ഒരു വർഷം കഴിയും മുൻപേ ആഡംബരമായി സംഗീതയെ കൂടി കെട്ടിച്ചു വിട്ടു ഒരച്ഛന്റെ സ്ഥാനത്ത് നിന്നു എല്ലാം ഭംഗിയായി ചെയ്ത എന്നെ വന്നവരെല്ലാം വാനോളം പുകഴ്ത്തി കല്യാണത്തിന് വന്ന സവിതയുടെ കെട്ടിയവൻ അവളെയും കൂട്ടിയാണ് തിരിച്ചു പറന്നത് ഞാനും സരിതയും ഞങ്ങളുടെ മോനുമായി ജീവിതയാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു.

Thank you all
വൗ….. കിടു.🔥🔥
നല്ലൊരു പര്യവസാനം തന്നതിന് ഒരുപാട് നന്ദി….😘😘🥰🥰
😍😍😍😍
Thank you
Kollam bro
super bro
ഇന്നാണ് ഒന്നിച്ച് ഫുൾ വായിച്ചത്.നല്ല സ്പീഡ് ആയിരുന്നു.അര മണിക്കൂർ കൊണ്ട് മൊത്തം വായിച്ച് തീർന്നു
adipoli bro👍🏻