“സ്കൂളിൽ കൊടുക്കാനാണ്. ഇത്രയും നാൾ എന്റെ അക്കൗണ്ടിൽ ആണ് ശമ്പളം വന്നിരുന്നത്. അതിനി അരുണിന്റെ അക്കൗണ്ടിൽ ആക്കാമല്ലോ”
“അതെന്തിന്? അത് നിന്റെ അക്കൗണ്ടിൽ തന്നെ വരേണ്ട, നീ അധ്വാനിച്ചതിന്റെ പണമാണ്. പിന്നെ ഞങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ട്. എല്ലാമാസവും ഒരു തുക അച്ഛനും അമ്മയും ഞാനും ആ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വീട്ടിലെ പൊതു ചെലവെല്ലാം ആ അക്കൗണ്ടിൽ നിന്നാണ്. നിനക്കും അങ്ങനെ ചെയ്യാം..”
- അരുണിനെ അത്ഭുതത്തോടെ നോക്കിയ തനുജയുടെ മനസ്സിൽ കൂട്ടുകാരിക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പപ്പയോടു കാശിനു കെഞ്ചുന്ന അമ്മയുടെ രൂപമായിരുന്നു.
പിറ്റേന്ന് രാവിലെ തനുജ അടുക്കളയിൽ ചെല്ലുമ്പോൾ സാവിത്രി ചായ ഊറ്റുവായിരുന്നു. തനുജ പുറകിൽ കൂടി ചെന്ന് സാവിത്രിയെ കെട്ടിപ്പിടിച്ചു. പിന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു
“ഈ വീട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ഓരോന്ന് കണ്ടും കേട്ടും അത്ഭുതപ്പെടുവായിരുന്നു. ഒരുമാതിരി ആലിസ് ഇൻ വണ്ടർലാൻഡ് ലെ ആലീസിനെപ്പോലെ. എല്ലാരും ചേർന്ന് ഒരു വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതൊക്കെ എനിക്ക് ശരിക്കും അപരിചിതമാണ്. അമ്മ ഒരു മിടുക്കി തന്നെ”
“തനുവിന് ശരിക്കും മിടുക്കി ആരാണെന്നറിയണോ? വാ കാണിച്ചുതരാം”
“അമ്മ സ്വീകരണ മുറിയിലെ പഴയ ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞു… “അതാണ് ആ മിടുക്കി.. എന്റെ അമ്മായിഅമ്മ.
******************
എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ!??
എല്ലാ വീടുകളും ഇങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു.
എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ട്ടോ. എല്ലാവരുടെയും മെസ്സേജ് reply തരാൻ ഉള്ള സമയം ഇല്ലാത്തത് കൊണ്ടാണ്. ക്ഷമിക്കണം???
Oru dream concept
Super!!! A good message.
But ithu practical akanam engil ellaperum orupole mansuvekkanam. Other wise you will be named as achikonthan or ammamon etc. Especially pazhaya generation alkkar ulla veed anengil.
Thanks.
Thks??
വളരെ നന്നായിട്ടുണ്ട് ✌️
ഫേസ്ബുക്കിൽ മെഗാഹിറ്റായൊരു കഥ സൈറ്റിൽ കണ്ടതിന്റെ അമ്പരപ്പ് ആദ്യമേ രേഖപ്പെടുത്തട്ടെ…!!!
സൈറ്റിൽ പോസ്റ്റുചെയ്തത് ഒറിജിനൽ എഴുത്തുകാരനല്ലെങ്കിൽ പിൻവലിക്കാൻ അപേക്ഷിക്കുന്നു…
അടിപൊളി
Good story❤️
Site മാറി post ചെയ്തതാണോ? കഥകൾ.com site ഇൽ ആണ് ഈ കഥ വരേണ്ടിയിരുന്നത്.. എന്തായാലും നല്ലൊരു feelgood story..thanks ?
Super bro. കഥയെന്നു പറഞ്ഞാൽ ഇതാണ്.???
Super bro നല്ല message ആണ് feminisam ആണുങ്ങളെ അടിച്ചു ഒതുക്കി നിര്ത്തുന്നതാണ്എന്ന് കരുതുന്നവർ വായിച്ചിരിക്കേണ്ട ഒരു കഥ.
ഇത് തന്നെ അല്ലെ താഴെ ഞാനും പറഞ്ഞേ ??
വളരെ വലിയ ഒരു സന്ദേശം , വളരെ ലളിതമായി അവതരിപ്പിച്ച കഥാകാരന് അഭിനന്ദനം…??? സൂപ്പർ ആയിട്ടുണ്ട് ??❤️
അടിപൊളി ബ്രോ ??
Nice bro നല്ല message തന്നെ ആണ് ആണുങ്ങളെ അടിച്ചു ഒതുക്കി നിര്ത്തുന്നതാണ് feminism എന്ന് karuthunnavar വായിച്ച് ഇരിക്കേണ്ട ഒരു കഥ equality comes through love too
But sorry to say
ഈ സൈറ്റിന് ചേരാത്ത ഒരു ശൈലി ആണ് ഇനി kambiyillatha കഥകൾ ആണെങ്കിൽ ഇതിന്റെ ഒരു സഹോദര സ്ഥാപനം ആയ കഥകൾ.കോം (ഇംഗ്ലീഷിൽ Google cheythal kittum ) ഇടുന്നത് ആണ് ഉചിതം please consider
❤️❤️❤️❤️❤️
ഇവിടെ family എന്ന tagil വരുന്ന majority stories as you may know incest sex എന്ന theme ആണ് ഞാൻ പോലും അത് കണ്ടു ഒഴിവാക്കി പോകാൻ നിന്നത് ആണ്
Thks??
Good message
Thks☺️??
Cool… Ellavarum vayikeda onne.
Thks bro ???
Start adipoli bro kadha bro de view nu anusarich thanne potte avasyamillatha sthalathu kambiyuk avihithom onum venda waiting for next part ❤️?
ഇത് ഒരു ചെറുകഥ ആണ്. ഇനി മുതൽ നല്ലത് പോസ്റ്റ് ചെയ്യാം ട്ടോ ??
വളരെ നല്ല തുടക്കം
ഇതിലേക്ക് ഇനി അവിഹിതവും മറ്റും കുത്തി കെറ്റാതെ ഇരുന്നാൽ മതി??
Thks. കഥ കഴിഞ്ഞു. ചെറുതാണ്, ചെറിയൊരു മെസ്സേജ് പോലെ ആണ് ഈ കഥ. ??☺️
Kolaam…. Super Tudakam.
????
Thks☺️???
Thudakkam kollam
Thks ☺️?. ഇല്ല ഈ കഥ കഴിഞ്ഞു. വളരെ ചെറിയൊരു കഥ മാത്രം
ചിത്ര
താൻ വളരെ നാളായി എന്നെ മോഹിപ്പിക്കുന്നു..!
Super kalakki bro
നല്ല തുടക്കം
Thks ???☺️