വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC] 416

കാർ മുന്നോട്ടു എടുത്ത് അരുൺ കൈവീശി. തിരിച്ചുള്ള തനുജയുടെ കൈ വീശൽ തികച്ചും യാന്ത്രികമായിരുന്നു. ആ വീട്ടിലെ ‘വീട്ടു ജോലി സംസ്ക്കാരം’ അവൾക്ക് അത്ഭുതവും കുറ്റബോധവും ഒരുപോലെ നൽകി. അവൾക്ക് സാവിത്രി എന്ന അമ്മായിഅമ്മയോട് അതിരറ്റ ബഹുമാനം തോന്നി. മകനെക്കൊണ്ട് തിന്ന പാത്രം പോലും കഴുകിക്കാത്ത തന്റെ അമ്മയോട് ഒരു ചെറിയ പിണക്കവും.

 

” നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലെ ആർക്കും ജോലിക്ക് പോകണ്ടല്ലോ.. എന്താ നാളെ ഇവിടുത്തെ പരിപാടി?” അലക്കിയ തുണി മടക്കിക്കൊണ്ട് തനുജ അരുണിനോട് ചോദിച്ചു.

 

“അത് നാളെ തനിക്ക് കാണാം… ഒരു സർപ്രൈസ്”…മടക്കിയ തുണികൾ അലമാരയിൽ തരംതിരിച്ചു വക്കുന്നതിനിടയിൽ അരുൺ പറഞ്ഞു.

 

തനുവിന് അന്നത്തെ അനുഭവം ശരിക്കും സർപ്രൈസ് ആയിരുന്നു. രാവിലെ തന്നെ സാവിത്രി അലക്കാനുള്ള തുണിയെല്ലാം കഴുകാൻ വാഷിംഗ്‌ മെഷീനിൽ ഇട്ടു. തനു അപ്പോഴേക്കും ചായ തയ്യാറാക്കി. ചായകുടി കഴിഞ്ഞു നാലുപേരും കൂടെ നടക്കാനിറങ്ങി…ഒരു മണിക്കൂറോളം ആ നടപ്പ് തുടർന്നു. തിരിച്ചു വരുന്ന വഴി ഉഡുപ്പി ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. അപ്പോൾ ‘ഒരു നേരമെങ്കിലും ഈ അടുക്കള ഒന്ന് അടച്ചിടാൻ പറ്റിയിരുന്നെങ്കിൽ’ എന്ന് ആന്മഗതം ചെയ്യുന്ന അമ്മയെ തനുജക്ക് ഓർമ വന്നു. വീട്ടിലെത്തിക്കഴിഞ്ഞു അച്ഛനും അമ്മയും പത്രം വായിക്കുന്നതും നാട്ടുകാര്യവും വീട്ടുകാര്യവും എല്ലാം ചർച്ചചെയ്യുന്നതും ഇടയ്ക്ക് തനുജയോട് അഭിപ്രായം ചോദിക്കുന്നതും കണ്ടപ്പോൾ തനുജ മനസ്സിൽ ഓർത്തു ‘ ഇന്നെല്ലാരും വളരെ റിലാക്സ്ഡ് മോഡിൽ ആണല്ലോ’

അമ്മ അടുക്കളയിൽ കയറുന്നതിനു മുൻപ് തന്നെ അരുണും തനുജയും ചേർന്ന് അലക്കികിടന്ന തുണിയെല്ലാം വിരിച്ചിട്ടു. ഇന്ന് അടുക്കള ഭരണം അമ്മയ്ക്കാണ്. അച്ഛൻ ഫാൻ എല്ലാം തുടക്കുന്നു, അരുൺ ടോയ്ലറ്റ് കഴുകുന്നു. ഇതെല്ലാം കണ്ടപ്പോൾ തനുജ മോപ് എടുത്ത് തറ തുടക്കാൻ തുടങ്ങി. പക്ഷെ അവളുടെ ചിന്തകൾ മുഴുവൻ തന്റെ അമ്മയെക്കുറിച്ചായിരുന്നു… അടുക്കള ജോലി എല്ലാം തീർത്തു കഴിഞ്ഞു കുതിർത്തുവച്ച തുണിയുമായി അലക്കു കല്ലിനോട് മല്ലിടുന്ന അമ്മയെക്കുറിച്ച് … എല്ലാവരും കിടപ്പുമുറിയിൽ കയറുമ്പോൾ തറ തുടക്കാൻ സമയം കണ്ടെത്തുന്ന അമ്മയെക്കുറിച്ച്…

.

അന്ന് രാത്രിയിൽ കിടക്കുന്നതിനു മുൻപ് തനുജ അരുണിനോട് പറഞ്ഞു

“അരുണിന്റെ അക്കൗണ്ട് നമ്പർ തരാൻ ഓർക്കണേ”

 

“എന്തിനാ… കാശ് അടിച്ചുമാറ്റാനാണോ?” ഒരു ചെറുചിരിയോടെ അരുൺ ചോദിച്ചു

The Author

35 Comments

Add a Comment
  1. എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ!??

  2. സൂത്രൻ

    എല്ലാ വീടുകളും ഇങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു.

  3. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ട്ടോ. എല്ലാവരുടെയും മെസ്സേജ് reply തരാൻ ഉള്ള സമയം ഇല്ലാത്തത് കൊണ്ടാണ്. ക്ഷമിക്കണം???

  4. പാലാക്കാരൻ

    Oru dream concept

  5. Super!!! A good message.

    But ithu practical akanam engil ellaperum orupole mansuvekkanam. Other wise you will be named as achikonthan or ammamon etc. Especially pazhaya generation alkkar ulla veed anengil.

    Thanks.

  6. റോക്കി ഭായ്

    വളരെ നന്നായിട്ടുണ്ട് ✌️

  7. ഫേസ്ബുക്കിൽ മെഗാഹിറ്റായൊരു കഥ സൈറ്റിൽ കണ്ടതിന്റെ അമ്പരപ്പ് ആദ്യമേ രേഖപ്പെടുത്തട്ടെ…!!!

    സൈറ്റിൽ പോസ്റ്റുചെയ്തത് ഒറിജിനൽ എഴുത്തുകാരനല്ലെങ്കിൽ പിൻവലിക്കാൻ അപേക്ഷിക്കുന്നു…

    1. അടിപൊളി

  8. Good story❤️

  9. Site മാറി post ചെയ്തതാണോ? കഥകൾ.com site ഇൽ ആണ് ഈ കഥ വരേണ്ടിയിരുന്നത്.. എന്തായാലും നല്ലൊരു feelgood story..thanks ?

  10. Super bro. കഥയെന്നു പറഞ്ഞാൽ ഇതാണ്.???

  11. Super bro നല്ല message ആണ് feminisam ആണുങ്ങളെ അടിച്ചു ഒതുക്കി നിര്‍ത്തുന്നതാണ്എന്ന് കരുതുന്നവർ വായിച്ചിരിക്കേണ്ട ഒരു കഥ.

    1. ഇത് തന്നെ അല്ലെ താഴെ ഞാനും പറഞ്ഞേ ??

  12. വളരെ വലിയ ഒരു സന്ദേശം , വളരെ ലളിതമായി അവതരിപ്പിച്ച കഥാകാരന് അഭിനന്ദനം…??? സൂപ്പർ ആയിട്ടുണ്ട് ??❤️

  13. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ??

  14. Nice bro നല്ല message തന്നെ ആണ് ആണുങ്ങളെ അടിച്ചു ഒതുക്കി നിര്‍ത്തുന്നതാണ് feminism എന്ന് karuthunnavar വായിച്ച് ഇരിക്കേണ്ട ഒരു കഥ equality comes through love too
    But sorry to say
    ഈ സൈറ്റിന് ചേരാത്ത ഒരു ശൈലി ആണ് ഇനി kambiyillatha കഥകൾ ആണെങ്കിൽ ഇതിന്റെ ഒരു സഹോദര സ്ഥാപനം ആയ കഥകൾ.കോം (ഇംഗ്ലീഷിൽ Google cheythal kittum ) ഇടുന്നത് ആണ് ഉചിതം please consider

    ❤️❤️❤️❤️❤️

    1. ഇവിടെ family എന്ന tagil വരുന്ന majority stories as you may know incest sex എന്ന theme ആണ് ഞാൻ പോലും അത് കണ്ടു ഒഴിവാക്കി പോകാൻ നിന്നത് ആണ്

    1. Cool… Ellavarum vayikeda onne.

  15. Start adipoli bro kadha bro de view nu anusarich thanne potte avasyamillatha sthalathu kambiyuk avihithom onum venda waiting for next part ❤️?

    1. ഇത് ഒരു ചെറുകഥ ആണ്. ഇനി മുതൽ നല്ലത് പോസ്റ്റ് ചെയ്യാം ട്ടോ ??

  16. വളരെ നല്ല തുടക്കം
    ഇതിലേക്ക് ഇനി അവിഹിതവും മറ്റും കുത്തി കെറ്റാതെ ഇരുന്നാൽ മതി??

    1. Thks. കഥ കഴിഞ്ഞു. ചെറുതാണ്, ചെറിയൊരു മെസ്സേജ് പോലെ ആണ് ഈ കഥ. ??☺️

  17. പൊന്നു.?

    Kolaam…. Super Tudakam.

    ????

  18. Thudakkam kollam

    1. Thks ☺️?. ഇല്ല ഈ കഥ കഴിഞ്ഞു. വളരെ ചെറിയൊരു കഥ മാത്രം

    2. ചിത്ര
      താൻ വളരെ നാളായി എന്നെ മോഹിപ്പിക്കുന്നു..!

  19. കിങ് ഇൻ ദി നോർത്ത്

    Super kalakki bro

  20. നല്ല തുടക്കം

Leave a Reply

Your email address will not be published. Required fields are marked *