എന്നോടുള്ള ദേഷ്യം മാറിയോ
ഉവ്വെടി
എന്നെ വേണേൽ കൊന്നോ പക്ഷെ എന്നോട് പിണങ്ങരുത് എനിക്കതു സഹിക്കാൻ പറ്റില്ല
ഞാനതിനു സോറി പറഞ്ഞില്ലേ ടി വേണ്ട വിനുവേട്ടൻ സോറി പറയണ്ട ഞാനറിയാതെ അങ്ങനെ പറഞ്ഞു പോയതാ വേറൊന്നും ഓർത്തില്ല
അത് വിട് മോളെ അതു കഴിഞ്ഞില്ലേ
അതു കഴിഞ്ഞു പക്ഷെ ഇതോ സരിത ആ കുപ്പിയുടെ നേരെ വിരൽ ചൂണ്ടി
വിനുവേട്ടൻ ഒരിക്കലും കുടിക്കില്ല ന്നു എനിക്ക് സത്യം ചെയ്തു തരണം
ഞാനവളുടെ തലയിൽ തൊട്ട് പറഞ്ഞു
സത്യം
അതു വേണ്ട അവളുടെ തലയിൽ കൈ വെച്ചു സത്യം ചെയ്യണം
അതെന്താ
എനിക്കറിയാം എന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്നതും ഇഷ്ട്ടപെടുന്നതും ഇവളെയാ എനിക്കും അതാ സന്തോഷം ഞാൻ സവിതയുടെയും സരിതയുടെയും തലയിൽ കൈവെച്ചു സത്യം ചെയ്തു
എനിക്കു വിശക്കണ്
സവിത നിന്നു ചിണുങ്ങി
ഇന്നലെ രാവിലെ കഴിച്ചതാ പിന്നെ ഒന്നും കഴിച്ചിട്ടില്ലാ സ്വിഗ്ഗിയിൽ വിളിച്ചു ഫുഡ് ഓർഡർ ചെയ്തു മൂന്നു പേരും അങ്ങോട്ടുമിങ്ങോട്ടും വാരികൊടുത്തു കഴിച്ചു കൈ കഴുകി വന്നപ്പോ സവിത പറഞ്ഞു
മുതലാളി ഞാനിന്നു ലീവ് ആണേ ഞാൻ ഉറങ്ങാൻ പോവാ അവൾ ബെഡിലേക്ക് മറിഞ്ഞു ഡ്രസ്സ് മാറിയിട്ട് കിടക്ക് പെണ്ണെ അത് മൊത്തം നാശമാകും സരിത അവളെ ഉപദേശിച്ചു അവളെഴുനേറ്റ് സാരി അഴിച്ചു മടക്കി കബോർഡിൽ വെച്ചു അടിപാവാടയും അര ബ്ലൗസ്സുമായി കേറികിടന്നു ബ്ലാങ്കറ്റ് എടുത്തു തല വഴി മൂടിപ്പുതച്ചു കിടന്നു
നിനക്കിന്നു പോണോടി
ഞാൻ ലീവ് വിളിച്ചു പറഞ്ഞു രാവിലെ തന്നെ
ഇവൾ ഇന്നലെ എന്നെ ഉറക്കിയിട്ടില്ല അവളും ഉറങ്ങിയില്ല ഞാൻ പേടിച്ചു പോയി അവൾ വല്ല കടും കൈയ്യും ചെയ്യുമൊന്നോർത്തു അവൾക്കത്രക്കിഷ്ട്ട അവൾക്കു കണ്ണനെ

Thank you all
വൗ….. കിടു.🔥🔥
നല്ലൊരു പര്യവസാനം തന്നതിന് ഒരുപാട് നന്ദി….😘😘🥰🥰
😍😍😍😍
Thank you
Kollam bro
super bro
ഇന്നാണ് ഒന്നിച്ച് ഫുൾ വായിച്ചത്.നല്ല സ്പീഡ് ആയിരുന്നു.അര മണിക്കൂർ കൊണ്ട് മൊത്തം വായിച്ച് തീർന്നു
adipoli bro👍🏻