വിത്തുകാള 8 [Rathi Devan] [Climax] 484

കോളിങ് ബെൽ ശബ്ദം കേട്ട് അവൻ താഴോട്ട് ചെന്നു.വാതിൽ തുറന്നപ്പോൾ മുന്നിൽ സുലേഖ. ദൈവമേ, ഇത്ര പെട്ടെന്ന്?

“സുലു, ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ? എന്താ വിശേഷിച്ച്?”ഗൗരി വിളിക്കുന്നത് കേട്ട് ശീലിച്ച് അവനും അവളെ സുല് എന്നാണ് വിളിക്കാറ്.

“ഒന്നും ഇല്ല. വെറുതെ ഇരുന്ന് ബോറടിച്ചപ്പോ നിന്റേല്‍ എന്തേലും കഥ പുസ്തകം ഉണ്ടേൽ വാങ്ങാന് വെച്ച വന്നതാ.”

“അങ്ങിനെ കഥ പുസ്തകം ഒന്നും എന്റെലില്ല.”

“ആ .അമ്മ ഏടെ പോയി ?”

“അമ്മേം അച്ഛനും ഒരു കല്യാണത്തിന് പോയതാ. ”

“അപ്പൊ നീ ഒറ്റക്കെ ഇവിടുള്ളൂ?”അടുത്ത നീക്കം എന്തെന്നറിയാതെ രണ്ടു പേരും പരുങ്ങി.

“അപ്പൊ അകത്തുന്ന ഹാർമോണിയം വായിച്ചത് നീയാ?”

“ഹാർമോണിയം അല്ല .വിയലിൻ ”

“ആ .നല്ല രസം ണ്ട് .എനിക്കൊന്നു വായിച്ച് തരോ ?

“അതിനെന്താ? മുകളിലേക്ക് വാ”

സുലേഖ അകത്തു കടന്നു. അവർക്കു പിറകിൽ വാതിലടഞ്ഞു.രണ്ടു പേരും മുകളിലേക്ക് കയറി.വിനയൻ വയലിനില്‍ അവനറിയാവുന്ന ഒരു പട്ടു വായിച്ചു.

“എന്ത് രസാ? നീ ഇതേടുന്ന് പഠിച്ചു?”

“ഞാൻ ടൗണിൽ ഒരു മാഷെ അടുത്ത്”

“ഞാനൊന്നു വായിച്ചു നോക്കട്ടെ.”

“അതിനെന്താ?”

അവൻ വിയലിന് അവൾക്കു കൊടുത്തു. ബോ എടുത്ത് വായിച്ചെങ്കിലും അതിൽ നിന്നും കര കര ശബ്ദമാണ് പുറത്തു വന്നത്.

“ഇതെന്താ ഇങ്ങനെ?

“സുലു അത് പിടിച്ചത് ശരിയാവാഞ്ഞിട്ടാണ്.ഞാൻ കാണിച്ചു തരാം.”

ഈ നിമിഷം എന്തെകിലും പ്രവർത്തിക്കണം. രണ്ടുപേരും മനസ്സിൽ കരുതി. അവൻ സുലേഖയുടെ പിറകിലായി നിന്നു.വയലിന്റെ തടിച്ചു പരന്ന ഭാഗം അവളുടെ തോളിൽ വെച്ചു.മറു ഭാഗം ഇടത് കയ്യിൽ കൃത്യമായി പിടിപ്പിച്ചു ബോ വലതു കയ്യിൽ കൊടുത്തു. അവളുടെ വലതു കൈ പിടിച്ച് ബോ മെല്ലെ വയലിൻ സ്ട്രിംഗില്‍ ചലിപ്പിച്ചു.

“ആ, ഇപ്പോൾ നല്ല ഒച്ച വന്നല്ലോ”

അവളുടെ കൈ തന്റെ കയ്യിൽ തന്നെ ചേർത്ത് വെച്ച് കൊണ്ട് അവൻ ഡോബോ ചലിപ്പിച്ചു കൊണ്ടിരുന്നു. ഇത് തന്നെ അവസരം .സുലേഖ ഒന്ന് പിന്നോട്ടമർന്നു. അവളുടെ ശരീരം അവന്റേതിനോടമർന്നു .അവനും ഒന്ന് മുന്നോട്ടാമർന്നു. ലുങ്കിക്കടിയിൽ രണ്ടു പേരും ഷഡ്ഡി ഇട്ടിരുന്നില്ല.അവന്റെ ലിംഗം അവളുടെ കുണ്ടി വിടവിൽ അമർന്നു.അവൾ ഒന്ന് കൂടി പറ്റി അമര്‍ന്നു നിന്നപ്പോൾ റൂട്ട് ക്ലിയർ ആയെന്ന് അവനു മനസ്സിലായി.

The Author

19 Comments

Add a Comment
  1. Suhruthe oru thread und , onn inbox il samsarikmo ?

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. ?

  3. Very nice story, very nicely presented. In future, in such situations the young man should stop addressing the woman ‘chechi’. Instead he should call her only ‘edi’and ‘nee’when they both are alone. That gives the real kick !

  4. പൊന്നു.?

    സൂപ്പർ കഥ…… അതിലും, സൂപ്പർ പര്യവസാനം തന്നതിന് നന്ദി…… ❤️

    ????

  5. Wow …!

    Great stuff bro.

    Expecting more from you…!

    Thank you very much for the entertainment.

  6. വായനക്കാരെ കാത്തിരിപ്പിച്ചു ബോറടിപ്പിക്കാതെ ..നല്ല ഒരു കഥ തന്നതിന് നന്ദി. പുതുമയുള്ള ഒരു ത്രെഡ് മായി ഉടൻ വരുക

  7. ❤️❤️സൊൾമേറ്റ്‌❤️❤️

    Superb????!!!!
    ഇത് പോലെയുള്ള ഒരു കഥ ഇവിടെ വന്നിട്ട് എത്ര കാലമായി….. താങ്ക്സ് a lots….

    പണ്ട് തൊട്ടേ ഇവിടുത്തെ സ്ഥിരം വായനകാരനാണ്, ആദ്യമൊക്കെ ഇത് പോലത്തെ കിടിലം സ്റ്റോറീസ് ഒക്കെയായിരുന്നു, പിന്നെ പിന്നെ കൊറേ ക്ലൈമാക്സ്‌ ഇല്ലാത്ത കൊറേ കഥകളും പിണങ്ങി പോക്കും എല്ലാം കൊണ്ട് കമ്പിക്കുട്ടൻ എന്നാ സൈറ്റിൽ കമ്പി ഇല്ലാത്ത അവസ്ഥ….

    താങ്കളെ പോലത്തെ എഴുത്തുകാർ ഇനിയും വരണം, കഥകളെ സ്നേഹിക്കുന്നവർ ഒരിക്കലും ഡീഗ്രേഡ് ചെയ്യൂല്ല,എനിയും നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു

    എന്ന്

    ❤️❤️സൊൾമേറ്റ്‌❤️❤️

    1. Arh ninakk kadhaye vilayurthan arithonda kettoda

  8. Kidu Katha,Ethra pennungalak avan vayar veerpichathu ..Avante bhaghyam vallathatha

  9. കിടിലം കഥ ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ
    ഒരു സിനിമ കണ്ട സുഖം
    ഫുൾ സ്റ്റോറി pdf അയി upload ചെയ്യുക

  10. Nalla avadharnam….
    Ella partum kidu..

    Nalla reethiyil thanee….avasanippichu…gu bro…

    Nalla kadhakalumayi veendum varika

  11. ആത്മാവ്

    അടിപൊളി അവതരണം… കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഇതുപോലുള്ള കഥകളുമായി ഇനിയും വരണം എന്ന് ആഗ്രെഹിക്കുന്നു… വരില്ലേ..? By… സ്വന്തം ആത്മാവ് ??.

  12. നല്ലൊരു ട്രീറ്റ്‌മെന്റ്… ഓവർ ആയി ഫീൽ വരേണ്ട concept നല്ല പോലെ ചയ്തത്

  13. Nice aayirunnu, ee idakk vaayichathil kollavunna oru item, ithil avigitham aanenkilum, pranayam aayirunnu kaanan saadhichathu. Nalloru climax, ending um nice aayirunnh, Happy ending. Iniyum ithu polulla story yumaayi varanam

  14. സ്പാർട്ടക്കസ് ..

    സൂപ്പറായി മച്ചാനേ.. അടുത്ത കഥയുമായി വേഗം വരിക..♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *