വിമല എന്റെ കളിക്കൂട്ടുകാരി 1 [Deepak] 172

“നിക്ക്”

അമ്മ അകത്തേയ്ക്കു പോയി എന്തോ പേപ്പറിൽ പൊതിഞ്ഞു കൊണ്ട് വന്നു. “ഇത് കഴിച്ചോണ്ടിരുന്നോ രണ്ടുപേരും അല്ലെ വിശക്കും”

ഞാൻ വിമലയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.

“എന്താ തുള്ളിച്ചാടി പിന്നേം വന്നത് ? വെപ്രാളപ്പെട്ട് ഓടിപ്പോയപ്പോൾ ഞാൻ വിചാരിച്ചു വല്ല പട്ടിയും കടിച്ചു കാണുമെന്നു”

ഞാൻ—“അമ്മ പറഞ്ഞു വിട്ടതാടീ, നീ ഒറ്റയ്‌ക്കെ ഒള്ളൂ എന്ന്. പ്രായമായ പെണ്ണാത്രേ. എന്റമ്മയ്ക്കു നിന്നെ വലിയ കാര്യമാണെന്നാ തോന്നുന്നത്”

ഞാനവൾക്കു നേരെ പൊതി നീട്ടി.

“ദാ, അമ്മ തന്നതാ നിനക്ക് തിന്നാൻ. സുമതിച്ചേച്ചി പണി കഴിഞ്ഞു വരും വരെ നിനക്ക് കൂട്ടിരിക്കാനാണ് ‘അമ്മ എന്നെ ഇങ്ങോട്ടു വിട്ടത്”

“കൊള്ളാം, കള്ളന്റെ കയ്യിൽ തന്നെ താക്കോൽ ഏൽപ്പിച്ചു.” അവൾ കിലുകിലെ ചിരിച്ചു. ചിരിക്കൊപ്പം അവളുടെ മുലകൾ നിന്നു തുളുമ്പി.

“ഏതായാലും നിന്നെ കാണുവാനുള്ള ലൈസൻസ് അമ്മ തന്നെ ഉണ്ടാക്കി തന്നു.”

എന്ന് പറഞ്ഞുകൊണ്ട് ഞാനവളെ നോക്കി.

“അന്നേരം വെപ്രാളം വെച്ച് ഓടിയതെന്തിനാ അത്രയ്ക്ക് ധൈര്യമാണോ.”

അവൾ സ്വൽപ്പം കളിയാക്കിത്തന്നെ ചോദിച്ചു.

ഞാൻ—-എന്നെ പട്ടി കടിച്ചില്ലെന്നേയുള്ളൂ. ദാ ഇത് കണ്ടോ കയ്യിലെല്ലാം കൈതമുള്ളു കൊണ്ടു.

ഞാനവളെ എന്റെ കൈ കാണിച്ചു കൊടുത്തു.

അവൾ—-കണക്കായിപ്പോയി.

ഞാൻ—-എനിക്കും തോന്നി.

അവൾ—-എന്ത് തോന്നി

ഞാൻ—കണക്കായിപ്പോയി എന്ന്.

അവൾ—ഹയ്യടാ കുറുക്കാ

ഞാനവളുടെ കവിളിലൊരു നുള്ളു കൊടുത്തു.

“എനിക്ക് നിന്നെ വലിയ ഇഷ്ടമാണ് വിമലേ” ഞാനവളുടെ മുഖത്തേയ്ക്കു നോക്കി.

“എന്തിനാ ദീപൂ വെറുതെ ആശ തരുന്നത്. നിങ്ങളൊക്കെ വലിയ വലിയ ആൾക്കാർ. എന്നെപ്പോലുള്ളവർക്കു അതിനൊള്ള യോഗ്യതയും സൗന്ദര്യവുമില്ല.” അവൾ നിലത്തു നോക്കിക്കൊണ്ടു പറഞ്ഞു.

“ആ പൊതി തുറന്നെ, നമുക്ക് കഴിക്കാം” ഞാനവളുടെ അരികിൽ ചെന്നു. ഇപ്പോളവൾക്കു നാണമെല്ലാം പോയിക്കഴിഞ്ഞു.

അവൾ പൊതി തുറന്നു.

അമ്മ മൺകലത്തിൽ ചുട്ടെടുത്ത ഗോതമ്പിന്റെ ഓട്ടടയായിരുന്നു അതിൽ. നല്ല തേങ്ങാപ്പീരയും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ലഘു ഭക്ഷണം.

അത് ഞങ്ങൾ രണ്ടുപേരും കഴിച്ചു.

കഴിച്ചിട്ട് ഞങ്ങൾ മുറിക്കുള്ളിൽ കയറി.

ആകെക്കൂടി ആ മുറിയിൽ ഉണ്ടായിരുന്നത് ഒടിയാറായ ഒരു കട്ടിലും പ്രായം ചെന്ന ഒരു പത്തായവും. പക്ഷെ വശ്യമായ അവിടുത്തെ ആ മണം, അതെനിക്ക് വലിയ ഇഷ്ടമാണ്.

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. ഈ പോക്ക് പോവുകയാണെങ്കിൽ പെണ്ണിൻറെ വയറു വീർക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമല്ലോ

  3. I am not the Deepak you thinking

  4. മിന്നൽ മുരളി

    പറ്റിക്കൽസ് ടീംസ് പിന്നെയും പറ്റിക്കാൻ ആയിട്ട് വന്നോ

  5. വാത്സ്യായനൻ

    നൈസ്. ??

  6. കൂട്ടുകാരന്റെ അമ്മ continue cheyyumo ini ആലോചന ഉണ്ടോ?

    1. നോക്കിയിരുന്നോ. ഞാനടക്കം പലരും കുറച്ച് ദിവസം ആയി ചോദിച്ചോണ്ട് ഇരിക്കുവാണു. No reply. വെറുതെ ചോദിച്ചു നാറാം എന്നല്ലാതെ ഒരു കാര്യവും ഇല്ല. ഇത് അവൻ അല്ല എന്ന് തോനുന്നു. വേറെ ഏതോ ദീപക് ആണ്.

Leave a Reply

Your email address will not be published. Required fields are marked *