“നീ ഒരാഴ്ച ന സി യുടെ അടുത്ത് നിൽക്ക് പരീക്ഷ കഴിഞ്ഞ് അവിടേക്ക് വന്നാൽ മതി” ….. “എനിക്കു പറ്റില്ല ഞാൻ രവിയുടെ വീട്ടിൽ നിൽക്കാം ” ഹും…. രവി അവനോ പടിക്കില്ല നീ അവിടെ നിന്നാല് പരീക്ഷ പോലും എഴുതില്ല. നീ ന സി യുടെ വീട്ടിൽ നിന്നാൽ മതി. ഞാൻ എന്തെങ്കിലും പറയും മുൻപേ ന സി യുടെ ശബ്ദം ഞാൻ കേട്ടു ” അവനൊക്കെ വലിയ ആളായില്ലേ രമ ചേച്ചി എന്റ വീട്ടിൽ നിൽക്കാൻ അവന് കുറച്ചിലാകും അല്ലേട അജി “നീണ്ട പത്ത് മാസങ്ങൾക്ക് ശേഷം ഞാൻ നസിയുടെ മുഖത്തേക്ക് നോക്കി….. (സുഹൃത്തുക്കളേ പ്രവാസിയാണ് ഞാൻ ജോലിയുടെ ഇടവേളയിലാണ് ഈ കഥ യെഴുതിയത് അടുത്ത പാർട്ടിൽ നിങ്ങൾക്കു വേണ്ടത് തീർച്ചയായും ഉണ്ടാവും ) വിനീത്
Adhyamayathu kondanu 3 partil akkiyezhuthiyathu 4 part mutual kooduthal pagum vivaranangalum ulpedutham thanks for every one
Nyzzzz
???
Haloo
തുടക്കം നന്നായാൽ ബാക്കി ഓക് അഴിക്കോളും. ഇതിനു കൊള്ളാം നിങ്ങൾ ആവശ്യത്തിനു സമയം എടുത്ത നന്നായി എഴുതുക. നമ്മൾ ഉണ്ട് സപ്പോർട്ടിനു.
Kollam adipoli…
നന്നായിട്ടുണ്ട്
Adipoli
Adipoli
Kollam … Adipoli
കൊള്ളാം നല്ല തുടക്കം … നിങ്ങ തകർക്ക് ബ്രോ … പേജ് കൂട്ടണേ …
Nee porikku saho….
Starting നന്നായിട്ടുണ്ട്. പേജ് കൂട്ടി നല്ല കമ്പിയാക്കി എഴുതണം.
വൈകരുത്
Good thudaroo…
Starting kollam….