കാലിൽ ആരോ കെട്ടിപിടിച്ചിരിക്കുന്ന പോലെ തോന്നിയ കൊണ്ടു കണ്ണു തുറന്നു നോക്കി
സവിത കാലിൽ കെട്ടിപിടിച്ചു കരയുകയാണ്
രാത്രി ഉറങ്ങിയിട്ടേയില്ലന്നു മുഖം കാണുമ്പോ അറിയാം
അകത്തെ മുറിയിൽ നിന്നും രാത്രി കഴിച്ചതിന്റെ കുറച്ചു മദ്യം ബാക്കിയുള്ള കുപ്പിയും പൊക്കിപിടിച്ചു സരിത ഇറങ്ങി വന്നു ഇവരൊക്കെ എപ്പോ വന്നു ഞാൻ അറിഞ്ഞില്ല ല്ലോ
ഡീ നീയിതു കണ്ടോ ഈ സാധനമാ നമ്മുടെ അച്ഛൻ നേരത്തെ പോവാനും നമ്മളൊക്കെ ഇങ്ങനെ ആവാനും ഇടയാക്കിയത് അടുത്ത ഒരാളെ കൂടി കുടിപ്പിച്ചു നശിപ്പിച്ചു കഴിഞ്ഞാ നിനക്ക് തൃപ്തിയാവുമോ അവൾ സവിതയെ ചീത്ത വിളിക്കുകയാണ്
നിർത്തെടി
ഒറ്റയലർച്ച ആയിരുന്നു ഞാൻ
രണ്ടു പേരും ഞെട്ടി
നീ കണ്ടോ അവളെനിക്ക് ഒഴിച്ച് തന്നു കുടിപ്പിക്കുന്നത് ഞാൻ കുടിച്ചാൽ നീയെന്നെ ചീത്ത പറഞ്ഞോ നിനക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ട് അതിന് ഇവളെ ചീത്ത പറയേണ്ട കാര്യമെന്താ ഞാൻ എഴുനേറ്റ് അവളെ പിടിച്ചു എഴുനേൽപ്പിച്ചു എന്റെ നെഞ്ചോട് ചേർത്ത് നിർത്തി
എന്റെ വിനുവേട്ടാ സോറി അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു സാരമില്ലെടാ ചക്കരെ
എന്റെ കൊച്ചിനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു ല്ലേ സോറി ട്ടോ ഞാനാ നെറുകയിൽ ഉമ്മ വെച്ചു
അവളെന്നെ കൂടുതൽ വരിഞ്ഞു മുറുക്കി
ഓഹോ ഇപ്പൊ ഞാൻ ആരുമല്ല നിങ്ങളങ്ങു ഒന്നായി ല്ലേ
ഞാൻ സരിതക്കു നേരെ കൈ നീട്ടി അവളു കൂടി എന്നെ ചുറ്റി പിടിച്ചു നിന്നു അവൾക്കു മാത്രമേ ഉമ്മയുള്ളു എനിക്കില്ല ല്ലേ
ഞാനവളുടെ മുഖം നിറയെ ഉമ്മ കൊടുത്തു പോരെ
അപ്പൊ എനിക്കോ
സവിതയെയും ഉമ്മ കൊണ്ടു മൂടി

Thank you all
വൗ….. കിടു.🔥🔥
നല്ലൊരു പര്യവസാനം തന്നതിന് ഒരുപാട് നന്ദി….😘😘🥰🥰
😍😍😍😍
Thank you
Kollam bro
super bro
ഇന്നാണ് ഒന്നിച്ച് ഫുൾ വായിച്ചത്.നല്ല സ്പീഡ് ആയിരുന്നു.അര മണിക്കൂർ കൊണ്ട് മൊത്തം വായിച്ച് തീർന്നു
adipoli bro👍🏻