വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ] 751

വിരുന്നു വന്ന ഭാഗ്യം 1

Virunnu Vanna Bhagyam Part 1 | Author : Devanandan

 

“”മോനെ ദേവാ.. മോനെ.. ”

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഞാൻ രാവിലെ ഞെട്ടി പിടഞ്ഞെഴുന്നേറ്റത്..

പതിവില്ലാതെ അച്ഛൻ ആണല്ലോ വിളിക്കുന്നതെന്നു ആലോചിച്ചാണ് കണ്ണ് തിരുമ്മി കൊണ്ട് വാതിൽ തുറന്നത്…

“”മോനെ നീയൊന്നു റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വാ “”

എന്റെ പഴയ ഒരു കൂട്ടുകാരനും അവന്റെ മകളും കൂടെ വരുന്നു..ഇപ്പോള അവൻ വിളിച്ചു പറയുന്നത്..

“”അതേതു കൂട്ടുകാരൻ ആണച്ചാ.. “”

“എടാ മോഹൻ അങ്കിൾ നിനക്ക് ഓർമയുണ്ടാവില്ല.. നമ്മൾ കോട്ടയത്ത്‌ ആയിരുന്നപ്പോൾ അവിടെ വീടിനടുത് ഉണ്ടായിരുന്നതാ. ”

“അച്ഛനും അങ്കിളും ഭയങ്കര ദോസ്തുക്കൾ ആയിരുന്നു.. “അച്ഛന്റെ പുറകിൽ തന്നെ ഉണ്ടായിരുന്ന അമ്മ പറഞ്ഞു.

“”ങാ മനസ്സിലായി മനസ്സിലായി എന്റെ അമ്മേ തട്ടി കൊണ്ട് വരാൻ സഹായിച്ച ആളല്ലേ കക്ഷി… “” അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു..

“”ഒന്ന് പോടാ…”” അമ്മയുടെ കയ്യിൽ നിന്ന് ചന്തിക്കു തന്നെ കിട്ടി ഒരെണ്ണം..

പഴയ ഓർമയിൽ ആവണം അമ്മയും അച്ഛനും ഒന്ന് നോക്കി പരസ്പരം ചിരിച്ചു..

“”ഹ്മ്മ് ബാക്കി ആ ത്രില്ലിംഗ് സ്റ്റോറി ഒക്കെ ഞാൻ ആ വരുന്ന അങ്കിളിനോട് ചോദിച്ചു നോക്കിക്കോളാം കേട്ടോ..””

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ അച്ഛന്റെ ഫോൺ ശബ്ധിച്ചു…

“”ങ്ങാ നിങ്ങൾ എത്തിയോ.. ശെരി.. ഒരു പത്തു മിനിറ്റു..ഞാൻ മോനെ അങ്ങോട്ട്‌ വിടാം “”അച്ഛന്റെ മൊബൈലിലേക് വന്ന കോൾ അറ്റൻഡ് ചെയ്തു കൊണ്ട് അച്ഛൻ പറഞ്ഞു..

“എടാ അവരെത്തിയെന്നു..”ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അച്ഛൻ എന്റെ നേരെ നോക്കി.

“”ഞാൻ പെട്ടെന്ന് ഫ്രഷ് ആയിട്ടു പോവാം അച്ഛാ.. “”

“”എന്നാ പെട്ടെന്ന് പോവാൻ നോക്ക്..ഡ്രസ്സ്‌ ഒന്നും മാറാൻ നിക്കണ്ട ഒരു പതിനഞ്ചു മിനിറ്റു ഡ്രൈവ് അല്ലെ ഉള്ളു.. “”

“”ഞാൻ എന്റെ ഡ്രസ്സിലേക് നോക്കി.. ങ്ങാ കുഴപ്പമില്ല ലൂസായ ബെർമൂഢയും ടി ഷർട്ടും ആണ്.. “”

വാഷ് റൂമിൽ പോയി പെട്ടെന്ന് പല്ല് തേച്ചു..കാറിന്റെ താക്കോലും എടുത്തു പുറത്തേക് നടന്നു…

ആഹാ പറഞ്ഞു പോയ കൂട്ടത്തിൽ എന്നേ കുറിച്ച് പറഞ്ഞില്ല അല്ലെ… ഞാൻ അജയ്ദേവ് എല്ലാവരും ദേവൻ എന്നു വിളിക്കും അധ്യാപക ദമ്പദികൾ ആയ ജഗന്നാഥ വർമ്മയുടെയും പാർവതിയുടെയും ഒരേ ഒരു സന്തതി ഇപ്പൊ എഞ്ചിനീയറിംഗ് മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു…

45 Comments

Add a Comment
  1. thudakam thannne athi manoharam,
    Nithyayum chechiyaum kalikkan patumo,
    keep it up and continue bro….

  2. കൊള്ളാം തുടരൂ…,

  3. വളരെ നന്നായിട്ടുണ്ട് ഉറപ്പായും തുടരണം 

  4. Spr
    Pettanu adutha part eduka അപ്പൊ idum bakki

  5. Super ???????

  6. Super speed kuraku

  7. നല്ല തുടക്കം ❤❤❤?

  8. ???…

    നല്ല തുടക്കം ?.

  9. സൂപ്പർസ്റ്റോറി, speed കുറച്ച് എഴുതൂ ഇത്രയും പെട്ടെന്ന് ഭാഗ്യയെ ചെയ്യണ്ടായിരുന്നു പതുക്കെ മതിയായിരുന്നു

  10. സൂപ്പർ

  11. അടിപൊളി വേഗം തുടരൂ min 25 പേജിൽ

  12. Duty time ayirunnu engilum e katha onnu nokki appol thanne vayichu

  13. Parayan onnum illa chechi katha weakness annu thudaranam .avaril romance undakanam

  14. Mind blowing up for story nxt part udan thanne tharanam

  15. Mass level ayi thanne pokunnu plz continue bro awesome katha .romance venam athum kattake thanne

  16. Kidukki monuse urapp ayi thudaranam plz??????

  17. Manassu niranju udan thanne aduthe part tharanam ?????❤️❤️❤️❤️❤️❤️?????

  18. Please continue on the way

  19. Ellam kondu thanne adipoli ayi thanne pokunnu kidukki aliya udan thanne aduthe part tharanam

  20. Please continue

  21. ഉറപ്പായും തുടരണം

    1. ഇഷ്ടമായൊന്നോ.. ഒത്തിരി ഒത്തിരി ഇഷ്ടമായി…
      വെറും 13 പേജിൽ ഇത്രയും വേഗം ഇത്രയും സംഭവങ്ങൾ പറഞ്ഞിട്ടും, അസ്വഭാവികത തോന്നിയില്ല..

  22. Please continue broo. Vegam next part vittoo

  23. ❤️❤️??

  24. Mr..ᗪEᐯIᒪツ?

    Super❤️???

  25. കൊള്ളാം തുടരൂ…..

  26. Super…. continue

Leave a Reply to Vishnu Cancel reply

Your email address will not be published. Required fields are marked *