ഇല്ലെടാ നിന്നോട് ചോദിക്കുമ്പോൾ നിങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല എന്ന് പറയണേ എന്നായിരുന്നു എന്റെ പ്രാർത്ഥന
അതെന്താടാ നീ നോക്കിയിട്ട് നടക്കാത്ത കൊണ്ടാണോ
ഫ പോടാ നാറി ഞാനവളുടെ പുറകെ പോയെങ്കിൽ അതു ആദ്യം അറിയുന്നവൻ നീയല്ലേ അല്ലാതെ…… വീണ്ടും ഒരു കുത്ത്
പിന്നെ എന്താ അളിയന്റെ പ്രശ്നം അത് പറ
ഒന്നൂല്ല ഇനിയിപ്പോ എന്ത് പറഞ്ഞാലും നിനക്കതു മനസ്സിലാവില്ല അത് നിന്റെ കുഴപ്പമല്ല പ്രേമത്തിന്റെ കുഴപ്പമാ നിന്റെ ആദ്യത്തെ അല്ലെ ഞാൻ ഇത് ഒരുപാട് കണ്ടതാ
ശരി ഗുരോ അടിയൻ ഇനി എന്ത് ചെയ്യേണ്ടു എന്തായാലും ഇറങ്ങിയില്ലേ നമുക്കൊരു സിനിമക്കു പോവാം
ഒക്കെ ഞാൻ വണ്ടി തീയേറ്ററിലേക്ക് വിട്ടു
തിരിച്ചു വീട്ടിൽ വന്നു അവൻ അമ്മക്ക് മുഖം കൊടുക്കാതെ മുങ്ങി എന്തായി പോയ കാര്യം അമ്മ എന്നോട് ചോദിച്ചു
അവനു വട്ട് ഒരു തല്ലിപ്പൊളി കമ്പനിയിലെ ജോലിയാ അതിനു പോകണ്ടാന്നു ഞാൻ പറഞ്ഞു
അമ്മയുടെ മുഖത്തു നോക്കാതെ ഞാൻ മറുപടി പറഞ്ഞുകൊണ്ട് എന്റെ മുറിയിലേക്ക് കയറി
ഡ്രസ്സ് മാറി അലമാരയുടെ അടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന മൊബൈൽ എടുത്തു 22 മിസ്ഡ് കോൾ ഒരു മെസ്സേജ് വൈകിട്ട് 7 മണിക്ക് വിളിക്കും ഫ്രീ ആവണം ഒരു ചാൻസ് ഉണ്ട് ഒക്കെ ന്ന് ഞാൻ റിപ്ലൈ കൊടുത്തു വൈകിട്ട് ആറു മണി ആയപ്പോ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി അജയന്റെ വീട്ടിൽ പോവാണ് സെക്കന്റ് ഷോ ക്കു പോയിട്ടേ വരു എന്നൊരു കള്ളവും പറഞ്ഞു 7 മണിക്ക് അവൾ വിളിച്ചു പൊന്നൂസേ പപ്പയും മമ്മിയും കൂടി ഒരു കല്യാണത്തിനു പോയി നാളെയെ വരു വീട്ടിൽ ഞാൻ മാത്രമേയുള്ളു

അടിപൊളി…
കിടു പാർട്ട്… ഫ്ലാഷ് ബാക്ക് സൂപ്പർ..
ചക്ക പറഞ്ഞതുപോലെ അവള് ചതിക്കുമോ…
തുടരൂ…
Next part vegam pedakku bro❤️
വൗ….. കിടിലം. സൂപ്പർ കമ്പി…..🥰🥰🔥🔥
😍😍😍😍
Man സൂപ്പർ വേറെ ലെവൽ ഫീലിംഗ് ആണ് അടിപൊളി,നല്ല കിടിലൻ കളിയും പിന്നെ മറ്റു പലതും പ്രതീക്ഷിക്കുന്നു.വിനോദ് ആള് സൂപ്പർ ാാണ