വിനീത, വിവേകിന്‍റെ ചേച്ചി [Smitha] 831

“വെറുതെ പോണ കണ്ടപ്പോ ആരാന്ന് ഒന്ന് നോക്കി. അതിനിപ്പ എന്താ?”

“കൊള്ളാല്ലോ കുട്ടി! എന്തൊരു ശ്രീത്വാണ്…!”

അവളില്‍ നിന്ന് കണ്ണുകള്‍ മാറ്റി ചേച്ചി പറഞ്ഞു.
വഴിയരികിലെ മരങ്ങള്‍ക്കപ്പുറത്ത് അവളുടെ രൂപം മറഞ്ഞു.

“വേണ്ട, ന്‍റെ കുട്ട്യേ, അധികം അങ്ങട്ട് ഉരുളണ്ട ന്‍റെ മോന്‍…ഈ പ്രായത്തിലെ ആങ്കുട്ട്യോളെ ഒരുപാട് കാണുന്നോളാ ഞാന്…ദിപ്പോ നീ ന്‍റെ കൂടെള്ളോണ്ടല്ലേ? നീയില്ലേ കാണാരുന്നു, എടോം വലോം വായിനോക്കികള്! ഒര് നാണോം ല്ലാണ്ട്..”
അവന്‍ ചേച്ചിയെ ഒന്ന് നോക്കി.
ശരിയാണ്.
പ്രായം മുപ്പതാണ് ചേച്ചി വിനീതയ്ക്ക്.
ജ്വലിക്കുന്ന സൌന്ദര്യമാണ്.
സ്വര്‍ണ്ണവിഗ്രഹം പോലെയെന്നൊക്കെ മുമ്പ് തോന്നിയത് അക്ഷരം പ്രതി ശരിയാണ് എന്ന് തോന്നിപ്പിക്കുന്ന രൂപം..
തീ കത്തുന്ന സൌന്ദര്യമെന്നൊക്കെ പറഞ്ഞാലും തെറ്റില്ല.
കസവ് സാരിയില്‍, കസവ് ബ്ലൌസ്സില്‍ കടഞ്ഞെടുത്ത് പോലെ താരതമ്യങ്ങള്‍ക്ക് വഴങ്ങാത്ത ചേതോഹര രൂപം.
കാറ്റില്‍ സാരി ഉലയുമ്പോള്‍ അതീവചാരുതയുള്ള ആലില വയറിന്‍റെ, പൊക്കിള്‍ ചുഴിയുടെ വിസ്മിത ദൃശ്യം.
ശില്‍പ്പി ചെത്തിയുണ്ടാക്കിയത് പോലെയുള്ള ഉടല്‍ ഭംഗി.
വലിയ മാറിടം.
നിതംബം വരെയെത്തുന്ന ഇടതൂര്‍ന്ന മുടി.

“ന്താടാ ഇങ്ങനെ നോക്കണെ?”

വിനീത ചോദിച്ചു.

“അല്ല, ആങ്കുട്ട്യോള് എടോം വലോം നിന്ന് വായി നോക്കണ ആ മൊതലിനെ ഒന്ന് നോക്ക്വാരുന്നു…ഹഹഹ…”

“ആഹഹ! അങ്ങനെ കളിയാക്കി ചിരിക്കണ്ട ന്‍റെ മോന്‍! അയിറ്റുങ്ങടെ ശല്യം കാരണം അമ്പലത്തിപ്പോക്ക് പോലും വേണ്ടാന്ന് തോന്നീറ്റ്ണ്ട്. അറിയോ നിനിക്ക്?”

ചേച്ചി പിന്നെ അവന്‍റെ നെറ്റിയില്‍ ചന്ദനം തൊട്ടു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...