വിശുദ്ധ പാപങ്ങൾ [പവിത്രൻ] 304

വിശുദ്ധ പാപങ്ങൾ

Vishudha Papangal | Author : Pavithran

 

മഴയുടെ കൂടെ കാറ്റടിക്കുമ്പോൾ വാകമരം ഒന്നാടിയുലയും. പവിഴം പൊട്ടി വീഴുന്ന പോലെ പിന്നെയും വാക പൂക്കൾ ഞെട്ടറ്റു വീഴും. അതിൽ ചിലതെല്ലാം വീണത്  ആ കാറിനു മുകളിലാണ്.  കറുത്ത സ്വിഫ്റ്റിന് മുകളിൽ മഴയിൽ കുളിച്ച വാകപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ചു.മങ്ങിയ കാഴ്ചകളാണ്  മഴ വെള്ളം  ഒലിച്ചിറങ്ങുന്ന വിൻഡോയിലൂടെ നോക്കുമ്പോൾ.മഴയുടെ തണുപ്പിലും അവർ രണ്ടുമിരുന്നു വിയർത്തു.

“നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ വീട്ടിൽ കയറി പെണ്ണ് ചോദിക്കാൻ. അതിനും മാത്രം എന്ത് യോഗ്യതയാണാവോ നിനക്കുള്ളത്. “

മുഖത്തടിച്ച പോലെയാണ് രാധിക രാജേഷിനോടത് ചോദിച്ചത്. എട്ടു പത്തു കൊല്ലമായി ഒറ്റയ്ക്കു ജീവിതം വെട്ടിപ്പിടിച്ച പെണ്ണിന്റെ എല്ലാ ശൗര്യവും ആ വാക്കുകളിലുണ്ട്.ഡിവോഴ്സ് ആയതിൽ പിന്നെ ആകെയുള്ള കൂട്ട് മകൾ ഭാമയാണ്. അവളെ ചോദിച്ചാണ് മേൽവിലാസം പോലുമില്ലാത്ത ഒരുത്തൻ  തന്റെ വീട്ടിൽ കയറി വന്നിരിക്കുന്നത്.

“എന്റെ യോഗ്യത തെളിയിക്കാനല്ല ഞാനിപ്പോ ഇങ്ങോട്ട് വന്നത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. നിങ്ങളിനി സമ്മതിച്ചാലും ഇല്ലേലും ഞാനവളെ കെട്ടും. കെട്ടിയോൻ ഇട്ടേച്ചു പോയ പോലെ മോളും ഇട്ടേച്ചു പോവണ്ടല്ലോന്ന് കരുതിയാണ് ഇപ്പോ വന്നു പെണ്ണ് ചോദിച്ചത്. “

ഇന്നലെ തന്നെ ഭാമ താക്കിത് നൽകിയതാണ്.

“അമ്മ എന്തായാലും ഒരു പോസിറ്റീവ് റെസ്പോൺസ് തരുമെന്ന് എനിക്ക് തോന്നണില്ല.അമ്മ എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയാൻ നിൽക്കല്ലേ മുത്തേ. “

തന്റെ യോഗ്യതയെ പരസ്യമായി ചോദ്യ ചിഹ്നത്തിൽ നിർത്തിയപ്പോൾ മനസ്സിൽ കൂട്ടി വച്ച വിനയം നിറഞ്ഞ വാക്കുകളെല്ലാം രാജേഷ്  മറന്നു പോയി. പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് എന്ന്  മനസിലായപ്പോളേക്കും വൈകിയിരുന്നു.

“ഇറങ്ങേടാ എന്റെ വീട്ടിൽ നിന്നു.. “

രാധിക കോപം കൊണ്ട് ജ്വലിച്ചു.തിരിഞ്ഞു പോലും നോക്കാൻ നിന്നില്ല, അവൻ വീട്ടിൽ നിന്നിറങ്ങി നടന്നു .

അവൻ പോയി കഴിഞ്ഞപ്പോൾ രാധികയുടെ മനസ് കടലിലെ തിരകളിൽ പെട്ട  തോണി പോലെ ഇളകി മറിഞ്ഞു. ചിന്തകളുടെ ചുഴികളിലേക്ക്  അവൾ താഴ്ന്നു പോയി.

46 Comments

Add a Comment
  1. കിച്ചാമണി

    ഇത്രയും കിടിലൻ തീം കിട്ടിയിട്ട് അത് നശിപ്പിച്ചു. ഇതേ സാധനം കൊമ്പൻ എഴുതിയത് നോക്കിയേ വിശദമായ കളിയുമുണ്ട്

  2. പാലാക്കാരൻ

    Good story

  3. Please continue. Let her enjoy more

  4. കലക്കി സഹോ…

  5. കഥ നന്നായിട്ടുണ്ട്. ഡ്രസ്സ് എടുക്കാൻ പോകുവല്ലേ അപ്പോൾ രാധികയ്ക്ക് മരുമകൻ ചുരിദാർ വാങ്ങി കൊടുക്കുന്നത് കൂടി എഴുതുക.

    1. പവിത്രൻ

      Tanx bro. ഡ്രെസ്സ് എടുത്ത് കഴിഞ്ഞു കാറിലുള്ള കളി ആണ് ആദ്യം ആലോചിച്ചത്. കൂടുതൽ ഫാന്റസിയിലേക്ക് പോകാൻ ചാൻസ് ഉള്ളത് കൊണ്ടാണ് വിട്ടത്.

    1. പവിത്രൻ

      Tanq

  6. റാംജിറാവു

    തകർത്തു
    വേറിട്ട ശൈലി, ദിലീഷ് പോത്തന്റെ സിനിമ കണ്ടതു പോലെയുണ്ട്.
    ശരിക്കും നടന്ന സംഭവം പോലെയുണ്ട്.
    അത്രക്ക് ഒറിജിനാലിറ്റി ഉണ്ട്.

    ഒരു വേലക്കാരനെ ടീസ് ചെയ്യുന്ന കൊച്ചുണ്ണിയുടെ കഥ എഴുതാൻ ശ്രമിക്കൂ.

    1. റാംജിറാവു

      സോറി കൊച്ചുണ്ണി അല്ല കൊച്ചമ്മ

    2. പവിത്രൻ

      Tanx bro. എഴുതാൻ അധികം സമയം കിട്ടാറില്ല. കഥ ഇഷ്ടമായിന്നറിഞ്ഞതിൽ സന്തോഷം.

    1. പവിത്രൻ

      Tanx bro

  7. hello pavi

    onam sadya kolamayirunnuketto……realy amazing…nalla avathranam.,…thimirthu keto…adutha part undakuko……oru partinum koodi ulla schope undu….onnu sramichu nokoo plsssssss

    wish u all the best

    1. പവിത്രൻ

      Tanx bro. ഇനിയും എഴുതാനുള്ള സ്കോപ് ഉണ്ടെന്നറിയാത്തൊണ്ടല്ല എഴുതി അവസാനിപ്പിച്ച കഥയെ വീണ്ടും തുടരാൻ മനസ്സനുവദിക്കില്ല. താല്പര്യമില്ലാതെ എഴുതി ആ കഥയുടെ രസം കൊല്ലുന്നതെന്തിനാ.

  8. മന്ദൻ രാജാ

    വളരെ മനോഹരമായ ഒരു കഥ , അതിമനോഹരമായ എഴുത്തിലൂടെ വായിച്ചു .
    സൂപ്പർബ്

    ആശംസകൾ ….

    1. പവിത്രൻ

      നിങ്ങളുടെയെല്ലാം എഴുത്ത് അല്ലേ നമ്മൾക്കു പ്രചോദനം. Tanq

    1. പവിത്രൻ

      Tanx man

  9. സൂപ്പർ

    1. പവിത്രൻ

      Tanq

  10. പൊളിച്ചു ട്ടോ

    1. പവിത്രൻ

      Tanx bro

  11. വളരെ നന്നായിട്ടുണ്ട് ബ്രോ. നല്ല അവതരണം. രാധികയെ ഒന്നൂടെ വർണ്ണിച്ചിരുന്നെങ്കിൽ!

    1. പവിത്രൻ

      കഥ പബ്ലിഷ് ചെയ്തത് വായിച്ചപ്പോളാണ് എനിക്കും അത് തോന്നിയത്

  12. Kadha theerthal kollum ninne

    1. പവിത്രൻ

      Onnup edipich vittal mathi?

  13. ഇതെന്താ ചുമ്മാ ഒരു തടവലും പിടിയിലും അവസാനിപ്പിച്ചോ, മരുമകനും അമ്മായിയമ്മയും ഒരു അടിപ്പൻ കളി വരട്ടെ

    1. പവിത്രൻ

      തുടർന്നെഴുത്തിൽ ദിശ അറിയാതെ നിന്നു പോയ ഒരു കഥ ആൾറെഡി ഉണ്ടല്ലോ rashidhe

  14. കൊള്ളാം ബ്രോ… നല്ല കഥ. അവതരണം സൂപ്പർ ആയിട്ടുണ്ട്.

    1. പവിത്രൻ

      Thanq kamal

  15. കഥ വളരെ ഇഷ്ടപ്പെട്ടു… ബാക്കി ഭാഗം ഉടൻ വേണം

    1. പവിത്രൻ

      ശുഭം എന്നെഴുതാൻ വിട്ടു പോയതാ. കഥ തീർന്നു ?

      1. അതിന് കളിയിലോട്ട് കടന്നതെ ഉള്ളല്ലോ അപ്പോഴേക്കും തീർന്നെന്നോ അടുത്ത ഭാഗത്തിൽ ഒരു കിടിലൻ കളി കൊണ്ടുവന്നിട്ട് അവസാനിപ്പിച്ചോ… ഇത് സദ്യക്ക് കറികൾ വിളമ്പിയിട്ടു ചോറ് വിളമ്പാത്തത് പോലെ ഉണ്ട്… നല്ലൊരു തീം കിട്ടിയിട്ട് ഇങ്ങനെ നിങ്ങൾ കാണിക്കുന്നത് ശെരി അല്ല ഇത് എത്ര ഭാഗം വരെ വേണമെങ്കിലും കൊണ്ടുപോകാൻ പറ്റുന്ന കഥ ആണ്… തനിക്ക് ഇത് തുടർന്ന് എഴുതിക്കൂടെ?

        1. പവിത്രൻ

          ഈ കഥ എഴുതി തുടങ്ങിയപ്പോൾ മനസ്സിൽ ഇതുവരെ കഥ ഉള്ളായിരുന്നു.ഈ കഥ ഒരുപാട് പേരുടെ ഭാവനകളിൽ വന്നു പോയിട്ടുള്ളതാണ്. അത് കൊണ്ട് ഇനിയും തുടർന്നെഴുതിയാൽ ഈ ഒരു ഫ്ലോ നഷ്ടപ്പെട്ടു കഥ ബോർ ആകും. അതിലും നല്ലതല്ലേ ഇങ്ങനൊരവസാനം. കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം bro

  16. കൊള്ളാം സൂപ്പർ

    1. പവിത്രൻ

      Tanx

  17. പൊന്നു.?

    സൂപ്പർ കമ്പി…. അടിപൊളി….

    ????

    1. പവിത്രൻ

      Tanx ponnu

  18. അടിപൊളി..അടുത്ത part വേഗത്തിൽ ആയിക്കോട്ടെ

    1. പവിത്രൻ

      ഒറ്റ part ഉള്ളു bro

  19. പവിത്രൻ

    Tanx bro

  20. പവിത്രൻ

    ഏവർക്കും ഓണാശംസകൾ

  21. സൂപ്പർ കമ്പി തന്നെ എന്റണ്ണാ…

    1. പവിത്രൻ

      Tanx bro

Leave a Reply

Your email address will not be published. Required fields are marked *