വിനി 01 [Hari] 726

വെള്ള വിരിച്ച മരുഭൂമിക്കിടയിലൂടെ ടാറിട്ട റോഡ് കിടക്കും പോലെ , ചെറിയ കറുത്ത രോമങ്ങൾ അവളുടെ പൊക്കിളിൽ നിന്നും സംഗമ ഭൂമിയിലേക്കാരിക്കും  എന്ന് പോലെ .

വർമ്മ എന്റെ തോളിൽ ഒന്ന് തട്ടിയപ്പോൾ ആണ് ഞാൻ ഈ ഭൂമിയിൽ തന്നെ ആണ് എന്ന് വീണ്ടും തിരിച്ചറിഞ്ഞത് .

വർമ്മ: ഹരി , ഇതാണ് വിനി ,

ഇവള് ഇത്തിരി കുറുമ്പ്കാരി  ആണ് , മോൻ ഇവൾക്ക് ഇവിടെ കോളജിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കണം ,

എല്ലാരോടും എങ്ങനെ ഒക്കെ പെരുമാറണം എന്നൊക്കെ .

ഞാൻ : വർമ്മ സർ പറയുംപോലെ കുറുമ്പൊക്കെ ഉണ്ടെന്നു കണ്ടിട്ട് തോന്നുന്നില്ല

വർമ്മ: അത് ഈ വേഷം ഒക്കെ ആയിട്ടാണ് ,

അല്ലെ മോളേ എന്നും പറഞ്ഞു അവളുടെ തലയിൽ തലോടി .

ഞാൻ : സർ കുറച്ചു ഇരുട്ടി , പാടത്തു കൂടെ വേണം വീട്ടിലോട്ടു പോകാൻ , ഞാൻ എങ്കിൽ പൊയ്ക്കോട്ടേ, നാളെ രാവിലെ ഞാൻ സർ ന്റെ വീട്ടിൽ വരാം , 8 മാണി ആകുമ്പോൾ ഞാൻ വരാം , എങ്കിലേ 9 മണിക്കെങ്കിലും ക്ലാസ്സിൽ ഏതാണ് പറ്റു

മനസ്സിൽ എന്തോ ഒന്ന് നേടിയത് പോലെ ഒരു സന്തോഷം .ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി

തിരിച്ചു പോകുമ്പോൾ മനസ്സിൽ മുഴുവൻ , നാളെ മുതൽ കോളേജിലെ എന്റെ വില , ഇത്രയും സുന്ദരി ആയ ഒരു പെണ്ണിന്റെ ചുമതല എനിക്ക് ,

കണ്ടപാടെ ഇഷ്ടപെട്ടത് കൊണ്ട് , എങ്ങനെ എങ്കിലും വളക്കണം .

അവൾക്കു നന്നായി ഇംഗ്ലീഷ് ഒക്കെ അറിയാം, നമ്മൾ ഈ നാട്ടുമ്പുറത്തു കാരൻ എങ്ങനെയാ അവളെ വളക്കു , എന്നൊക്കെ ചിന്തിച്ചു വീട്ടിൽ എത്തി .

അപ്പോഴാണ്  കഴിഞ്ഞ വർഷം  എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞതിന് എന്നെ എല്ലാരുടെയും മുൻപിൽ കളിയാക്കിയ അഞ്ചു നെ ഓർത്തത് , അവൾ ഒക്കെ  ഇനിഅസ്സുയ പെടുന്നത് കാണാം .

ഇവളെ വളക്കാൻ എന്റായാലും ഒരു അയ്യോപാവിയെ പോലെ തുടരാം , അവളുടെ മുന്നിൽ നല്ല പയ്യൻ ആകാം എന്നൊക്കെ പ്ലാൻ ചെയ്തു കിടന്നുറങ്ങി.

എന്റെ അച്ഛൻ ഞാൻ കുഞ്ഞായിരുന്നപ്പഴേ മരിച്ചു, പിന്നെ അമ്മക്ക് ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു . അവധി ദിവസങ്ങളിൽ ഞാനും ജോലിക്കു പോകും.’

The Author

Hari

37 Comments

Add a Comment
  1. Very good start. No doubt , you should continue.

    1. Hi…deepakkuttaa…

  2. kollam ..nalla theme .please continue

  3. നൈസ് മൂഡ് മാൻ .. നല്ല കഥ … പകുതി കഴിഞ്ഞപ്പോൾ ഇത്തിരി സ്പീഡ് കൂടി അത്ര മാത്രം … കഥ ഇഷ്ടായി…

  4. അതെന്ത് ചോദ്യമാടാ ഉവ്വേ ? ഒരുമാതിരി കുന്നിന്റെ തുഞ്ചത്ത് കൊണ്ട് പോയി നിർത്തിയിട്ട് തള്ളിയിടണോന്ന് ചോദിക്കുന്നത് പോലെയായല്ലോ !!!

  5. Thudakkam kollam ..nalla theme .please continue .m

  6. vere level .. bakki eyuthillel iyale njn kollum?

  7. ഇഷ്ട്ടായി. തുടരുക.

  8. “അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു ……

  9. സാത്താൻ സേവ്യർ

    Waiting for next part

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു .
      നല്ലതായാലും ചീത്തയായാലും പറയണം

  10. രാജുമോന്‍

    ഇതെന്തു ചോദ്യമാ മാഷേ.. അടിപൊളി.. തുടരൂ.. waiting for next part.

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

  11. തുടര് ബ്രോ

  12. കട്ടപ്പ

    ഇതൊക്കെ ചോദിക്കണോ ഹരി……….
    ധൈര്യമായിട്ട് തുടങ്ങിക്കോ..നമ്മ ഇണ്ട് കൂടെ……

  13. നല്ല തുടക്കം… തുടർന്നും എഴുതു

  14. നല്ല തുടക്കം. തീർച്ചയായും തുടരണം

    1. വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി

  15. Plz continue Hari Valare nannayittundu

    1. വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി

  16. nalla feelings…nalla avatharanam…pls continue…adutha baagathinayi kaathirikkunnu

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്,……എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

  17. കഥ ഇഷ്ടമായി. എന്തായാലും തുടരണം

  18. Pwoli next part faast aayi veenam broooo

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു ………, അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

  19. തുടക്കം കൊള്ളാം.

  20. ഫഹദ് സലാം

    നന്നായിട്ടുണ്ട് ബ്രോ…മനോഹരമായിട്ടുണ്ട്…തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ല ഹരി ആണ്….all the best..ഉയരങ്ങൾ കീഴടക്കട്ടെ…ദൈവം അനുഗ്രഹിക്കും

  21. Good. Pls continue…

    Cheers

  22. ഇതേ ഫീലിംഗിൽ തന്നെ കാച്ച് ചേട്ടായി ….

    1. ..അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

  23. തുടക്കം കൊള്ളാം, സൂപ്പർ ആയിക്കോട്ടെ.

  24. Good….. pls continue….

  25. സൂപ്പർ അവസാനത്തെ പേജ് സ്പീഡ് കൂടിപോയല്ലോ

  26. സൂപ്പർ. അടുത്ത ഭാഗം ഇങട്ട്‌ പോരട്ടെ.

  27. പോരട്ടേ മോനേ

Leave a Reply

Your email address will not be published. Required fields are marked *