പതിയെ ഒച്ചയുണ്ടാകാതെ പോണേ അവൾ വാതിൽ തുറന്നു കൊണ്ടു പറഞ്ഞു ഞാൻ ഒന്നൂടി അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു മതി മതി ഒന്നു പോയെ അവൾ എന്നെ തള്ളി പുറത്താക്കി ഞാൻ ചെരുപ്പ് എടുത്തു കയ്യിൽ പിടിച്ചു പതിയെ സ്റ്റെപ്പുകൾ ഇറങ്ങി മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങി
കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട് ഞാൻ മൊബൈൽ എടുക്കാനായി ഷർട്ട് ന്റെ പോക്കറ്റിൽ തപ്പി അതില്ല അതവൾ ഊരിയെടുത്തപ്പോ കട്ടിലിൽ എങ്ങാനും വീണു പോയിക്കാണും ഞാൻ ഒരുവിധം തപ്പി പിടിച്ചു ബൈക്ക് എടുത്തു ഗേറ്റ് കടന്നു പുറത്തിറങ്ങി ഗേറ്റ് അടച്ചു ബൈക്ക് ന്റെ പാർക്ക് ലൈറ്റ് ഓൺ ചെയ്തു ആ ചെറിയ വെളിച്ചത്തിൽ തള്ളി മെയിൻ റോഡിലേക്ക് കയറി ബൈക്കിലേക്ക് കയറുവാൻ തുടങ്ങുമ്പോൾ പുറകിൽ ഒരു ശബ്ദം എന്ത് പറ്റി ചേട്ടാ ഒപ്പം ഒരു ടോർച്ചിന്റെ വെളിച്ചം എന്റെ മുഖത്തടിച്ചു
ഞാൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു ഒന്നും പറ്റിയില്ല
പിന്നെ നീയെന്തിനാടാ തായോളി തള്ളി കൊണ്ടു നടക്കുന്നെ
അത് മറ്റൊരാളുടെ ശബ്‌ദം ഒറ്റയടിക്ക് അത് ചോദിച്ചവന്റെ തല തകർക്കാൻ എന്റെ കൈ തരിച്ചു ഇരുട്ടായതിനാൽ ആരാണെന്നോ എത്ര പേരുണ്ട് എന്നോ അറിയാൻ പറ്റുന്നില്ല
വേണ്ട ഇവിടെ വെച്ചൊരു പ്രശ്നമുണ്ടായാൽ അത് ഷെറിനു നാളെയൊരു ചീത്ത പേരിനു കാരണമാവും മിണ്ടാതെ പോകുന്നതാ നല്ലത് ഞാൻ ബൈക്കിലേക്ക് കയറി ടോർച്ചു കൊണ്ട് തലയുടെ പുറകിൽ ആരോ ആഞ്ഞടിച്ചു ഞാൻ ബൈക്കും മറിച്ചു കൊണ്ട് താഴേക്കു വീണു എന്റെ കാലിൽ ബൈക്ക് കിടക്കുന്നതിനാൽ എനിക്ക് പെട്ടെന്ന് എഴുനേൽക്കുവാൻ പറ്റിയില്ല എവിടുന്നൊക്കെയോ കുറച്ചാളുകൾ അങ്ങോട്ട് വന്നു എല്ലാവരുടെയും കൈകളിലെ പന്തങ്ങൾക്ക് തിരി കൊളുത്തപ്പെട്ടു അവിടം പ്രകാശ പൂരിതമായി എന്താ ജോർജെ ആരാ ഇത് കൂട്ടത്തിൽ ആരോ ചോദിച്ചു

അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാവർക്കും നന്ദി
കൊള്ളാം…… നല്ലൊരു ട്വിസ്റ്റ്…..🥰🥰
😍😍😍😍
അപ്പൊ അജയൻ ആണല്ലേ വില്ലൻ 🙄, എന്ന് എന്റെ മനസ് പറയുന്നു
കൊള്ളാം
❤️❤️❤️