വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior] 373

കേശവന്റെ അടിയുടെ വേഗം കൂടി… മേരിക്കുട്ടി അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്നു. അവള്‍ ഇടതുകൈകൊണ്ട് കേശവനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പിന്നെയും ഒരു പത്ത് തവണകൂടിയെങ്കിലും കേശവന്റെ കുണ്ണ മേരിക്കുട്ടിയുടെ മലദ്വാരത്തെ ഡ്രില്‍ ചെയ്തിട്ടുണ്ടാവണം. അതിന് ശേഷം കേശവന്‍ പ്ലോം എന്ന ശബ്ദം ഉണ്ടക്കി കുണ്ണ ഊരി വെളിയില്‍ എടുത്തു. അതു നിറയെ ശുക്ലമായിരുന്നു.

വിരലിലേക്ക് ഇറങ്ങിവരുന്ന ചൂടുതേനിനെ ശാലിനിമാധവും തിരിച്ചറിഞ്ഞു. കേശവന്‍ എഴുന്നേറ്റു. മേരിക്കുട്ടി തറയിലേക്ക്തന്നെ കമിഴ്ന്നു വീണു. കേശവന്‍ വാതിലിന് നേരെ വരികയാണോ…. ശാലിനി മാധവിന്റെ കാലുകള്‍ പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി. മനസ് അവിടെ നില്‍ക്കാന്‍ പറയുന്നെങ്കിലും കാലുകള്‍ പിന്നിലേക്ക് പിന്നിലേക്ക് നിങ്ങി തന്റെ മുറിയിലെ കട്ടിലിലേക്ക് ശാലിനിമാധവിനെ എത്തിച്ചു. കതക് മലര്‍ക്കെ തുറക്കുന്ന ശബ്ദം. കേശവന്‍ തുണി ഉടുക്കാതെ തന്നെ പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയിട്ടുണ്ടാവും. അകത്ത് മേരിക്കുട്ടി കാമയുദ്ധത്തിന്റെ ക്ഷീണത്തില്‍ മയങ്ങിയിട്ടുണ്ടാവും…. ഇപ്പോള്‍ അവിടേക്ക് ചെന്നാല്‍ കേശവനെന്ന കാമാസുരനെ തനിക്കും…

”വേണ്ട… ഇനിയുമൊരു പ്രസവത്തിനുള്ള അണ്ഡം തന്നില്‍ അവശേഷിച്ചിട്ടുണ്ട്…”ശാലിനി മാധവ് കിടക്കയിലേക്ക് കിടന്നു. തുടകള്‍ക്കിടയിലൂടെ ഒഴുകിയപൂര്‍പ്പാലിന്റെ പശിമ… ശാലിനിമാധവിന്റെ ഓര്‍മ്മകള്‍ തന്റെ ആദ്യരാത്രിയിലേക്ക് നീണ്ടു… അന്നും ഇതുപോലെ ഭര്‍ത്താവ് തന്റെയോനിയില്‍ തൊടാതെ മലദ്വാരത്തില്‍ മാത്രം നക്കി ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചത്…. ഒരിക്കല്‍പോലും യോനിയിലേക്ക്‌കൈ നീട്ടാതിരുന്ന ഭര്‍ത്താവ്…ലിംഗത്തിന്റെ സ്ഥാനത്ത് ചെറിയൊരു കോവയ്ക്കാവലുപ്പമുള്ള അവയവം മാത്രമായിരുന്ന അയാള്‍ എപ്പോളും സ്ത്രീയായിരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് അറിഞ്ഞത് രണ്ടാഴ്ചകഴിഞ്ഞാണ്. ആ സമയത്തുതന്നെ ഭാഗ്യമെന്നോണം ലഭിച്ച ജോലി…. അങ്ങനെ അവിടെ നിന്ന് മലപ്പുറത്തേക്ക് ഒറ്റക്ക് താമസം മാറിയതും. പിന്നീട് ഒന്നരവര്‍ഷം കഴിഞ്ഞ് മ്യൂച്ച്വല്‍ ഡിവോഴ്‌സ് പെറ്റീഷന്‍ കൊടുത്ത് വിവാഹബന്ധം വേര്‍പെടുത്തിയതും… ഇപ്പോഴും കന്യകയായി തുടരുന്നതും… പക്ഷേ രതി എന്തൊരുരു ആനന്ദമാണ്….

ശാലിനിമാധവിന് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ചെവിയോര്‍ത്ത് മേരിക്കുക്കുടിയുടെയും കേശവന്റെയും മുറിയിലെ നേരിയ ശബ്ദം പോലും കേള്‍ക്കുവാന്‍ അവര്‍ കൊതിച്ചു. പുറമെ എല്ലാവര്‍ക്കും മുന്നില്‍ കാര്‍ക്കശക്കാരിയായ മേലുദ്യോഗസ്ഥയാണെങ്കിലും താനുമൊരു കാമാവേശംനിറഞ്ഞ കന്യകയാണെന്ന് അന്ന് രാത്രി ശാലിനിമാധവിന് ബോധ്യമായി.

പിറ്റെദിവസം മുതല്‍ ശാലിനിമാധവില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അന്നും വിപിന്‍മുരളിയുടെ ബുള്ളറ്റ് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. എന്നാലും വൈകിവന്ന വിപിന്‍മുരളിയെ ശാലിനിമാധവ് വഴക്ക് പറഞ്ഞില്ല. അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിചിരിച്ച് ഓഫീസിന്റെ വരാന്തയുടെ സിമെന്റ് തൂണില്‍ അവള്‍ സാരിത്തലപ്പുകൊണ്ട് വയര്‍മറയ്ക്കാതെ ലാസ്യവതിയായി നിന്നു.

(ശുഭം)

കഥയുടെ ബാക്കി വായനക്കാരുടെ ഭാവനയ്ക്കായി വിട്ടു തന്നിരിക്കുന്നു… നിങ്ങളുടെ സ്വകാര്യയ നിമിഷങ്ങളെ ആനന്ദപുളകിതമാക്കുവാന്‍ ഈ കഥയ്ക്ക് ആയെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. വിമര്‍ശനകരമായ കമന്റുകള്‍ ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നു.
 

 

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

28 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. എനിക്ക് പമ്മനെ ഇഷ്ടമാ….

  3. Sadanathinu naakillathond ath theri vilichilla

    1. Baakki elle bro?

  4. വക്കീൽ

    ഒരു ലെസ്ബിയൻ ലേഡി ഡോക്ടർ ടെ കഥ എഴുതുമോ

    1. ഒരു ലെസ്ബിയന്‍ അനുഭവം ഒരാള്‍ പറഞ്ഞിട്ടുണ്ട്. അത് ഉടനെ കഥയാക്കും.

  5. പരമ ദുഷ്ടൻ… കഷ്മലൻ….
    തന്നെയൊക്കെ പന്നിപ്പടക്കം എറിഞ്ഞു കൊല്ലേണ്ട പീസുകളാണ്…

    1. HAHAHHA….. baaki Cyrus Dream chaiyuu…athalle resam.

  6. ആട് തോമ

    ദുഷ്ടാ കൊതിപ്പിച്ചിട്ട്‌ കടന്നുകളയുവാണോ

    1. അല്ല തോമേ ബാക്കി തോമയുടെ ഇഷ്ടത്തിന് പൂരിപ്പിക്കൂ. അത് ഒരു പുതിയ ശൈലിയാണ്.

  7. എന്റെ പമ്മൻ ചേട്ടാ,
    ഓഫീസിൽ പോകുമ്പോൾ (പുറത്ത് പോകുമ്പോഴും ) മാത്രമേ ഞാൻ പാന്റിസ് ധരിക്കാറുള്ളു.. ചേട്ടൻ പറഞ്ഞത് പോലെ അവിടെ മന്ദമാരുതന്റെ സ്പർശം ഏൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെയാ… വടിച്ച ” പൂ” ആണെങ്കിൽ പിന്നെ പറയാനുമില്ല… !
    അത് പോലെയാണ് കക്ഷത്തിന്റേയും കാര്യം.. വാക്സ് ചെയ്യുന്ന ദിവസം ഞാൻ സ്ലീവ് ലെസ് ധരിച്ചാണ് നിർബന്ധമായും പാർലറിൽ പോവുക ( സൗകര്യത്തിന്)..
    വാക്സ് ചെയ്ത് കാറിന്റെ പിൻസീറ്റിൽ കൈ പൊക്കി വയ്ക്കും.. അപ്പോൾ വീശിയടിക്കുന്ന നനുത്ത കാറ്റ് മിനുത്ത കക്ഷത്തിൽ തഴുകി പോകുമ്പോൾ ഉള്ള സുഖം… കുളിര് കോരും…
    അനുഭവിച്ചവർ ഉണ്ടോ..?

    1. അത് കലക്കീട്ടോ

    2. സുറുമി

      സത്യം… !

    3. വീട്ടിൽ ആയാൽ പോലും സദാ സമയം പാന്റിസ് ധരിക്കണം എന്നാണ് ഗ്രാന്റ് മാ യുടെ ഉപദേശം… ‘അവിടെ ‘ കരിയോ പൊടിയോ അഴുക്കോ ഒന്നും പുരളാതിരിക്കാൻ…

  8. ഈ STORY ബാക്കി ഏതേലും എഴുത്തുകാരൻ എഴുതിത്തരണം എന്ന് അഭ്യർത്ഥിക്കുന്നു

    1. അതിനല്ലേ കൊമ്പന്‍

  9. സ്നേഹിതൻ

    താനെന്തൊരു നീചൻ ആടോ…. കഥ രസം പിടിച്ച് വന്നപ്പോ നിർത്തിക്കളഞ്ഞ്…. Next part തരാന്ന് പറഞ്ഞാൽ ലൈക്ക് അടിക്കാം… ഇല്ലേൽ പോടെയ്

    1. അവസാനം എഴുതിയിട്ടുണ്ടല്ലോ. ബാക്കി വായനക്കാർക്ക് ഇഷ്ടം പോലെ പൂരിപ്പിക്കാം.

  10. ✖‿✖•രാവണൻ ༒

    ❤️❤️

  11. Bro continue cheyyado…nalla kadhyanu……

    1. വായനക്കാരുടെ ഭാവന വളരട്ടെ – പുതിയ ശൈലിയിൽ തിരികെ വരുമെന്ന വാക്ക് ഞാൻ പാലിച്ചു.

  12. നന്ദിയുണ്ടേ

  13. Super Kadha

    1. പൊന്നു.?

      ???????

  14. Ne continue cheyyada mone ….

Leave a Reply

Your email address will not be published. Required fields are marked *