അതേ ഇതവൾ തന്നെ എന്റെ ഷെറിൻ ആ ലിപ്സ്റ്റിക് ന്റെ മണം എനിക്ക് മറക്കാൻ പറ്റില്ലല്ലോ
കീ കീ കീ ബൈക്ക് ന്റെ ഹോണടി വരുവാടാ ഞാൻ വിളിച്ചു പറഞ്ഞു എല്ലാം പെട്ടെന്ന് പോക്കറ്റിൽ തിരുകി വണ്ടിയെടുത്തു ഇടി മുഴങ്ങുന്ന ശബ്‌ദത്തോടെ ഞാൻ എന്റെ ബുള്ളറ്റുമായി പുറത്തിറങ്ങി അളിയാ അപ്പോ നാളെ ഒക്കെ ഡാ
അവൻ അവന്റെ സ്‌പ്ലെന്ഡർ ബൈക്കുമായി പാഞ്ഞു പോയി
വീട്ടിൽ എത്തി കുളിച്ചു ഡ്രസ്സ് മാറി
അമ്മേ വിശക്കണ് ഞാൻ വിളിച്ചു പറഞ്ഞു
ഇന്നെന്താ പതിവില്ലാത്ത ഒരു വിശപ്പ്
എന്തെങ്കിലും താ കിന്നരിച്ചു നിൽക്കാണ്ട്
ഒന്നടങ്ങു ചെക്കാ അമ്മ അടുക്കളയിലേക്ക് പോയി
ഡീ എന്നാ പിന്നെ കഴിച്ചേക്കാം അച്ഛൻ ഡൈനിങ് റൂമിലേക്ക് വന്നു
അമ്മ ഭക്ഷണം കൊണ്ട് വന്നു മൂന്ന് പേരും കൂടി ഒരുമിച്ചിരുന്നു കഴിച്ചു അവർ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട് എന്റെ മനസ്സിൽ എങ്ങനേലും ഒന്ന് 11 മണി ആകണേന്നുള്ള ചിന്തയെ ഉണ്ടാരുന്നുള്ളു ഡാ നീ ഏതു ലോകത്താ അമ്മ എന്റെ ചെവിയിൽ പിടിച്ചു കറക്കി
ങ്‌ഹേ എന്താ ….
കുന്തം കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റ് പോ ചെക്കാ അമ്മ ശാസിച്ചു
ഞാൻ എഴുനേറ്റ് കൈ കഴുകാൻ പോയി
അതേ ഇവന്റെ പ്രായത്തിൽ ഞാൻ ആറു മാസം ഗർഭിണിയാ അമ്മ അച്ഛനോട് പറഞ്ഞു
അതിനു അവനോട് ഇപ്പൊ ഗർഭം ധരിക്കാൻ പറയണോ അച്ഛൻ അമ്മയെ കളിയാക്കി
മോനെ കെട്ടിക്കാറായി മാഷേ
പോടീ അവനെങ്കിലും ജീവിതം ആസ്വദിക്കട്ടെ
അവരുടെ സംഭാഷണങ്ങൾക്കിടയിൽ ഞാൻ റൂമിലേക്ക് നടന്നു
വാതിൽ അടച്ചു കുറ്റിയിട്ടു ഫോൺ എടുത്തു ഓൺ ചെയ്തു

അടിപൊളി…
കിടു പാർട്ട്… ഫ്ലാഷ് ബാക്ക് സൂപ്പർ..
ചക്ക പറഞ്ഞതുപോലെ അവള് ചതിക്കുമോ…
തുടരൂ…
Next part vegam pedakku bro❤️
വൗ….. കിടിലം. സൂപ്പർ കമ്പി…..🥰🥰🔥🔥
😍😍😍😍
Man സൂപ്പർ വേറെ ലെവൽ ഫീലിംഗ് ആണ് അടിപൊളി,നല്ല കിടിലൻ കളിയും പിന്നെ മറ്റു പലതും പ്രതീക്ഷിക്കുന്നു.വിനോദ് ആള് സൂപ്പർ ാാണ