ആരാ വിളിച്ചത് എന്ന് ഞാൻ തിരിഞ്ഞു വിനയത്തോടെ അയാളെ നോക്കി
വർമ്മ എന്റെ അടുത്ത് വന്നു ,
ഇയാള് എഞ്ചിനീയറിംഗ് രണ്ടാം വര്ഷം അല്ലെ,
ഞാൻ : അതെ
വർമ്മ : എന്റെ പേരക്കുട്ടിയെ തന്റെ കോളേജിൽ രണ്ടാം വര്ഷം ചേർത്തിരിക്കുന്നു , അവളും സിവിൽ എഞ്ചിനീയറിംഗ് ആണ് ,
നമ്മുടെ കൃഷ്ണപിള്ളയാണ് പറഞ്ഞത് താനും സിവിൽ ആണ് എന്ന് .
പുറത്തു പഠിച്ചു വളർന്ന കുട്ടി ആണ് നമ്മുടെ നാട്ടിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല .താൻ കോളേജിൽ പോകുമ്പോൾ അവളെയും കൂടെ കൂട്ടണം .
നിങ്ങൾ ഒരു ക്ലാസ് ആയിരിക്കുമല്ലോ , രണ്ടു പേരും നല്ല കൂട്ടുകാരായി ഒരുമിച്ചു പഠിക്കണം .
ഞാൻ: എന്റെ കോളേജിൽ പുതിയ അഡ്മിഷൻ വന്നു എന്ന് അറിഞ്ഞിരുന്നു , അത് വർമ്മ സാറിന്റെ കൊച്ചുമകൾ ആണ് എന്ന് അറിഞ്ഞില്ല.
ഇനിം നാളെ മുതൽ ആണ് ക്ലാസ് തുടങ്ങുന്നത് , ഞാൻ എല്ലാ കാര്യങ്ങളും നോക്കിക്കോളാം .
വർമ്മ എന്റെ തോളിൽ ഒരു വിശ്വാസം അർപ്പിച്ചു മുറുക്കെ പിടിച്ചു .
വർമ്മ : ഇയാൾക്ക് ഞാൻ കുട്ടിയെ പരിജയപെടുത്താം എന്ന് പറഞ്ഞു അയാൾ , ആരോടോ പറഞ്ഞു വിനി മോളെ ഇങ്ങട്ടു വിളിക്കു .
ത്രിസന്ധ്യ നേരം, എരിഞ്ഞടങ്ങിയ കര്പൂരത്തിന്റെയും , കരിന്തിരി അണഞ്ഞ വിളക്കിന്റെ പുകയും പടര്ന്ന , നനവുള്ള ഒരു സന്ധ്യ
കാണാൻ കൊതിക്കുന്ന ആരുടെയോ കാലിലെ കൊലുസിന്റെ സ്വരം , ചെറു മഴ വീണ്ടും പൊഴിഞ്ഞു .
പുകയിൽ അവ്യക്തമായ ആ മുഖംതെളിഞ്ഞു വരുന്നു .
ഉടുക്കാൻ അറിയാത്ത പോലെ , ഒരു സെറ്റുസാരി ഉടുത്തു , അത് മാച്ച് ആയ ബ്ലൗസ് .
നെറ്റിയിൽ മഞ്ഞൾ പൊട്ടും,
കയ്യിലും കാതിലും കിടക്കുന്ന സ്വർണ്ണ ആഭരങ്ങളും ഒക്കെ ആയി , ഒരു പെണ്ണ് .
ഇത് ദേവി തന്നെ ഇറങ്ങി വന്നതാണോ എന്ന് പോലും ഞാൻ സംശയിച്ചു .
അത്രയ്ക്ക് വെളുത്ത നിറം, വലിയ വണ്ണം ഇല്ല .
നന്നായി ഉടുക്കാതെ സാരി , ഇടക്കൊക്കെ കുത്തഴിഞ്ഞു കിടക്കുന്നു .
ഇടതു വശത്തു കൂടെ ആ തൂവെള്ള വയർ നന്നായി കാണാം , ചാറ്റൽ മഴയിൽ തെറിച്ചു വീണ മഴത്തുള്ളികൾ ആ വയറ്റിലെ ചെറു രോമങ്ങളിൽ പിടിച്ചിരിക്കുന്നു .
Very good start. No doubt , you should continue.
Hi…deepakkuttaa…
kollam ..nalla theme .please continue
നൈസ് മൂഡ് മാൻ .. നല്ല കഥ … പകുതി കഴിഞ്ഞപ്പോൾ ഇത്തിരി സ്പീഡ് കൂടി അത്ര മാത്രം … കഥ ഇഷ്ടായി…
അതെന്ത് ചോദ്യമാടാ ഉവ്വേ ? ഒരുമാതിരി കുന്നിന്റെ തുഞ്ചത്ത് കൊണ്ട് പോയി നിർത്തിയിട്ട് തള്ളിയിടണോന്ന് ചോദിക്കുന്നത് പോലെയായല്ലോ !!!
Thudakkam kollam ..nalla theme .please continue .m
vere level .. bakki eyuthillel iyale njn kollum?
ഇഷ്ട്ടായി. തുടരുക.
“അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു ……
??
Waiting for next part
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു .
നല്ലതായാലും ചീത്തയായാലും പറയണം
ഇതെന്തു ചോദ്യമാ മാഷേ.. അടിപൊളി.. തുടരൂ.. waiting for next part.
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു
തുടര് ബ്രോ
ഇതൊക്കെ ചോദിക്കണോ ഹരി……….
ധൈര്യമായിട്ട് തുടങ്ങിക്കോ..നമ്മ ഇണ്ട് കൂടെ……
നല്ല തുടക്കം… തുടർന്നും എഴുതു
നല്ല തുടക്കം. തീർച്ചയായും തുടരണം
വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി
Plz continue Hari Valare nannayittundu
വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി
nalla feelings…nalla avatharanam…pls continue…adutha baagathinayi kaathirikkunnu
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്,……എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു
കഥ ഇഷ്ടമായി. എന്തായാലും തുടരണം
Pwoli next part faast aayi veenam broooo
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു ………, അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു
തുടക്കം കൊള്ളാം.
നന്നായിട്ടുണ്ട് ബ്രോ…മനോഹരമായിട്ടുണ്ട്…തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ല ഹരി ആണ്….all the best..ഉയരങ്ങൾ കീഴടക്കട്ടെ…ദൈവം അനുഗ്രഹിക്കും
Good. Pls continue…
Cheers
ഇതേ ഫീലിംഗിൽ തന്നെ കാച്ച് ചേട്ടായി ….
..അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു
Super
തുടക്കം കൊള്ളാം, സൂപ്പർ ആയിക്കോട്ടെ.
Good….. pls continue….
സൂപ്പർ അവസാനത്തെ പേജ് സ്പീഡ് കൂടിപോയല്ലോ
സൂപ്പർ. അടുത്ത ഭാഗം ഇങട്ട് പോരട്ടെ.
പോരട്ടേ മോനേ