ഇങ്ങനെ പഠിച്ചാ രണ്ടു റാങ്ക് നീ ഒരുമിച്ചു മേടിക്കുമല്ലോ എല്ലാരും വന്നു എഴുനേറ്റ് വാടാ വാഷ്റൂമിൽ പോയി മുഖം കഴുകി ഞാൻ തിരിച്ചു വന്നു എന്താ നിന്റെ കയ്യിലൊരു ബാഗ് അവന്റെ കയ്യിലെ കറുത്ത ബാഗ് ചൂണ്ടി ഞാൻ ചോദിച്ചു ഇതാ കടയിൽ കൊടുക്കാൻ തന്നു വിട്ടതാ തിരിച്ചു പോവുമ്പോ കൊടുക്കണം
ഞങ്ങൾ കളിക്കാൻ പോയി 6 മണി ആയപ്പോൾ കളി നിർത്തി വീട്ടിൽ പോയി ഇനി 3 ദിവസം കഴിയണം അവളെയൊന്നു കാണാൻ ആകെ ഒരു മൂഡ് ഓഫ്
രാത്രി 11 മണിക്ക് കോൾ വന്നു പുലർച്ചെ വരെ സംസാരിച്ചു കിടന്ന കൊണ്ട് എഴുനേൽക്കാൻ വൈകി അമ്മ വന്നു വിളിച്ചപ്പോഴാ എഴുന്നേറ്റത് ടാ അജയൻ വന്നിട്ടുണ്ട് എന്തൊരു ഉറക്കമാ ഇത് എഴുനേറ്റ് വാ
ഇവനൊരു പണിയുമില്ലേ ഞാനവനെ മനസ്സിൽ ചീത്ത വിളിച്ചു കൊണ്ട് ചെന്നു
അളിയാ നമുക്കൊരു സ്ഥലം വരെ പോണം ഒന്ന് വന്നേ ഞാനെങ്ങും വരുന്നില്ല നീ പോ
അതൊന്നും പറ്റില്ല നീ വേഗം റെഡിയാവ് ഞാൻ വെയിറ്റ് ചെയ്യാം അവനോട് മാത്രം മറുത്തൊന്നും പറയാൻ പറ്റില്ല കാരണം ഒരു കൂടപ്പിറപ്പിനെക്കാൾ വലുതാണ് എനിക്കവൻ
15 മിനിറ്റ് കൊണ്ട് ഞാൻ റെഡി ആയി അജയാ വന്നേ കഴിച്ചിട്ട് പോവാം
വേണ്ടാ ടീച്ചറമ്മേ ഞങ്ങൾ പോവുന്ന വഴിക്കു കഴിച്ചോളാം ഇപ്പോഴേ വൈകി
എങ്ങോട്ടാ രണ്ടും കൂടി ഇത്ര തിരക്കിട്ട് പോണേ
എനിക്കൊരു ജോലിക്കുള്ള കാര്യത്തിനാ പോയിട്ട് വന്നിട്ട് വിശദമായി പറയാം ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അവൻ പുറകിൽ കയറി എങ്ങോട്ടാ ഞാൻ ചോദിച്ചു നീ പോ ഞാൻ പറയാം
ഒന്ന് രണ്ടു കിലോമീറ്റർ കഴിഞ്ഞു. എങ്ങോട്ടാടാ പോവേണ്ടത് നീ അടുത്ത ഹോട്ടലിലേക്ക് വണ്ടി വിട്

അടിപൊളി…
കിടു പാർട്ട്… ഫ്ലാഷ് ബാക്ക് സൂപ്പർ..
ചക്ക പറഞ്ഞതുപോലെ അവള് ചതിക്കുമോ…
തുടരൂ…
Next part vegam pedakku bro❤️
വൗ….. കിടിലം. സൂപ്പർ കമ്പി…..🥰🥰🔥🔥
😍😍😍😍
Man സൂപ്പർ വേറെ ലെവൽ ഫീലിംഗ് ആണ് അടിപൊളി,നല്ല കിടിലൻ കളിയും പിന്നെ മറ്റു പലതും പ്രതീക്ഷിക്കുന്നു.വിനോദ് ആള് സൂപ്പർ ാാണ