. ഒരു സംശയവും വേണ്ട, വില്ലൻ 10 തന്നെ ആയിക്കോട്ടെ……

    1. വില്ലൻ

      Thanks Dude…?

      ഹഹഹ…..വില്ലൻ 10?…രണ്ട് കഥയ്ക്കും ആവശ്യക്കാർ ഉണ്ടല്ലോ….കൺഫ്യൂഷൻ ഇവിടെയും??

  26. Bro pwoli saanam …. Vere level . Next mazhathullikilullam 2 mathi

    1. വില്ലൻ

      Thanks Bro…?

      മഴത്തുള്ളികിലുക്കം…?

      ആ കഥയ്ക്ക് എനിക്ക് സപ്പോർട്ട് കുറവായിരുന്നു….അതാണ് പ്പോ നല്ല കൺഫ്യൂഷൻ….?

    1. വില്ലൻ

      Thanks Bro…?

    1. വില്ലൻ

      Hehe?

    1. വില്ലൻ മതി bro… കട്ട waiting….. powli സാനം…. ?????

      1. വില്ലൻ

        @sparkling_spy

        Thanks Bro…?

    2. വില്ലൻ

      @alex

      ?

  27. അർജുനൻ പിള്ള

    1st

    1. വില്ലൻ

      Haha…….

Leave a Reply

Your email address will not be published. Required fields are marked *