കുറച്ചു ദൂരം കൂടി ഓടി ഞാൻ ഒരു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി വാ ഇനി എന്തെങ്കിലും കഴിച്ചിട്ട് പോവാം അവൻ ഹോട്ടലിലേക്ക് കയറി ആളൊഴിഞ്ഞ ഒരു മൂലയിലെ ടേബിളിനരുകിൽ ഇരുന്നു ഞാൻ വണ്ടി പാർക്ക് ചെയ്തു ചെന്നു അവന്റെ എതിരെയുള്ള സീറ്റിലും
ഫുഡ് ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഒരു മുഖവുരയുമില്ലാതെ അവൻ എന്നോട് ചോദിച്ചു
നീയും ആ ഷെറിനുമായി എന്താ ഇടപാട്
അളിയാ അത് ഞാൻ നിന്നോട് പറയണം എന്നോർത്തിരുന്നതാ പക്ഷെ അവൾ ആരോടും പറയരുത് ന്ന് പറഞ്ഞ കൊണ്ടാടാ സോറി
ഇന്നലെ കണ്ട ഒരു പെണ്ണിനേക്കാൾ വിലയില്ലാത്തതാണോടാ നമ്മുടെ ബന്ധം
അളിയാ സോറി തെറ്റ് എന്റെയാണ് ഇന്ന് വരെ നമ്മൾ ഒന്നും മറച്ചു വെച്ചിട്ടില്ല പക്ഷെ ഇത് പറയാൻ പറ്റിയില്ല നീയെന്നോട് ക്ഷമിക്ക്
നീയെന്തിനാ സോറി പറയുന്നേ തെറ്റ് എന്റെയാണ് എന്റെ വില ഇത്രേം ഉള്ളു എന്ന് ഞാൻ മനസ്സിലാക്കിയില്ല അവന്റെ സ്വരം ഇടറി
ഡാ പ്ലീസ് നീയെങ്ങനെ പറയല്ലേ നീ എത്ര വലുതാണോ അതു പോലെയാടാ ഇപ്പോ എനിക്കവളും ഞാൻ പോലും അറിയാതെ ഒരുപാടവളെ സ്നേഹിച്ചു പോയി നീ ക്ഷമിക്കെടാ
പക്ഷെ അത് വേണ്ടിയിരുന്നില്ല വിനു എനിക്കെന്തോ അവളുടെ കാര്യത്തിൽ അത്ര വിശ്വാസം പോരാ
ഒന്നുല്ലടാ അവളൊരു പാവമാ അവൾക്കും ഞാൻ എന്ന് വെച്ചാൽ ജീവനാ
പക്ഷെ എന്തോ……. അവൻ അർദ്ധോക്തിയിൽ നിർത്തി ഫുഡ് വന്നു കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി ഇനിയെങ്കിലും പറ നമുക്ക് എങ്ങോട്ടാ പോവണ്ടത്
എങ്ങും പോവണ്ട ഞാൻ ഇതൊന്നു ചോദിക്കാൻ മാത്രം വന്നതാ എന്റളിയ നിനക്കിതു വീട്ടിൽ വെച്ചു ചോദിച്ചു കൂടായിരുന്നോ

അടിപൊളി…
കിടു പാർട്ട്… ഫ്ലാഷ് ബാക്ക് സൂപ്പർ..
ചക്ക പറഞ്ഞതുപോലെ അവള് ചതിക്കുമോ…
തുടരൂ…
Next part vegam pedakku bro❤️
വൗ….. കിടിലം. സൂപ്പർ കമ്പി…..🥰🥰🔥🔥
😍😍😍😍
Man സൂപ്പർ വേറെ ലെവൽ ഫീലിംഗ് ആണ് അടിപൊളി,നല്ല കിടിലൻ കളിയും പിന്നെ മറ്റു പലതും പ്രതീക്ഷിക്കുന്നു.വിനോദ് ആള് സൂപ്പർ ാാണ