ഒരു കമിതാക്കളുടെ പോലെ ഉള്ള ചാറ്റിങ് രീതി ആയി ഞങ്ങളുടേത്. ഒരു ദിവസം പോലും ചാറ്റ് ഇല്ലാതെ തള്ളി നീക്കാൻ പറ്റില്ല എന്ന് ആയി. ഞങ്ങൾ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഷെയർ ആക്കി പേർസണലും എല്ലാം. പക്ഷെ ഇതുവരെ ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. ഇടക്ക് വീഡിയോ കാൾ ചെയ്യുമ്പോ അവൾ എപ്പോഴും പറയാറുണ്ട് എത്ര കാലം ആയി മോൻ ഫോണിൽ മാത്രം എന്നെ കാണുന്നു എന്നാ നേരിട്ട് ഒന്നു വന്ന് മീറ്റ് ആകുന്നെ എന്ന്. എനിക്ക് ആണേൽ ഇവിടെ ക്ലാസും കാര്യങ്ങളും ഒക്കെ ഉണ്ട്. പിന്നെ വീട്ടീന്ന് എന്ത് പറഞ്ഞ് പോകും എന്നൊക്കെ ഉള്ളോണ്ട് ഞാൻ പിന്നെ വരാം എന്നൊക്കെ പറഞ്ഞ് അങ്ങനെ നിന്നു.
അവൾ : എന്താണേലും നീ പെട്ടെന്ന് ഒന്നു വാ 😒
ഞാൻ : ആടോ എന്തായാലും നിന്നെ നേരിട്ട് വന്ന് കാണും ഞാൻ 🌝
അവൾ : എത്രെന്നു വെച്ചാണ് ഞാൻ പറയാ 🥲
ഞാൻ : ഉറപ്പായും വരും. എനിക്കും ഇല്ലേ ആഗ്രഹം നിന്നെ ഒന്നു നേരിട്ട് കാണാൻ. ഇപ്പൊ പറ്റാത്തോണ്ടല്ലേ 🙂❤️
അവൾ : ആടാ ok. നീ പറ്റുന്ന പോലെ വന്ന മതി 🙌
അവളുടെ ഈ character എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നല്ല matured ആണ് ആൾ. നല്ല ബുദ്ധിയും clever ഒക്കെ ആണ്. ക്ലാസ്സിൽ ഒക്കെ ഫസ്റ്റ് ആണ്. അതൊക്കെ ഞാൻ മുന്നേ ചോദിച്ചറിഞ്ഞതാണ്. നല്ല listener ആണ് പുള്ളിക്കാരി നമ്മൾ എന്ത് വിഷമം പറഞ്ഞാലും നമ്മളെ പെട്ടെന്ന് സമാധാനപ്പെടുത്താം ഒരു പ്രേത്യേക കഴിവ് ഉണ്ട്. കൂടാതെ beauty + brain.
ഇതൊക്കെ എന്നെ പോലുള്ള ആൾക്ക് ആഗ്രഹിക്കാവുന്നതിനും അപ്പുറം അല്ലേ. ഇങ്ങനെ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക എന്നത്.
കഥ ആണേലും ലാസ്റ്റിൽ ചെയ്തത്തെ റ്റായി പോയി
അടുത്ത പാർട്ടിൽ നായകൻ പാർവണയെ സെറ്റ് ആക്കണം നിയയുടെ മുന്നിലൂടെ പാർവണയെ കൊണ്ട് നടക്കുമ്പോൾ അവൾക്കു അസൂയ തോന്നണം… താൻ നഷ്ടപ്പെടുത്തിയ സ്ഥാനത് പാർവണ സന്തോഷത്തോടെ അവന്റെ കൂടെ നടക്കുന്ന കണ്ട് നിയ നീറി നീറി ജീവിക്കണം.. നായകനുമായുള്ള കളി പാർവണ നിയയോട് സംസാരിക്കണം അത് കേട്ടു നിയക്ക് നഷ്ടഭോതം തോന്നണം… ഒരു പാർട്ടിനു കൂടിയുള്ള സ്കോപ് ഉണ്ട്
👌👌👌
ഇതിന്റെ ബാക്കി എഴുത് ബ്രോ.. നായകനെ അവളുടെ കൂട്ടുകാരിയായിട്ട് ഒന്ന് മുട്ടിക്ക്.😄 നിയേടെ മുന്നിൽകൂടെ അവളുടെ കൂട്ടുകാരിയേം കൊണ്ട് നായകൻ നടക്കുന്നത് നിയ കാണണം
ഒരു part കൂടിയങ്ങിട് എഴുത് ബ്രോ..
Soju parayunnath pole ezhuthiyal mathi.. Allagil thudaranda ivide aganeya ok
Oru part koodi veenam evan avalude kootukariye set akkanm ennittu mattavalude munnil evaleum kondu nadakkanam mattaval oombithetti nadakanam
ബ്രോ ഒരു ത്രെഡ് പറയാം എഴുതുമോ..
ഹീറോ കോളേജിൽ വെച്ച് ഒരു പെൺകുട്ടിയെ പ്രെപ്പോസ് ചെയ്യുന്നു അവൾക്ക് വേറെ ഒരു ലൗർ ഉണ്ട്. അവൻ നായകനെ എല്ലാവരുടെയും മുന്നിലിട്ട് തല്ലുന്നു. അതിന്റെ വാശിക്ക് അവളെ എങ്ങനെയെങ്കിലും കളിക്കും എന്ന് നായകൻ ഉറപ്പിക്കുന്നു.
അവളുടെ ലൗർക്ക് മറ്റൊരു റിലേഷൻ ഉണ്ടെന്നും അവൾ പ്രെഗ്നന്റ് ആണെന്നൊക്കെ പറഞ്ഞ് ഒരു പെൺട്ടിയെ അഭിനയിപ്പിക്കുന്നു. അങ്ങനെ അങ്ങനെ..
ലാസ്റ്റ് അവൻ അവളെ വളച്ചു എടുത്ത് കളിച്ചു ആ പിക് തല്ലിയവനെ കാണിക്കുന്നു.