അവൾ തെളിഞ്ഞ മുഖത്തോടെ ഇറങ്ങി പോയി
അവിടെ ഉണ്ടാരുന്നവർ എന്റെ ചുറ്റും കൂടി ങ്ങള് പൊളിച്ചു വിനുവേട്ടാ അവളുടെ കൊമ്പ് ഒടിച്ചു കയ്യിൽ കൊടുത്തല്ലോ
അതൊരു പാവമാണെന്നേ പിന്നെ പൈസയുടെ വില അറിയാത്തത്തിന്റെ ഒരു നെഗളിപ്പ് ഉണ്ടാരുന്നു അത്രേയുള്ളൂ നിങ്ങളിനി അവളോട് മിണ്ടാതിരിക്കണ്ട ട്ടോ
വിനുവേട്ടന്റെ കാലു പിടിച്ചു മാപ്പ് പറഞ്ഞല്ലോ ഞങ്ങൾക്കതു മതി ശരി എന്നാ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ ഞാനിറങ്ങി നടന്നു
പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നോട് കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു
കുറെയധികം നോട്ട് എഴുതി എടുക്കാനുള്ള കൊണ്ട് ലാസ്റ്റ് അവറും കഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് നടന്നു വിനുക്കുട്ടാ ഞാൻ പൊക്കോട്ടെ മോൻ പൂട്ടി താക്കോൽ കൊണ്ട് പൊയ്ക്കോ ലൈബ്രറേറിയന്റെ ചുമതല ഉള്ള മീനാക്ഷി ടീച്ചർ എന്റടുത്തു പറഞ്ഞു ടീച്ചർ പൊക്കോ ഇത് കുറെ നേരമെടുക്കും
ന്നാ ശരി ഞാൻ പോവാണേ അവർ ബാഗുമെടുത്തു പുറത്തേക്കു പോയി അവസാന ക്ലാസ്സ് റൂമും പൂട്ടി വാച്ചർ കുര്യക്കോസ് ചേട്ടൻ വന്നു കഴിഞ്ഞില്ലേ മോനെ?
ഇല്ല ചേട്ടാ
ന്നാ ഞാൻ വീട്ടിൽ പോയിട്ട് വരാം മോനിറങ്ങുമ്പോ ആ ഗേറ്റ് ഒന്നടച്ചക്കണേ
ശരി ചേട്ടാ
പുള്ളി ഇനി രാത്രി 7 മണിക്കേ വരൂ രാവിലെ വരെ കോളജിൽ നൈറ്റ് ഡ്യൂട്ടിയാണ്
ഞാൻ വീണ്ടും എഴുത്തിലേക്കു ശ്രദ്ധിച്ചു
ഞാൻ സഹായിക്കണോ
പെട്ടെന്ന് കേട്ട ആ ശബ്‌ദത്തിൽ ഞാൻ ഞെട്ടി മുഖമുയർത്തി
ഷെറിൻ
താൻ പോയില്ലെടോ ഇത് വരെ
ഇല്ല ഇങ്ങോട്ട് പോരുന്നത് ഞാൻ കണ്ടായിരുന്നു എല്ലാവരും ഒന്ന് പോവാൻ വേണ്ടി വെയിറ്റ് ചെയ്‌തത

കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…🔥🔥
പറയാൻ ഉള്ളത് പേജിന്റെ കാര്യം. അത് വളരെ കുറഞ്ഞ് പോക്കുന്നു.🥰🥰❤️❤️
😍😍😍😍
Ella partum poale ithum adipoliyayittund ❤️ time eduth page kootti ezhuthiyal nannayirunnu ❤️❤️
കൊള്ളാം.. കിടു സ്റ്റോറി..
Flashback വന്നപ്പോഴല്ലേ kadhayude ഉള്ളറിയാൻ പറ്റിയത്… സൂപ്പർ..ത്രില്ലിംഗ് സ്റ്റോറി… തുടരൂ…
നന്ദൂസ്…💚💚💚