നിന്റെയാ രണ്ട് ടൂറിസ്റ്റ് ബസ് ഉൾപെടെ…
ആലോചിക്കാനും, ചിന്തിക്കാനുമൊന്നും സമയമില്ല…
പെട്ടെന്ന് പറയണം…””..
ഗണേശൻ ഞെട്ടിപ്പോയി..
ചതിച്ചും ഭീഷണിപ്പെടുത്തിയും വാരിക്കൂട്ടിയ സ്വത്ത് കൈ വിടുകയോ..?
ഒരിക്കലും ചിന്തിക്കാനാവാത്ത കാര്യം..
അതിൽ ഭേദം മരണമാണ്..
പെട്ടെന്ന് ഗണേശൻ ഉറക്കെ നിലവിളിച്ചു..
അവന്റെ ഇടത്തേ കൈമുട്ടിൽ കമ്പി വടി വന്ന് ആഞ്ഞ് പതിച്ചു..
“”പറ… നിനക്കതിന് സമ്മതമാണോ.. ?.
അല്ലെങ്കിൽ ഇപ്പോ പോലീസിനെ വിളിക്കാം…
പക്ഷേ, നിന്നെ സ്ട്രച്ചറിലായിരിക്കും കൊണ്ട് പോവുക…
നിന്റെ ഓരോ എല്ലും അടിച്ച് നുറുക്കും ഞാൻ…””..
ഇനിയെവിടെ അടിക്കണമെന്ന് നോക്കി ബാബു കമ്പി വടി ഉഴിഞ്ഞു..
“” ഗണേശാ… സമ്മതിച്ചേക്ക്…
പലരേയും ചതിച്ചതല്ലേ നീ… ?..
എത്ര കുടുംബം നീ വഴിയാധാരമാക്കി…
ഒരു തിരിച്ചടി കിട്ടുമെന്ന് നീ കരുതിയില്ല അല്ലേ… ?..
നിന്റെ ജീവൻ നിനക്ക് തിരിച്ച് തരാം…
ഇഴഞ്ഞാണെങ്കിലും നിനക്ക് പുറത്ത് തന്നെ ജീവിക്കാം..
അല്ലേൽ മരണം വരെ ജയിലിൽ…
വേഗം പറഞ്ഞോ…””..
അപ്പു മുന്നറിയിപ്പെന്ന പോലെ പറഞ്ഞു..
പെട്ടു എന്ന് ഗണേശനുറപ്പായി..
ഇതിൽനിന്ന് തനിക്കൂരാൻ പറ്റില്ല..
ഒരു കുഞ്ഞുപോലുമറിയാതെ ചെയ്ത കാര്യമാണ്..
തന്നെ ഒരാൾക്കും സംശയവുമില്ലായിരുന്നു..
അന്ന് വെള്ളമടിച്ച് എന്തൊക്കെയോ പറഞ്ഞു..
തന്റെ പത്ത് ലക്ഷം നഷ്ടപ്പെടുമെന്ന പേടിയിൽ മുന്നിൽ കിട്ടിയവനോട് ദേഷ്യവും,സങ്കടവും പറഞ്ഞതാണ്..
അതിത്ര വലിയ പ്രശ്നമാവുമെന്ന് കരുതിയതേ ഇല്ല..

Sirji…
You are making wonders
There is jadoo in your mind which come out through your fingers….
You shifted Babu in third gear…
Hope he will go in top gear…
Awaiting more for your creativity
Love you….
ബ്രോ, ഈ പാർട്ടും തകർത്തു. ആദ്യം ഞാൻ വിചാരിച്ചത് കഥയുടെ ടൈറ്റിൽ പോലെ ഒരു വിഷാദ കഥ ആയിരിക്കും എന്നാണ്. ഇത് ഇപ്പോൾ ത്രില്ലെർ സെക്സ് ആയി കലക്കി. വളരെ നന്നായി എഴുതിയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
സസ്നേഹം
കിടിലൻ item 🔥🔥🔥🔥 ഈ part ബാബു കൊണ്ടുപോയി, മീരയെ ശരിക്കും പൊളിച്ചടുക്കാൻ കാത്തിരിക്കുന്നു..
Eyy part babu കൊണ്ടോയി 📈🔥അവൻ ശെരിക്കും ആൺകുട്ടി തന്നെ 🤌🏻🔥മീരയെ ബാബു ഇനി ആസ്വദിച്ചാൽ scn ഇല്ല 🌝അവൻ ഇപ്പോൾ ഹീറോ ആണ്
അടിപൊളി. എത്രയും വേഗം കളി വേണം.
സസ്നേഹം
ജോസ്ഫ്
ബാബു ഇത്രയും ഭയങ്കരൻ ആയിരുന്നു അല്ലെ. അവനൊപ്പം ഒരു കളി കാണുമോ എന്നു അറിയാൻ ഒരു ആകാംക്ഷ ഒണ്ട് 😍😍😍😍
ബാബുമായി ഒരു കളി എങ്കിലും ഉണ്ടാവണം ബാബു ആവണം അവളുടെ കഴപ്പ് മാറ്റേണ്ടത്
അടിപൊളി….uff പൊളിച്ചു സഹോ….
സ്പൾബു സഹോ.. നന്ദി..മനസ്സിലാലോജിച്ച
സ്വപ്നം കണ്ട അതേ പാർട്ട്….🙏🙏🙏
സന്തോഷം…👏👏👏😘😘😘
ഗണേശൻ്റെ അടിവേരറുത്ത Revenge.. മാസ്സ് ആയിരുന്നു… ഒരിക്കലും പിടിക്കപ്പെടില്ല ന്നു കരുതി മീരയെ പൊളിച്ചടുക്കി അറുമാന്തിക്കാൻ വന്ന ഗണേശന് ഒരിക്കലും മനസ്സിൽപോലും ചിന്തിക്കാത്ത തരത്തിലുള്ള പ്രതികാരം…അടിപൊളി…👏👏👏😘😘
പക്ഷേ ഞെട്ടിച്ചുക്കളഞ്ഞത് ബാബുവിൻറെ പെരുമാറ്റവും,സംസാരവും ആയിരുന്നു… ഈ ഒരൊറ്റ സീനിലൂടെ ബാബു ആണൊരുതനാണെന്നു തെളിയിച്ചു കഴിഞ്ഞു… ഈ പാർട്ടിലെ ഹീറോ ബാബു ആണ്… ഒന്നിനും കൊള്ളില്ലാതവനിൽ നിന്നും ഒരു നിമിഷം കൊണ്ട് ആരുടെയൊക്കെയോ എന്തൊക്കെയോ ആയിത്തീർന്നിരിക്കുന്നു ബാബു എന്ന മ്മടെ ഹീറോ…👏👏👏🥰🥰🥰
സന്തോഷം വളരെ സന്തോഷം സ്പൾബു സഹോ… ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ട്വിസ്റ്റിന്..🙏🙏🙏🙏
കാത്തിരിക്കുന്നു ആകാംക്ഷയോടെ മ്മടെ പൂച്ചയ്ക്കണ്ണി മീരയുടെമ് അവളുടെ അപ്പുവിൻ്റം ആറാട്ട് മാമാങ്കം കാണുവാൻ,ആസ്വദിക്കുവാൻ,കോരിത്തരിച്ചു കോൾമയിർ കൊള്ളുവാൻ….🤪🤪
സ്വന്തം നന്ദൂസ്…💚💚💚💚
പ്രീയെപെട്ട എഴുത്തുകാര താങ്കളോട് ഒരു കാര്യം ചോതിക്കാൻ ആണ് ഈ മെസേജ് താങ്കളുെടെ ടെ എഴുത്ത് ഗംഭീരം ആണ് അതുക കാണ്ടാണ് താങ്കേളേ ളോട് ചോതിക്കുന്നത് ഈ െറെ സൈറ്റിൽ േടേ ടോണി എന്ന എഴുത്തുകാരൻ എഴുതിയ ആന്നിയുടെ പുതിയ ജോലി എന്ന കഥ പകുതിക്ക്‌വെച്ച് നിർത്തി പലരും പറഞ്ഞിട്ടും അതിന്റെ ബാക്കി വന്നിട്ടില്ല താങ്കെളെ ളെ കൊണ്ട് ആ കഥയുടെ ബാക്കി എഴുതാൻ പറ്റുേമോ അല്ലങ്കിൽ അതുപോലെത്തെ ഒരു കഥ എഴുതു ഒത്തിരി ആരാധകർ ഉള്ള കഥയാണ താങ്കെളെ ളെ കൊണ്ട് അതിനു പറ്റും
Superb
കളമങ്ങ് വല്ലാതെ കൊഴുത്തല്ലോ. കളി പാതി പോലും തീരും മുമ്പ്, അനിയൻ കാര്യം നടത്തി തിരിച്ച് വരും മുൻപ് കാമ കെണേശൻ വായു വിലങ്ങി വടിയാകുമോ.
സ്ബ്രോ നീയങ്ങ് മെഴുകിയലക്കുവാ..ഈ ഇടവപ്പാതിക്കിനിയെന്ത് വേണം
സ്പൾബറേട്ടാ😍
❤️❤️❤️❤️
ഒന്നും പറയാനില്ല🥰
ടീന
❤️💕❤️💕❤️💕