വിശ്വാസം [Vincenzo] 340

 

ഇവൾ അല്ലേ bye പറഞ്ഞു പോയത്. ഇപ്പോ എന്താ പിന്നേം വന്നോ

 

Niya : hi

ഞാൻ : hii… നീ ഉറങ്ങാൻ പൊയില്ലാരുന്നോ

Niya : ahh… നീ എന്താ ഉറങ്ങാത്തെ

ഞാൻ : ഒന്നുല്ല. നീ എന്താ ഉറങ്ങാതെ ഇരിക്കുന്നെ

Niya : ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരണില്ല… ഒരു സമാധാനം ഇല്ലാതെ പോലെ

ഞാൻ : എന്ത് പറ്റി. പറ

Niya : അതിപ്പോ എങ്ങനാ ഞാൻ നിന്റടുത്ത് പറയാ

ഞാൻ : അത് പോട്ടെ…. എന്റെ കാര്യം നീ അവന്റടുത്തു പറഞ്ഞിരുന്നോ

Niya : ആടാ ഞാൻ പറഞ്ഞിരുന്നു

ഞാൻ : അവൻ എന്തേലും പറഞ്ഞോ എന്നിട്ട്

Niya : അവൻ ഒന്നും പറഞ്ഞില്ല

ഞാൻ : ohh ok

Niya : ഞാൻ പറയുന്ന കാര്യം നീ സമാധാനമായി കേൾക്കണം

ഞാൻ : നീ പറയെടി (🙂)

 

എനിക്കെന്ധോ ടെൻഷൻ കൂടി വന്നു

 

ഇന്ന് ഡിന്നർ ടൈം ഞാനും അവനും ഒക്കെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഡിന്നർ കഴിക്കുമ്പോൾ അവൻ എനിക്ക് ഒരു ഡ്രിങ്ക് serve ചെയ്തു. ഞാൻ no പറഞ്ഞെങ്കിലും അവൻ നിർബന്ധിച്ചപ്പോ കുടിക്കേണ്ടി വന്നു

 

ഞാൻ : ഇതാണോ കാര്യം

Niya : അല്ലടാ. എനിക്ക് ആണേൽ ആദ്യായിട്ട് ആയത് കൊണ്ട് പെട്ടെന്ന് കിക്ക് ആയി. അവൻ പിന്നേം ഒഴിച്ച് നിർബന്ധിച്ചപ്പോ വീണ്ടും ഞാൻ അത് വാങ്ങി. അത് കഴിഞ്ഞപ്പോ ആകെ ഒരു ക്ഷീണം പോലെ. കിക്ക് ആയത്കൊണ്ട്

ഞാൻ : എന്നിട്ട്

Niya : അവനും കഴിച്ചിരുന്നു ഡ്രിങ്ക്സ്. അതിനു ശേഷം അവൻ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബോക്സ്‌ എടുത്തു തുറന്നു. അതൊരു റിംഗ് ആയിരുന്നു. എന്നിട്ട് അവൻ എന്നെ പ്രൊപ്പോസ് ആക്കി

ഞാൻ : ഏഹ്… എന്നിട്ട് 😢. നീ എന്ത് പറഞ്ഞു

The Author

11 Comments

Add a Comment
  1. നായകൻ ലാസ്റ്റ് ചെയ്തത് ചെറ്റത്തരം ആയിപ്പോയി
    എന്തിന്റെ പേരിലാണെലും സെക്സ് വീഡിയോ അനുവാദം ഇല്ലാതെ നെറ്റിലിടാൻ പാടില്ല

  2. കഥ ആണേലും ലാസ്റ്റിൽ ചെയ്തത്തെ റ്റായി പോയി

    1. അവളവന്റെ അണ്ണാക്കിൽ കൊടുത്തത് തെറ്റല്ലേയപ്പൊ😄🤣

  3. അരുൺ ലാൽ

    അടുത്ത പാർട്ടിൽ നായകൻ പാർവണയെ സെറ്റ് ആക്കണം നിയയുടെ മുന്നിലൂടെ പാർവണയെ കൊണ്ട് നടക്കുമ്പോൾ അവൾക്കു അസൂയ തോന്നണം… താൻ നഷ്ടപ്പെടുത്തിയ സ്ഥാനത് പാർവണ സന്തോഷത്തോടെ അവന്റെ കൂടെ നടക്കുന്ന കണ്ട് നിയ നീറി നീറി ജീവിക്കണം.. നായകനുമായുള്ള കളി പാർവണ നിയയോട് സംസാരിക്കണം അത് കേട്ടു നിയക്ക് നഷ്ടഭോതം തോന്നണം… ഒരു പാർട്ടിനു കൂടിയുള്ള സ്കോപ് ഉണ്ട്

  4. ജോണിക്കുട്ടൻ

    👌👌👌

  5. ഇതിന്റെ ബാക്കി എഴുത് ബ്രോ.. നായകനെ അവളുടെ കൂട്ടുകാരിയായിട്ട് ഒന്ന് മുട്ടിക്ക്.😄 നിയേടെ മുന്നിൽകൂടെ അവളുടെ കൂട്ടുകാരിയേം കൊണ്ട് നായകൻ നടക്കുന്നത് നിയ കാണണം

    ഒരു part കൂടിയങ്ങിട് എഴുത് ബ്രോ..

    1. Soju parayunnath pole ezhuthiyal mathi.. Allagil thudaranda ivide aganeya ok

      1. 🧐
        👀അതെനിക്കിട്ടൊന്ന് താങ്ങിയതാണല്ലൊ…
        Sojappan മൊതലാളി.🙄
        ആ അവസാനത്തെ വരികൾ…….

      2. ഇത് കണ്ണൻ ശ്രങ്കാണോ..??????

        😄😄😄😄😄

        സത്യംപറ..😄😄

  6. Oru part koodi veenam evan avalude kootukariye set akkanm ennittu mattavalude munnil evaleum kondu nadakkanam mattaval oombithetti nadakanam

  7. ബ്രോ ഒരു ത്രെഡ് പറയാം എഴുതുമോ..

    ഹീറോ കോളേജിൽ വെച്ച് ഒരു പെൺകുട്ടിയെ പ്രെപ്പോസ് ചെയ്യുന്നു അവൾക്ക് വേറെ ഒരു ലൗർ ഉണ്ട്. അവൻ നായകനെ എല്ലാവരുടെയും മുന്നിലിട്ട് തല്ലുന്നു. അതിന്റെ വാശിക്ക് അവളെ എങ്ങനെയെങ്കിലും കളിക്കും എന്ന് നായകൻ ഉറപ്പിക്കുന്നു.

    അവളുടെ ലൗർക്ക് മറ്റൊരു റിലേഷൻ ഉണ്ടെന്നും അവൾ പ്രെഗ്നന്റ് ആണെന്നൊക്കെ പറഞ്ഞ് ഒരു പെൺട്ടിയെ അഭിനയിപ്പിക്കുന്നു. അങ്ങനെ അങ്ങനെ..

    ലാസ്റ്റ് അവൻ അവളെ വളച്ചു എടുത്ത് കളിച്ചു ആ പിക് തല്ലിയവനെ കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *