വിനോദ യാത്ര 3 [Vikramadhithyan] 185

ഞാൻ കാറിനടുത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു എ സി ഫുൾ സ്പീഡിലാക്കി സീറ്റിലേക്കു ചാഞ്ഞു

ഓർമ്മകൾ അത് തിരമാല പോലെ അടിച്ചു കയറുന്നു

എന്റെ ജീവിതത്തിലെ വസന്തകാലം

കേരളത്തിലെ ഏറ്റവും പേര് കേട്ട കോളേജ് അവിടുത്തെ ഏറ്റവും നല്ല പ്രൊഫസർമാരായിരുന്നു അച്ഛനും അമ്മയും ഒറ്റ മകൻ അവരുടെ സമുദായം മാറിയുള്ള വിവാഹം ആയതു കൊണ്ട് ഒരു ബന്ധുക്കളുമായും ഒരു ബന്ധവുമില്ല ഞങ്ങൾ മൂന്നും മാത്രം സന്തോഷം മാത്രമുള്ള ജീവിതം

എഴുതിയ പരീക്ഷകൾക്കൊക്കെ ഒന്നാം റാങ്ക് ക്രിക്കറ്റിൽ ഓൾ റൗണ്ടർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഡൽഹിയിൽ നടന്ന റിപബ്ലിക് പരേഡിൽ ഏറ്റവും മികച്ച കേഡറ്റിനുള്ള സ്വർണമെഡൽ നേടിയവൻ അങ്ങനെ ആ കോളജിൽ രാജാവായി വാഴുന്ന കാലം

എം സി എ റാങ്കോട് കൂടി പാസായിട്ടും അച്ഛ സമ്മതിക്കാത്ത കൊണ്ട് ജോലിക്ക് പോവാതെ അതേ കോളേജിൽ തന്നെ അടുത്ത കോഴ്സ് എടുത്തു വീണ്ടും പഠിക്കുന്ന സമയത്താണ് ഒരു ദിവസം രാവിലെ നമ്മുടെ ചക്ക അജയൻ ഓടി പാഞ്ഞു വരുന്നത് ഓ അവനു ചക്ക എന്ന് പേരു വന്നത് എങ്ങനാണ് ന്നു പറഞ്ഞില്ല ല്ലോ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവൻ എഴുതി കൊടുത്ത പ്രേമലേഖനത്തിൽ ചക്കരയുമ്മക്കു പകരം ചക്കയുമ്മ എന്നാരുന്നു എഴുതി കൊടുത്തത് പെണ്ണത് നേരെ ക്ലാസ്സ്‌ ടീച്ചറേ ഏല്പിച്ചു ടീച്ചർ ക്ലാസ്സിലത് മുഴുവൻ ഉറക്കെ വായിച്ചു കേൾപ്പിച്ചു അന്ന് വീണ പേരാണ് ചക്ക അജയൻ

അളിയാ ഒരു ആറ്റൻ ചരക്കു വന്നിട്ടുണ്ട് ന്യൂ അഡ്മിഷൻ ബെൻസിലാ വന്നേക്കുന്നെ പുളിക്കൊമ്പ് കേസാണ് ഞാനവളെ വളച്ചു കെട്ടും ശിഷ്ട്ടകാലം സുഭിക്ഷം

The Author

3 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…🔥🔥
    പറയാൻ ഉള്ളത് പേജിന്റെ കാര്യം. അത് വളരെ കുറഞ്ഞ് പോക്കുന്നു.🥰🥰❤️❤️

    😍😍😍😍

  2. Ella partum poale ithum adipoliyayittund ❤️ time eduth page kootti ezhuthiyal nannayirunnu ❤️❤️

  3. നന്ദുസ്

    കൊള്ളാം.. കിടു സ്റ്റോറി..
    Flashback വന്നപ്പോഴല്ലേ kadhayude ഉള്ളറിയാൻ പറ്റിയത്… സൂപ്പർ..ത്രില്ലിംഗ് സ്റ്റോറി… തുടരൂ…

    നന്ദൂസ്…💚💚💚

Leave a Reply

Your email address will not be published. Required fields are marked *