വിനോദവെടികൾ [ഒലിവര്‍] 833

“ ഹും… പഠിച്ചാൽ അവനു തന്നെ കൊള്ളാം” അച്ഛൻ മെല്ലെ അടങ്ങി.

ഞാൻ പയ്യെ അകത്തേക്ക് വലിഞ്ഞു. അച്ഛൻ മുന്നിൽ ചെന്നു ചാടിക്കൊടുത്താൽ വീണ്ടും ടെമ്പറ് തെറ്റിയാലോന്ന് പേടിച്ച് അമ്മയെയും ജാന്വേച്ചിയേയും ചുറ്റിപ്പറ്റി തന്നെ നിന്നു. എന്നാല്‍ അപ്പോഴും ആ പകൽ മുഴുവനും അന്ന് രാത്രിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു ഞാന്‍. നേരത്തെ തന്നെ ഏകദേശരൂപം മനസ്സിലുണ്ടായിരുന്നതിനാൽ ധൈര്യം സംഭരിക്കുകയായിരുന്നു പ്രധാനം.

അന്നുരാത്രി ഒമ്പര കഴിഞ്ഞ് പുളിശ്ശേരിയും അച്ഛൻ കൊണ്ടുവന്ന ചിക്കനും കൂട്ടിയുള്ള തെറ്റില്ലാത്ത ഊണ് കഴിഞ്ഞ് അച്ഛനും അമ്മയും ഞാനും അവരവരുടെ മുറികളിലേക്ക് കിടക്കാൻ പോയി. ജ്വാനേച്ചിക്ക് ചില്ലറ പണി കൂടിയുണ്ടായിരുന്നു. അവർ പാത്രം കഴുകലും മറ്റും പൂർത്തിയാക്കി ഒരു പത്തരയോടെ അടുക്കളയോട് ചേർന്നുള്ള അവരുടെ കുടുസുമുറിയിൽ കേറി കുറ്റിയിടുന്ന ശബ്ദം കേട്ട് ഞാന്‍ നിരാശനായി. ശ്ശെ…. ഇവർക്ക് കുറ്റിയിടാൻ കണ്ട നേരം! ഇനി മുട്ടി വിളിക്കുമ്പൊ അച്ഛനോ അമ്മയോ ഉണർന്നെണ്ണീറ്റ് വരാനും മതി. ഞാന്‍ മനസ്സില്‍ ശപിച്ചു. സാരമില്ല, ഒരു 12 മണിയാവുമ്പോൾ ചെന്ന് മുട്ടാം. അപ്പോഴേക്കും അവരൊക്കെ നല്ല ഉറക്കം പിടിക്കും. മുട്ടുകേട്ടാലും അറിയില്ല.

നോക്കിക്കാത്തിരുന്ന് 12 മണിയായി. ഞാന്‍ ഒച്ചയുണ്ടാക്കാതെ ഇടനാഴിയിലൂടെ അടുക്കളപ്പുറ്റത്തെ മുറിലേക്ക് ചെന്നു. ചേച്ചിയുടെ മുറി അവിടെ തുറന്നു കിടക്കുന്നു. ഹാളിനോട് ചേർന്നുള്ള കുളിമുറിയിൽ ലൈറ്റുമുണ്ട്. അപ്പൊ ജാന്വേച്ചി പെടുക്കാൻ വല്ലതും പോയതായിരിക്കും. ഞാന്‍ മനസ്സില്‍ കരുതി. അതെന്തായാലും നന്നായി. ഈ തക്കത്തിന് അകത്തുകടന്ന് കട്ടിലിൻകീഴിലോ മറ്റോ ഒളിച്ചിരിക്കാം. എന്നിട്ട് ജാന്വേച്ചി കിടക്കുമ്പോൾ പതിയെ സമാധാനമായിട്ട് ഉണർത്തി കാര്യം സാധിക്കാം. വെറുതെ മുട്ടി മറ്റുള്ളവരെ ഉണർത്തുന്നതിലും നല്ലത് അതാ. ഞാന്‍ അകത്തുകടന്ന് കട്ടിലിന് കീഴെ കേറാൻ നോക്കിപ്പോൾ അവിടെ എന്തൊക്കെയോ ചാക്കുക്കെട്ടുകൾ കുത്തികേറ്റിവച്ചിരിക്കുന്നു. നെല്ലിടപോലും കിടക്കാൻ സ്ഥലമില്ല. ശ്ശെ… എന്തുചെയ്യണമെന്ന് ആലോചിച്ച് നിരാശപ്പെട്ടിരിക്കുമ്പോഴാണ് പൊട്ടിപ്പൊളിഞ്ഞ ഞങ്ങളുടെ പഴയ അലമാര, ജാന്വേച്ചിക്ക് ഉപയോഗിക്കാൻ കൊടുത്തത് ഒരു മൂലയ്ക്ക് ഇരിക്കുന്നത് കണ്ണിൽപ്പെട്ടത്. തുറന്നുനോക്കിയപ്പോൾ കഷ്ടിച്ച് ഒരാൾക്ക് കേറിയിരിക്കാനുള്ള സ്ഥലമുണ്ട്. കേറിയൊന്ന് ഇരുന്നുനോക്കി. ഒത്തു. ആശ്വാസമായി. അലമാരയുടെ വാതിൽ അകത്തുനിന്ന് അടച്ചു. മുറിലെ സിറോ വാട്ട് ബൾബിന്റെ വെട്ടം എന്നിട്ടും ഉള്ളിലേക്ക് അരിച്ചെത്തി. വാതിൽ പ്ലാവിന്റേതാണെങ്കിലും കാലപ്പഴക്കത്താൽ അതിന്റെ നടുഭാഗത്ത് ഒരു വിള്ളൽ വീണ് അതിന്റെ കുറച്ചുഭാഗം കേരളത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ അടർന്നുപോയിരുന്നു. സാമാന്യം വലിയ ആ ഓട്ടയിലൂടെ നോക്കിയാൽ മുറിക്കകവും കട്ടിലുമൊക്കെ ശരിക്ക് കാണാം. അതെന്തായാലും നന്നായി. ജാന്വേച്ചി വരുന്നതും കാത്ത് ശ്വാസമടക്കിപ്പിടിച്ച് അലമാരക്കുള്ളിൽ ഇരുന്നു.

The Author

34 Comments

Add a Comment
  1. സഫ്നയുടെ കാമുകൻ

    സുനിതയെയും സംഗീതയെയും മോൻ പിഴപ്പിച്ച ശേഷം അച്ഛൻ പണട്ടെ

    1. നോക്കാം എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന്.. ???

  2. വായിക്കാൻ കുറച്ചു വൈകിപ്പോയി… Super?????

    1. താങ്ക്യൂ. വൈകിയാലും വായിച്ച് അഭിപ്രായം അറിയിച്ചല്ലോ. ❤️??

  3. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ?പേജ് കുടി എഴുതുക ??

    1. താങ്ക്യൂ ❤️??❤️

  4. ജിന്ന്

    വിനോദിന്റെ അവസരം എപ്പോളാണുണ്ടാവുക….
    കഥ സൂപ്പർ ആണ്….

    നിഷിദ്ധം ഉണ്ടാകുമോ?

    1. താങ്ക്യൂ ?
      നിഷിദ്ധം ഉണ്ടാവില്ല. പക്ഷേ അതിനോടടുത്ത് നിൽക്കുന്ന, അച്ഛൻ, അമ്മ തുടങ്ങിയ കഥാപാത്രങ്ങളുടെ കേളിരംഗങ്ങൾ ഉണ്ടാവും.

  5. പൊന്നു. ?

    വൗ….. സൂപ്പർ ഇടിവെട്ട് തുടക്കം……

    ????

    1. താങ്ക്യൂ.. ❤️?

  6. പ്രിയപ്പെട്ട ഒലിവർ , ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ്. ഷംനാത്തയുടെ മുയൽകുഞ്ഞുങ്ങൾ ഒരുപാട് ഇഷ്ടമായി. അതിന്റെ സെക്കന്റ് പാർട്ട് എഴുതാമോ? ഇതൊരു റിക്വസ്റ്റ് ആയി കാണണം . താങ്ക്സ് !

    1. രണ്ട് വർഷം കഴിഞ്ഞിട്ടും ആ കഥ ഇപ്പോഴും ഓർത്തിരിക്കുന്നത് കണ്ടപ്പൊ വളരെ സന്തോഷം ബ്രോ. സത്യം. ? ഏറ്റവും effort എഴുതിയ കഥകളിലൊന്നായിരുന്നു അത്. അതിന്റെ second part എകദേശം അതേ intensityൽ തന്നെ 75 ശതമാനവും എഴുതിവച്ചിരുന്നതാണ്. പക്ഷേ ആ ഭാഗം എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ break വന്നു. ഒരു വർഷം കഴിഞ്ഞ് ഫോണില്‍ നിന്ന് അത് നഷ്ടപ്പെടുകയും ചെയ്തു. ഇനിയത് ആദ്യം മുതൽ എഴുതേണ്ടി വരും. ? എഴുത്തിൽ ബ്രേക്ക് വന്നോണ്ട് ആദ്യത്തെ ഭാഗത്തെ രതിവിവരണത്തോട് കട്ടയ്ക്ക് നിൽക്കുന്ന ഒന്നിനി എഴുതാൻ കഴിയുമോന്നും അറിയില്ല. ഇതെഴുതി ഒന്ന് ട്രാക്കിലെത്തിയാൽ തീർച്ചയായും പരിഗണിക്കാം. കാരണം ഒരുപാട് സമയമെടുത്ത് എഴുതിയ ഒന്നാണത്.

      1. താങ്ക്യൂ ബ്രോ . കൃത്യമായ എൻഡിങ് കിട്ടിയില്ലെങ്കിലും ഫസ്റ്റ് ന്റെ ആ ഒരു ഇന്റെൻസിറ്റി കിട്ടിയാൽ മതി 🙂 . സമയം എടുത്താണെങ്കിലും വെയിറ്റ് ചെയ്യാൻ റെഡി ആണ് ബ്രോ . എന്നെ പോലെ ഒരുപാട് ആരാധകർ ആ കഥയ്ക് ഉണ്ട്. ബ്രോ ഒന്ന് മനസ് വെച്ചാൽ മതി.

        1. തീർച്ചയായും ബ്രോ. താങ്ക്യൂ… ❤️??❤️???

  7. വടക്കന്‍

    കൊള്ളാം…
    Keep it up

    1. Thank you. ❤️?❤️?

  8. Super bro ❣️❣️❣️❣️❣️

    1. Thanks ❤️?

  9. ജാനുവും നളിനിയുമായുള്ള ലെസ്ബിയൻ വേണം, അതിൽ ജാനു നളിനിയെ തെറിയും വിളിക്കണം.

    1. മുഴുവന്‍ കഥയും മനസ്സിലില്ല. ഇനിയെന്താ എഴുതേണ്ടതെന്നുപോലും അറിയില്ല. എഴുതി വരുമ്പോള്‍ കഥയുടെ ഗതിയിൽ അങ്ങനെയെന്തിനെങ്കിലുമുള്ള സ്കോപ്പുണ്ടെങ്കിൽ തീർച്ചയായും പരിഗണിക്കാം. ❤️?

  10. ബ്രോ അമ്മയെ ഈ അവിഹിത കഥ പറഞ്ഞ് വളച്ചു കളിക്കുമോ

    1. നിഷിദ്ധസംഗമം വേണോന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മൊത്തം കഥയുടെ രൂപരേഖ മനസ്സിലില്ലെന്നതാണ് സത്യം.

      1. വടക്കന്‍

        വേണ്ട bro
        അമ്മയെ പണ്ണണ്ട….
        ഒരു നല്ല lesbian ആവാം…
        Not now

        1. പക്ഷെ ജാനു നളിനിക്ക് നന്നായി നക്കി കൊടുക്കണം, കൂട്ടത്തിൽ തെറിയും വിളിക്കണം

          1. തുടര്‍ന്നെഴുതാൻ thread തന്നതിന് നന്ദി. ❤️❤️

        2. ഇല്ല ബ്രോ. അതുണ്ടാവില്ല. ഇതില്‍ അച്ഛന്റെ ഭാഗം പോലെ indirect ആയി ചിലത് വന്നേക്കാം.

  11. സൂപ്പർ കഥ, തകർത്തു. ഭാക്കിയുണ്ടാവില്ലെ ഒവിവർഖാൻ?

    1. എഴുതാനുള്ള പ്ലാനിലാണ്. ❤️

    1. Thanks ???

  12. തകർത്തു…

    1. ❤️❤️❤️ ??

  13. ❤️❤️❤️

    1. ??????

Leave a Reply

Your email address will not be published. Required fields are marked *