വിവാഹവാർഷിക സമ്മാനം 525

“എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നിനക്കു ഇനി ക്ലാസ് ഉണ്ടോ?”

“ഞങ്ങൾക്ക് ഇനി ലാബ് ആണ്. സീനിയർ ബാച്ചിന്റെ ലാബ് എക്സാം നടക്കുക ആണ്. അത് കൊണ്ട് ഞങ്ങൾക്ക് ക്ലാസ് ഇല്ല.”

“നീ ഞങ്ങളുടെ വാർഷികത്തിന് ഉണ്ടാകുമോ”

“ഞങ്ങളുടെ ലാബ് എക്സാമിന്റെ ഡേറ്റ് ഇട്ടൂ. നിങ്ങളുടെ വാർഷികത്തിന് അന്ന് ആണ്. ഞാൻ സന്ധ്യ ആവും വീട്ടിൽ എത്താൻ. ഞാൻ അമ്മയോട് ഫോൺ ചെയ്തു പറയട്ടെ.”

താൻ മനസ്സിൽ കണക്കു കൂട്ടിയത് മുഴുവൻ അതെ പോലെ സംഭവിക്കുന്നത് ഓർത്തു രാജീവന്റെ മനസ്സിൽ സന്തോഷം തിരതല്ലി.

“എന്നാൽ നീ അവളോട് പറയണ്ട. അവൾക് ഒരു സർപ്രൈസ് ആകട്ടെ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നമ്മുക്ക് പുറത്തു പോകാം”

രാജീവനും മനുവും കൂടി കോളേജിന് പുറത്തു വന്നു ഒരു ഓട്ടോ പിടിച്ചു എന്നിട്ട് രാജീവൻ ഒരു ബാർ ഹോട്ടലിന്റെ പേര് പറഞ്ഞു. ഓട്ടോയിൽ പിന്നെ രണ്ടു പേരും സംസാരിച്ചില്ല. ഓട്ടോ ഹോട്ടലിന്റെ മുന്നിൽ നിർത്തി. രാജീവൻ മനുവിനെയും കൂട്ടി ബാറിനുള്ളിലേക് നടന്നു. മനു ആകപ്പാടെ പകച്ചു നിൽക്കുകയായിരുന്നു. അച്ഛൻ വല്ലപ്പോഴും കുറച്ചു മദ്യപിക്കും എങ്കിലും തന്നെയും കൂട്ടി ഒരു ബാറിലേക്ക് വരും എന്നത് അവന്റെ സങ്കല്പത്തിനും അപ്പുറത്ത് ആയിരുന്നു. എന്തായാലും എന്തോ ഭയങ്കര സീരിയസ് കാര്യം ആണ് എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

രാജീവൻ ഒരു ഹാഫ് സിഗ്‌നേച്ചർ വിസ്കി സോഡാ ടച്ചിങ്സ് ഒക്കെ പറഞ്ഞു. സപ്പ്‌ളയർ വിസ്കി കൊണ്ടുവന്നപ്പോൾ രാജീവൻ രണ്ടു ഗ്ലാസിൽ ഒഴിച്ച് എന്നിട്ട് തന്റെ ഗ്ലാസ് ഒരൊറ്റ വലിക്ക് തീർത്തു. എന്നിട്ട് രണ്ടാമത്തെ പെഗും ഒഴിച്ചു, അതും ഒരൊറ്റ വലിക്ക് തീർത്തു. മനുവിന് ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. അവൻ ഹോസ്റ്റലിൽ കള്ളു കുടിക്കാറുണ്ടെങ്കിലും അച്ഛന്റെ മുന്നിൽ അങ്ങനെ അടിക്കാൻ ഒരു.മടി. രണ്ടെണ്ണം അടിച്ച ആ തരിപ്പിൽ രാജീവൻ മനുവിനെ പിടിച്ചു അടുത്തിരുത്തി എന്നിട്ട് ചോദിച്ചു.

“നിനക്കു ഇവിടെ വല്ല ചുറ്റികളിയും ഉണ്ടോ? ഉണ്ടെങ്കിൽ അച്ഛനോട് പറയാൻ മടിക്കേണ്ട.”

രാജീവന് ചോദിക്കേണ്ട ചോദ്യം ഇതൊന്നും അല്ല പക്ഷെ നേരിട്ട് കാര്യത്തിലേക് വരാൻ ഒരു മടി. അത് കൊണ്ട് ചുറ്റിവളഞ്ഞു വരികയാണ്.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

44 Comments

Add a Comment
  1. good writing….super….

  2. കഥ എഴുതുന്നതിൽ നിങ്ങൾ അസുരനല്ല ഭായി ദേവൻ ആണ്
    സ്സാക്ഷാൽ കാമദേവൻ…………?

    Variety ulla oru nice story
    Good wrk continue

    1. അഭിപ്രായത്തിനു വളരെ നന്ദി.

  3. Nalla variety ulla ezhuthu. Superb. Kidilam. Eniyum ezhuthu

    1. അഭിപ്രായത്തിനു വളരെ നന്ദി.

  4. Tottaly കഥ സൂപ്പർ but തുടക്കത്തിലേ കമ്പി last bagangalil കിട്ടിയില്ല speed കൂടി പോയി…

    1. അഭിപ്രായത്തിന് നന്ദി. എഴുതി തുടങ്ങിയിട്ടെ ഉള്ളൂ. ജോലി തിരക്ക് കാരണം ഒരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വന്നു. അത് കഴിഞ്ഞു മുഴുമിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആദ്യത്തെ ഫ്‌ലോ കിട്ടിയില്ല

  5. നന്നായിട്ടുണ്ട്…. എന്നാലും ആദ്യ ഭാഗം പോലെ അവസാനവും കൂടുതൽ മികച്ചത് ആക്കാമായിരുന്നു എന്നെനിക്ക് തോന്നി

    1. അഭിപ്രായത്തിനു നന്ദി. അടുത്ത കഥ എഴുതുമ്പോൾ ശരിയാക്കാം.

  6. കോളഠ എനെപോലെയുള gulfi
    ലുളവര്‍ക് വയികന്‍ വേന്‍ടി ഇനിയുഠ
    എഴുതണഠ
    Super .Super .Super

    1. വളരെ നന്ദി

  7. Super…adipoli…

  8. A pakka incest story…loved id…little bit bisex could have spiced but i enjoyed it…

    1. Thanks for the feedback. I have never enjoyed a male copulation. So I am doubtful that I could do full justice to the story if I add bisex to spice it.

  9. നല്ല കഥ…എന്നാലും അവസാനഭാഗം ആരംഭത്തോട് നീതി പുലർത്തിയോ ഏന് സംശയം ഉണ്ട്

    1. Thanks. കഥയുടെ അവസാനഭാഗം ആദ്യ ഭാഗത്തോട് നീതി പുലർത്തിയോ എന്ന് വായനക്കാർ ആണ് തീരുമാനിക്കേണ്ടത്. ഈ കഥ ഞാൻ കുറച്ചു മുൻപ് എഴുതി തുടങ്ങിയത് ആണ്. ജോലി തിരക്ക് കാരണം ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. രണ്ടാമത് എഴുതിയപ്പോൾ ആദ്യത്തെ flow കിട്ടിയില്ല എന്നത് സത്യം ആണ്.

  10. sambhavam kalakkiii,nice theme and presentation

  11. കഥ വളരെ നന്നായിരുന്നു

    വളരെ വ്യത്യസ്‌ഥമായ ഒരു കഥ

    താങ്കൾ തുടർന്നും നല്ല കഥകളുമായി വരു

    1. വളരെ നന്ദി

  12. വളരെ വളരെ നന്നായിരിക്കുന്നു

    1. വളരെ നന്ദി

    1. വളരെ നന്ദി

  13. തീപ്പൊരി (അനീഷ്)

    Kollam.

  14. അന്തോണി നായർ

    സൂപ്പർ… കുറച്ച് മസാല മസാലയുണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ….

    1. എഴുതി തുടങ്ങിയിട്ടെ ഉള്ളൂ. അടുത്ത പ്രാവശ്യം ശരിയാക്കാം.

  15. മന്ദന്‍ രാജ

    സംഗമം വരെ നല്ലതായിരുന്നു .അത് കഴിഞ്ഞു പെട്ടന്നയത് പോലെ തോന്നി …ഒരു ത്സുനാമി പോലെ

    1. ഇത് കുറച്ചു മുൻപേ എഴുതി തുടങ്ങിയത് ആണ്. പിന്നെ ജോലിതിരക്ക് കാരണം വിട്ടു. പിന്നെ മുഴുമിപ്പിക്കാൻ ശ്രമിച്ചപ്പോൾ എഴുത്തിന് പഴയ ഒഴുക്ക് കിട്ടിയില്ല എന്നത് സത്യം ആണ്.

      വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

  16. Superb bro.engum oru ethiri polum bor adikunilla.

  17. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.. ??

  18. Nice story…

Leave a Reply

Your email address will not be published. Required fields are marked *