ആരെയാണ് ഈ വിവരം ആദ്യം അറിയിക്കേണ്ടത്? ഭർത്താവിനേയോ അതോ വയറ്റിൽ വളരുന കുഞ്ഞിന്റെ അച്ഛനെയോ? വിനയൻ ഇതറിഞ്ഞാൽ എന്താവും ചെയ്യുക? ഈ പ്രായത്തിൽ ഒരച്ഛൻ ആകുന്നു എന്ന് കേൾക്കുമ്പോൾ !എന്തായാലും രാജേട്ടനെ അറിയിക്കാം. വിനയന്റെ കാര്യം വളെരെ ആലോചിച്ചും തന്ത്രപരമായും വേണം. പക്ഷെ തന്റെ കുഞ്ഞിന്റെ അച്ഛൻ അവനാണെന്നു അവനെ അറിയിക്കാൻ അവൾക്കുള്ളിൽ വലിയ മോഹമുണ്ട്.
വൈകുന്നേരം രാജനും അവളും ഒന്നിച്ചൊരിക്കയാണ്. രണ്ടുപേരും മൗനം . രണ്ടു പേർക്കും ഒരസ്വസ്ഥത, ഒടുവിൽ അവൾ മൗനം ഭഞ്ജിച്ചു.ടെസ്റ്റ് റിപ്പോർട്ട് രാജന് കൊടുത്തു കൊണ്ട് പറഞ്ഞു:
“പോസിറ്റീവ് ആണ്.”
രാജൻ മനസ്സിലാവാത്ത മട്ടിൽ അവളുടെ മുഖത്തേക്ക് നോക്കി.
“ഇന്നലെ ചോദിച്ചില്ലേ?ഞാനിന്നു ടെസ്റ്റ് ചെയ്തു. ഗർഭിണിയാണ്.”
രാജന്റെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം.ഒന്നും പുറത്തു കാണിച്ചില്ല.അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
“ഞാൻ ക്ലബ്ബിൽ പോയി വരാം . വരുമ്പോൾ നിനക്കെന്താ കൊണ്ടുവരേണ്ടത്? സ്പെഷ്യൽ ആയി?”
“ഒന്നും വേണ്ട. അധികം വൈകാതെ വന്നാൽ മതി”
“ആ ”
രാജന്റെ മനസ്സും സംഘർഷ ഭരിതമായിരുന്നു.തൻ നിർബന്ധിച്ചാണ് അവൾ അത് ചെയ്തത്. മറ്റൊന്നും അന്വേഷിക്കില്ല എന്ന് തൻ ഉറപ്പു കൊടുത്തതാണ്. അതുകൊണ്ട് ഒന്നും ചോദിയ്ക്കാൻ നിർവാഹമില്ല.എങ്കിലും ആരായിരിക്കും? എന്താവും അയാളോടുള്ള അവളുടെ മനോഭാവം? അവൾ തനിക്ക് നഷ്ടമായേക്കുമോ?എന്തായാലും ഇവിടെയിനി അധിക ദിവസം നിൽക്കേണ്ട. ജോയിൻ ചെയ്യാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്. അത്ര ദിവസം കത്ത് നിൽക്കണ്ട.ഉടൻ തന്നെ പൊയ്ക്കളയാം.
അന്നയാൾ പതിവിലും നേരത്തെ വീട്ടിലെത്തി.സാമാന്യം നന്നായി മദ്യപിച്ചിരുന്നു.കുറെ മധുരപലഹാരങ്ങളും വാങ്ങിയാണ് വന്നത്.
ഭക്ഷണം കഴിഞ്ഞ കിടക്കുമ്പോൾ അയാൾ പറഞ്ഞു:
“വിജയെ ,നമുക്ക് മറ്റന്നാൾ രാവിലെ പുറപ്പെടണം.തിങ്കളാഴ്ച അവിടെ ജോയിൻ ചെയ്യാം”
“ഇനിയും അഞ്ചാറ് ദിവസം ബാക്കിയില്ലെ ?എന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്.എനിക്ക് കുറച്ച പണികൾ തീർക്കാനുണ്ട്.”
“അതൊക്കെ നാളെത്തന്നെ തീർക്ക്.അടുത്ത ആഴ്ച എനിക്ക് ലീവ് കിട്ടില്ല.”
തുടർന്ന് അവൾ പറഞ്ഞതൊന്നും അയാൾ ശ്രദ്ധിച്ചില്ല.
“ഞായർ രാവിലെ നമ്മൾ പോകുന്നു.എന്താ ചെയ്യാനുള്ളത് ന്ന് വെച്ചാൽ എല്ലാം നാളെ ചെയ്തോ.”
അത് അവസാന വാക്കായിരുന്നു.
♥️♥️
വിജയമ്മ എത്ര പക്വതയുള്ള സ്ത്രീയാണ്. കമ്പികഥകളിൽ സാധാരണ ഉണ്ടാക്കുന്ന വ്യക്തിത്വമില്ലാത്ത കഴപ്പി പെണ്ണുങ്ങൾക് പകരം ഇത്തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ കാണുമ്പോൾ സന്തോഷം ❤️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤
പ്രിയപ്പെട്ട രതിദേവന്‍, മൂന്നു ഭാഗങ്ങളും കൂടി ഇന്നാണ് വായിച്ചത്. ഉഗ്രനായിട്ടുണ്ട്. ഈ കഥയെങ്ങാന്‍ വായിക്കാന്‍ വിട്ടുപോയിരുന്നെങ്കില്‍ വല്ലാത്ത നഷ്ട്ടമായേനെ. പക്ഷെ എന്റെ തോന്നല്‍ ഇതിവിടെ നിര്‍ത്തണം എന്നാണ്, അല്ലെങ്കില്‍ അതിന്റെ ഭംഗി നഷ്ട്ടപ്പെട്ടെങ്കിലോ …… ഇനി വലിച്ചു നീട്ടിയാല്‍ എന്നാണ് ഭയം.
ഏതായാലും അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു, കൂടെ നല്ലൊരു കഥ തന്നതിന് ഏറെ സന്തോഷവും അറിയിക്കുന്നു.
Super….Super…Super…Please urgently up load next part
വൗ… സൂപ്പർ…… ഇടിവെട്ട് കഥ.
????
Vijaya evde pokana varum…Avante avduthek
Kk…
ഒന്നും പറയാൻ ഇല്ല ????????
ആകെ ഇമോഷണലായി
അവരെ പിരിക്കല്ലേ ബ്രോ
ഗർഭകാലത്തു വിജയലക്ഷ്മിക്ക് കൂടെ വിനയനും ഉണ്ടാകണമായിരുന്നു
അവന്റെ കുട്ടിയുടെ ഗർഭകാല വളർച്ച കാണാനും അവന്റെ കാമുകിയെ പരിചരിക്കാനും സ്നേഹിക്കാനും അവനും ആഗ്രഹം കാണില്ലേ
ആ ട്രാൻസ്ഫർ ക്യാൻസൽ ചെയ്യാൻ വല്ല വഴിയും ഉണ്ടോ
അല്ലെങ്കിൽ അവന്റെ കോളേജിൽ നിന്ന് ടിസി വാങ്ങി വിജയലക്ഷ്മിയുടെ നാട്ടിലുള്ള കോളേജിലേക്ക് അവന് മാറാൻ കഴിയില്ലേ
എങ്കിൽ അവന്റെ അച്ഛനും അമ്മയും അവനോട് വിജയലക്ഷ്മിയുടെ വീട്ടിൽ താമസിക്കാൻ പറയും
വിജലക്ഷ്മിയും അവനിവിടെ താമസിച്ചോട്ടെ എന്ന് പറഞ്ഞാൽ അവന് അവളുടെ പ്രസവത്തിനു കൂടെ ഉണ്ടാകാൻ കഴിയും
അതോടൊപ്പം അവന്റെ കുട്ടിയെ എപ്പോഴും കാണുകയും ചെയ്യാം
രാജന് കുഴപ്പം ഇല്ലാ എന്ന് ഈ പാർട്ടിലെ അവസാന പേജിൽ കാണാം
അപ്പൊ അവൻ അവിടെ അവരുടെ വീട്ടിൽ താമസിക്കാൻ രാജനും സമ്മതിക്കും
എന്തേലും ഒരു വഴിയിലൂടെ അവരെ ഒരുമിച്ച് നിർത്തണെ ബ്രോ ???
വളരെ ഹൃദയഹാരിയായ കഥ, ഒരുപാട് ആസ്വദിച്ചു. തുടർന്നും അവരുടെ സംഗമങ്ങൾ നടക്കട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Super feel good story ?❤️?❤️?