“നിനക്കവനെ ഇഷ്ടായോ?” വിനയൻ ചോദിച്ചു.പാല്പായസം കഴിച്ചു ശീലിച്ചു പോയവനോട് പഴങ്കഞ്ഞി ഇഷ്ടമായോന്നു ചോദിക്കും പോലെ.
“കാണാൻ തീരെ മോശം ഒന്നും അല്ല.”
“എന്നാൽ നീ അവനെത്തന്നെ കെട്ടിക്കോ. അച്യുതേട്ടൻ ആളൊരു മണ്ടനാണ്. പിന്നെ മിക്കവാറും നാട്ടിൽ ഉണ്ടാവുകയുമില്ല. പിന്നെ അച്യുതേട്ടന്റെ വീട്ടിനടുത്ത് അച്ഛന്റെ ഒരു പറമ്പുണ്ട്. അവിടെ ഞാനാ തേങ്ങാ പറിപ്പിക്കാൻ വരാറ്. നിനക്ക് ഇടക്ക് ഇങ്ങോട്ടും വരം നമുക്ക് നമ്മുടെ കളി തുടരാം.”
അങ്ങിനെ അത് തീരുമാനമായി.ഏപ്രിൽ ആദ്യമാസം നിശ്ചയവും മെയ് അവസാനം കല്യാണവും. നിശ്ചയം കഴിഞ്ഞാൽ പിന്നെ ഗീത ഇവിടെ നിൽക്കില്ല. തങ്ങളുടെ സ്വച്ഛന്ദമായ രതിക്രീഡകൾക്ക് ഏപ്രിലോടെ വിരാമമാകുമെന്നറിഞ്ഞ വിനയനും ഗീതയും പിന്നെ കിട്ടിയ ഓരോ നിമിഷവും അറിഞ്ഞാസ്വദിച്ചു. മാർച്ച് മാസം രതിയുടെ പൂരമായിരുന്നു.
നിശ്ചയം കഴിഞ്ഞു. തത്കാലം ഗീതയുടെ അനിയത്തി വിനയന്റെ വീട്ടിൽ നിൽക്കട്ടെ എന്ന് അമ്മ പറഞ്ഞു.ഗീത അതിനെ ശക്തിയായെതിർത്തു.
“അവളുടെ പഠനം മുടക്കേണ്ട.തത്കാലം അമ്മതന്നെ പൊയ്ക്കോ കുറച്ചു ദിവസം”
അനിയത്തിയുടെ പഠിപ്പിനെ കുറിച്ചുള്ള ചിന്തയല്ല അവിടെ എത്തിയാൽ അവൾ വിനയനെ വലയിൽ വീഴ്ത്തുമോ എന്നപേടി ആയിരുന്നു ഗീതക്ക് .സ്ത്രീ സഹജമായ അസൂയ.
കല്യാണത്തിന് ഇനി രണ്ടാഴ്ചയെ ബാക്കിയുള്ളു.കല്യാണപെണ്ണിനെ അടുത്ത ബന്ധുവീട്ടിലേക്ക് ക്ഷണിക്കുന്ന ഒരു ചടങ്ങുണ്ട്.അന്നവൾക് ആഭരണമോ പണമോ സമ്മാനമായി നൽകും.വിനയന്റെ അമ്മ ഗീതയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.അവളും അനിയത്തിയും കൂടിയാണ് വന്നത്.ഒരവസരം കിട്ടിയപ്പോൾ ഗീത വിനയന്റെ അരികിലെത്തി.
“നിനക്ക് ഇന്നിവിടെ താമസിക്കാമോ?’വിനയൻ ചോദിച്ചു.’
“അമ്മ ,സമ്മതിക്കുമോന്നറിയില്ല”
“നീ യൊന്നു പറഞ്ഞു നോക്ക്.”
“ആ ”
ഇറങ്ങാറായപ്പോൾ അരപ്പവന്റെ മോതിരവും ആയിരത്തൊന്നു രൂപയും അമ്മ അവൾക്ക് സമ്മാനമായി കൊടുത്തു.അവൾ അത് വാങ്ങി ഭാർഗവി അമ്മയെ ഏല്പിച്ചു.
“അമ്മെ ഇന്നൊരുദിവസം ഞാനിവിടെ താമസിച്ചോട്ടേ ” അവൾ ചോദിച്ചു.
“ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു പൂതി.?”
“ഒന്നൂല്ല.ഇനി ഇവിടെ താമസിക്കാൻ പറ്റൊന്നു അറീല്ലാലോ?
“എന്നാൽ ഇന്നോരിസം അവൾ ഇവിടെ നിന്നോട്ടെ. നാളെ രാവിലെ ഞാൻ വിനയന്റെ കൂടെ പറഞ്ഞു വിടാം .ഇവിടെയല്ലേ?അച്യുതനും വീട്ടുകാരും ഒന്നും വിചാരിക്കില്ല.”
“എന്നാൽ പിന്നെ അങ്ങിനെ ആവട്ടെ. “ഭാർഗവി അമ്മ സമ്മതിച്ചു.വിനയനും ഗീതയും മറ്റാരും കാണാതെ പരസ്പരം നോക്കി ചിരിച്ചു.
വൗ കലക്കി സൂപ്പർ. നന്നായിട്ടുണ്ട് ❤
❤️♥️
Onnum parayanilla superrrr
അടിപൊളി ❤❤❤
Vijayamma he garbhini aki prasavippichu , Geethayeyum Garbhini aaki..ini seethayum vayar veerpikanam
വിജയമ്മയെ കാണാത്തതിൽ ഒരു വിഷമം
ഗർഭിണി ആയി വീർത്തു നിൽക്കുന്ന വിജയമ്മയെ അവന് കാണാൻ സാധിച്ചില്ലല്ലോ
അവന്റെ കുട്ടിയെ ഇടക്ക് ലാളിക്കാൻ പറ്റിയ ഒരു സിറ്റുവേഷൻ എങ്കിലും അവർക്കിടയിൽ ഉണ്ടാകില്ലേ
Engane erunna cherukkanna ….monna….eppol avav puliyayi…..credit full vijayammakka…..avane oru aannkutti akkiyathil,….
അടിപൊളി. സൂപ്പർ കഥ. സീതയുടെ സീൽ കൂടി പൊട്ടിക്കണേ.
നല്ലൊരു നാടൻ കഥ……
????