“എന്റെ ഗിരിജേ ,
നിന്നെ ഇങ്ങനെ വിളിക്കുന്നത് തെറ്റാണെന്ന് എനിക്കറിയാം.നീ ഇന്ന് മറ്റൊരാളുടേതാണ്.എങ്കിലുംപറയട്ടെ.നിന്നോട് എനിക്ക് പ്രണയമായിരുന്നു എന്ന് പറഞ്ഞത് നീ വിശ്വസിച്ചിട്ടുണ്ടാവില്ല.പക്ഷേ അതാണ് സത്യം. മനസ്സിൽ ആണെന്ന ബോധം വെച്ച കാലം മുതൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷെ പെൺകുട്ടികളോട് മിണ്ടാതായി തുടങ്ങിയപ്പോൾ ഞാൻ നിന്നോടും മിണ്ടാതായി. അന്നാല് അക്കാലത്തും നിന്നെ മാത്രം ഞാൻ മനസ്സിൽ കൊണ്ട് നടന്നു.എത്രയോ തവണ നിന്നോടത് തുറന്നു പറയണമെന്ന് ഞാൻ കരുതി. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല.
നമ്മുടെ എസ് എസ് എൽ സി ഗ്രൂപ്പ് ഫോട്ടോ ഞാൻ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നത് അതിൽ നീ ഉള്ളതുകൊണ്ട് മാത്രമാണ്.നിനക്കെന്നെ ഇഷ്ടമായിരുന്നോ? ആയിരുന്നെങ്കിൽ എനിക്കൊരു മറുപടി തരണം. പിന്നെ ഈ കത്ത് തന്നത് ഇഷ്ടമായില്ലെങ്കിൽ മറ്റാരോടും പറയരുത്. എനിക്ക് തിരിച്ചു തന്നേക്കൂ. എന്ന്, നിന്റെ വിനയൻ.
വൈകുന്നേരം പുറത്തിറങ്ങുമ്പോൾ അവൻ അവരുടെ വീട് വഴി പോയി. ഗിരിജയും കുഞ്ഞും കോണിപ്പടിയിൽ ഉണ്ടായിരുന്നു.അവൻ കത്ത് ഗിരിജാക്കു കൊടുത്തു.
“ഇതെന്താ?”
“എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങളാ .നീ വായിച്ചു നോക്കി മറുപടി തരണം.നാളെ രാവിലെ ഞാൻ ഇത് വഴി വരുന്നുണ്ട്.”
“എനിക്ക് പേടിയാവുന്നുണ്ടെ ” കത്ത് വാങ്ങി കൊണ്ട് ഗിരിജ പറഞ്ഞു.
“പേടിക്കാനൊന്നും ഇല്ല” അതും പറഞ്ഞ് വിനയൻ നടന്നു മറഞ്ഞു.
വിനയന്റെ കത്ത് വായിച്ച അവൾ വല്ലാതെ പരിഭ്രാന്തയായി. ഇത്തരം ഒരു കത്ത് കിട്ടാൻ അവൾ കൊതിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വിനയൻ തന്നോട് ഒരു വാക്കെങ്കിലും മിണ്ടാൻ അവൾ കൊതിച്ചിരുന്നു. വിനയൻ വീട്ടിൽ ഇങ്ങനെയല്ലെന്നും തന്റെ വീട്ടിൽ വരാറുണ്ടെന്നും വന്നാൽ ഒരുപാടു സംസാരിക്കാറുണ്ടെന്നും ഒക്കെ അവൾ കൂട്ടുകാരികളോട് വെറുതെ പറയും. വിനയന്റെ പേര് ചേർത്ത് അവർ കളിയാക്കുമ്പോൾ പുറത്തു ദേഷ്യപെടുമെങ്കിലും ഉള്ളാലെ അവൾക്കത് ഇഷ്ടമായിരുന്നു.
രാത്രി എല്ലാവരും ഉറക്കമായി ശേഷം അവൾ വിനയന് ഒരു മറുപടി എഴുതി.
“വിനയാ ,
എനിക്ക് നിന്നെയും ഒരു പാട് ഇഷ്ടമായിരുന്നു.നിന്റെ ഒരു വാക്ക് കേൾക്കാൻ ഞാൻ കൊതിച്ചിരുന്ന ദിവസങ്ങളുണ്ട്. നിന്നെ സപ്നം കണ്ടിറങ്ങിയ രാവുകൾ. പക്ഷെ നീ എന്നെ കണ്ടതായേ നടിച്ചില്ല. നിന്റെ ഇഷ്ടം നീ അന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ.ഇനിയിപ്പോ എന്ത് ചെയ്യാനാണ്.?”
Suhruthe oru thread und , onn inbox il samsarikmo ?
കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. ?
Very nice story, very nicely presented. In future, in such situations the young man should stop addressing the woman ‘chechi’. Instead he should call her only ‘edi’and ‘nee’when they both are alone. That gives the real kick !
സൂപ്പർ കഥ…… അതിലും, സൂപ്പർ പര്യവസാനം തന്നതിന് നന്ദി…… ❤️
????
Superb story
Wow …!
Great stuff bro.
Expecting more from you…!
Thank you very much for the entertainment.
???
വായനക്കാരെ കാത്തിരിപ്പിച്ചു ബോറടിപ്പിക്കാതെ ..നല്ല ഒരു കഥ തന്നതിന് നന്ദി. പുതുമയുള്ള ഒരു ത്രെഡ് മായി ഉടൻ വരുക
??
Superb????!!!!
ഇത് പോലെയുള്ള ഒരു കഥ ഇവിടെ വന്നിട്ട് എത്ര കാലമായി….. താങ്ക്സ് a lots….
പണ്ട് തൊട്ടേ ഇവിടുത്തെ സ്ഥിരം വായനകാരനാണ്, ആദ്യമൊക്കെ ഇത് പോലത്തെ കിടിലം സ്റ്റോറീസ് ഒക്കെയായിരുന്നു, പിന്നെ പിന്നെ കൊറേ ക്ലൈമാക്സ് ഇല്ലാത്ത കൊറേ കഥകളും പിണങ്ങി പോക്കും എല്ലാം കൊണ്ട് കമ്പിക്കുട്ടൻ എന്നാ സൈറ്റിൽ കമ്പി ഇല്ലാത്ത അവസ്ഥ….
താങ്കളെ പോലത്തെ എഴുത്തുകാർ ഇനിയും വരണം, കഥകളെ സ്നേഹിക്കുന്നവർ ഒരിക്കലും ഡീഗ്രേഡ് ചെയ്യൂല്ല,എനിയും നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു
എന്ന്
❤️❤️സൊൾമേറ്റ്❤️❤️
Arh ninakk kadhaye vilayurthan arithonda kettoda
Kidu Katha,Ethra pennungalak avan vayar veerpichathu ..Avante bhaghyam vallathatha
കിടിലം കഥ ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ
ഒരു സിനിമ കണ്ട സുഖം
ഫുൾ സ്റ്റോറി pdf അയി upload ചെയ്യുക
Nalla avadharnam….
Ella partum kidu..
Nalla reethiyil thanee….avasanippichu…gu bro…
Nalla kadhakalumayi veendum varika
അടിപൊളി അവതരണം… കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഇതുപോലുള്ള കഥകളുമായി ഇനിയും വരണം എന്ന് ആഗ്രെഹിക്കുന്നു… വരില്ലേ..? By… സ്വന്തം ആത്മാവ് ??.
നല്ലൊരു ട്രീറ്റ്മെന്റ്… ഓവർ ആയി ഫീൽ വരേണ്ട concept നല്ല പോലെ ചയ്തത്
Nice aayirunnu, ee idakk vaayichathil kollavunna oru item, ithil avigitham aanenkilum, pranayam aayirunnu kaanan saadhichathu. Nalloru climax, ending um nice aayirunnh, Happy ending. Iniyum ithu polulla story yumaayi varanam
സൂപ്പറായി മച്ചാനേ.. അടുത്ത കഥയുമായി വേഗം വരിക..♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️
??????