വിനോദ യാത്ര 4 [Vikramadhithyan] 170

കൊലുസ് കിലുങ്ങും പോലെ അവൾ ചിരിച്ചു
നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ രണ്ടു മണിയായി നമുക്ക് ഉറങ്ങണ്ടേ പെണ്ണെ
വേണോടാ നമുക്ക് രാത്രി മുഴുവൻ സംസാരിച്ചോണ്ട് ഇരിക്കാം നിന്റെ അമ്മായിഅപ്പനെ കുത്ത് പാള എടുപ്പിക്കാടാ നമുക്ക് വീണ്ടും ചിരി
അതൊരു പാവമല്ലേ വെറുതെ വിട്ടേക്കാം അങ്ങനെ ഒരാളില്ലേൽ പിന്നെ എന്റെ ഈ സുന്ദരികുട്ടിയെ എനിക്ക് കിട്ടില്ലാരുന്നുലോ
മ്മ്മ് ന്നാ നാളെ കാണാവേ
മ്മ്മ്മ്
ഗുഡ് നൈറ്റ്‌
പോടീ മോർണിംഗ് ആയി ഇപ്പൊ
ഉമ്മ്മ
ഉമ്മ്മ
അവൾ കോൾ കട്ട്‌ ചെയ്തു
മധുര സ്വപ്നങ്ങളുടെ ചിറകിലേറി ഞാൻ കട്ടിലിലേക്കും
പിന്നീടുള്ള രാത്രികൾ ഞങ്ങൾക്ക് ഉറക്കമില്ലാത്തതായി പുലർച്ചെ വരെയുള്ള ഫോൺ വിളികൾ ഒന്നാവാനുള്ള ഒരവസരം വരാനായി ഞങ്ങൾ കൊതിയോടെ കാത്തിരുന്നു അങ്ങനെ ഒരു വെള്ളിയാഴ്ച ക്ലാസ്സ്‌ തുടങ്ങി

ഒരവർ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസ മന്ത്രി ഹൃദയാഘാതം മൂലം മരണപ്പെട്ടതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഉച്ചക്ക് ശേഷം ഞങ്ങളുടെ കോളേജിനും അവധി ആയിരിക്കും ഇനി അടുത്ത ചൊവ്വാഴ്ച മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരിക്കു എന്ന അറിയിപ്പ് വന്നു കൂട്ടത്തിൽ യൂണിയൻ ചെയർമാൻ പ്രിൻസിപ്പളിന്റെ റൂമിൽ എത്താനും

ഉച്ചക്ക് ശേഷം ന്ന് പറഞ്ഞെങ്കിലും രണ്ടാമത്തെ അവർ കഴിഞ്ഞതോടു കൂടി കോളജ് വിട്ടു
ഞാൻ പ്രിൻസിപ്പളിന്റെ റൂമിലേക്ക്‌ ചെന്നു
വിനോദ് കയറി വരൂ ഞാൻ വിളിച്ചത് കുര്യയാക്കോസ് വരാൻ 4 മണി ആകും അത് വരെ ക്ലാസ്സ്‌ റൂമുകൾ തുറന്നിടാൻ പറ്റില്ല താൻ അതെല്ലാം ഒന്ന് ലോക്ക് ചെയ്തിട്ട് വേണം പോകാൻ
യെസ് സർ ഞാൻ ചെയ്‌തോളാം
ഒക്കെ അത് കഴിഞ്ഞു കീസെറ്റ് അയാളുടെ വീട്ടിൽ എത്തിച്ചേക്കണം
ദാ കീ സെറ്റ് ഒരു വലിയ വളയത്തിൽ തൂക്കിയിട്ട താക്കോൽ കൂട്ടം എന്നെ ഏല്പിച്ചു
ഞാൻ ക്ലാസ്സ്‌ റൂമുകൾ ഓരോന്നായി പൂട്ടുവാൻ പോയി

The Author

4 Comments

Add a Comment
  1. നന്ദുസ്

    അടിപൊളി…
    കിടു പാർട്ട്… ഫ്ലാഷ് ബാക്ക് സൂപ്പർ..
    ചക്ക പറഞ്ഞതുപോലെ അവള് ചതിക്കുമോ…
    തുടരൂ…

  2. Next part vegam pedakku bro❤️

  3. പൊന്നു.🔥

    വൗ….. കിടിലം. സൂപ്പർ കമ്പി…..🥰🥰🔥🔥

    😍😍😍😍

  4. Man സൂപ്പർ വേറെ ലെവൽ ഫീലിംഗ് ആണ് അടിപൊളി,നല്ല കിടിലൻ കളിയും പിന്നെ മറ്റു പലതും പ്രതീക്ഷിക്കുന്നു.വിനോദ് ആള് സൂപ്പർ ാാണ

Leave a Reply

Your email address will not be published. Required fields are marked *