“എനിക്കറിയാം മാത്തൂ…നിന്റെ മനസ്!! അവളെ കാണാൻ നീയൊത്തിരി മോഹിക്കുന്നുണ്ട് അല്ലേടാ….”
സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് ഞാൻ റൂഫിലേക്ക് തന്നെ നോക്കുമ്പോ അമ്മ എന്റെ തോളോട് ചേർന്നിരുന്നുകൊണ്ട്, എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്റെ കവിളിൽ ഒരു കടി തന്നിട്ട് എന്നെ നോക്കി ചിരിച്ചു. അമ്മയുടെ കരിമിഴി കണ്ണിലേക്കും ചുണ്ടിലേക്കും ഞാൻ നോക്കുമ്പോ ഞാൻ അമ്മയെ കളിയാക്കുന്നപോലെ ചോദിച്ചു.
“ക്യൂട് ആണെന്നല്ല പറഞ്ഞെ..?!! അമ്മെയാക്കളും ക്യൂട് ആണോ…?!!!”
“അങ്ങനെയിപ്പോ എന്നോട് ചോദിക്കണ്ട, അവളാഗ്രഹിക്കുമ്പോ മോൻ കണ്ടാൽ മതി. അവളുടെ മനസ്സിലെന്താണ് നമുക്കറിയില്ലലോ മാത്തൂ…..”
“അമ്മ എങ്ങനെയാ ഇത്രനാളും അപ്പന് വേണ്ടി കാത്തിരുന്നത്…..?!!!” ഞാൻ അമ്മയുടെ കഴുത്തിലൂടെ കൈകോർത്തപ്പോൾ അമ്മയുടെ നിറ മാറ് എന്റെ നെഞ്ചിലമർന്നു.
“ഡാ നിന്റെ അപ്പൻ എന്ന് പറയുന്ന മഹാൻ എന്റെ സീനിയറായിരുന്നു… അന്നെനിക്ക് 17 വയസ്! എന്റെ ആദ്യ പ്രണയമായിരുന്നു… മനസ്സിൽ നിന്ന് വേരറ്റുപോകാതെ ഞാൻ ഒരുപാടു നാൾ വീട്ടുകാരുടെ പ്രാക്കും കേട്ടുകൊണ്ട് കഴിഞ്ഞു. ഒടുക്കമൊരു ജോലി കിട്ടിയപ്പോൾ താമസം മറ്റൊരിടത്തേക്ക് മാറ്റി. എന്റെ അമ്മയെയും അച്ഛനെയും ഏട്ടൻ നോക്കുന്നത് കൊണ്ട് എനിക്കാ ടെൻഷൻ ഉണ്ടായിരുന്നില്ല..ഒറ്റയ്ക്ക് ജീവിച്ചു ശീലിക്കാൻ തന്നെയായിരുന്നു തീരുമാനവും……പക്ഷെ കാത്തിരിപ്പ് അതെന്റെയുള്ളിൽ എന്നും തിരികെടാത്ത മെഴുതിരി പ്രണയം പോലെയുണ്ടായിരുന്നു….. ”
“എന്താണ് അമ്മയും മോനും കൂടെ ഒരു കിന്നാരം….?!!”
“ഹേയ് ഒന്നുല്ല അപ്പാ…” കയ്യിലെ ലെറ്റർ ഞാൻ അപ്പൻ കാണാതെ അമ്മയുടെ മുതുകിൽ ചേർത്ത് പിടിച്ചു. അപ്പൻ അന്നേരം പിറകിലെ ചെറിയ തൊടിയിലെ ഔഷധ ചെടിയുടെ കൃഷിയിൽ ആയിരുന്നു. അവിടെ നിന്നും മുൻവശത്തൂടെ ഹാളിലേക്ക് കയറിയതായിരുന്നു.
ഷവറിൽ നല്ലൊരു കുളി കഴിഞ്ഞ ശേഷം ശേഷം ഈറൻ മാറാതെ, അവളുടെ കത്ത് വായിക്കാൻ വേണ്ടി ടവ്വലും ഉടുത്തുകൊണ്ടു ഞാൻ സ്റ്റഡി ടേബിളിൽ ഇരുന്നു.
“കത്ത് കൊണ്ട് തരാൻ ഇനി ഹംസത്തെ ഞാൻ അയക്കില്ല കേട്ടോ… ഇന്ന് എന്നെ തേടുന്ന കണ്ണ് അതിലെനിക്ക് കാണാമായിരുന്നു എന്നെ ഇത്ര ഇഷ്ടമെന്ന്…..
എന്റെ ചെക്കാ…. ഫ്രെണ്ട്സ് ന്റെയൊപ്പം നടന്നു പോകുമ്പോ എനിക്ക് നിന്റെ അടുത്തേക്ക് വരണമെന്നും, നിന്നെ നിന്റെ ഫ്രെണ്ട്സ് ന്റെ മുന്നിൽ നിന്നും നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ കൈയ്യും പിടിച്ചു വലിച്ചു കൊണ്ടോണം എന്നൊക്കെയുണ്ട്…. പക്ഷെ സത്യം പറയട്ടെ!!! പേടിയാണ്…… ഇന്ന് നിന്റെ വീട്ടിലേക്ക് വന്നത് ഞാൻ തന്നെയാട്ടോ… ഞാൻ എങ്ങനെയിരിക്കുമെന്നു അറിയാൻ ആണെങ്കിൽ എന്റെ പൊന്നുമോൻ അമ്മയോട് ചോദിച്ചാൽ മതി, എന്നെ അമ്മ കണ്ടിട്ടുണ്ട്… സ്നേഹത്തോടെ നിന്റെ മാത്രം D”
ബ്രോ…. അടിപൊളി എഴുത്ത്. ഒരുപാട് ഇഷ്ടപ്പെട്ടു…. കാർത്തിക ടീച്ചർക്കായ് wait ചെയ്യുന്നു
കാർത്തികയെ ചെക്കൻ വളച്ചോണ്ട് ഇരിക്കുകയാണ് പൂർണ്ണമായും വളയുമ്പോ എത്തുന്നതായിരിക്കും!!
?
ഈ മാസം
ഇതു ഏത് കഥയാണ്.
Komba daa vayichedda….love okke pande vittatha…..ath kind thanne. Ammathiri kadhakal. Intrest ellayirunnu…bt nee paranjille…vayichu nokkan…ath kind onnu Nokki…kollam kto….adipoliya…eni ee sitile love stories ellam onnu kuthi pokkanamallo….?
ഞാൻ പറഞ്ഞില്ലേ! നിനക്കിഷ്ടപെടാൻ ഉള്ളത് ഇതിൽ ഞാൻ വെച്ചിട്ടുണ്ട്!
ഡാ മാക്രി!
തിരക്കുണ്ടെന്നറിയാമെടാ എങ്കിലും നിനക്കിഷ്ടമുള്ളതല്ലേ ഞാൻ വായിക്കാൻ വേണ്ടി നിര്ബന്ധിക്കാറുളളൂ. അതിപ്പൊ ഞാൻ എഴുതിയതായാലും അല്ലെങ്കിൽ മറ്റാരു എഴുതിയതായാലും.
കാമ്പസിൽ നിന്നും പടിയിറങ്ങുന്ന സമയത്തു നമ്മൾ അവിടെ കയറിയത് മുതൽ ഉള്ള മൊമേമന്റസ് റീവൈൻഡ് ചെയുന്ന ഒരു മെഷീൻ ആയി മാറും.
എന്ജോയ് ഡാ! ?
പാതകൾ നീണ്ടുകിടക്കുക അല്ലെ… ഇനിയുമൊത്തിരി പോകാനുണ്ട്….
നീ പറഞ്ഞ മാജിക്-
YES!!!!
വിട്ടുകൊടുക്കാൻ തയാറായിട്ട് പ്രണയിക്കാൻ കഴിയണമെന്ന
ചിന്ത മാത്രമേ ഞാനീ കഥയിൽ ഉദ്ദേശിക്കുന്നുള്ളൂ…
അല്ലാതെ പിടിച്ചു വാങ്ങാനോ കിട്ടിയില്ലെങ്കിൽ പ്രണയിനിയെ നശിപ്പിക്കാനോ കൊളുത്താനോ കഴുത്തു ഖണ്ഡിക്കാനോ നിക്കുന്നത് പ്രണയമല്ല ഭ്രാന്തു തന്നയെയാണ്….
പറയേണ്ടത് പറയണ്ട പോൽ പറയാൻ എനിക്കും ഇങ്ങനെ ഓരോ വേഷം!
ടീച്ചർകഥ ഇനി നിന്നെ പറഞ്ഞു കേൾപ്പിച്ചിട്ട് അതിന്റെ ക്ളൈമാക്സ്
വാങ്ങിച്ചിട്ടേ ബാക്കി കാര്യമുള്ളൂ, എല്ലായിപ്പോഴും കഥ തുടങ്ങാന് വളരെ എളുപ്പമാണ്.
പക്ഷെ
കഥ ഡിമാൻഡ് ചെയുന്ന
കഥാപാത്രത്തിന് കൃത്യമായി ഒരു എൻഡിങ്ഹ് കൊടുത്തുകൊണ്ട്
ഒരു ഫുൾസ്റ്റോപ് ഇടാൻ നല്ല പണിയാണ്..
നീയുണ്ടെങ്കിൽ കാർത്തിക ഉടനെ വരും!
ഉറപ്പ്.
?
പ്രിയ ബാദൽ!
സത്യതില് താങ്കളിതു വായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിതല്ല!
ഒന്നാമത് സാധനം പൈങ്കിളിയാണ്. പിന്നെ കുറെ പേര് പറഞ്ഞത് കൊണ്ടും
“പ്രണയം” എന്ന സംഗതി കഥയിൽ ജെനുവിൻ ആയിട്ടെഴുതിയലത് വിറ്റു പോകുമെന്നും അറിയാവുന്നത് കൊണ്ട് ഒരു ശ്രമം. പക്ഷെ എന്നാലും
നിങ്ങക്ക്ക് ഇത്രയും ഇത് ആസ്വദിക്കാൻ പറ്റിയെന്നു പറയുമ്പോ
കഥ നന്നായിട്ടുൺടെന്നു വെണം പറയാൻ!
ഒത്തിരി സന്തോഷം ?
Komba entha parayuka feel good
SK ?
അണ്ണോ…
ഒരു രക്ഷയുമില്ല…പൊളിച്ചു??
അണ്ണന്റെ പ്രണയകഥകൾ വായിക്കാൻ ഒരു പ്രതേക ഫീലാ…അതിൽ അലിഞ്ഞു ചേർന്ന് പോകുന്നതുപോലെ.
ഇതിന് ഒരു രണ്ടാംഭാഗം പ്രതീക്ഷിക്കാവോ??
പ്രിയപെട്ട വിഷ്ണു.
നീയും ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നല്ലോ
പ്രണയ കഥ വേണമെന്ന്. അന്ന് പറഞ്ഞപോലെ ഒരെണ്ണം ശ്രമിച്ചതാണ്.
നിനക്കു ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം!
പ്രണയ കഥകൾ ഞാനെഴുതിയാൽ എന്തേലുമൊക്കെ ഞാനതിൽ
കൊണ്ട് കുത്തി കേറ്റി ഒരു വഴിയക്കാരാണ് പതിവ്. പക്ഷെ ഈ കഥയിൽ അങ്ങനെയൊന്നും എഴുതാതെ പോയ കാമ്പസ് ലൈഫിലെ ഓർമകളെ ഒരു മാല പോലെ കോർക്കാൻ മാത്രമാണ് ശ്രമം. അപ്പൊ ഇടക്കൊക്കെ എനിക്കും കാമ്പസിലേക്ക് പോകണം എന്ന് തോന്നിയാൽ ഇതെടുത്തു നോക്കാം…
കോളേജ് കാലത്തിനു ശേഷം പിന്നെ ആ വഴി പോകാൻ പറ്റിയില്ല.
പക്ഷെ അതിൽ പറയുന്ന ആമ്പൽ കുളവും, ഹോസ്റ്റലും, അയക്കൂറ ബിരിയാണിയും, അടുത്തുള്ള ബീച്ചും സുലൈമാനിയും, നാരായണേട്ടന്റെ കടയും എല്ലാം അവിടെ തന്നെ ഉണ്ടാകും….
?
നിന്റെ കമന്റ് ഞാൻ കാത്തിരുന്ന ഒന്നായിരുന്നു
സന്തോഷം!
//പ്രണയ കഥകൾ ഞാനെഴുതിയാൽ എന്തേലുമൊക്കെ ഞാനതിൽ
കൊണ്ട് കുത്തി കേറ്റി ഒരു വഴിയക്കാരാണ് പതിവ്//
അങ്ങനെ കുത്തി കേറ്റാതിരുന്നാൽ ഈ siteലെ മികച്ച പ്രണയ എഴുത്തുകാരിൽ അണ്ണൻ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്.?
പിന്നെ അണ്ണന്റെ ഒരു commentൽ ഞാൻ കണ്ടായിരുന്നു അണ്ണന്റെ പേര് നോക്കി പലവരും വായിക്കാതെ പോകുന്ന കാര്യം…
അതിൽ ഞാൻ ഒരു suggestion പറഞ്ഞോട്ടെ,പ്രണയകഥകൾ ഈ idയിലും ബാക്കി കഥകൾ അണ്ണന്റെ mdv idയിലും post ചെയ്തുകൂടെ…ഞാൻ ഒരു suggestion പറഞ്ഞതാണേ?
പിന്നെ അടുത്ത പ്രണയകഥ എഴുതുവാണെങ്കിൽ ഒരു after marrage പ്രണയകഥ എഴുതാമോ??ഒരു 5-10 part ഉണ്ടാകുന്ന ഒരു കഥ.
ഒരു കഥക്ക് തന്നെ 5-10 part അണ്ണൻ എഴുതാറില്ല എന്ന് എനിക്കറിയാം…എന്നാലും ശ്രമിച്ചുനോക്കാമോ??എന്റെ ഒരു request ആണ്.5-10 part ഇല്ലങ്കിലും കുഴപ്പമില്ല പറ്റുന്നപോലെ മതി….
എംഡിവി aka കൊമ്പാ
കുറേ കഥകൾ വായിക്കാതെ ഡ്രോപ്പ് ചെയ്തിരുന്നു. മിക്കതിൻ്റെയും തുടക്കവും കമൻ്റും ഒക്കെ കാണുമ്പോൾ വായിച്ചാൽ ഇഷ്ടമാകില്ല എന്ന് തോന്നി വേണ്ടെന്ന് വയ്ക്കും.അതാണ് കുറേ കാലമായി കമൻ്റ് ഇടാതെ പോയത്
ഒന്നും പറയാൻ പറ്റുന്നില്ല. മാത്തുവും ധ്രുവികയും പൊളിച്ച് അടുക്കി.കൂട്ടുകാരും അതുപോലെ തന്നെ.പിന്നെ ഒരു സംശയം ഈ ചില നായകന്മാർ എന്താ ചക്കപ്പഴം പോലെ.ഈ പെണ്ണുങ്ങൾ ഈച്ച പോലെ പൊതിഞ്ഞ് വരുന്നുണ്ടല്ലോ.എനിക്ക് നോർമൽ നായകനെയാണ് ഇഷ്ടം.പിന്നെ എന്നും പറയുന്ന സ്ഥിരം ഡയലോഗ് ഞാൻ ഒന്നുകൂടി പറയുന്നു.ഇവരെ ഒന്നുകൂടെ കൊണ്ടുവരാമോ.കുറേ കാലം കൂടി നല്ലൊരു കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു. മാത്തുവിൻ്റെ അമ്മക്കുട്ടിയെ ആണ് ഏറെ ഇഷ്ടപ്പെട്ടത്.അടുത്ത നല്ലൊരു കഥയ്‌ക്കായി കാത്തിരിക്കുന്നു ???
ഡിയർ രാഹുൽ പീ വി.
കഥകൾ കഥകൾ! ചുറ്റുമൊരുപാട് കഥകൾ…..
പ്രണയ കഥകൾക്ക് ഈ സൈറ്റ് ലുള്ള സപ്പോർട്ട് നമുക്കറിയാം.
പക്ഷെ എങ്ങനെ എഴുതിയാലും എവിടെയെങ്കിലും ഒക്കെ ക്ലീഷെ കടന്നു വരികയും ചെയ്യും, അപ്പൊ ക്ലീഷെ ഇല്ലാതെ എഴുതാൻ ഒരല്പം ജീവിതാനുഭവത്തെ ആശ്രയിക്കാതെ നിവൃത്തിയും ഇല്ല.
ഇതാണ് പ്രോപ്പർ ആയി കഥയെഴുതാൻ ഇരിക്കുമ്പോ എന്റെ അവസ്‌ഥ.
മുൻപ് പറഞ്ഞ സപ്പോർട്ട് വെച്ചിട്ട്, എന്റെ പേരിൽ ഒരു പ്രണയകഥ വന്നാൽ അധികമാരും തിരിഞ്ഞു നോക്കില്ല! കാര്യം ഞാൻ കഥയിൽ എന്തേലും ചീറ്റിംഗ് എലമെന്റ് വെച്ചിട്ടുണ്ടോ എന്ന പേടിയാകാം! അതിലെനിക്ക് ദുഖമൊന്നും ഇല്ല!
എങ്കിലും ഒരാളുടെ പേര് കണ്ടിട്ട് മാത്രം മുൻവിധിയോടെ വായിക്കപ്പെടേണ്ട ഒന്നല്ല കഥകൾ എന്ന് തോന്നാറുണ്ട്.
പ്രണയം എഴുതാൻ ഒരല്പം പണിയാണ്, അതിൽ തന്നെ ചക്കപ്പഴം പോലെയുള്ള
ചെക്കൻ അല്ല! ഒരല്പം പരുക്കൻ ആയിട്ടാണല്ലോ അവതരണം.
ഞാൻ പഠിക്കുന്ന സമയത്തു അതുപോലെ ഉള്ള പയ്യന്മാർക്ക് ചുറ്റും ഒരുപാടു പെമ്പിള്ളേര് ഉണ്ടായിരുന്നു. ഒരിക്കലും ഒരു ഹൈപ്പ് ഉള്ള നായകനല്ല
മാത്യു, 6 പേര് പ്രൊപ്പോസ് ചെയ്തു എന്ന് മാത്രമേ പറയുന്നുള്ളു.
അതിലെ 2 പേര് കഥയിൽ ഞാൻ ഒരു രൂപവും കൊടുക്കുന്നുള്ളു.
ആ രണ്ടുപേർക്കും രണ്ടു രീതിയാണ് താനും. പിന്നെ ടീച്ചർ!
ടീച്ചർക്കവനോടുള്ളത് lust ആണേ.. അതൊരു ദിവ്യ പ്രണയമല്ല!
അസാധ്യമായി പ്രണയിച്ചു കൊണ്ട് തന്റെ വീട്ടിൽ കഴിയുന്ന അമ്മയും അച്ഛനും ഉള്ളപ്പോൾ അവനെ പ്രണയിക്കുന്ന പെണ്ണുങ്ങൾ ഒത്തിരി ഉണ്ടായിട്ടും
അവൻ അങ്ങനെ ഓടി നടന്നു വെടിവെക്കണ്ട എന്നാണ് എന്റെ പക്ഷം!
അവനെ….
വട്ടു കളിപ്പിക്കുന്ന
എന്നാൽ ഭൂലോക പേടിത്തൊണ്ടിയായ
കുറുമ്പുള്ള നായികയെ…
കിട്ടുന്ന വരെ അവൻ അങ്ങനെ കാത്തു വെക്കട്ടെ…
അതല്ലേ ഭംഗി!
മായാ പറഞ്ഞു തന്ന പോലെ അത് വസുധയുടെ മിനിമല് വേർഷൻ ആണ്.
അത് തന്നെയാണ് മാത്യു അവളുടെ പ്രണയത്തെ അംഗീകരിക്കാനുള്ള കാരണവും!
പ്രണയം പലപ്പോഴും ഡിവൈൻ ആണെന്ന് പറയാൻ ചില കഥകൾക്ക് കഴിയുമെങ്കിൽ… ഞാനും എന്തേലും അതുപോലെ എഴുതാൻ ഒരു ശ്രമം!
വസുധ തന്നെയാണ് കഥയുടെ ചാർമിങ് സ്പാർക്ക്!
തുറന്ന അഭിപ്രായത്തിനു നന്ദി!
ഇനി ഈ കഥയ്ക്കൊരു തുടർച്ച ഉണ്ടാക്കണം എങ്കിൽ നമ്മളീ കണ്ട കുറുമ്പും എക്സൈറ്റ്മെന്റ് മിസ്സാകും.
എങ്കിലും ശ്രമിക്കാം.
എപ്പോഴാണ് എന്താണ് തലയിൽ തോന്നുക എന്നൊരു പിടിയുമില്ല!
കമന്റ് പോസ്റ്റ് ആകുന്നില്ല എന്നും പറഞ്ഞു മുറവിളി കൂട്ടാതെ പോയിരുന്നു പഠിക്കു.
FC
മൂഡ് ഏതാണോ അതിന്റെ പീക്കിലേക്ക് എത്തിക്കാൻ വേണ്ടതൊക്കെ ചെയ്യാം ?
ചതിയാണ് കൂടുതലിഷ്ടം അതുപോലെ തന്നെ പ്രണയവും …..
ഇതിന്റെ രണ്ടിന്റെ ഇടയിലുണ്ട് “കാമം”
ആശാനേ…
ഈ കഥ എനിക്ക് ആദ്യം വായിക്കാൻ തരുമ്പോൾ ഇതിൽ ഉണ്ടായിരുന്ന ഒരു യൂണീക് സെല്ലിങ് ആൻഡ് attracting പാർട്ട് ആയിരുന്നു ഒളിച്ചിരുന്ന് സ്നേഹിക്കുന്ന ഒത്തിരി കുസൃതി ഉള്ള പേടിയുള്ള എന്നാൽ കുറുമ്പിന് ഒട്ടും കുറവില്ലാത്ത ആഹ് പെൺകുട്ടി ധ്രുവിക
മാത്തുവിന് മുന്നിൽ അതുപോലെ ഒരു പ്ലാനുമായി വരാൻ അവളെ പ്രേരിപ്പിച്ചത് അവളുക്ക് മുൻപേ ഉള്ളവരുടെ അനുഭവങ്ങൾ കൂടി ആയിരിക്കാം…
ദെൻ അഗൈൻ ഇതുപോലെ അല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഈ കഥയുടെ ഗതി തന്നെ മാറിയേനെ ചിലപ്പോൾ ഇതുപോലൊരു കഥ കൂടി ഉണ്ടാവില്ലയിരിക്കും.
ആൻഡ് വസുധ takes the cake അത്രയും കിടിലൻ character ഈ കഥയിൽ ഞാൻ അത്രയും എന്ജോയ് ചെയ്ത പോർഷൻസ് ഉണ്ടാവില്ല…
കൂട്ടിച്ചേർത്ത ഭാഗങ്ങൾ അതെല്ലാം ഒന്നുകൂടെ മനോഹരം ആക്കി എന്നുള്ളതിൽ സംശയം ഇല്ല,
ഓരോ കഥയിലും ഒളിപ്പിക്കുന്ന ചിന്തകൾ ഇവിടെയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു.
തനിക്കായുള്ള പെണ്ണിന് വേണ്ടി കാത്തിരിക്കുന്ന മാത്തു പ്രണയം അവനെ സംബന്ധിച്ച് ഡിവൈൻ ആണ് ഇന്ഫ്ലുവെൻസ് ചെയ്തത് അവന്റെ അച്ഛന്റെയും അമ്മയുടേയും ജീവിതമായിരുന്നല്ലോ…
അതിനു മുൻപേ അവനു മുന്നിൽ വന്ന പ്രപോസൽ എല്ലാം പ്രണയം ആയിട്ടും ലസ്റ് ആയിട്ടും അവനെ തൊടാതിരുന്നതിനു കാരണം അവന്റെ പ്രണയത്തിൽ അവനു വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടാവണം…ഹി റെസ്പെക്ടഡ് ഹിസ് ലവ്…
ഇനിയും കാത്തിരിക്കും വസുധയ്ക്കായി,മാത്തുവിനും ധ്രുവീകയ്ക്കയും ഋതുവിനും ഒക്കെ ആയി…
സ്നേഹപൂർവ്വം…
“നീ കാരണം തുടങ്ങിയ മറ്റൊരു കഥ”
പിന്നെ അത് വിധുമുഖി ആയി മാറി…..
കിടിലൻ റിവ്യൂ എനിക്കിഷ്ടപ്പെട്ടു ?
-//
മാത്തുവിന് മുന്നിൽ അതുപോലെ ഒരു പ്ലാനുമായി വരാൻ അവളെ പ്രേരിപ്പിച്ചത് അവളുക്ക് മുൻപേ ഉള്ളവരുടെ അനുഭവങ്ങൾ കൂടി ആയിരിക്കാം…
//
“പേടിയാണ്”
….
-//
ആൻഡ് വസുധ takes the cake അത്രയും കിടിലൻ character ഈ കഥയിൽ ഞാൻ അത്രയും എന്ജോയ് ചെയ്ത പോർഷൻസ് ഉണ്ടാവില്ല…
സങ്കല്പികമായ അമ്മ. പക്ഷെ അങ്ങനെയൊന്നു ഉണ്ടാകണം എന്ന് നല്ല ആഗ്രഹമുണ്ട് ?
-//
ഓരോ കഥയിലും ഒളിപ്പിക്കുന്ന ചിന്തകൾ ഇവിടെയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു.
ചിന്തകൾ കൊണ്ട് മാത്രം കഥ ഒത്തിരിയങ്ങു നീണ്ടു പോയി.
എങ്കിലും “Quality of Love” മാത്രമാണ് കഥ എഴുതുമ്പോ മനസ്സിൽ എപ്പഴും….
ഇവരുടെ ആഫ്റ്റർ ലൈഫ് നു സ്കോപ്പ് ഉണ്ടെങ്കിൽ ഉറപ്പായും എഴുതുണമല്ലോ
?
Ith pranaya story aanalle thudakkathil onn patanjoode bro budhimutti vayikkandallo myrr koppile pranyam
Tag nokk myre
Ith pranaya story aanalle thudakkathil onn patanjoode bro budhimutti vayikkandallo myrr
Komba…love stories nammade area…allada …..enkilum onnu nokkatte….vayichitt cmnt edam….
ചുമ്മ വായിച്ചോ തനിക്കിഷ്ടപെടും!
Ee kadhayile naayakan aara myru hrithik roshano??
അതെന്നെ, എത്രെണ്ണമാ, മിസ്സ് വരെ.. ???
@Edan
ഡേയ് ഡേയ് ഈ കഥയിൽ വിശ്വസിക്കാൻ
പാടുള്ള രണ്ടു സംഭവമേ ഉള്ളു
ഒന്ന് നീരജ
രണ്ടു റോഷ്‌നി
ഇത് രണ്ടും ഞാനെന്റെ ലൈഫിൽ നിന്നും ഇതിൽ ചേർത്തതാണ്.
പക്ഷെ കഥയുടെ ലക്‌ഷ്യം അവരല്ലാത്തത് കൊണ്ട് അങ്ങോട്ടേക്ക് പോകേണ്ട കാര്യമില്ല.
6 പേരൊക്കെ കുറവാണെടെ!
@രാഹുൽ 23
നിനക്കിതു പറയാൻ നാണമില്ലെടെ!?
സൈറ്റിലെ രണ്ടു പോപ്പുലർ സ്റ്റോറി അതിൽ നായകൻ ഓടി നടന്നു വെടി വെക്കുന്നവൻ ആയിട്ടും നിനക്കതിലൊരു അതിശയോക്തി ഇല്ലാതെ
ഒന്നും പരയനില്ല എന്ന് കമന്റ് അടിക്കുന്നവനല്ലേ?
എന്റെ പണി എനിക്ക് വൃത്തിക്ക് ചെയ്യാൻ അറിയാം
അതിപ്പൊ ചതി ആയാലും ഇനി പ്രണയം ആയാലും!
എന്റെ പണി എനിക്ക് വൃത്തിക്ക് ചെയ്യാൻ അറിയാം
അതിപ്പൊ ചതി ആയാലും ഇനി പ്രണയം ആയാലും!
Hamme !!!!!
Komb mass
Komban .enna MDV …parayaan vaakkukal illa.love .. ? .. love ?..
Ethra manoharam aayi paranju dear.
Congratulations ??
Machaane ningal vere level aanu.
Kambi venel aarkkum ezhuthaam ..But love story ..!!
വിക്രു ?
മനസ് നിറഞ്ഞു ??????
N R G ?
Poli bro
കർണ്ണൻ ?
മറ്റു കഥകൾ വായിച്ചു മടുക്കുമ്പോൾ love സ്റ്റോറീസ് വായിക്കും.?
പ്രണയിക്കുന്നവരുടെ കണ്ണിൽ നോക്കിയാൽ മനസ്സിലാകുമോ.? ഗ്രോസറി ഷോപ്പിലെ 20 കാരൻ അച്ചുവിന്റെ കണ്ണുകളിലും,
ടെയ്ലർ റഷീദിന്റെ കണ്ണുകളിലും പ്രണയം ഉള്ളപോലെ തോന്നിയിട്ടുണ്ട്.??
പിന്നെ,ഇതൊക്കെ വായിക്കുമ്പോൾ
ഈ പ്രായത്തിലും ആരെങ്കിലും ഇങ്ങോട്ട് പ്രേമിക്കാൻ വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു.
സൈറ്റടിച്ചു കാണിക്കുന്നതും ഒക്കെ.???
പ്രേമം മാത്രമല്ല, കൂടെ അലിഞ്ഞുചേർന്നുള്ള … ബന്ധവും. ശരീരത്തിന്റെ ഓരോ ഇഞ്ചും പ്രേമിക്കപ്പെടണം. അതൊരു അനുഭൂതി ആയിരിക്കും.?
സുഖം തരുന്നവനെ മാറോട് ചേർത്ത് കുഞ്ഞിനെപ്പോലെ ഓമനിച്ചു, ചുരത്താത്ത അമൃത് ഊട്ടുമ്പോളുള്ള സ്വർഗീയനിർവൃതി. അതും പ്രണയമാണ്. ???
നല്ലൊരു കഥയ്ക്ക് നന്ദി ?
തുടർന്നും കാത്തിരിക്കുന്നു. MDV ക്ക് എല്ലാ ആശംസകളും ?
ജെസ്സി ?
പ്രണയം…അനുഭവിക്കുമ്പോൾ സുഖമുള്ള നോവാണെങ്കിലൂം എഴുതിയനുഭവിപ്പിക്കാൻ പ്രയാസമുള്ള ഒന്നാണ്. 40 പേജുകൾ വരെ ഈ കഥയിലും പ്രണയം പുരണ്ടിരുന്നു..അതിനുശേഷമാ തീവ്രത കുറഞ്ഞുപോയോന്ന് സംശയിക്കുന്നത് എന്റെ ആർത്തി കൊണ്ടാകാം..എങ്കിലും കൊമ്പൻ ഇക്കാര്യത്തിലൊരു വമ്പനാണ് നിങ്ങൾ..പാതിമൂടിയ പ്രണയ’ചാപല്യ’ങ്ങൾ ആറ് പേരിലെങ്കിലും പകർന്നാടുന്ന നിങ്ങളുടെ അടുത്ത ‘ചപലത’ ഇഷ്ടത്തോടെ കാത്തിരിക്കുന്നു..
Raju ?
Made my day??
Dexter ?
ഇന്നത്തെ പ്രഭാതത്തിന് സുഖകരമായ പ്രണയത്തിന്റെ കുളിര് തന്ന മിഥുന് ആയിരം നന്ദി…
സുധ ?