വില്ലൻ 9 [വില്ലൻ] 2314

വില്ലൻ 9

Villan Part 9 | Author :  Villan | Previous Part

 

ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ………….

എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്…….

So Let’s Begin The Show……☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു……….നിരഞ്ജന അതൊക്കെ നോക്കി………..എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി…………

“മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ………”………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………….

നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി…………

“ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്………ഡൽഹി…….ഹൈദരാബാദ്…………..ബാംഗ്ളൂർ………….”……….ബാലഗോപാൽ പറഞ്ഞു………….

“ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്………..ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്…………”………ബാലഗോപാൽ പറഞ്ഞു…………

“പൊടിഞ്ഞു പോവുകയോ………”……..നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു…………

“അതെ………അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ……….മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്……….പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു…………..”………വലഗോപാൽ പറഞ്ഞു……….

“വാട്ട്………..”……….വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. ………

“ഇനി മാഡം……..ഇത് നോക്കൂ……….”……….ബാലഗോപാൽ പറഞ്ഞു………..

കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്………..

നിരഞ്ജന അതിലേക്ക് നോക്കി……….അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു………..അവൾ ബാലഗോപാലിനെ നോക്കി………..

“സെയിം………..”………അവൾ വിശ്വാസം വരാതെ ചോദിച്ചു………..

“അതെ മാഡം………..അത് സമറാണ്……….”……….ബാലഗോപാൽ പറഞ്ഞു………..പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു………..

“ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക് മുൻപാണ്………..”………ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു……….

“എട്ടു വർഷങ്ങൾക്ക് മുൻപ്……….മിഥിലാപുരിയിൽ വെച്ച്………..അന്ന് മിഥിലാപുരിയിൽ ഒരു സംഭവമുണ്ടായി…………അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടു………..”………….

“അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം കിട്ടി………അന്നത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്………അയാളെ ഒരു നൂറിന് മുകളിൽ ആൾക്കാർ ഒന്നിച്ചു തല്ലിയതാണെന്നാണ്………. കാരണം അയാളുടെ ഓരോ എല്ലും പൊട്ടി തകർന്നിരുന്നു……….എല്ലാ എല്ലുകളും അടിയുടെ ആഘാതത്തിൽ പൊടിഞ്ഞുപോയിരുന്നു………ഒരു നൂറു പേരെങ്കിലും തല്ലിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ ഡോക്ടർ പറഞ്ഞു…………..”………..എന്ന് പറഞ്ഞിട്ട് ബാലഗോപാൽ മേശയിലിരുന്ന വെള്ളം എടുത്തുകുടിച്ചിട്ട് കിതപ്പടക്കി……..ആ ഓർമകൾ അയാളെ അത്രമാത്രം വേട്ടയാടിയിരുന്നു………

The Author

175 Comments

Add a Comment
  1. വില്ലൻ 10 മതി

    എത്ര പാർട് ഉണ്ടാകും ടോട്ടൽ?

    1. വില്ലൻ

      Thanks Bro…?

      Can’t say that?

  2. Demon king

    കാമുകി എന്ന കഥയിൽ കമൻറ് ഇടാൻ കേറിയപ്പോൾ ആണ് ഞൻ ഇൗ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആണെന്ന് കേട്ടത്. ഒരു തെൽഗു സിനിമ കണ്ട ഒരു ഫീൽ. നന്നായിട്ടുണ്ട്. അടുത്ത part ഉടൻ പ്രദീക്ഷിക്കുന്നു. കട്ട വെയ്റ്റിംഗ്

    1. വില്ലൻ

      Thanks Bro…?

  3. വില്ലൻ

    As You all Wish…….

    Villain 10 is Next…☠️

    1. Ooh ath ok eppo ethum enn koodi para

      1. വില്ലൻ

        Villain 10 il ellaam lengthy sequencukal aane….enikkaanenki kurachu neram ezhuthumpol thanne boradikkum appola lengthy sequences..?…But I think there’s a lengthy sequene which includes samar will be the highlight…Oru variety aan…so planning okke nadakkunnund….but ezhuth thudangeettilla….?naale thudangum…✌️

        Minimum 20 days needed…?

  4. 9partum innanu vaayichad ….super
    Part 10 mathi…….

    1. വില്ലൻ

      Thanks Bro…?

  5. വില്ലൻ കുട്ടാ..
    ഇന്നാ വായിച്ച് കഴിഞ്ഞത്..ഉഫ്‌ രോമാഞ്ചം ആണ്..അടുത്തത് മഴത്തുള്ളികിലുക്കം ഒന്നും വേണ്ട വില്ലൻ മതി വില്ലൻ തന്നെ മതി..പക്കാ മാസ്സ്..അത്രയും ത്രില്ലിംഗ് ആണ് മുത്തേ..
    കഥകൾ.കോമിൽ ബാക്കി update ചെയ്യാത്തെ എന്താ..
    അത്രേയ സമർ വില്ലൻ vs വില്ലൻ..
    ചെറിയ വില്ലനെ വലിയ വില്ലൻ ഓടിച്ച് മടക്കുന്നത് കാണാൻ കട്ട കാത്തിരിപ്പാ..
    കഴിവതും വേഗം തരണേ ബ്രോ..
    വായിച്ച് കഴിഞ്ഞപ്പോ തോന്നുന്നുണ്ട് ഇപ്പൊ വായിക്കണ്ടാരുന്നു എന്ന് ഇത് എല്ലാം കഴിഞ്ഞിട്ട് വായിച്ചാ മതിയാരുന്നു..അത്രയും ത്രില്ലിംഗ് ആണ്..
    Hats off ബ്രോ..!

    1. വില്ലൻ

      Thanks Bro…?

      I am suffering from Something…?…So internet use cheyyal patte kuravaan…athukond thanne 2ilekkum enikk chilappo shradha kodukkaan pattaarilla…Villain 4 avide ayachittund….Villain 10 varunnathin munp avide ella bhagavum submit cheyyum…??

      Allenki thanne support kurach kuravaan bro…Keep Supporting..?

      Yup…This Game is Between Villain & Villain…☠️

      1. Support eppolum und bro..undavum bro?

        1. വില്ലൻ

          Udheshichathu paali….oru line missaayirunnu…..ellaam koodi avasaanam onnichu vaayichu kazhinjaal pinne support cheyyaan aal undaavilla….Allenki thanne support kuravaan enn?

          Thanks for the support bro..?

  6. Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

    1. വില്ലൻ

      Thanks Bro…??

  7. മായാവി

    വില്ലൻ എഴുതി തീർത്തിട്ട് മതി ബ്രോ മറ്റെന്തും

    1. വില്ലൻ

      Thanks Bro…?

  8. Villan 10 mathi

    1. വില്ലൻ

      Thanks Bro…?

  9. Oru rakahayumilla ee partum polichu bro ????????????????????????????????????????????????????????????????????????❤??❤?❤?❤?❤?????????????❤???????????❤??❤?❤?❤?❤?❤?????????

    Aduthathum villan 10 mathi bro

    1. വില്ലൻ

      Thanks Bro…?

  10. സമർ അലി ഖുറേഷി ? ഇവൻ ശത്രുക്കൾക്ക് കാലൻ ആയിരിക്കും എന്നാൽ സ്നേഹിക്കുന്നവർക്ക് അവൻ ദൈവമാണ്
    മൃഗം, അപരാചിതൻ,കാമുകി,നിയോഗം എന്നീ കഥകൾ എനിക്ക് ഒരുപാട് ത്രില്ല് ആണ് സമ്മാനിച്ചത് കാമുകിയുടെ കമന്റിൽ ആണ് വില്ലൻ എന്ന കഥയെ കുറിച്ച് കണ്ടത് പിന്നെ ഒന്നും നോക്കിയില്ല ഇന്നലെ രാത്രി മുതൽ ഒന്നാം ഭാഗം തൊട്ട് വായിക്കാൻ തുടങ്ങി ഇപ്പൊ 9 ഭാഗം തീർന്നു
    സമറിന്റെയും ഷാഹിയുടെയും സ്വപ്നത്തിൽ കാണുന്നത് പോലെ അവർ പിരിയരുത് ചെകുത്താന്റെ സ്വഭാവമുള്ള നന്മയുള്ള നായകനും കുസൃതിക്കാരിയായ മാലാഖയായ നായികയും ?
    ഇന്ത്യൻ ഗവൺമെന്റ് പോലും ഭയക്കുന്ന ഖുറേഷികളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ഇതൊക്കെ വായിച്ചപ്പോ kgf കാണുന്ന ഒരു അനുഭവം ഉണ്ടായി അതിൽ ചാനലിൽ ഇരുന്ന് റോക്കിയുടെ കഥ പറയുന്നത് പോലെ നിരഞ്ജനയുടെ മുന്നിൽ ഇരുന്നു ആനന്ദ് വെങ്കിട്ടരാമൻ സമറിനെ കുറിച്ച് പറയുമോ ഇല്ലയോ എന്ന് കാണാൻ കാത്തിരിക്കുന്നു നമ്മുടെ ചെക്കനും പെണ്ണും പാവമാണുട്ടോ അവരെ പിരിക്കല്ലെ
    അടുത്തത് വില്ലൻ10 തന്നെ മതി മഴത്തുള്ളി കിലുക്കം പതിയെ തന്നാൽ മതി വില്ലൻ പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കണം

    1. വില്ലൻ

      കാമുകി…എന്നോട് രണ്ടുമൂന്ന് പേരായി കാമുകിയെ പറ്റി പറയുന്നത്….എന്റെ പ്രശ്നങ്ങൾ കാരണം ഒരു കഥയും ഞാൻ വായിക്കാറില്ല…Once I get back to normal,i want to read that..✌️

      അവിടെ പറഞ്ഞത് നല്ലത് തന്നെയാണെന്ന് കരുതുന്നു…..?

      ഫ്ലാഷ്ബാക്ക് എന്തായാലും പറയാനായി തുടങ്ങിയിട്ടുണ്ട്….എങ്ങനെ വേണം എന്ന് പ്ലാനിംഗിൽ ആണ്… രണ്ടുമൂന്ന് ഐഡിയ ഉണ്ട്…..നോക്കണം ഏതേലും….?

      ഖുറേഷികളെ കുറിച്ച് വളരെയധികം പറയാനുണ്ട്…My fav part gonna be…നിങ്ങൾ നിങ്ങളുടെ ഇഷ്ടങ്ങൾ മാറ്റുന്നതും കാണാം…..?

      Thanks Bro…?

  11. വില്ലൻ 10 മതി ഭായി,……

    കഥ ജോർ ആകുന്നുണ്ട്

    ? Kuttusan

    1. വില്ലൻ

      Thanks Bro…?

  12. Villain 10 mathi machane. Ithinu vendi katta waiting aanu machane

    1. വില്ലൻ

      Thanks Bro…?

    2. സത്യചന്ദ്രൻ

      ഒരുപാടു നാളായി പല കഥകളും വായിച്ചിട്ടുണ്ട്. ആദ്യമായി കമന്റ്‌ ഇടുകയാ. പൊളിച്ചു ബ്രോ. കട്ട വെയ്റ്റിംഗ് ഫോർ part 10

      1. വില്ലൻ

        Thanks Bro…?

        Keep Supporting me..?

  13. കാമുകൻ

    മച്ചാനെ ഇ കഥ ഞാൻ bro ന്റെ പേരിൽ തന്നെ ഷെയർ ചാറ്റിൽ ഇടട്ടെ….. ചോദിക്കാതെ എടുക്കുന്നത് മോശമാണ് അതുകൊണ്ടാണ് അത്രക്കും മനസിൽ പതിഞ്ഞ ഒരു stry ആണ്….

    1. വില്ലൻ

      No problem Bro..?

      3rd and 4th part il sex scenes und…So athonn edit cheythond….illenki chilappo pani paalum…?

      എന്റെ കഥ കുറച്ചാളുകൾ കൂടി വായിക്കുന്നതിൽ സന്തോഷമേ ഒള്ളു…താൻ അതിന് സഹായകമാകും എന്നുണ്ടെങ്കിൽ നന്ദി…??

  14. Superb
    No comments poli bro

    1. വില്ലൻ

      Thanks Bro…?

  15. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്, പ്രേമവും ആക്ഷനും, സസ്‌പെൻസും എല്ലാം കൂടി പൊളിച്ചടുക്കി. സമറിന്റെ terror ഷാഹിയുടെ innocense രണ്ടും നല്ല matching ആയി പോകുന്നുണ്ട്. ആത്രേയൻ ആരാ വില്ലൻ ആണോ? അതോ അതും മിഥിലാപുരി പ്രോഡക്റ്റ് ആണോ?
    ആദ്യം സമറിന്റെ കഥ അങ്ങ് പറഞ്ഞ് തീർക്ക് എന്നിട്ട് മതി ബാക്കി ഉള്ള കിലുക്കങ്ങൾ എല്ലാം.

    1. അത്രേയ അവൻ വില്ലൻ അവില്ല bro. Villan നമ്മുടെ മുത്താണ് സമർ അലി ഖുറൈശി..

      അത്രേയ അവൻ സമറിൻ നേരെ തിരിഞ്ഞാൽ പൂ പറിക്കുന്ന ലഗവതോടെ നമ്മുടെ മുത്ത് പറിച്ച് കളയും.

      ഇൗ കഥയിൽ നായകൻ ഇല്ല. വില്ലൻ മാത്രം, അവന്റെ ചരിത്രം അറിയാൻ ഇനിയും എത്ര നാൾ? അതാണ് ചോദ്യം

      1. വില്ലൻ

        @കാലൻ

        വില്ലനിസത്തിൽ നിന്ന് ഇറങ്ങിയിട്ടില്ലല്ലോ…കൂൾ കൂൾ…?

        Surely its a story of Villains…☠️
        No Hero…?

        ആരെയാണോ നിങ്ങൾക്ക് ഏറ്റവും ക്രൂരനായ വില്ലനായി തോന്നുന്നു അവനാകും നിങ്ങളുടെ ഹീറോ…?

        Every Villain is a Hero…?

    2. വില്ലൻ

      @rashid

      Thanks Bro…?

      Can’t say anything about Athreya…?But sure he is also a Massy Character…?

      ഇനി വില്ലനിൽ വരാൻ പോകുന്ന(Mainly after 2 or 3 parts) മിക്കവാറും കഥാപാത്രങ്ങളും വേറെ ലെവൽ ആകും….ആത്രേയയും…?

  16. Ndha muthew ithin njn parya. Pinne Samarnte kadha kanditt mathi muthew mazhathullikilukkam.

    Ndh paryande sthirabotham undenkil nale paryam. Inn ippo kili poyi irikkuva ee kadha kettit

    1. വില്ലൻ

      Haha…..?

      Ok… I am waiting for ur comment bro…comeback soon to normal…?

  17. വില്ലൻ്റെ എൻട്രി കഴിഞ്ഞ് മതി മഴത്തുള്ളികിലുക്കം.. വില്ലനിസം അതൊരു പ്രത്യേക ഫീലിംഗാണ്… ചടുലുൾക്കിടിലമായ വാക്കുകൾ ക്കൊണ്ട് പടപൊരുതുന്നത് അത്രയേറെ ഇഷ്ടമാണ്.സമറിൻ്റെ തേരോട്ടം കാണാനായി ഇനിയുമെത്രനാൾ നമ്മൾ കാത്തിരിക്കേണ്ടി വരും… പൊളി സാധനം

    1. വില്ലൻ

      Me too.. Villainism is a unique feel..?

      Thanks Bro…?

      Next part theerumanichittillaa…Once I fixed, minimum 20 days…?

  18. Villan bro, entha parayuvaa extra ordinary one , kidilan feel , aghu samar ali Qureshi manasil anghine tharanju nikkuvaaa, oru romanjification und.. pinne shahi bammude muthallee, kidilan part, pinne bro entho treatment okke aanu ennu paranjallo , athoke kazhinjo….

    1. വില്ലൻ

      Thanks Bro…?

      Treatment enikk usual aayitt ullathaanu…..pain kooduthal aakumpol…. there’s no fixed medicine for it….Controlling mind is main….ee lockdown theerathe onnum ready aakum thonnanilla….?

  19. അവസാനം കാത്തിരുന്നു കാത്തിരുന്നു എത്തി അല്ലേ .ഇത്തവണയും കലക്കി മുത്തെ.പിന്നെ മട്ടൻ ബിരിയാണി വേണോ ചിക്കൻ ബിരിയാണി വേണോ എന്ന് ചൊതിച്ച് കൊതിപ്പിക്കാതെ രണ്ടും വിള മ്പ്‌.ഞങ്ങൾ വയർ നിറച്ച് കഴിക്കാം

    1. വില്ലൻ

      Haha…..

      Thanks Bro…?

      രണ്ടും വിളമ്പി തരാട്ടോ…?

  20. ഒന്നും പറയാൻ ഇല്ല????

    1. വില്ലൻ

      എന്തെങ്കിലും പറ ബ്രോ…കഷ്ടപ്പെട്ട് എഴുതിയതാ….??

      Thanks Bro…?

      1. എന്തഗിലും പറഞ്ഞ കുറഞ്ഞുപോകും അതാ

  21. Villain 10 mathi monuza

    1. വില്ലൻ

      Thanks Mwonuse…?

  22. കുറെ നാളായി കാത്തിരിക്കുവായിരുന്നു ഇഷ്ട്ടാ ???? ഇത്തവണേം പൊളിച്ചു പിന്നെ വില്ലൻ വേണോ മഴതുള്ളി വേണോ എന്ന് ചോദിച്ച എന്താ പറയാൻ രണ്ടും പോരാട്ടങ്ങട് നമ്മുക്ക് ഉഷാറാക്കാം ?????

    വേറെ എന്താ പറയുക ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി ???????

    1. വില്ലൻ

      ഹെഹേ….

      ഏത് കഥ ഞാൻ എഴുതിയാലും ടൈം എടുക്കും പിന്നെ മഴത്തുള്ളികിലുക്കത്തിന് സപ്പോർട്ട് കുറവായിരുന്നു….അപ്പൊ നല്ല കൺഫ്യൂഷൻ ആയി…..അങ്ങനെയുള്ള എന്നെ പിന്നെയും കൺഫ്യൂഷൻ ആക്കല്ലേ ബ്രോ..?

      Thanks Bro…?

  23. വില്ലൻ

    Hi Bro..

    I can’t say A No about tragedy in Villain….

    വില്ലനിൽ കുറെ ഇമോഷണൽ സീൻസ്, കരയിപ്പിക്കുന്ന ഭാഗങ്ങൾ ഉണ്ട്…ഉറപ്പായും കരയിപ്പിക്കും…. പക്ഷെ അത് കഥയിൽ അത്രത്തോളം വേണ്ട ഭാഗങ്ങളും ആവും….

    നമ്മുടെ മലയാളം സീരിയലുകളെ പോലെ വെറുപ്പിക്കില്ല….That’s Sure…?

    Thanks Bro…?

  24. Villain chetta villain Thanne mathi aduthathu.valare ishttapetu.very intersting and amazing.wishing you all the best

    1. വില്ലൻ

      Thanks Bro…?

      Ellavarum villain thanneya vote cheyyunne….So Villain thanne aakum…Urappichu kazhinjaal njan parayum…?

  25. Superb bro adipoli ayittund

    1. വില്ലൻ

      Thanks Bro…?

  26. ചേട്ടായി…എണീക്കാൻ ഇനി രോമങ്ങൾ ഇല്ല..???

    ചേട്ടായി ഏത് എഴുതിയാലും ഞങ്ങൾ 2 കയ്യും നീട്ടി സ്വീകരിക്കും..??
    എന്നാലും വില്ലൻ മതി എന്നാണ് ഒരു ഇത്

    വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ
    Rambo❤️

    1. വില്ലൻ

      ഹഹഹ…..അത് കലക്കി…രോമങ്ങൾ പൊങ്ങിയപ്പോൾ നല്ല ഫീൽ തന്നെ അല്ലേ…. അലമ്പാവൂലല്ലോ…??

      എല്ലാരും വില്ലനെ ആണ് ആവശ്യപ്പെടുന്നത്…..?

      ഞാൻ എഴുതുന്ന കാര്യത്തിൽ ഭയങ്കര സ്ലോ ആണ് ബ്രോ…..ഏതാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ഒരു 20 ദിവസം എന്തായാലും കാത്തിരിക്കേണ്ടി വരും….

      Thanks Bro…?

      1. Sure ..take your own tym bro

        Nnale set aavullu❤️❤️❤️??

  27. വില്ലന്‍ ബ്രോ ഈ കഥ ഞാന്‍ എടുത്ത് എന്‍റെ എഫ് ബി യില്‍ പോസ്റ്റ് ചെയ്യട്ടേ പറയാതെ എടുക്കുന്നത് ശരിയല്ലല്ലോ , ഒരു മറുപടി തരുമോ ?

    1. വില്ലൻ

      No problem bro…?

      ആദ്യത്തെ കുറച്ചു ഭാഗങ്ങളിൽ സെക്സ് സീൻസ് ഉണ്ട്….അത് എഡിറ്റ് ചെയ്തോണ്ട് ട്ടോ…..ഇല്ലെങ്കി ഇമേജ് ഡാമേജ് ആകും…?

      I have No FB, so I won’t see that too…?

      നാലാള് എന്റെ കഥ വായിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ….If you do really thanks for that…?

  28. Ho romanjam. Villan 10 mathii. Katta waiting ♥️♥️

    1. വില്ലൻ

      രോമം എണീറ്റോ മുത്തേ….??

      Thanks Bro…?

      Nokkatte…?

  29. Super bro….
    ഷാഹി പാതി വായിച്ച നിർത്തിയ സ
    സമാറിന്റെ ഡയറി ബാക്കി വയ്ക്കാൻ സമയം ആയില്ലേ… flash ബാക്ക് എന്താണെന്ന് അറിയാൻ ഒരാഗ്രഹം. വില്ലൻ 10 തന്നെ മതി. പെട്ടെന്നെ തന്നെ ഇടണം കേട്ടോ. സമർ മനുവാണെന്നേ ഷാഹിക്ക് മനസ്സിലാകാൻ വൈകുമോ…. kAtta waiting

    സസ്നേഹം
    രാവണൻ

    1. വില്ലൻ

      ന്റെ രാവണാ എല്ലാത്തിനും ഉത്തരം കിട്ടും….

      ഫ്ലാഷ്ബാക്ക് അടുത്ത് തന്നെ ഉണ്ട്…പക്ഷെ i have different plans..?

      പെട്ടെന്ന് തന്നെ ഇടണം എന്ന് പറയല്ലേ ബ്രോ…എന്നെക്കൊണ്ട് തീരെ നടക്കാത്ത പരിപാടിയാണത്… നമുക്ക് നോക്കാം…?

      Thanks Bro..?

  30. വടക്കുള്ളൊരു വെടക്ക്

    villan mathi katta waiting

    1. വില്ലൻ

      Thanks Bro…?

Leave a Reply

Your email address will not be published. Required fields are marked *