വിസ്മയ [Vashalan] 17

​കാർമൽ കോളേജിലെ ആ വലിയ ക്ലാസ്സ് മുറിയിൽ വിസ്മയയ്ക്ക് ലഭിച്ച ഏറ്റവും വലിയ നിധി റീമ ആയിരുന്നു. റീമ ഒരു

 

പക്കാ സിറ്റി ഗേൾ ആണ്. മുടി ബോബ് ചെയ്ത, കൈകളിൽ ചെറിയ ടാറ്റൂ ഉള്ള, എപ്പോഴും വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം പേറുന്ന ഒരു സുന്ദരി. റീമയുടെ സംസാര ശൈലിയും വസ്ത്രധാരണവും വിസ്മയയെ ആദ്യമേ തന്നെ ആകർഷിച്ചിരുന്നു.

​ഒരു ഉച്ചസമയത്ത് കോളേജ് കാന്റീനിൽ ഇരിക്കുമ്പോഴാണ് റീമ വിസ്മയയോട് ആ ചോദ്യം ചോദിച്ചത്.

​റീമ: “വിസ്മയേ… നീ എന്താ എപ്പോഴും ഇങ്ങനെ ആലോചിച്ചിരിക്കുന്നത്? നിന്റെ ഈ കണ്ണ് കണ്ടാൽ അറിയാം, നിന്റെ ഉള്ളിൽ എന്തൊക്കെയോ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്.”

​വിസ്മയ ഒന്ന് ചമ്മി ചിരിച്ചു.

​വിസ്മയ: “അതൊന്നുമില്ലടി… ഞാൻ ഈ സിറ്റിയിലെ ലൈഫ് പതുക്കെ പഠിച്ചു വരുന്നതേയുള്ളൂ.”

​റീമ: “പഠിക്കാനൊന്നുമില്ല മോളേ… എൻജോയ് ചെയ്യാനേയുള്ളൂ. നിനക്ക്

 

നല്ലൊരു ബോഡിയുണ്ട്. പക്ഷേ നീ അത് ശരിക്കും പ്രകടിപ്പിക്കാൻ മടിക്കുന്നു. നോക്ക്, നിന്റെ ഈ ടോപ്പിന്റെ ബട്ടൺസ് ഒന്ന് മാറ്റിയാൽ തന്നെ നിന്റെ ലുക്ക് മാറും.”

​റീമയുടെ കൈവശം  ഐഫോൺ ഉണ്ടായിരുന്നു. അതിൽ അവൾ വിസ്മയയ്ക്ക് ചില കാര്യങ്ങൾ കാണിച്ചു കൊടുത്തു. അത് വെറും വീഡിയോകളായിരുന്നില്ല, ഇൻസ്റ്റാഗ്രാമിലെയും മറ്റും ഗ്ലാമറസ് ആയ മോഡലുകളുടെ ഫോട്ടോകളായിരുന്നു.

​റീമ: “ലോകം ഒരുപാട് മാറി വിസ്മയേ. നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഫ്രീഡം ഇന്ന് പെൺകുട്ടികൾക്കുണ്ട്. നീ നിന്റെ വീട്ടിലെ  ചട്ടക്കൂടിൽ നിന്ന് പതുക്കെ പുറത്തു വരണം.”

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *