അതിനു ഇവൻ ഇവിടെ കിടന്നു ചത്താൽ നീ സമാധാനം പറയുവോടാ തായോളി ഒരു പോലീസുകാരൻ ആൾക്കൂട്ടത്തിന് നേരെ ലാത്തി വീശി
ഇവിടെ അടുത്തൊരു വീട്ടിൽ മോഷണം നടന്നു എന്നറിഞ്ഞു അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ അവിടെ പോയിട്ട് വരും വരെ ഇവൻ ഇവിടെ തന്നെ നിക്കട്ടെ ഡോ പി സി താനിവിടെ നിക്ക് ഞങ്ങൾ പോയിട്ട് വരാം അയാൾ ജീപ്പിൽ കയറി പോയി കുറച്ചു വെള്ളം കൊണ്ടു വാടോ പോലീസുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കുപ്പിയിൽ കുറച്ചു വെള്ളം ആരോ പോലീസുകാരന്റെ കയ്യിൽ കൊടുത്തു ന്നാടാ കുറച്ചു വെള്ളം കുടിക്കു എന്നിട്ട് നിന്റെ മുഖമൊന്നു കഴുകിക്കെ തിരു മോന്ത നന്നയിട്ടൊന്നു കാണട്ടെ ഞാൻ മുഖം കഴുകി കുറച്ചു വെള്ളം കുടിച്ചു വെള്ളത്തിനു ചോരയുടെ ചുവ
സാറേ അവൻ ഓടി രക്ഷപെട്ടാലോ അവനെ പിടിച്ചു കെട്ടിയിടു സാറേ
ആ പോലീസുകാരൻ എന്നെ അടുത്തുള്ള ഒരു ടെലഫോൺ പോസ്റ്റിലേക്ക് ചേർത്ത് നിർത്തി എന്റെ മുണ്ടഴിച്ചു കൈകൾ പുറകിലേക്കാക്കി കെട്ടി പോലീസുകാരൻ എന്റെ പേരും വിലാസവും എല്ലാം ചോദിച്ചു
പോലീസ് ജീപ്പ് തിരിച്ചു വന്നു
സബ് ഇൻസ്‌പെക്ടർ ഇറങ്ങി വന്നു ആ പോലീസുകാരൻ അടുത്ത് ചെന്നു പറഞ്ഞു സാറേ ഇവന്റെ അപ്പനെയും അമ്മയെയും എനിക്കറിയാം രണ്ടു പേരും കോളജിലെ പ്രൊഫസർമാരാ ഇവനും കുഴപ്പക്കാരൻ ഒന്നുമല്ല സാറെ പക്ഷെ ഇവൻ എവിടെ പോയതാ ന്നു മാത്രം ഇത് വരെ പറഞ്ഞില്ല എവിടെ ഇവന്റെ കയ്യിൽ നിന്നും കിട്ടിയെന്ന് പറയുന്ന തൊണ്ടി അയാൾ ആ പ്ലാസ്റ്റിക് കവർ എസ് ഐ ക്കു കൈമാറി
ഡോ ആ പരാതിയിൽ പറയുന്ന സാധനങ്ങൾ ആണോ ഇതെന്ന് നോക്കിയേ കവർ കൂടെയുണ്ടാരുന്ന പോലീസുകാരനെ ഏൽപ്പിച്ചു അയാൾ പരാതി പേപ്പർ എടുത്തു ഒത്തു നോക്കി

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️