വിരഹം, സ്‌മൃതി, പ്രയാണം
Viraham Smrithi Prayaanam | Author : Rishi
“ദേവതകൾക്ക് നമ്മോടസൂയയാണ്.
കാരണം നമ്മൾ മരണമുള്ളവരാണ്
ഏതു ഞൊടിയും നമ്മുടെ
അവസാനത്തേതാവാം
ഏതും കൂടുതൽ സുന്ദരമാണ്,
കാരണം നമ്മൾ നശ്വരരാണ്
നീ ഇപ്പോഴാണേറ്റവും സുന്ദരി
ഇനിയൊരിക്കലുമീ നിമിഷത്തിൽ
നമ്മളുണ്ടാവില്ല.”
– ഹോമർ
വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് ഞാൻ കണ്ണുകൾ തിരുമ്മി. ട്രെയിനിന്റെ സുഖമുള്ള താളം. ആഹ്.. ഒന്നു മൂരി നിവർന്നു. അറിയാതെ പിന്നെയും ഇടതുകയ്യിലെ മോതിരവിരലിൽ തിരുമ്മി. എന്തിനാണ്? അതവിടെയില്ല. മൈഥിലിയുടെ കഴുത്തിൽ ഞാനിട്ട താലിയോടൊപ്പം അവളെന്നെയണിയിച്ച മോതിരവും ഇപ്പോഴില്ല. അവളെപ്പോലെ ജീവിതത്തിൽ നിന്നും ചിഹ്നങ്ങൾ പോലും മാഞ്ഞുകൊണ്ടിരിക്കുന്നു.
ചാഞ്ഞിരുന്നു കണ്ണുകളടച്ചു.
രാജീവ്, നമുക്കു പിരിയാം. ഈ ലൈഫു മടുത്തു. ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകങ്ങൾ താഴെ വീണുപോയി! ഓർക്കാപ്പുറത്തായിരുന്നു. കാലുകൾ തളർന്നു. അവളടുത്തു വന്ന് താങ്ങി കസേരയിലിരുത്തി.
മനസ്സിന്റെ സമനില തിരിച്ചു വന്നപ്പോൾ രണ്ടു ചോദ്യങ്ങൾ മാത്രം. ഇനിയെന്ത്? രണ്ടു വയസ്സു തികയാത്ത അനന്യ? എന്തുകൊണ്ട് എന്ന ചോദ്യം എന്തുകൊണ്ടോ ഉയർന്നില്ല.
മൈഥിലി പോയി രണ്ടു ഡ്രിങ്കുമായി വന്നു. റമ്മെനിക്ക്. അവൾക്ക് ജിൻ.
ഞാൻ യു എസ്സിലേക്കു പോവുന്നു. അവിടെ ജോണുണ്ട്. നിനക്കറിയില്ല. എന്റെ കഴിഞ്ഞ പ്രോജക്ട് ഡയറക്ടർ. ആറുമാസം ഞങ്ങളൊന്നിച്ചായിരുന്നു. സോറി. എനിക്ക് അനന്യയെ വേണം. അവൾക്കവിടെ നല്ല ലൈഫായിരിക്കും. നീ ദയവായി ഡൈവോർസിനു പ്രശ്നമുണ്ടാക്കരുത്. മൈഥിലി അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.
ഞാനവളെ നോക്കി. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞപ്പോൾ അവളുടെ രൂപവും വ്യക്തമല്ലാതായി.
അവളെണീറ്റെന്റെയടുത്തു വന്നു. എന്റെ മുഖം അവളോടു ചേർത്തു. കണ്ണീരൊഴുകി വറ്റുന്നതു വരെ അവളെന്റെ ചുമലുകളിലും മുടിയിലും തഴുകി. അവളുടെ മണം! എൻെറ മൈഥിലിയുടെ മാത്രം ഗന്ധം. എന്റെ സിരാപടലങ്ങളിൽ അവസാനമായി പടർന്നു. എന്നെന്നേക്കുമായി സ്മൃതിയിലേക്കു ചേക്കേറി.
യൂണിവേഴ്സിറ്റിയിൽ വെച്ച് തണുപ്പനായ ഞാനും, തിളങ്ങുന്ന, എല്ലാവരോടും ഇടപെടുന്ന മൈഥിലിയും തമ്മിലുള്ള ബന്ധം ഞങ്ങളുടെ കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചിരുന്നു. പിന്നെ വൈരുദ്ധ്യങ്ങളുടെ ആകർഷണമെന്നൊക്കെപ്പറഞ്ഞ് അവരതങ്ങു സ്വീകരിച്ചു.
മനസ്സിനെ തൊട്ട് എഴുതുന്നതിൽ അസാധാരണ സർഗ്ഗവൈദഗ്ധ്യമുള്ള എഴുത്തുകാരനാണ് ഋഷി എന്ന യാഥാർഥ്യം എല്ലാ വായനക്കാർക്കുമറിയാം. എങ്കിലും ഈ കഥയുടെ പേരിൽ തുടങ്ങിയ അദ്‌ഭുതം അവസാനത്തെ പങ്ച്ചുവേഷൻ വരെ വായനയെ സഹായിക്കുന്ന നാവുമുതലുള്ള സൗണ്ട് മെക്കാനിസത്തിനും ആത്മാവിനുമിടയിൽ ഒരാത്മരേഖ വരച്ചിരിക്കുന്നു. അക്ഷരങ്ങളിലൂടെ എപ്പോഴും വെള്ളച്ചിറകുകളുള്ള മാലാഖമാരെ പറത്തിവിടുന്ന കുലപതിയ്ക്ക് നമസ്ക്കാരം. സ്നേഹവും.
സ്വന്തം,
സ്മിത.
ഹലോ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്.
കഥയും കമന്റ് ഉം ഒന്നുമില്ല.എന്ന് സജീവമാകും എന്ന് എല്ലാരേം പോലെ ഞാനും ചോദിക്കുന്നു.
സ്വന്തം ആൽബി
പ്രിയ സ്മിത,
ഈ പേരു കണ്ടപ്പോൾ മനസ്സു നിറഞ്ഞു. സത്യം പറഞ്ഞാൽ മുടിഞ്ഞ പണിയാണ്. ഈ അവസ്ഥ സ്മിതയ്ക്ക് നന്നായി അറിയാം.
ചില കഥകളുടെ കമന്റുകൾ നോക്കിയപ്പോൾ കാണാത്തതു കൊണ്ട് തിരക്കാണെന്നു മനസ്സിലായി.
കഥയിലേക്ക് വന്നാൽ സംഭവിച്ചതെന്താണെന്ന് ഞാനവസാനം സൂചിപ്പിച്ചിരുന്നു. കഥ മുഴുമിക്കാതെ, അയയ്ക്കാതെയിരുന്നതാണ്. മൂഡു ശരിയായപ്പോൾ മറ്റ് ഉന്മാദങ്ങളിലേക്ക് പോയി?.
നല്ല വാക്കുകൾക്ക് എന്താണു മറുപടി നൽകുക! കുലപതി! സത്യത്തിൽ ഇത്തിരി നാണിച്ചു. ഇങ്ങനെയൊന്നും പുകഴ്ത്തരുതേ കൂട്ടുകാരീ.
നന്ദി. ഇനിയും എപ്പോഴെങ്കിലും കാണാം. എല്ലാ ഭാവുകങ്ങളും.
സ്വന്തം
ഋഷി
ഇതുപോലെ മാസ്റ്റർപീസ് രചനകൾ ഇനിയുമിനിയും കിട്ടുമെങ്കിൽ… നിങ്ങള് വിഷാദം കൂടിക്കൂടി പണ്ടാരമടങ്ങാട്ടെ എന്നു ഞാൻ പ്രാർത്ഥിക്കും മുനിവര്യ…
താങ്കളുടെ രചനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചനയായി ഇത് മാറുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മനസ്സ് നിറച്ചൊരു കമ്പിക്കഥ.
വീണ്ടും ആ വരികൾക്കായി കാത്തിരിക്കുന്നു
പ്രിയപ്പെട്ട ജോ,
ശത്രുക്കൾക്കു പോലും ഇത്തരം അനുഗ്രഹം കൊടുക്കല്ലേ! മനപ്പൂർവ്വം മനസ്സു ശൂന്യമാക്കി അലസമായിരിക്കുന്നത് ഒരു വശം. മനസ്സറിയാതെ നിലതെറ്റുന്നത് വേറൊന്ന്.
അതൊക്കെ പോട്ടെ.കഥ ഇത്രയേറെ ഇഷ്ട്ടപ്പെട്ടുവോ? സത്യം പറഞ്ഞാൽ അയയ്ക്കണോ എന്ന് സംശയിച്ചതാണ്. പിന്നെ ഒന്നു രണ്ടു പേജുകൂടി എഴുതി, ഒന്നു മുഴുവനും വായിച്ചു നോക്കാതെ കുട്ടനയച്ചതാണ്. നന്ദി.
ഋഷി
Super bhai, ithupole veedum varuka.
നന്ദി, മണി ഭായി.
ഋഷി.
ഇഷ്ടപ്പെട്ടു – വളരെ. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു . മനസ്സിനെ തൊടുന്ന കഥ. ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന കഥ. അല്പം പോലും ബോറടിച്ചില്ല.
പ്രിയ ദിലീപ്,
മുൻപ് കണ്ടതായി ഓർക്കുന്നില്ല. വളരെ നന്ദി. ഇനിയെപ്പോഴെങ്കിലും കാണാം.
ഋഷി
Dear Rishi,
Thank you for this wonderful diwali gift. We are delighted. Once again you have touched our hearts. Superb and hats off.
Eagerly waiting for the next story.
—
With Love
Kannan
Dear Kannan,
Never expected much appreciation for this story. Well…. I am glad.
Thanks for your kind words.
ഋഷി
ഒരു രക്ഷേം ഇല്ല… സൂപ്പർ…. പറയാൻ വാക്കുകൾ ഇല്ല… ഇത് തുടരാൻ എന്തേലും വഴി ഉണ്ടോ… Addicted ????
പ്രിയ സുഹൃത്തേ,
ഇതെന്റെ ഇഷ്ട്ടകഥാകൃത്താണെന്നു കരുതാമോ? ആണെങ്കിൽ വീണ്ടും കണ്ടതിൽ സന്തോഷം.
ഇനി എഴുത്തുകാരൻ ആണെങ്കിലും അല്ലെങ്കിലും നല്ലവാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഈ കഥ ഇവിടെ അവസാനിച്ചു ബ്രോ.
ഋഷി
ഋഷി ബ്രോ, ജീവിതത്തിൽ വിഷാദം വന്ന് പുണരുന്ന സന്ദർഭങ്ങൾ, അങ്ങിനുള്ള സന്ദർഭങ്ങളിൽ തുറന്നു പറയാൻ അടുത്ത് അത്രക്കടുത്തത് എന്ന് മനസ്സ് പറയുന്ന ഒരാളില്ലെങ്കിൽ, എഴുത്തും വായനയും മാത്രമാണ് മികച്ച ഉപാധികൾ. നിങ്ങ ഉദ്ദേശിച്ചത് പിടി കിട്ടിയില്ലായിരുന്നെങ്കിൽ ബോറടിച്ചേനേം. കഥ ഇഷ്ടപ്പെട്ടു ബ്രോ….?
നന്ദി, കമൽ ഭായി. സത്യം. ആരെങ്കിലും ഉള്ളത് വലിയൊരനുഗ്രഹമാണ്. എന്നാൽ സേഫ്റ്റി നെറ്റില്ലാത്ത അവസരങ്ങൾ വന്നേക്കാം. എല്ലാ ഭാവുകങ്ങളും.
ഋഷി.
ഹൃദയത്തെ സ്പർശിക്കുന്ന എഴുത്ത്
നന്ദി, ഗൗതം.
ഋഷി
ഋഷിയും ഒറ്റകൊമ്പനും എനിക്ക് പ്രിയപെട്ട എഴുത്തുകാര്‍ ആണ്
by
കാമദേവന്‍
നന്ദി, കാമദേവാ. കഥ ഇഷ്ടമായോ?
ഋഷി
ബ്രോ കഥ ബോറടിപ്പിച്ല്ല …കഥക്ക് നല്ലൊരു അവസാനം ആയിരിന്നു.
ഒപ്പം chilappplokke ജീവിതം ഓങ്ങനെ ആയിരിക്കും എന്നും ഓർപ്പിച്ചു ഇതുപോലെ മുൻപോട്ട്ഉഉഎം എഴുതുക ഞാൻ കഥയുടെ തുടക്കത്തിൽ ഓർത്ത കാര്യം ആയിരുന്നു അത് രാജീവ് സീമയും ഓണമിച്ചൊരുന്നെ
കിൽ കഥാന്ത്യം എങ്കിലും അത് അവരെ തമോൾ ഒന്നിപ്പിച്ചല്ലോ
ഇനിയും മുൻപോട്ടു പോകുക
സ്നേഹപൂർവം
അനു(ഉണ്ണി)
നന്ദി അനു. ബോറഡിപ്പിക്കുമോ എന്ന ഭയമുണ്ടായിരുന്നു. വളരെ നന്ദി. കഥാവസാനം അങ്ങിനെ വന്നതാണ്. നേരത്തെ കരുതിയതല്ല. ഇഷ്ടമായതിൽ സന്തോഷം.
ഋഷി
Superaparam
നന്ദി, ഗംഗ.
ഋഷി
അല്ല ഋഷി നിങ്ങൾ മത്സരം ആണോ, എല്ലാവരും നല്ല ഫോമിൽ ആണെല്ലോ, സൂപ്പർ, അഭിനന്ദനങ്ങൾ. നല്ല സുഖം വായിച്ചു ഇരിക്കാൻ, ബെസ്റ്റ് വിഷസ്
ഹ ഹ… ജോബ് ഭായി. മത്സരമോ! ഏതായാലും കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് വളരെ നന്ദി.
ഋഷി
super writting sir
Thanks bro.
ഋഷി
super duper
Real life polea. All the best bro
വളരെ നന്ദി, മുന്ന.
ഋഷി
Bro story kidu ane pls continew this story
Bro one request can you pls write the female femdom story with dirty fetish
Pls……..
Thanks Manu Bro.I am not a fan of hardcore fetish, bro. I have written couple of light femdom stories here. If you haven’t seen those you can check them out.
Regards,
ഋഷി
പറയാൻ യാതൊന്നുമില്ല ഋഷീ ..
എന്തോ പോലെ …ജീവിതമാണ് കണ്ടത് .
ഫാന്റസികളിൽ കൂടി യാത്രചെയ്തു പൈങ്കിളികൾ എഴുതുമ്പോൾ ഒരുതരം മടുപ്പ് ബാധിക്കും . ചിലപ്പോൾ ആർക്കുവേണ്ടി എഴുതുന്നു എന്ന ചിന്തയും .
ഋഷിയെപ്പോലെ ജീവിതവും ജീവിതത്തിലെ സെക്‌സും മനോഹരമായി എഴുതുന്ന – ഈ കഥകൾ – ഈ ബന്ധങ്ങൾ നിലനിർത്താനായാണ് -ഇഷ്ടമായതിനാലാണ് കൂടെക്കൂടെ വരുന്നതും പിന്നെ എഴുതുന്നതും .
വീണ്ടും സീമയെ – ലളിത ചേച്ചിയെ വായിക്കുവാൻ തോന്നുന്ന അത്രയും ഈ കഥയോട് .നന്ദി മനോഹരമായ ഒരു കഥ തന്നതിന് .
പ്രിയപ്പെട്ട രാജ,
തിരക്കിനിടയിൽ മരവിപ്പും. അലസനായ ഞാൻ ഒരു കുരുക്കിലായി. എന്നത്തേയും പോലെ ഒഴിവുസമയങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാതിരിക്കുമ്പോൾ കാമം എഴുതാമെന്നു കരുതിയിറങ്ങിയതാണ്! എവിടെയോ എങ്ങിനെയോ എത്തിപ്പെട്ടു. കഥ ഇഷ്ടമായതിൽ സന്തോഷവും ഇത്തിരി അത്ഭുതവും.
വളരെ നന്ദി. All the best.
ഋഷി
Karayippichu……..
വളരെ നന്നായിട്ടുണ്ട്, ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി ഒരുപാട് നന്ദി….
ആഹാ! ഓർമ്മകൾ ഞങ്ങളുമായി പങ്കുവെച്ചാലും റോസി. നല്ല വാക്കുകൾക്ക് വളരെ നന്ദി.
ഋഷി
അയ്യോ, ശ്രീകുമാർ! സോറി! എന്നാലും കഥ ഇഷ്ടമായി എന്നു കരുതിക്കൊള്ളട്ടെ. നന്ദി.
ഋഷി
❤️❤️❤️❤️❤️
എന്റെ ശേഖത്തിലേക്കു ഒരു കഥകൂടി ചേർത്തുവയ്ക്കുന്നു. ഒരുപാട് ഇഷ്ടമായി.
പുതിയ സൃഷ്ടികൾക്കായി കാത്തിരിയ്ക്കുന്നു….
തൂലിക….
തൂലിക. എത്ര നല്ല പേരാണ്! വളരെ നന്ദി.
ഋഷി
കാത്തിരുന്ന തിരിച്ചുവരവ്.
ഇരുട്ടായിട്ടാവട്ടെ വായന.
Wow wow wow
ഋഷിയുടെ എഴുത്തിഷ്ട്ടമാണ്.
കഥ നല്ലോണം ആസ്വദിച്ചു വായിച്ചു.
ചിറകുകളുള്ളൊരു മിഴിനീരിൻ ശലഭമുല്ലസിക്കുന്ന ഉദ്യാനമായി സ്മൃതികൾ..
:ഇരുട്ട്
ഞാനെന്താണ് വിളിക്കേണ്ടത് സുഹൃത്തേ. റാബി, ഇരുട്ട്… അതോ റാബിയെന്ന ഇരുട്ട്? ക്ഷമിക്കണം, ഒരു തമാശ പറയാൻ ശ്രമിച്ചതാണ്.
എവിടെയെങ്കിലും ഏതെങ്കിലും നൊമ്പരവും മധുരവും ചാലിച്ച ഓർമ്മകൾ നുരയുന്നുവെങ്കിൽ ഞാൻ സന്തോഷിക്കും.
നല്ല വാക്കുകൾക്ക് നന്ദി, ബ്രോ.
ഋഷി
?
സൗകര്യം പോലെ
ശിഥില സമാധിയിൽ നിന്നുണർന്ന എഴുത്തുകാരന്,
കടന്നു വന്ന വഴികളിലെ അനുഭവങ്ങളുടെ അമൂർത്ത രൂപങ്ങൾ ബിംബ – പ്രതിബിംബ രീതിയിലെന്നോണം ഏറെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. വിരഹവും, സ്‌മൃതിയും, പ്രയാണവും ഒരു ജീവിതചക്രത്തിലെന്നവണ്ണം കഥയിലും….. നമ്മൾ എന്താണെന്നും എന്ത് അല്ലെന്നും സ്വയം തിരിച്ചറിയിക്കാനുള്ള കഴിവ് നമ്മുടെ അനുഭവങ്ങൾക്കുണ്ട്. അവ നമുക്ക് പകർന്നു തരുന്ന തിരിച്ചറിവിനു മുന്നിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നമ്മുടെ ഉള്ളിലെ ആ പുതിയ നമ്മെ കണ്ടെത്താനാവും. ആ കണ്ടെത്തലുകളിലേക്ക് നയിക്കാനുള്ള നിയോഗമാണ് നമുക്കായി കാത്തിരിക്കുന്ന ഓരോ വേദനകൾക്കും… സർഗാത്മകതയുടെ കയ്യൊപ്പുമായി ജന്മം കൊണ്ട ആത്മാവിലേക്ക് ആ അനുഭവങ്ങൾ പെയ്യ്തിറങ്ങുമ്പോഴാണ് ആ വേദനകളിൽനിന്നും ലോകത്തെ വിസ്മയിപ്പിച്ച സൃഷ്ടികൾ പിറന്നിട്ടുള്ളത്. ഒരവസരം കൂടി തരൂ എന്നു തീക്ഷ്ണമായി ആഗ്രഹിച്ച ഒരു മനസ്സിനും അതു ലഭിക്കാതെ പോവില്ല. അല്ലെങ്കിലും മനുഷ്യ ജന്മത്തിന്റെ ഏറ്റവും മനോഹരമായ വശവും അതു തന്നെയല്ലേ…..
ഭദ്ര
ഭദ്ര! അച്ചുവിന്റെ കഥകളിൽ പ്രണയം കോരിനിറച്ച പ്രതികരണങ്ങൾ എഴുതിയപ്പോഴാണ് ഈ പേരു മനസ്സിലുടക്കിയത്. നിങ്ങൾക്ക് രണ്ടുപേർക്കും നല്ലതു വരട്ടെ.
അകാരണമായ വിഷാദം, ചിലപ്പോഴൊക്കെ അവസാനത്തിലേക്ക് നയിക്കുന്ന… ഒന്നു രണ്ടു കാഴ്ചകൾ… മനസ്സിലുണ്ട്. ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ വെറുതേ എഴുതിയതാണ്. മൂഡിന്റെ ഏറ്റക്കുറച്ചിലുകൾ ഈ എളിയ സാധനത്തിലും കാണാം. പിന്നെ ഇപ്പോഴൊക്കെ പല ധാർഷ്ട്യങ്ങളും ഒരു കാര്യവുമില്ലാത്തതാണ് എന്നൊരു വൈകി വന്ന വിവേകവും കൂട്ടിനുണ്ട്!
സുന്ദരമായ പ്രതികരണത്തിന് നന്ദി. വാക്കുകൾ പരാജയപ്പെടുമ്പോൾ ഒരു സൗഹൃദം നിറഞ്ഞ പുഞ്ചിരി തന്നുകൊള്ളട്ടെ.
ഋഷി
adipoliyatto…ഇനി എന്നും താങ്കളുടെ ജീവിതത്തിൽ വിഷാദം വരട്ടെ??,ഞങ്ങൾക്ക് നല്ല കഥകൾ വായിക്കലോ..ഇനി വിഷധം വന്നില്ലങ്കിലും നല്ല നല്ല കഥകൾ പോന്നോട്ടെ..
നന്ദി, Kk. സങ്കടം കഷ്ടമല്ലേ! എന്തെങ്കിലും കുത്തിക്കുറിച്ചാൽ കുട്ടൻ ഡോക്ടർക്കയയ്ക്കുന്നതാണ്. എപ്പോഴെന്നറിയില്ല.
ഋഷി
Chila kathakalkke manassine thodanaaku …kannine eerananiyikkaanaku …oru nashttabodhm unarthaanavu ..a nice touching story .
നന്ദി അഗ്നി. സത്യത്തിൽ പ്രസാദം ഉണർത്തുന്ന കാമം എഴുതാനാണിഷ്ടം. പക്ഷേ ചിലപ്പോൾ ഓരോരോ മൂഡുകൾ അതനുവദിക്കുന്നില്ല.
ഋഷി
ഋഷി ബ്രോ..
വിഷാദ ചുവയിൽ താങ്കൾ കുറിച്ച ഈ അക്ഷരക്കൂട്ടങ്ങൾ മനസിൽ ആഴ്ന്നിറങ്ങാൻ ശക്തി ഉള്ളവയാണ്… മനോഹരമായി അതിനെ അവതരിപ്പിച്ചു… ഓരോ വരികളും അതിന്റെ കർത്തവ്യങ്ങൾ പൂർണമാക്കിയപ്പോൾ ഞങ്ങൾക്ക് കിട്ടിയത് മനസ്സിൽ സൂക്ഷിക്കാൻ മറ്റൊരു നല്ല കഥയാണ്… വല്ലാത്തൊരു അക്ഷരശുദ്ധി ഉണ്ടായിരുന്നു ഈ കഥയിൽ..
കഥയുടെ തലവാചകം ഉൾപ്പടെ.. മൈഥിലി, സീമ chinnuvechi, ഹരിയുടെ ചേച്ചി, എല്ലാവരും അവരുടെ റോളുകൾ ഭംഗിയാക്കി… സീമയുടെ നാണവും കുസൃതിയും ചട്ടക്കാരിയുടെ സ്വഭാവവും എടുത്തു കാണിച്ചപ്പോൾ ചിന്നുവെച്ചി കാമത്തിന്റെ മറ്റൊരു വശത്തിനു മേമ്പൊടി ചേർത്തു.. ഇടയ്ക്കു ഹരിയുടെ ചേച്ചി കൂടെ വന്നപ്പോൾ കാമ ഭാവങ്ങൾ അക്ഷരങ്ങൾ കൊണ്ട് നിരത്തി വച്ചു സുന്ദരമാക്കി.. ചില നോട്ടങ്ങൾ പ്രണയഭാവങ്ങൾ ഉണ്ടാക്കും എന്നത് സീമയുടെ നോട്ടങ്ങൾ വ്യക്തമാക്കി… ഭൂതകാലം വർത്തമാനത്തിനൊപ്പം ചേർത്തു വച്ചു നടന്നപ്പോളും മുഴച്ചു നിൽക്കുന്നതായി ഒന്നും തന്നെ ഇല്ലായിരുന്നു..എല്ലാ ചേരുവകളും സമാസമം ചേർന്നപ്പോൾ ഋഷി എന്ന എഴുത്തുകാരന്റെ മറ്റൊരു ശ്രഷ്ട്ടിക്കു ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു..
ആശംസകൾ
അച്ചു രാജ്
പ്രിയപ്പെട്ട അച്ചു,
എന്താണ് പറയുക. കമന്റ് വായിച്ചപ്പോൾ ഹൃദയം നിറഞ്ഞു. പ്രത്യേകിച്ചും ഒരെഴുത്തുകാരന്റെ പ്രതികരണം വളരെ സന്തോഷം നൽകുന്നു. ഒരു കാര്യം… മനസ്ഥൈര്യമുള്ള സ്ത്രീകൾ എന്നുമൊരാകർഷണമാണ്. സീമയും അതിൽപ്പെടും. പിന്നെ ഇരുട്ടും വെളിച്ചവുമില്ലാതെന്തു ജീവിതം!
നന്ദി.
ഋഷി
പൊന്നണ്ണാ. കിടു
റൊമ്പ താങ്ക്‌സ് അണ്ണേ.
Nice story bro
ഋഷിയുടെ എല്ലാ എഴുത്തും ഹൃദയത്തിൽ നിന്നും ആണ് …
നന്ദി, നീരു.
ഋഷി
Thanks a lot dear.
ഋഷി… വിഷാദം നല്ല എഴുത്തിനൊരു കാരണം ആകുന്നെങ്കിൽ അത് സ്ഥായി ആയി നിൽക്കട്ടെ…
ശാപം അല്ല.. ആശംസകൾ മാത്രം..
വിഷാദം ഒരുപാട് നല്ല കൃതികൾ നമുക്ക് തന്നിട്ടുണ്ട് വിജയന്റെ… ഖസാക്കിന്റെ ഇതിഹാസം..റിൽക്കേ – ജർമ്മൻ വിഷാദകവി. പക്ഷേ അത് വ്യത്യസ്തമാണെന്ന് വിജയനറിഞ്ഞിട്ടുണ്ടാവും. കാരണം വളരെ ലളിതമായിപ്പറയാനാവും. മുകളിൽ പറയാൻ ശ്രമിച്ച അവ്യക്തമായ വിഷാദത്തിന്റെ കടഞ്ഞെടുത്ത സത്തയാണ് ഖസാക്ക്. അത് ഗ്രസിക്കാനുള്ള ഒരു നീണ്ട ശ്രമമായിരുന്നു വിജയന്റെ എഴുത്തു മുഴുവനും എന്ന് വേണമെങ്കിൽ പറയാം മലയാളത്തിന്റെ കലയിൽ, എഴുത്തിൽ, സിനിമകളിൽ എമ്പാടും ഇതുവരെ പേരിടാത്ത വിഷാദത്തിന്റെ ഒരു വകഭേദമുണ്ട്. നമ്മളതിനെ ചിലപ്പോൾ ഗൃഹാതുരത്വം എന്നൊക്കെ കളിയാക്കിയും കാര്യമാക്കിയും വിശദീകരിക്കും. ഗൃഹാതുരത്വം ഗൃഹം എന്നതിനെ ഒഴിച്ചുകൂടാത്ത ഒരു വസ്തുതയാക്കുന്നുണ്ട്. അതില്ല. ഇതിലൊന്നും ആർക്കും ഒന്നും നഷ്ടമായിട്ടില്ല. അല്ലെങ്കിൽ മറ്റൊരു ലോകം സാധ്യമാണ്, ഈ ചായയേക്കാൾ നല്ലത് അപ്പുറത്തെ കടയിലേതാവാം, പയ്യാമ്പലത്തെ ബീച്ചിലിരിക്കുകയെന്നാൽ ചെറായിയിലെ ബീച്ചിലിരിക്കാതിരിക്കുക എന്നാണർത്ഥം. അല്ലെങ്കിൽ മാനാഞ്ചിറയിലിരുന്ന് വൈകുന്നേരം മുഴുവൻ മറൈൻ ഡ്രവിലെ പാതയോരത്തെ പടവിലിരുന്നാൽ കാണാവുന്ന വെളിച്ചങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നത് പോലെ
To be this presupposes not being that; being here presupposes not being there; and on and on and on.
ആശംസകളോടെ
നന്ദൻ.
പ്രിയപ്പെട്ട നന്ദൻ,
ദീർഘമായ കുറിപ്പ് കൗതുകത്തോടെ വായിച്ചു. വിഷാദം മറ്റു പല വികാരങ്ങളേയും പോലെ ക്രിയേറ്റിവിറ്റിയിലേക്ക് തിരിച്ചുവിടുന്നവർ തീർച്ചയായും ഉണ്ട്. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിൽ അർജ്ജൂനവിഷാദയോഗം എന്നൊരു അദ്ധ്യായം തന്നെയുണ്ട്.
വിജയന്റെ ആദ്യകാല റൊമാന്റിക് എന്നുവിളിക്കാവുന്ന നോവലുകളും, പിന്നെ ചെറുകഥകളുമാണെനിക്കിഷ്ട്ടം. പിൽക്കാലത്ത് ആത്മീയതയിൽ മുഴുകിയപ്പോൾ ഈ ആസ്വാദകൻ സ്ഥലം കാലിയാക്കി. വിജയൻ ധാരാളം തമാശകൾ പറയുമായിരുന്നു എന്നുകേട്ടിട്ടുണ്ട്.
അവസാനമായി നമ്മളിവിടെ ചെറിയതോതിൽ കാമമെഴുതാൻ ശ്രമിക്കുന്നവരല്ലേ. അതിലിത്തിരി വിജയിച്ചാൽ പെരുത്തു സന്തോഷം. വളരെ നന്ദി.
ഋഷി
വിഷാദത്തിൽ എഴുതിയത് എങ്കിൽ ഇനിയും ഇങ്ങനെ എഴുത്തു. ഒരു പമ്മൻ(ഒറിജിനൽ) അനുഭവം
വളരെ നന്ദി AranasaD. പേരെങ്ങിനെ മലയാളത്തിലെഴുതും എന്നോർത്ത് കുറച്ചു സംഭ്രമിച്ചു.
ഋഷി
ഒട്ടും തന്നെ ബോറടിപ്പിച്ചില്ല. പക്ഷെ കഥക്ക് താങ്കൾ സാധാരണ എഴുതുന്നതിനെക്കാൾ വേഗത ഉണ്ടെന്നു തോന്നി.
അഭിനന്ദനങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നില്ല; എഴുത്തു തുടരുക.
പ്രിയപ്പെട്ട തങ്കു,
വളരെ നന്ദി. ചില സംഭവങ്ങൾ അല്ലെങ്കിൽ നിശ്ചലചിത്രങ്ങൾ.. ഇത്രയും കോറിയിടാനാണു ശ്രമിച്ചത്. ഇടവേളകൾക്ക് വേഗം കൂടി എന്നത് സത്യം.
ഋഷി
ഫസ്റ്റ്…. ബ്രോ വായിച്ചില്ല… വായിച്ചിട്ടു വീണ്ടും വരാവേ