വിസ്മയ [Vashalan] 20

ഇത്രയും നേരം ചേട്ടൻ ഈ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കണമെങ്കിൽ ഇതിൽ ഗെയിമിനേക്കാൾ വലിയ എന്തോ ഉണ്ട്,” അവൾ സ്വയം മന്ത്രിച്ചു.

​അവൾ ഡിസ്കുകളിലൂടെ (Drives) തിരച്ചിൽ തുടങ്ങി. സാധാരണ സിനിമകളും പാട്ടുകളും കിടക്കുന്ന ഫോൾഡറുകൾ കടന്ന് അവൾ

 

വിൻഡോസിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി. അവിടെ, ‘System’ എന്നൊക്കെ പേരുള്ള ഒരു ഫോൾഡറിന്റെ ഉള്ളിൽ ചെന്ന് നോക്കിയപ്പോഴാണ് അവൾ ആ ‘പ്രണയ ചിഹ്നം’ കണ്ടത്. ആവേശത്തോടെ അവൾ അത് ഡബിൾ ക്ലിക്ക് ചെയ്തു.

​പക്ഷേ, സ്ക്രീൻ ശൂന്യമായിരുന്നു. “This folder is empty” എന്ന ആ വാക്കുകൾ അവളെ നിരാശയാക്കി. പക്ഷേ വിസ്മയ വിട്ടില്ല. എന്തോ ഒരു സംശയം അവളെ പിടികൂടി. ഇത്തരം രീതികളറിയുന്ന റീമയെ അവൾ ഉടനെ ഫോണിൽ വിളിച്ച്.

​വിസ്മയ: “എടി… ഞാൻ ഒരു ഫോൾഡർ കണ്ടുപിടിച്ചു. പക്ഷേ അതിൽ ഒന്നുമില്ല.”

​റീമയുടെ മറുപുറത്തുള്ള ചിരിയിൽ ഒരു വല്ലാത്ത അർത്ഥമുണ്ടായിരുന്നു.

​റീമ: “എടി മോളേ… നിന്റെ ചേട്ടൻ ഒരു കില്ലാടിയാണ്. അവൻ അത് പൂട്ടി വെച്ചിരിക്കുകയാവും. ഞാൻ പറയുന്നത് പോലെ ചെയ്യ്… ‘Tools’-ൽ പോയി ‘Folder

 

Options’ എടുക്ക്. അതിൽ ആ ‘Hidden files’ എന്ന സംഭവം അൺലോക്ക് ചെയ്യ്.”

​റീമ ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്തു. വിസ്മയയുടെ ഹൃദയം പടപടാ എന്ന് അടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വിയർത്തു. ഓരോ ക്ലിക്കിലും അവൾ ചുറ്റും നോക്കി—അമ്മയോ അച്ഛനോ എങ്ങാനും വരുന്നുണ്ടോ? ഒടുവിൽ, വിറയ്ക്കുന്ന വിരലുകളാൽ അവൾ ‘Apply’ കൊടുത്ത് ‘OK’ ബട്ടൺ അമർത്തി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *