വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior] 373

മുറിയില്‍ ശാലിനി മാഡത്തിന്റെ പെര്‍ഫ്യും ഗന്ധമാണ് വിപിനെ വരവേറ്റത്. വിടര്‍ന്ന കണ്ണുകളില്‍ തന്നോടുള്ള ദേഷ്യം ഇരച്ചു കയറി ചുവന്നിരിക്കുന്നു. ആ കണ്ണുകളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ വിപിന്‍ തല താഴ്ത്തി നിന്നു പോയി.

‘തന്നോട് പറഞ്ഞാല്‍ മനസ്സിലാവില്ലേ വിപിനേ… ‘ ശാലിനി മാധവ് വിപിന് നേരെ നോക്കി.

‘സോറി മാഡം റയില്‍വേ ഗേറ്റ് …’

‘താങ്കള്‍ കൂടുതല്‍ സംസാരിക്കണ്ട. റയില്‍വേ ഗേറ്റ് അടക്കുന്ന സമയം ഇത്ര ദിവസമായിട്ടും തനിക്ക് മനസ്സിലായില്ലന്ന് ഞാന്‍ വിശ്വസിക്കണോ…’

‘അതല്ല മാഡം വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയോണ്ട് സമയമൊക്കെ മാറി, അതാ മാഡം… ‘

‘ വിപിനെ ഈ ഓഫീസ് ഇത്ര പഞ്ച്വാലിറ്റി യോടെ മുന്നോട്ട് പോകുവാന്‍ ഞാന്‍ കുറേ ഏറെ കഷ്ടപ്പെട്ടതാ. നിങ്ങള്‍ ഒറ്റൊരാളായിട്ട് ആ പഞ്ച്വാലിറ്റി കളയരുത് പ്ലീസ്’ ശാലിനി മാധവ് വിപിന്‍മുരളിയുടെ നേര്‍ക്ക് കൈ കൂപ്പി. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്.

‘അയ്യോ മാഡം പ്ലീസ് മാഡം. ഞാന്‍ നാളെ മുതല്‍ ഉറപ്പായും നേരത്തെ എത്താം മാഡം’

‘ശരി ശരി… ഗോ ടു യുവര്‍ സീറ്റ് … ആരൊക്കെയോ അവിടെ വന്നിട്ടുണ്ട് … ‘ ശാലിനി മാധവ് വിപിന്റെ മുഖത്തേക്ക് നോക്കാതെ ഫയല്‍ തുറന്നു.

വിപിന്‍ മുരളി തന്റെ സീറ്റിലേക്ക് നടന്നു.

വിപിന്റെ ടേബിളിന് മുന്നിലായി ഉയരം കുറഞ്ഞ ഇരുനിറമുള്ള ഒരു ഖദര്‍ ധാരി നിന്നിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു രാഷ്ട്രീയക്കാരന്റെ ഛായയുണ്ട്.

‘ഈ ടേബിളിലെയാണോ…’ വിപിനെ അടിമുടി ഒന്നു നോക്കിയിട്ട് അയാള്‍ ചോദിച്ചു.

‘ അതേ. എന്താണ് ചേട്ടാ ആവശ്യം ‘ വിപിന്‍ ഭവ്യതയോടെ ചോദിച്ചു.

‘ ഞാന്‍ വിശ്വംഭരന്‍. വന്നിട്ട് അരമണിക്കൂറായി… ‘ പിന്നീടയാള്‍ ശബ്ദം ഉയര്‍ത്തി ‘ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വന്ന് ജോലി ചെയ്യാനല്ല ഞങ്ങടെ നികുതി പണം എടുത്ത് നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ‘

വിപിന്‍ അത് ഗൗനിക്കാതെ ടേബിള്‍ വലിച്ച് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വംഭരന്‍ വീണ്ടും ഉച്ചത്തില്‍ ‘താനിരിക്കാന്‍ വരട്ടെ… ഞങ്ങടെ നികുതിപ്പണം വാങ്ങിയാ താനൊക്കെ ശമ്പളമെന്ന പേരില്‍ ഞണ്ണുന്നത് …’

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

28 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. എനിക്ക് പമ്മനെ ഇഷ്ടമാ….

  3. Sadanathinu naakillathond ath theri vilichilla

    1. Baakki elle bro?

  4. വക്കീൽ

    ഒരു ലെസ്ബിയൻ ലേഡി ഡോക്ടർ ടെ കഥ എഴുതുമോ

    1. ഒരു ലെസ്ബിയന്‍ അനുഭവം ഒരാള്‍ പറഞ്ഞിട്ടുണ്ട്. അത് ഉടനെ കഥയാക്കും.

  5. പരമ ദുഷ്ടൻ… കഷ്മലൻ….
    തന്നെയൊക്കെ പന്നിപ്പടക്കം എറിഞ്ഞു കൊല്ലേണ്ട പീസുകളാണ്…

    1. HAHAHHA….. baaki Cyrus Dream chaiyuu…athalle resam.

  6. ആട് തോമ

    ദുഷ്ടാ കൊതിപ്പിച്ചിട്ട്‌ കടന്നുകളയുവാണോ

    1. അല്ല തോമേ ബാക്കി തോമയുടെ ഇഷ്ടത്തിന് പൂരിപ്പിക്കൂ. അത് ഒരു പുതിയ ശൈലിയാണ്.

  7. എന്റെ പമ്മൻ ചേട്ടാ,
    ഓഫീസിൽ പോകുമ്പോൾ (പുറത്ത് പോകുമ്പോഴും ) മാത്രമേ ഞാൻ പാന്റിസ് ധരിക്കാറുള്ളു.. ചേട്ടൻ പറഞ്ഞത് പോലെ അവിടെ മന്ദമാരുതന്റെ സ്പർശം ഏൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെയാ… വടിച്ച ” പൂ” ആണെങ്കിൽ പിന്നെ പറയാനുമില്ല… !
    അത് പോലെയാണ് കക്ഷത്തിന്റേയും കാര്യം.. വാക്സ് ചെയ്യുന്ന ദിവസം ഞാൻ സ്ലീവ് ലെസ് ധരിച്ചാണ് നിർബന്ധമായും പാർലറിൽ പോവുക ( സൗകര്യത്തിന്)..
    വാക്സ് ചെയ്ത് കാറിന്റെ പിൻസീറ്റിൽ കൈ പൊക്കി വയ്ക്കും.. അപ്പോൾ വീശിയടിക്കുന്ന നനുത്ത കാറ്റ് മിനുത്ത കക്ഷത്തിൽ തഴുകി പോകുമ്പോൾ ഉള്ള സുഖം… കുളിര് കോരും…
    അനുഭവിച്ചവർ ഉണ്ടോ..?

    1. അത് കലക്കീട്ടോ

    2. സുറുമി

      സത്യം… !

    3. വീട്ടിൽ ആയാൽ പോലും സദാ സമയം പാന്റിസ് ധരിക്കണം എന്നാണ് ഗ്രാന്റ് മാ യുടെ ഉപദേശം… ‘അവിടെ ‘ കരിയോ പൊടിയോ അഴുക്കോ ഒന്നും പുരളാതിരിക്കാൻ…

  8. ഈ STORY ബാക്കി ഏതേലും എഴുത്തുകാരൻ എഴുതിത്തരണം എന്ന് അഭ്യർത്ഥിക്കുന്നു

    1. അതിനല്ലേ കൊമ്പന്‍

  9. സ്നേഹിതൻ

    താനെന്തൊരു നീചൻ ആടോ…. കഥ രസം പിടിച്ച് വന്നപ്പോ നിർത്തിക്കളഞ്ഞ്…. Next part തരാന്ന് പറഞ്ഞാൽ ലൈക്ക് അടിക്കാം… ഇല്ലേൽ പോടെയ്

    1. അവസാനം എഴുതിയിട്ടുണ്ടല്ലോ. ബാക്കി വായനക്കാർക്ക് ഇഷ്ടം പോലെ പൂരിപ്പിക്കാം.

  10. ✖‿✖•രാവണൻ ༒

    ❤️❤️

  11. Bro continue cheyyado…nalla kadhyanu……

    1. വായനക്കാരുടെ ഭാവന വളരട്ടെ – പുതിയ ശൈലിയിൽ തിരികെ വരുമെന്ന വാക്ക് ഞാൻ പാലിച്ചു.

  12. നന്ദിയുണ്ടേ

  13. Super Kadha

    1. പൊന്നു.?

      ???????

  14. Ne continue cheyyada mone ….

Leave a Reply

Your email address will not be published. Required fields are marked *