വിരഹം, സ്‌മൃതി, പ്രയാണം [ഋഷി] 376

എനിക്ക് തോന്നി. അവളെന്റെ തലയിൽ നോവിക്കാതെ മേടി. രുചിയുണ്ടോടാ?

ഒണ്ടോന്നോ! ഞാൻ വിരൽത്തുമ്പിൽ പറ്റിയിരുന്ന ചട്ട്ണി നക്കി. എന്നാ ടേസ്റ്റാടീ. നീ കഴിച്ചുനോക്കിയോ? ഇല്ലെടാ. ഞാനൊരു ബോണ്ടയെടുത്തു നീട്ടി. അവളെന്റെയടുത്തു വന്ന് മേശപ്പുറത്ത് കുണ്ടികളമർത്തി നിന്നു വാ പൊളിച്ചു. ഞാൻ ബോണ്ട നീട്ടിയപ്പോൾ അവളെന്റെ വിരലിൽ ഇറുക്കിയൊരു കടിയും തന്നു. ശരിക്കും നൊന്തു.

ആഹ്… രാക്ഷസീ! നീയെന്റെ തൊലി പൊട്ടിച്ചോടീ! ഞാൻ വിരലുകുടഞ്ഞു..

അച്ചോടാ… അവളാ വിരലു വായിലിട്ടൂമ്പി. കണ്ണുകൾ എന്നെത്തന്നെ നോക്കി. എന്തോ.. എനിക്കൊരു കൊച്ചുഷോക്കു കിട്ടിയതുപോലെ തോന്നി.

ഈ മേശയിൽ ചാരിനിക്കാൻ രസമില്ല. നീ കസേര പൊറകോട്ടു വലിച്ചേടാ… ഞാൻ പിന്നിലേക്ക് നീങ്ങിയതും അവളെന്റെ മടിയിലേക്കൂർന്നിറങ്ങി.

ഇപ്പോൾ അവളുടെ ഉരുണ്ട മൃദുലമായ ചന്തികൾ എന്റെ മുന്നിലമർന്നു. അവൾ മുഖം തിരിച്ചെന്നെ നോക്കി. ഇത്രേമടുത്ത് അവളുടെ ഭംഗിയുള്ള, അടുക്കളയിലെ ചൂടു കാരണം ഇത്തിരി ചുവന്ന മുഖം കണ്ടപ്പോൾ ഉള്ളിലെന്തോ വിടരുന്നപോലെ!

എന്താടാ? അവളെന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി. എന്തുപറയണം എന്നറിഞ്ഞൂടാത്തതുകൊണ്ട് ബാക്കിയുള്ള ബോണ്ട അവളുടെ വായിലേക്ക് തിരുകി.

അവളതും തിന്ന് ചന്തികളൊന്നിളക്കി ചന്തിയിടുക്ക് കൃത്യമായി പാതിമുഴുത്ത കുണ്ണയിലേക്കമർത്തിയിരുന്നു. അവളുടെ ഘനവും ചൂടുമെന്നിലേക്കു പകർന്നു. മെല്ലെയവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. സിൽക്കുപോലെ തിളങ്ങുന്ന മുടിയിൽ നിന്നും നേർത്ത സുഗന്ധമുയർന്നു. എന്റെ കൈകൾ അവളെ വലയം ചെയ്തു.

അവളെന്റെ ബ്രേസ്ലെറ്റിൽ വിരലോടിച്ചു. നല്ല ഭംഗിയുണ്ടല്ലോടാ. നീ വാങ്ങത്തില്ലെന്നറിയാം. ആരു തന്നതാടാ?

മൈഥിലി. ഞാനവളോടു പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. പിന്നെയിത്തിരി ചെറുതായി കൂർത്തു.

അതാരാടാ പുതിയ കഥാപാത്രം?

യൂണിവേഴ്സിറ്റിയിൽ… കണക്കും കമ്പ്യൂട്ടറുമാണ് വിഷയങ്ങൾ.. ഞാൻ പറഞ്ഞു.

മലയാളിയാണോ?

അല്ലെടി. ബംഗാളി. മൈഥിലി സെൻഗുപ്ത.

ഉം… കൊള്ളാല്ലോടാ… പടം വല്ലതുമുണ്ടോ?

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

105 Comments

Add a Comment
  1. Well,Mr. Rishi, I really like your stories, though sometimes do find some repetitive narrations in a few of them. But you have a distinctive style of your own,and that places you several steps ahead of other storytellers. This story really touched me,and bought back several memories. I am a senior person in late seventies, best wishes to you, do pen several more of such stories. Regards.

  2. മാലാഖയെ പ്രണയിച്ചവൻ

    Nice story ❤

  3. Rishi you are a genius

  4. Wonderful story rishi

  5. Parayan vakkukalilla Rishi . First time aahn story vayikkunnath otta iruppil thanne theerthu ennu thanne parayam ishtappettuborupad “seema” thanneyaan ishtappetta character.pinne ABHI rajeevante makananenn thonniyirunn ath athpole vannathil santhosham
    Valareyere ishtathode
    Oru Devil??

    1. നന്ദി, ഡെവിൾ. ഈ കഥ ആർക്കെങ്കിലും ഇഷ്ടമാവുമോ എന്നു സംശയിച്ചിരുന്നു.നല്ലവാക്കുകൾക്ക്‌ വളരെ നന്ദി.

      ഋഷി

  6. ഋഷി നിങ്ങളൊരു ജിന്നാണ്‌. ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്
    പുതിയ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

    1. നന്ദി, അനൂപ്. ഒരു കൗതുകത്തിന്‌ പേജിൽ നോക്കിയതാണ്‌?

  7. ഞാൻ നിങ്ങടെ കഥകളുടെ ഒരു ആരാധകൻ ആണ് :-). പക്ഷെ ആദ്യമായ് ഒരു കഥ ഇഷ്ടപ്പെട്ടില്ല, അത് ഇതാണ്. ശൈലി മാറ്റി എഴുതിയതു അരിക്കാം, ഇല്ലേൽ ഹരി എന്ന തണുപ്പന്റെ കഥ ആയോണ്ട് ചൂട് കുറവായതു കൊണ്ടാകാം.അടുത്തത് പൊളിക്കണേ. പിന്നെ നമ്മുടെ ടീനേജ് മോൾ, മമ്മി ത്രെഡ് എപ്പോ വരും 🙂

    1. ചന്തു,

      കമന്റിന് വളരെ നന്ദി. സ്ഥിരം കഥകൾ മടുപ്പായി. പിന്നെ തലയിൽ തോന്നുന്നത്‌ അങ്ങോട്ടു പടച്ചുവിടുന്നതാണ്‌. എഴുതുമ്പോൾ ഏതെങ്കിലും തരത്തിലുള്ള രസാനുഭൂതി ഉണ്ടായാൽ മാത്രമേ കഥയെഴുത്തു നടക്കൂ. സത്യം പറഞ്ഞാൽ വായനക്കാരപ്പോൾ മനസ്സിലില്ല. കുട്ടനയച്ചു കഴിഞ്ഞാൽ പിന്നെ റോളൊന്നുമില്ല. ചിലർക്കിഷ്ടമായേക്കാം. ചിലർക്ക് അനിഷ്ടവും.ഭൂരിഭാഗവും എന്റെ കഥകൾ വായിക്കാറുമില്ല. അതിലൊന്നും എനിക്ക് പങ്കില്ല.

      ഇനിയെന്തെങ്കിലും എഴുതിയാലും ചന്തുനിഷ്ട്ടമാവുമോ എന്നു പറയാനാവില്ല. പക്ഷേ ഇഷ്ട്ടപ്പെട്ടാലുമില്ലെങ്കിലും പ്രതികരണങ്ങളാണ്‌ എന്നെപ്പോലെയുള്ളവർക്ക്‌ ഒരേരൊരു പ്രതിഫലവും പ്രോത്സാഹനവും.

      ഋഷി

  8. സിമോണ

    ഋഷിക്ക്…..

    ഋഷിവര്യനെന്ന വിളിപ്പേര് മറന്നതല്ല… ആളുമാറിയതുമല്ല…
    പക്ഷെ.. നിനക്കറിയാം…
    അപൂർവം ചിലയിടങ്ങളിലേ ഞാൻ നിന്നെ ഇങ്ങനെ വിളിക്കാറുള്ളു…

    ഈ കഥയൊന്ന് രണ്ടാംപേജിലേക്ക് കടക്കുന്നത് നോക്കിയിരിപ്പായിരുന്നു…
    എന്നത്തേയും പോലെ ഒറ്റയ്ക്കിരുന്നൊരു മറുപടി പറയാൻ….. (ചുമ്മാ.. വെറുതെ ഒരു രസം)..അറിയാലോ അത്…

    സത്യത്തിൽ മൂന്നു തവണയായിട്ടാ കഥ മുഴുമിപ്പിച്ചത്.. അത്രയും സമയമെടുത്തു വായിച്ചു തീർക്കാൻ…
    ആദ്യത്തെ പതിനൊന്നു പേജ് ഫസ്റ്റ് പാർട്ട് പിന്നെ ഇരുപത്തിനാലു വരെ മറ്റൊരിക്കൽ. ബാക്കി അവസാനപേജുകൾ മൂന്നാമതൊരിക്കൽ…
    നുണയല്ല… സത്യാണ്… അല്ലെങ്കിൽ തന്നെ ഇവിടെ നിന്നോട് നുണപറഞ്ഞിട്ടെന്തിനാ???
    നേരിട്ടറിയുമായിരുന്നേൽ ഒരുപാട് നുണകൾ പറഞ്ഞേനെ…
    നിന്നെ സോപ്പിടാൻ….

    ഇതിൽ ഏതു കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടുവെന്നു ചോദിച്ചാൽ…
    തീർച്ചയായും സീമതന്നെ….
    അതിപ്പോ…. രാജീവിനെ ഇഷ്ടപ്പെടാമെന്നുവെച്ചാൽ…
    അവനെ നേരിട്ട് ഇഷ്ടപ്പെടാൻ പറ്റില്ല… അല്ലെങ്കിലും നേരിട്ട് ഇഷ്ടപ്പെടാവുന്ന ഒന്നും എനിക്കവനിൽ കാണാനും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം..
    പറഞ്ഞുകേട്ടിടത്തോളം യാഥാർഥ്യമോ അയഥാർത്യമോ ആയ യാതൊന്നിനും പിടികൊടുക്കാതെ (എന്നാൽ അറിയാതെ എല്ലാറ്റിനും പിടികൊടുക്കപ്പെട്ട്) നടക്കുന്നൊരു ഇൻട്രോവേർട്ട്…. തെണ്ടിത്തിന്നാൻ നടക്കുന്നവൻ…

    അതറിഞ്ഞിട്ടും സീമയ്ക്ക് തോന്നുന്ന പ്രണയം….
    ഉപാധികളില്ലാത്ത പ്രണയം… (അവനെ അസൂയപ്പെടുത്താനായെങ്കിലും അവളുടെ കലാലയജീവിതത്തിൽ അവൾ കാണിക്കുന്ന കന്നംതിരിവുകളെ കണക്കിലെടുത്താൽ പോലും)
    അതിൽ കാമത്തിനുണ്ടായ അമിതപ്രാധാന്യം എനിക്കത്ര പിടിച്ചില്ലെങ്കിലും ഈ കഥയിൽ മറ്റാരോടോപ്പമുണ്ടായിരുന്ന സംഭോഗങ്ങളെക്കാളും എടുത്തുനിന്നത് അതുതന്നെയായിരുന്നു എന്നുവേണം പറയാൻ..
    അറ്റ്ലീസ്റ്റ് അഭിയെന്ന, സുന്ദരമായൊരു കാർബൺകോപ്പിയെ വരച്ചെടുക്കാൻ അതുവേണമായിരുന്നു… അതുതന്നെയായിരുന്നു അതിന്റെ ഹൃദ്യതയും…
    അല്ലെങ്കിലും സംഭോഗമെന്ന ജീവധർമ്മത്തിൽ, ഏറ്റവും പ്രാധാന്യമര്ഹിക്കുന്നതും എന്നാൽ ഏറ്റവുംപിന്നിലേക്ക് തള്ളപ്പെട്ടിരിക്കുന്നതുമായ പ്രാഥമികാവശ്യവും അതുതന്നെയല്ലേ…

    അതിനോളം ഭംഗി മറ്റുള്ളവയ്ക്കുണ്ടായിരുന്നില്ല…
    എന്തോ…എനിക്കതേ രസിച്ചുള്ളു….
    ചിലപ്പോൾ സീമയോടുതോന്നിയ ഒരു എംപതി മറ്റുള്ളവരോടുള്ള അസൂയയായി മാറിയതാവാം…

    അല്ലെങ്കിൽ അവനെയൊക്കെ പ്രേമിക്കാൻ പോയ അവളെ തല്ലേണ്ടതാണ്…
    പക്ഷേ… അല്ലേലും അതാണല്ലോ ഈ പ്രേമം ന്നു പറയണ സാധനം…
    എന്ത്??? എന്തിന്??? ഇതിനൊന്നും അതിൽ ഉത്തരമില്ല…

    ചോദ്യോത്തരങ്ങൾ പ്രണയത്തിൽ സ്ഥാനമില്ലാത്തവയാണ്… അവ ജീവിതത്തിനു വിടണം..
    ജീവിതം കൂട്ടിച്ചേർക്കുമ്പോൾ മരണം സംഭവിക്കുന്നതാണ് പ്രണയം.. രണ്ടുംകൂടി ഒന്നിച്ചു കൊണ്ടുപോകാനാവില്ല..
    ആരൊക്കെ സാധിക്കുമെന്നു പറഞ്ഞാലും സമ്മതിക്കാൻ തരമില്ല…
    ജീവിതം കൂട്ടികലർത്തുന്നതോടെ പ്രണയത്തിന്റെ മാധുര്യം അവസാനിക്കും… പതിയെ എല്ലാം മടുക്കും…

    അവിടെയാണ് വിരഹത്തിന്റെ, വേദനയുടെ, അകൽച്ചയുടെ സൗന്ദര്യം വെളിവാകുന്നത്…
    ഉപാധികളില്ലാത്ത പ്രണയത്തിന് ദേശ കാലങ്ങൾ വഴിമാറും….
    അവിടെ ഇന്ദ്രിയ സുഖങ്ങൾക്ക് സ്ഥാനം നഷ്ടപ്പെടും… എല്ലാരും ഭയക്കുന്ന മരണം പോലും അതീവസുന്ദരമായ അനുഭൂതിയായി മാറും…
    അതുതന്നെയാണ് അതിന്റെ പ്രത്യേകതയും…

    ഇവിടെ, നിന്നോടൊപ്പം നടക്കുമ്പോൾ….
    വല്ലാത്തൊരു സുഖം… പറയാൻ വയ്യ…
    നമ്മളുതമ്മിൽ കണ്ടിട്ടുണ്ടോ??? ഹേയ്… ഇല്ലേയില്ല… എനിക്കറിയാം അത്…
    തീർച്ചയാണ്…

    പക്ഷെ ഈ കഥ വായിക്കുമ്പോൾ എനിക്കുമനസ്സിൽ കാണാം…
    മനസ്സു ശൂന്യമാക്കി അപ്പൂപ്പൻ താടിപോലെ പറന്നു നടക്കാൻ ആഗ്രഹിക്കുന്ന ഒരു ഋഷിവര്യനെ…
    (അവൻ ആള് മഹാ ഉടായിപ്പാണ്…)

    പക്ഷെ വെറുതെ ഇരിക്കുന്ന അവന്റെ വിരലുകളിലേക്ക് ഞാനാദ്യം ഞാനാദ്യമെന്നുപറഞ്ഞ് തിക്കിക്കയറി വരുന്ന ഒരുപാട് അക്ഷരക്കുഞ്ഞുങ്ങൾ…
    അവറ്റകൾക്ക് അവനോടുള്ള ഈ പ്രിയം കാണുമ്പോൾ…
    അറിയാതെ അവനെ ഇഷ്ടപെട്ടുപോകുന്നു…. എല്ലാരും… ഞാനും…

    ഏറെ ഇഷ്ടത്തോടെ.
    സ്വന്തം
    സിമോണ.

    1. സിമോണ

      മറുപടി എഴുതണം ന്നോ… ഇത്രേം വലിയ കുറിപ്പ് കണ്ടപ്പോ എന്തെഴുതും എന്ന് കരുതി ബേജാറായിന്നോ ഉള്ള ഇൻട്രോ വേണ്ട…

      അത് കുറെയിടങ്ങളിൽ കണ്ടും കേട്ടും ഇഷ്ടമില്ലാതായി….
      മറുപടി എഴുതണം ന്നില്ല…. അല്ലെങ്കിലും ഇവിടെ ദേശകാലങ്ങൾ വഴിമാറി നിൽക്കട്ടെ…(ന്നാലും ഞാൻ എഴുതീത് വായിച്ചുകാണുമോ ന്നറിയാൻ ഇടയ്ക്ക് സൈറ്റിൽ വരുമ്പോ ഞാൻ ഇവിടെ നോക്കും…
      “വായിച്ചു…” എന്നൊരു വാക്ക് താഴെ എഴുതിയിട്ടാൽ സന്തോഷം തോന്നും)

      1. എവിടെ ആണ് സിമ്മു.കഥ എന്ന് വരും. നിന്റെ കുറുമ്പ് ഇല്ലാതെ എന്ത് സൈറ്റ്

      2. കാലത്തേ തന്നെ നീയെഴുതിയ കുറിപ്പു വായിച്ചു. ഇനി എരിവുള്ള മുള്ളങ്കി ചേർത്ത പഞ്ചാബി പൊറോട്ടയും, കടലക്കറിയും മൂക്കുമുട്ടെ തിന്നണം (കൊതി… പിടിച്ചു നിൽക്കാനാവില്ല). എന്നിട്ടു കാണാം സിമോണേ, കാന്താരീ, സ്വരരാഗരൂപിണീ.

        ഋഷി

      3. Love it, reading it the 10th time ?

    2. പ്രിയ സിമോണ,

      സത്യം പറഞ്ഞാൽ ഈ കഥ അയച്ചത്‌ ധാരാളം സന്ദേഹങ്ങളോടു കൂടിയാണ്‌. വേണ്ടെന്ന് മനസ്സു വിലക്കിയതാണ്‌. പിന്നെയെന്തോ..

      നീ വായിക്കുമോ എന്നോർത്തിരുന്നു. പിന്നെ പഴയതുപോലെ സൈറ്റിൽ സജീവമല്ലാത്തതുകൊണ്ട്‌ നിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നുമറിയില്ലായിരുന്നു. ഏതായാലും നീ വായിച്ചു പ്രതികരിച്ചതിൽ എന്റെ മനസ്സു കവിഞ്ഞൊഴുകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

      തീർച്ചയായും ഒപ്പം നടക്കുവാൻ ക്ഷണിക്കുന്നു…. വെറുതേ ലക്ഷ്യമില്ലാതെ അലയാൻ എനിക്കിഷ്ട്ടമാണ്‌. കൂടെ കൂട്ടുകാരിയുണ്ടെങ്കിൽ ഏറെ സന്തോഷം (മടിച്ചിയായ സുന്ദരിയേയും കൂട്ടാം).
      “പഴയ ഷൂവണിയുന്ന സുഖമായിരുന്നു. കാൽപ്പാദങ്ങളുടെ വളവുകളും ഒടിവുകളുമറിഞ്ഞ് വഴങ്ങി ആലിംഗനം ചെയ്യുന്ന പഴയ, എത്രയോ ചുവടുകൾ ഒപ്പം വെച്ച സഹചാരി.”

      പ്രണയത്തിന്റെ വിരഹമാണ്‌ കാലങ്ങളെ അതിജീവിക്കുക എന്നു തോന്നുന്നു… പിന്നെ ഇതൊരു പ്രണയകഥയാണോ എന്നറിയില്ല..?.

      സീമയെ എനിക്കുമിഷ്ടമാണ്‌.

      എപ്പോഴെങ്കിലും കണ്ടുമുട്ടുമെന്നു കരുതട്ടെ. സുഖമാണെന്നും.

      സ്വന്തം

      ഋഷി

  9. Rishi bhai,my favorite wrighter.athimanaharamaya kadha.hridhayathil thattiya kadhayum neriya kambiyum.you’re a genius man really genius.

    1. Dear Rocky,

      Thanks a lot buddy. Your words mean a lot to me. Regards,

      ഋഷി

  10. മാത്തുക്കുട്ടി

    ഋഷി
    ഞാൻ വളരെ കാലമായി കമൻറ് എഴുത്ത് നിർത്തിയിട്ട്, പക്ഷേ ഈ കഥയ്ക് അഭിനന്ദനം അറിയിക്കാതിരിക്കാൻ മനസ്സു വരുന്നില്ല, അത്രയ്ക് മനോഹരം.

    1. പ്രിയപ്പെട്ട മാത്തുക്കുട്ടി,

      വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി.

      ഋഷി

  11. അടിപൊളി, ഒരു ഒന്നൊന്നര കഥ ആണല്ലോ, വായിച്ച് അങ്ങനെ ഇരുന്ന് പോയി,

    1. വളരെയധികം നന്ദി, റഷീദ്‌ ഭായി.

      ഋഷി

  12. ക്യാ മറാ മാൻ

    Wrishee… please see my comment just after Aisha pokers comments…..

  13. പ്രിയ ഋഷി,
    വളരെ അപൂർവമായേ ഞാൻ അഭിപ്രായം എഴുതാറുള്ളൂ.
    ഇവിടെ താങ്കളെ പ്രശംസിക്കാനോ പുകഴ്ത്താനോ ഒന്നും കഴിയാതെ മനസ്സ് നിശ്ചലമായ ഒരവസ്ത.
    നമിച്ചിരിക്കുന്നു.
    വളരെ വളരെ സമയമെടുത്താണ് വായിച്ച് തീർത്തത്.
    സീമയെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല.
    അവൾ എന്നിലൂടെ എപ്പോഴൊക്കെയോ മുട്ടിയുരുമി കടന്ന് പോയത് പോലെ.
    ഗധകാല സ്മരണയുയർത്തിയ രചനക്ക് ഒത്തിരി നന്ദി.
    എല്ലാവിധ ആശംസകളും.

    1. പ്രിയ ശ്യാമ,

      അപൂർവ്വമായെങ്കിലും ഒരഭിപ്രായം ഇക്കഥയ്ക്ക്‌ ശ്യാമയിൽ നിന്നും കിട്ടിയല്ലോ. എന്റെ ഭാഗ്യം. വളരെ നന്ദി. പഴയ ഓർമ്മകൾ.. ആഹ്‌… സന്തോഷവും സങ്കടവും തരുന്നവ…ചിലപ്പോഴൊക്കെ ഒരു വിങ്ങലായി…അവയിലൂടെ കടന്നുപോവാൻ നിമിത്തമായെങ്കിൽ സന്തോഷമായി.

      സീമ… ഞാൻ അവളുടെ സ്വഭാവങ്ങൾ ചില പെൺകുട്ടികളിൽ കണ്ടിട്ടുണ്ട്‌. ഇഷ്ട്ടവുമാണ്‌.

      ഋഷി.

  14. ഋഷി, തുടക്കം വായിച്ചപ്പോള്‍ തോന്നി ഇതു സമയമെടുത്ത്‌ വായിക്കേണ്ട അല്‍പ്പം സീരിയസ് കഥയാണെന്ന്. അതുകൊണ്ട് വായന നീട്ടിവെച്ചു. ലൈക് അടിക്കാനും, അഭിനന്ദനങ്ങള്‍ അറിയിക്കാനും, അഭിപ്രായം എഴുതാനും വൈകിയത് പൊറുക്കണം. മനസ്സിന്‍റെ മുന്നറിയിപ്പ് അവഗണിക്കാനായില്ല. പക്ഷെ സമയമെടുത്ത്‌ വൈകി വായിച്ചതില്‍ പശ്ചാത്താപമില്ല. അപാര കഥയും, വാക്യം കടമെടുത്താല്‍ ‘അനുസ്യൂതം’ ഒഴുകുന്ന എഴുത്തും, …………കമ്പിയും. ലൈംഗികാസക്തിയുടെ തീഷ്ണത കുറവായിരുന്നു, എങ്കിലും ശരിക്കും ആസ്വദിച്ച് വായിക്കാനായി. നല്ല കഥ.

    1. പ്രിയപ്പെട്ട സേതുരാമൻ,

      ഏതൊക്കെയോ അവസ്ഥകളിൽപ്പെട്ടെഴുതിയതാണ്‌. സൈറ്റിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക്‌ ധാരാളം കാമം പതഞ്ഞൊഴുകുന്ന കഥകളാണ്‌ എനിക്കിഷ്ടം. ഭാഗ്യത്തിന് ഇക്കഥയിൽ പല സുഹൃത്തുക്കൾക്കും മറ്റിഷ്ട്ടങ്ങളായത്‌ എൻ്റെ ഭാഗ്യം.

      കഥെയപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

      ഋഷി

  15. ഒരാളുടെ ജീവിതം നേരിൽ കണ്ട പോലുണ്ട്.. അത്രക്ക് real ആയിട്ടാണ് ഓരോ ഭാഗവും എഴുതിയിരിക്കുന്നത്… വളരെ നന്നായിട്ടുണ്ട് ഋഷി ബ്രോ.

    1. പ്രിയപ്പെട്ട വേതാളം/ ഉണ്ണീഷ്‌ണ്ണാ,

      നന്ദി.മനസ്സിലെവിടെയോ തൊട്ടു എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.

      ഋഷി

  16. ചാക്കോച്ചി

    ആശാനേ…..
    വർണ്ണിക്കാൻ വാക്കുകളില്ല…..

    1. വളരെ നന്ദി, ചാക്കോച്ചി ഭായി.

      ഋഷി

  17. റോബർട്ട് ബർട്ടൻ(1577-1640) ന്റെ അനാട്ടമി ഓഫ് മെലൻകൊളീ (Anatomy of Melancholy) വായിച്ചവർക്കറിയാം വിഷാദത്തിന്റ അത്യുന്നതങ്ങളിൽ പിറക്കുന്ന രചനയുടെ ശക്തി.. ഉദ്ധരണികളുടെ കനത്തഭാരം ചുമക്കുന്നതെങ്കിലും വിലമതിക്കപ്പെടേണ്ട കൃതിയാണ് Anatomy of Melancholy.. അത് പോലെയൊക്കെയുള്ള ഒരു രചന അങ്ങയുടെ തൂലികയിൽ നിന്നും പിറന്നതിൽ, അതിന് ഒരു അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു…മറ്റുള്ളവരെ ആശ്രയിക്കാതെ “സ്വന്തം മനസ്സിൽ നിന്നെഴുതുമ്പോൾ” രചന ചൈതന്യവും ശക്തിയും പ്രകടിപ്പിക്കും..

    ♥️♥️♥️
    മൃത്യുവിന്
    ഒരു വാക്കേയുള്ളൂ-
    ‘വരൂ…പോകാം.’
    മൃത്യു
    അതിഥിയാണ്.
    ആതിഥേയന്‍ നല്‍കേണ്ടത്
    അവന്റെ നെഞ്ചിടിപ്പുകള്‍,
    കാഴ്ച,
    നടക്കാന്‍ മറക്കേണ്ട കാലുകള്‍…
    ആകാശത്തിലേക്ക് പറക്കുന്ന
    പോത്തിന്റെ പുറകെ നടക്കുക…
    ജീവിതത്തിലേക്ക്
    തിരിഞ്ഞുനോക്കരുത്.
    നിന്നെ സ്നേഹിച്ചവര്‍
    പുച്ഛിച്ചവര്‍
    ഏവരും
    നിന്റെ ജഡത്തില്‍ വീണു കരയും.
    സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
    തുരുമ്പിച്ചുപോയി.
    നരകത്തില്‍
    നിനക്ക്
    അഗ്നിയും,
    തിളയ്ക്കുന്ന വെള്ളവും,
    ദൈവത്തിന്റെ കഴുത്തില്‍നിന്നും
    ഇഴഞ്ഞുപോയ
    കണ്ഠാഭരണവുമുണ്ട്.
    മൃത്യു,
    പ്രിയപ്പെട്ട അതിഥീ;
    എനിക്കൊരു വാക്കേയുള്ളൂ.

    എ.അയ്യപ്പന്റെ എഴുത്തിൽ നിന്ന്

    1. ക്യാ മറാ മാൻ

      പ്രിയ: മുനിവര്യാ….

      “വിരഹം സ്മൃതി പ്രയാണം”…..
      നാന്ദിയായി പറഞ്ഞു കൊളളട്ടെ…..
      കൂടുതൽ തലയുയർത്തി നിൽക്കുന്നത് കഥയാണോ?.. തലക്കെട്ട് ആണോ എന്ന് സംശയിച്ചു പോകും വിധം ഇവിടെ ഒന്നിനൊന്ന് ചേർന്ന് കഥയും കഥാശീർഷകവും മസ്തകമുയർത്തി ഞെളിഞ്ഞു നിൽക്കുന്നു!.(മുനിയുടെ കഥകളിൽ അല്ലെങ്കിലും തലക്കെട്ടുകൾ “വിസ്മയങ്ങൾ” ആണല്ലോ?)

      “രാഗമാലിക”ക്കും “വെളിച്ചത്തിന്റെ നുറുങ്ങുകൾ”ക്കും ശേഷം.. അതുപോലെയോ അതിനുമുകളിലോ നിൽക്കാൻ ഭാഗ്യം സിദ്ധിച്ച മറ്റൊരു കഥ!!.38 പേജുകളിൽ… മനുജ ജനിമൃതികൾ ക്കിടയിൽ കടന്നുപോകുന്ന ഇടതിങ്ങിയ വഴിത്താരകൾ വിരഹത്തിൽ തുടങ്ങി… വിസ്മൃതികൾ കടന്നു… യാഥാർത്ഥ്യങ്ങളുടെ മുൾമുനമ്പുകളിലേക്ക് പ്രയാണം തുടരുന്ന… വിധി കല്പനകളുടെ പരുക്കൻ സത്യാ-അസത്യങ്ങളിലേക്ക് രചയിതാവ് വിരലുകൾ കോറിവരച്ചിടുമ്പോൾ… ആകാശവും നക്ഷത്രവും കടലും കാറ്റും പ്രകൃതി ആകവേയും എന്നപോലെ… എല്ലാറ്റിനും കാലവും മൂകസാക്ഷിയാവുന്നു. ഇളം മനസ്സുകളിലെ ചൂടിനെയും തണുത്ത ശരീരങ്ങളേയും ഉദ്ദീപിപ്പിച്ച് ഉണർത്തി വിടുന്ന സ്പന്ദമാപിനികളാകുന്നു.

      ഇവിടെ “രതി”യുടെ കോരിത്തരിപ്പുകൾ ഏറെ കൂട്ടിനുണ്ടെങ്കിലും ജീവിതത്തിൻറെ നിരർത്ഥകത… സ്നേഹം വിശ്വാസം എന്നിവയിൽ അടയിരുന്ന കനിവും പ്രണയവും…. വിരഹവും വിരസതയും വിശ്വാസഭംഗവുമായി എണ്ണിയൊടുങ്ങുമ്പോൾ…. നെടുവീർപ്പുകൾ ബാക്കിപത്രമാവുന്നു!!.

      നന്ദി!..മുനീ , കുറച്ച് ഓർമ്മകൾ പകർന്നു തന്നതിന്… മനസ്സുകൊണ്ട് വീണ്ടും ജീവിതപ്രയാണങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്…! രതിയുടെ കുഞ്ഞു നീറ്റലുകൾ അനുഭവിപ്പിച്ച് ഉണർത്തിച്ചു മടങ്ങിയതിനു!!.

      മനസ്സിൽ തോന്നിയത് പകർത്തി എഴുതുമ്പോൾ…”കല്ലു കടിച്ചു”പോയവയും പറയാതെ പോകുന്നത് സത്യസന്ധത അല്ല എന്നതിനാൽ… അവ കൂടി ഒന്ന് കുറിച്ചോട്ടെ….(അതുകൊണ്ട് മാത്രം…. So believing that it all take only as good and right sense)
      സീമ”യുമായുള്ള രതികേളികൾ…. കഥയുടെ ജീവനാഡിയിൽ പെട്ടിട്ടുള്ളതാവാം എങ്കിലും…”ചിന്നു ചേച്ചി”യുമായി ഉള്ളത് “മാധ്യമ സ്വഭാവം” കൂടി കണക്കിലെടുത്ത് അതിനും അനുകൂല്യം കൊടുത്താൽ കൂടി ,”ലളിതചേച്ചി”യുമായി കടന്നുകൂടുന്ന അവിഹിതത്തിന് ന്യായീകരണമോ സാധൂകരണങ്ങളോ കഥാഗതിയിൽ തീരെ ലഭിക്കുന്നില്ല എന്നുള്ളത് ഓർക്കുമല്ലോ?. അതുമാത്രം enikku തീരെ യോജിക്കാൻ കഴിയുന്നില്ല .എങ്കിലും കഥാകാരന്റെ സ്വാതന്ത്ര്യത്തിന് മേൽ കൈ വെക്കുന്നുമില്ല! .

      ആംഗലേയ ക്ലാസിക് കഥാ ബന്ധങ്ങൾ…. മലയാള പാരമ്പര്യ ,സമകാലീന സാഹിത്യങ്ങൾ………
      ഇവ ഒക്കെയായി, താരതമ്യ-പഠനാർഹമായ ആസ്വാദനകുറിപ്പുകൾ ഒക്കെ ഈ കഥ തനതായി അർഹിക്കുന്നുണ്ട് എങ്കിലും… സ്വയമേ എഴുത്തിൽ ആകമാനം സാഹിത്യഭംഗി നിറഞ്ഞു തൂവിനിൽക്കുന്ന ഈ സാഹിത്യ ഉപഹാരം എൻറെ ആസ്വാദന നിലവാരത്തിന്റെ അലങ്കാരങ്ങളും അടയാഭരണങ്ങളും കൊണ്ട് ഇനിയും തങ്ക ചാർത്തണിയിക്കാൻ ശ്രമിച്ചാൽ… ആ ശില്പഭദ്രതയ്ക്ക് തീരാകളങ്കം ആയി മാറുമോ? എന്ന് ഭയപ്പാടുളളതിനാൽ…. ഈ കുറഞ്ഞ വാക്കുകളിൽ ഞാൻ എൻറെ വിലകുറഞ്ഞ അഭിപ്രായങ്ങളെ ചുരുക്കി നിർത്തി, കടന്നു പൊയ്ക്കോട്ടെ…. സ്തുതി!നന്മ! നന്നായി വരട്ടെ!…. വിജയീ ഭവ!!…..
      വീണ്ടും കാണുംവരെ…
      സ്നേഹത്തോടെ, ആരാധനയോടെ…. സ്വന്തം
      ക്യാ മറാ മാൻ ?

      1. പ്രിയപ്പെട്ട ക്യാ മറാ മാൻ,

        സത്യം പറഞ്ഞാൽ ഇത്രയേറെ നീണ്ട പ്രതികരണത്തിന്‌ ഉചിതമായ മറുപടി എങ്ങിനെയെഴുതും എന്നാലോചിച്ചു ഞാൻ കുഴഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ കഥയുടെ ശീർഷകം ആദ്യമൊന്നെഴുതി, പിന്നെ പാതിയായപ്പോൾ മാറ്റിയതാണ്‌. പ്രത്യേകിച്ച് ഒന്നുമാലോചിക്കാതെ മുങ്ങിപ്പൊങ്ങുന്ന മൂഡുകളിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. മുഴുവനായി ഒരു വട്ടം വായിച്ചു നോക്കാതെ അയച്ചതാണ്‌.

        നല്ല വാക്കുകൾക്ക്‌ നന്ദി… ഹൃദയത്തിൽ നിന്നും.

        പിന്നെ ലളിതേച്ചിയുമായുള്ള ഹ്രസ്വമായ ബന്ധം… അങ്ങനെ വാർന്നുവീണതാണ്‌. ഈ കഥ പറയുന്ന രാജീവ്‌ സാധരണ നമ്മളിൽ പലരേയും പോലെ സംഭവങ്ങളോടു പ്രതികരിക്കുന്ന, അധികം സ്വന്തമായി വഴികൾ വെട്ടിത്തുറക്കാത്ത മനുഷ്യനാണ്‌. തീർച്ചയായും വായിക്കുമ്പോൾ അസ്വാഭാവികത തോന്നാം. ശരിയാണ്‌. അവിഹിതമാണോ ആ ബന്ധം എന്നൊരു സംശയം.

        അതിരിക്കട്ടെ, വീണ്ടും കണ്ടതിൽ വളരെ സന്തോഷം.

        ഋഷി

  18. ബോറടിപ്പിച്ചില്ലെങ്കിൽ ക്ഷമിക്കുക എന്നോ.. ഇത്രയും നല്ലൊരു കഥ തന്നിട്ട് പറയേണ്ടത് ഇങ്ങിനെയാണോ?..

    1. നന്ദി, ഐഷ. മുകളിലുള്ള ദീർഘമായ പ്രതികരണത്തിനും കൂടിയാണീ മറുപടി.

      സത്യം പറഞ്ഞാൽ എഴുതിയത്‌ പല അവസ്ഥകളിലായിരുന്നു. സൈറ്റിലേക്ക് അയക്കണ്ട എന്നു വിചാരിച്ചതാണ്‌. പിന്നീട് കണ്ണുംപൂട്ടി അയച്ചു.Anatomy of Melancholy … പേരു കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ വായിച്ചിട്ടില്ല. ഏതായാലും വേറൊന്നിലും ശ്രദ്ധിക്കാനാവാത്ത ഒരവസ്ഥ, ചിലപ്പോൾ മനസ്സിന്റെ ഏകാഗ്രത കൂട്ടിയേക്കാം, കൂടെ നിഷ്കൃയതയും.

      അയ്യപ്പാണ്ണന്റെ കവിത ആസ്വദിച്ചു. പ്രതികരണത്തിനും നല്ല വാക്കുകൾക്കും വളരെയധികം നന്ദി.

      ഋഷി

  19. മുനി വാര്യരെ

    വായിച്ചു കഴിഞ്ഞപ്പോൾ എന്താ പറയുക എന്ന് ചിന്തിച്ചു നോക്കേണ്ട അവസ്ഥ.പേരിലെ വൈവിദ്ധ്യം കഥയിൽ ഉടനീളം കാണാൻ സാധിച്ചു.ഒരു ജീവിതം തന്നെ,പച്ചയായ ജീവിത വൈവിദ്ധ്യങ്ങൾ കാണാൻ സാധിച്ചു.
    അഭിനന്ദനങ്ങൾ.
    ഈ തിരക്കിനിടയിലും അക്ഷരങ്ങൾ കൊണ്ട് മനസ്സിനെ പിടിച്ചു കുലുക്കിയ മുനിവാര്യരെ ഞാൻ കെട്ടിപ്പിടിച്ചു ട്ടാ,ഒരു നല്ല കഥ തന്നതിന് നന്ദിയും

    ആശംസകൾ നേരുന്നു
    ആൽബി

    1. പ്രിയപ്പെട്ട ആൽബി,

      കഥയ്ക്ക്‌ വിചാരിച്ചതിനേക്കാളും പ്രതികരണങ്ങൾ! ഒന്നും പിടികിട്ടുന്നില്ല.ജീവിതത്തിന്റെ ഒരു ചിത്രമെങ്കിലും വരഞ്ഞിട്ടു എന്നാൽബി പറഞ്ഞത്‌ ഞാൻ തലകുനിച്ചു സ്വീകരിക്കുന്നു. വളരെ നന്ദി.

      ഋഷി

Leave a Reply

Your email address will not be published. Required fields are marked *