“ചന്ദ്രൻ ഏതേലും കടയിൽ കയറി ആ മഹേഷിൻ്റെ ഫാക്ടറി എവിടെയാണെന്ന്”
“ഹ .. അത് അന്വേഷിക്കേണ്ട കാര്യമില്ല സാറേ .. കാഞ്ഞിരപ്പുഴ ജംഗ്ഷനിൽ നിന്നും നേരെ വലത്തോട്ട് പോയാൽ ഇടതു ഭാഗത്ത് ആദ്യം കാണുന്ന ബിൽഡിംഗ് ആണ് ”
“അപ്പോൾ താൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ ?”
“ടെമ്പററി കണക്ഷൻ കൊടുക്കുവാൻ ഞാനാണ് വന്നത് ”
ചന്ദ്രൻ മറുപടി പറഞ്ഞു.
ഫാക്ടറിക്ക് അടുത്ത് എത്താറായപ്പോഴേക്കും വെളുത്ത അംബാസഡർ കാറിൽ ചാരി നിന്ന് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മഹേഷിനെ ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടതും ഭയഭക്തി ബഹുമാനത്തോടെ അയാൾ ഓടി വന്നിട്ട് ഫാക്ടറിയിലേക്ക് സ്വീകരിച്ചു കൊണ്ടു പോയി.
പക്ഷേ ഇൻസ്പെക്ഷന് ചെന്ന എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ട കാഴ്ചകൾ. യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയുള്ള വയറിംഗും ഗുണ നിലവാരമില്ലാത്ത സ്വിച്ചുകളും കണ്ടിട്ട് സാങ്ക്ഷൻ നൽകുവാൻ എനിക്ക് സാധിക്കില്ല എന്ന കാര്യം മഹേഷിനോട് പറഞ്ഞു. മാത്രവുമല്ല അധികം ദൂരത്തിൽ അല്ലാതെ മറ്റു രണ്ടു ഫാക്ടറികൾ കൂടി പ്രവർത്തിക്കുന്നതുകൊണ്ട് ഉപഭോക്താവിൻ്റെ ചെലവിൽ ഒരു ട്രാൻസ്ഫോർമർ പുതുതായി വെക്കേണ്ടി വരും എന്ന കാര്യവും അറിയിച്ചു.
താണ് കേണപേക്ഷിച്ചു കാര്യം നേടിയെടുക്കുക എന്ന പഴയ അടവ് തന്നെ മഹേഷ് വീണ്ടും പുറത്തെടുത്തു ,
“മഹേഷ് .. നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ നിസ്സഹായനാണ്. നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ എൻ്റെ പണി ആയിരിക്കും ആദ്യം തെറിക്കുന്നത് .. ഫയർ അലാറം പോലും നിങ്ങൾ നേരെ ചൊവ്വെ സെറ്റ് ചെയ്തിട്ടില്ല ”
അത്രയും പറഞ്ഞിട്ട് തിരികെ കാറിൻ്റെ അടുത്തേക്ക് നടന്ന എൻ്റെ പിറകെ ഓടിയെത്തി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു,
“സാറേ .. പുള്ളി പറയുന്നത് നിങ്ങള് പറയുന്ന എന്ത് മോഡിഫിക്കേഷൻസും നടത്താൻ അയാൾ തയ്യാറാണെന്നാണ് .. ഇവിടെ തൊട്ട് അടുത്ത് തന്നെയാണ് പുള്ളിയുടെ വീട് , നമുക്ക് അവിടെ പോയി ഇരുന്നു സംസാരിക്കാം. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ നടത്തേണ്ടത് എന്ന് സാറ് ഒന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി ”
ചന്ദ്രൻ്റെ റെക്കമെൻ്റേഷനും മഹേഷിൻ്റെ അപേക്ഷാ ഭാവവും കൂടെ ആയപ്പോൾ അയാളുടെ വീട്ടിലേക്ക് ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. റോഡിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം ഉള്ളിലേക്ക് പോയിട്ട് വിശാലമായ പാടത്തിൻ്റെ ഏറ്റവും പിന്നിലായി അധികം വലുപ്പമില്ലാത്ത ഒരു ഇരുനില വീട് ആയിരുന്നു മഹേഷിൻ്റേത്.
കാര്യങ്ങൾ എല്ലാം വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി , ഈ കാണുന്ന വെള്ളയും വെള്ളയും ധരിച്ചുള്ള നടപ്പ് മാത്രമേയുള്ളൂ .. അയാളുടെ കയ്യിൽ അധികം കാശ് ഒന്നും ഇല്ല. അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പിന്നിട്ട വഴികളും കഷ്ടപ്പാടുകളും എല്ലാം എന്നോട് പറഞ്ഞു. സത്യത്തിൽ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം ഉടൻ തുടങ്ങിയില്ല എങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും എന്ന
മച്ചാനെ… സംഭവം കളറായിട്ടുണ്ട് ബ്രോ…പൊളിച്ചെടുക്കീ…… ആര്യ ടീച്ചർക്ക് വേണ്ടി കാത്തിരുന്നപ്പോ വന്നതാവട്ടെ ദേണ്ടെ ഗീത….. അതാണേൽ നൈസായിട്ട് പാളിയപോലുണ്ടാല്ലോ….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…
Nannayittundu bro
Kottayam kollam passenger continue cheyyumo
അടിപൊളി തുടക്കം madam. Next part write more pages
Kure kalathinu shesham nalle oru kadha vayichu ee pazhya ezhuthukar oke evide eppo areyum kanarillalo
നല്ല വാക്കുകൾക്ക് നന്ദി . മനപ്പൂർവ്വം മാറി നിൽക്കുന്നത് അല്ല ബ്രോ ഓരോ സാഹചര്യങ്ങൾ ആണ്.
വീഡിയോ എടുത്തു കാണും അല്ലേ
?
ഉഫ്ഫ്ഫ് മച്ചാനെ സൂപ്പർ ഇതുപോലെയുള്ള അടിപൊളി കഥകൾ ആണ് പ്രതീക്ഷിക്കുന്നത്.നല്ല എൻഗേജിങ് ആയിട്ടുള്ള വെറൈറ്റി കഥകൾ.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
തീർച്ചയായും ഓരോ ഭാഗവും മികച്ചതാക്കാം എന്ന ആഗ്രഹത്തോടു കൂടി ആണ് ഇടുന്നത് തുടർന്നു വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
നന്നായിട്ടുണ്ട് ഈ ഭാഗം.. ബാക്കി വേഗം തരണേ..
അധികം താമസിക്കാതെ ഉണ്ടാകും അടുത്ത ഭാഗം തുടർന്ന് വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
തുടക്കം നന്നായിട്ടുണ്ട്
അടുത്ത ഭാഗം late ആകാതെ പ്രതീക്ഷിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി അധികം താമസിക്കാതെ അടുത്തഭാഗം വരുന്നതാണ്.
Enikkum engane ulla oru kuttane venam
?
നിങ്ങളിപ്പോഴും സിനിമയിൽ തന്നെയാണോ ? ജോലി
അതേ ബ്രോ അണിയറയിൽ പ്രവർത്തിച്ച ഒരു ചിത്രം അടുത്ത സമയത്ത് ott റിലീസ് ചെയ്തിരുന്നു.. ലോക്ക് ഡൗൺ മുൻപ് ഷൂട്ട് എല്ലാം കഴിഞ്ഞതാണ് സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴാണ് റിലീസ് ആയത്.
വഴിവിളക്കുകൾ ബാക്കി ഭാഗം ഉണ്ടാകുമോ?സീനത്തിന്റെയും റസിയയുടെയും കളികൾക്കായി വെയ്റ്റിംഗ് ?
വഴിവിളക്കുകൾ കോട്ടയം കൊല്ലം പാസഞ്ചർ തുടങ്ങി പാതിവഴിയിൽ നിർത്തിയ കഥകൾ ഒരു നോവൽ പോലെ പ്രസിദ്ധീകരിക്കാൻ താല്പര്യമുണ്ട് ആ കഥകൾ ഇപ്പോഴും നിങ്ങൾ ഓർത്തിരിക്കുന്നു എന്നുള്ളതിൽ അതിയായ സന്തോഷം.
വേഗം അടുത്ത പാർട്ട്….. Lplsssss ???
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക കഴിവതും വേഗം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നതാണ്.
Kollam adipoli
Arye set sari uduppichu oru kali vekkumo pls
താങ്കൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം സാധിച്ചാൽ അടുത്ത ഭാഗത്തിൽ തന്നെ.
♥️
ഇവിടെ എങ്ങനെയാണ് സ്റ്റോറി എഴുതുന്നത്
Uff pavathinu pani kitti alle
അതേ .. തുടർന്നുള്ള ഭാഗങ്ങൾ വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുക.
oru paadu stories pending undallo
Pending stories എല്ലാം സമ്പൂർണ്ണ നോവലായി പുന പ്രസിദ്ധീകരിക്കണം എന്നുണ്ട് .
bro kottayam kollam passenger restart cheyyumo
കുറച്ചുകാലത്തെ ഇടവേള വന്നു ബ്രോ .. മനപ്പൂർവ്വമല്ല അങ്ങനെ സംഭവിച്ചു പോയി. കോട്ടയം കൊല്ലം പാസഞ്ചർ ഒരു സമ്പൂർണ്ണ നോവലായി പുന പ്രസിദ്ധീകരിക്കണം എന്നുണ്ട്.
കുറച്ചുകാലത്തെ ഇടവേള വന്നു ബ്രോ .. മനപ്പൂർവ്വമല്ല അങ്ങനെ സംഭവിച്ചു പോയി. കോട്ടയം കൊല്ലം പാസഞ്ചർ ഒരു സമ്പൂർണ്ണ നോവലായി പുന പ്രസിദ്ധീകരിക്കണം എന്നുണ്ട്.