വിശ്വാസം [Vincenzo] 333

 

നിയ : ഹായ് ഡാ

ഞാൻ : ഹെലോ

നിയ : എന്ത് പറ്റി…. എന്തേലും പ്രോബ്ലം ഉണ്ടോ

ഞാൻ : ഏയ്യ് ഇല്ലാലോ

നിയ : നിനക്ക് ഒരു moodoff പോലെ തോന്നി. നിന്റെ സ്വഭാവം ഒന്നു മാറിയാൽ എനിക്ക് മനസിലാവും

ഞാൻ : ഏയ്യ് ഒന്നുല്ലടോ

നിയാ : ആ എന്ന ok. നീ ഫുഡ് കഴിച്ചോ

ഞാൻ : ഓ, നീയോ??

നിയ : ആടാ പുറത്തുന്നു കഴിച്ചു. സായി ഉണ്ടായിരുന്നു കൂടെ

ഞാൻ : (മനസ്സിൽ ) ഈ മലരനെ കൊണ്ട് വല്ലാത്ത ശല്യം ആയല്ലോ

നിയ : എടാ…. പിന്നെ ഒരു കാര്യം

ഞാൻ : ആ… എന്താണ്…

നിയ : അവന്റെ birthday ക്ക്‌ എനിക്ക് സ്പെഷ്യൽ ട്രീറ്റ്‌ തരും എന്ന് പറഞ്ഞില്ലായിരുന്നോ

ഞാൻ : ആ

നിയ : അവൻ എന്നെ ഒരു ഡിന്നറിനു വിളിച്ചതാണ്…. ഇവിടെ ഒരു വലിയ ഹോട്ടലിൽ…. അന്ന് അതിനു പോകാൻ വേണ്ടി എനിക്ക് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പുറത്ത് പോയതാണ് ഞങ്ങൾ

 

ഇതൊക്കെ കേട്ടപ്പോ നെഞ്ചോന്നു പിടഞ്ഞു🥲

 

നിയ : അവൻ എനിക്ക് ഒരു ബ്ലാക്ക് ഫ്രോക് വാങ്ങി തന്നു. ഞാൻ അവനു ഒരു ബ്ലാക്ക് ഷർട്ടും വാങ്ങി. പിന്നെ അവൻ ഹോട്ടലിൽ ഒരു റൂം ബുക്ക്‌ ചെയ്തിട്ടുണ്ടെന്നു

 

ഇതൊക്കെ കേട്ടപ്പോൾ എനിക്കാകെ ടെൻഷൻ ആയി 😵. ഇവൾ ഇതെന്തൊക്കെയാ പറയുന്നേ കാണിക്കുന്നേ എന്നൊക്കെ വിചാരിച്ചു

 

ഞാൻ : എന്തിനാ റൂം

നിയ : എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ആണെടാ. യൂണിഫോം ചേഞ്ച്‌ ആക്കി ഫ്രോക് ഇടണ്ടേ. അതിനി വേണ്ടി ആണ്

ഞാൻ : 🙂mm ആയിക്കോട്ടെ…. പോകാൻ തീരുമാനിച്ചോ??

നിയ : എന്താടാ… എന്തേലും കുഴപ്പം ഉണ്ടോ 👀

ഞാൻ : ഏയ്യ് ഒന്നുല്ല… ഞാൻ ചുമ്മാ ചോദിച്ചതാണ്

The Author

7 Comments

Add a Comment
  1. കഥ ആണേലും ലാസ്റ്റിൽ ചെയ്തത്തെ റ്റായി പോയി

  2. അരുൺ ലാൽ

    അടുത്ത പാർട്ടിൽ നായകൻ പാർവണയെ സെറ്റ് ആക്കണം നിയയുടെ മുന്നിലൂടെ പാർവണയെ കൊണ്ട് നടക്കുമ്പോൾ അവൾക്കു അസൂയ തോന്നണം… താൻ നഷ്ടപ്പെടുത്തിയ സ്ഥാനത് പാർവണ സന്തോഷത്തോടെ അവന്റെ കൂടെ നടക്കുന്ന കണ്ട് നിയ നീറി നീറി ജീവിക്കണം.. നായകനുമായുള്ള കളി പാർവണ നിയയോട് സംസാരിക്കണം അത് കേട്ടു നിയക്ക് നഷ്ടഭോതം തോന്നണം… ഒരു പാർട്ടിനു കൂടിയുള്ള സ്കോപ് ഉണ്ട്

  3. ജോണിക്കുട്ടൻ

    👌👌👌

  4. ഇതിന്റെ ബാക്കി എഴുത് ബ്രോ.. നായകനെ അവളുടെ കൂട്ടുകാരിയായിട്ട് ഒന്ന് മുട്ടിക്ക്.😄 നിയേടെ മുന്നിൽകൂടെ അവളുടെ കൂട്ടുകാരിയേം കൊണ്ട് നായകൻ നടക്കുന്നത് നിയ കാണണം

    ഒരു part കൂടിയങ്ങിട് എഴുത് ബ്രോ..

    1. Soju parayunnath pole ezhuthiyal mathi.. Allagil thudaranda ivide aganeya ok

  5. Oru part koodi veenam evan avalude kootukariye set akkanm ennittu mattavalude munnil evaleum kondu nadakkanam mattaval oombithetti nadakanam

  6. ബ്രോ ഒരു ത്രെഡ് പറയാം എഴുതുമോ..

    ഹീറോ കോളേജിൽ വെച്ച് ഒരു പെൺകുട്ടിയെ പ്രെപ്പോസ് ചെയ്യുന്നു അവൾക്ക് വേറെ ഒരു ലൗർ ഉണ്ട്. അവൻ നായകനെ എല്ലാവരുടെയും മുന്നിലിട്ട് തല്ലുന്നു. അതിന്റെ വാശിക്ക് അവളെ എങ്ങനെയെങ്കിലും കളിക്കും എന്ന് നായകൻ ഉറപ്പിക്കുന്നു.

    അവളുടെ ലൗർക്ക് മറ്റൊരു റിലേഷൻ ഉണ്ടെന്നും അവൾ പ്രെഗ്നന്റ് ആണെന്നൊക്കെ പറഞ്ഞ് ഒരു പെൺട്ടിയെ അഭിനയിപ്പിക്കുന്നു. അങ്ങനെ അങ്ങനെ..

    ലാസ്റ്റ് അവൻ അവളെ വളച്ചു എടുത്ത് കളിച്ചു ആ പിക് തല്ലിയവനെ കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *