വേണ്ടാ ന്നെ എനിക്കാരും വേണ്ടാ ഞാനിത്രയും നാളു ജീവിച്ചത് ഒരു പെണ്ണ് കൂടെയുണ്ടായിട്ടൊന്നുമല്ലല്ലോ ഇനിയും ആരും വേണ്ട
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവൾ എന്റെ അടുത്തേക്ക് വന്നു എന്റെ കസേരയിൽ ചേർന്ന് നിന്നു കൊണ്ട് എന്റെ നെറ്റിയിൽ മൃദുവായി ആ ചുണ്ടുകൾ അമർത്തി അവളുടെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു നല്ല ഹൃദ്യമായ ഒരു നറുമണം അവളുടെ മുലകൾ എന്റെ താടയിൽ മുട്ടി നിൽക്കുന്നു അവളുടെ വയറിലൂടെ കൈ ചുറ്റി ഞാനവളെ ചേർത്ത് നിർത്തി ഒരെതിർപ്പും കാണിക്കാതെ അവൾ എന്നോടോട്ടി നിന്നു എന്റെ വിനുവേട്ടൻ അനാഥനല്ല ഞാനുണ്ട് കൂടെ ആരുമില്ലാന്ന് ആരാ പറഞ്ഞെ ഞാനില്ലേ
ഓഹ് പിന്നെ എന്നിട്ടല്ലേ നീ അയ്യേ ന്നു പറഞ്ഞെ ഞാൻ വീണ്ടും സെന്റിയടിച്ചു
എന്റെ പൊന്നെ എന്റെയേട്ടൻ ഏറ്റവും നല്ല ആളാ എനിക്ക് ജീവനാ എന്റേയേട്ടനെ
ചുമ്മാ പറയുന്നതല്ലേ എന്നെ സമാധാനിപ്പിക്കാൻ
അല്ല ഏട്ടാ ഞാൻ പറഞ്ഞത് എന്റെ ചേച്ചിയുടെ കാര്യമാ എനിക്കെന്തു നല്ലത് കിട്ടിയാലും ഞാൻ അവൾക്ക് കൊടുക്കും കുഞ്ഞിലേ മുതൽ ഞങ്ങൾ എല്ലാം ഷെയർ ചെയ്തെ എടുത്തിട്ടുള്ളു
ഞങ്ങൾ ഒരുമിച്ചാ രാത്രി കിടക്കുന്നെ എന്നും ഞാൻ വിനുവേട്ടനെ കുറിച്ച് വാതോരാതെ അവളോട് പറയും ഒരു ദിവസം അവളെന്നോട് ചോദിച്ചു എനിക്ക് വിനുവേട്ടനോട് പ്രേമം ആണോന്നു ഞാൻ പറഞ്ഞു നിന്നെ കെട്ടുവാണേൽ മാത്രം ഞാൻ പ്രേമിക്കും ഇല്ലെങ്കിൽ എനിക്ക് വേണ്ടാന്നു
അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു
അത് ശരി അപ്പൊ ചേച്ചിക്ക് കെട്ടിച്ചു കൊടുത്തു എന്നെ ഷെയർ ചെയ്യാനാണോ പരിപാടി

കിടു….. ഈ പാർട് പാർട്ടും പൊളിച്ചൂട്ടോ…..🔥🔥🔥
😍😍😍😍
താങ്ക്സ് 🥰